Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2019 -20 August
ജമ്മു കശ്മീർ വിഷയം : ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് അമേരിക്ക
വാഷിംഗ്ടൺ : ജമ്മു കശ്മീർ വിഷയത്തിൽ ഇന്ത്യൻ നിലപാടിനെ പിന്തുണച്ച് അമേരിക്ക. ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകുന്ന 370ാം അനുച്ഛേദം റദ്ദാക്കിയ നടപടി ഇന്ത്യയുടെ ആഭ്യന്തര…
Read More » - 20 August
പ്രോജക്ട്സ് ആന്‍ഡ് ഡെവലപ്മെന്റ് ഇന്ത്യയിലെ വിധ തസ്തികകളിൽ അവസരം : ഇപ്പോൾ അപേക്ഷിക്കാം
അവസാന തീയതി : ഓഗസ്റ്റ് 21
Read More » - 20 August
‘അംഗത്വ കാമ്പയ്ന് ഒന്നാംഘട്ടം വന്‍വിജയം, മുൻ എംഎൽഎയും പ്രശസ്ത സംവിധായകനും ബിജെപിയിൽ ചേർന്നു’ – ശ്രീധരൻ പിള്ള
കൊച്ചി: ബി.ജെ.പിയുടെ അംഗത്വമെമ്പര്ഷിപ്പ് കാമ്പയിന് നല്ല പ്രതികരണമാണുണ്ടായതെന്നും ബിജെപിയുടെ അംഗത്വം 40 ശതമാനം കൂടിയെന്നും സംസ്ഥാനപ്രസിഡന്റ് പി.എസ്. ശ്രീധരന് പിള്ള. സംവിധായകന് സോമന് അമ്പാട്ടും കൊടുങ്ങല്ലൂര്‍ മുന്‍…
Read More » - 20 August
കൗമാരക്കാരായ കമിതാക്കള്‍ തൂങ്ങിമരിച്ച നിലയില്‍
ആഗ്ര•മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ കൗമാരക്കാരായ കമിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. ഫിറോസാബാദ് ജില്ലയിലെ അകാല്പൂര് ഗ്രാമത്തില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. അനില്‍ ലോധി (19) ലളിത…
Read More » - 20 August
‘എംപി ആയതു കൊണ്ട് നിയമം വഴിമാറില്ല, ചിംദബരം അഴിമതിയുടെ സംഘത്തലവനെന്ന്’ കോടതി
ന്യൂ ഡൽഹി: മുന്‍ ധനമന്ത്രി പി ചിദംബരത്തിന്റെ ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി തള്ളിയതിനെ തുടർന്ന് ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് . തന്റെ അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ടു.…
Read More » - 20 August
കവളപ്പാറ ഉരുൾപൊട്ടൽ : ഇന്ന് രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തു
മലപ്പുറം : വൻ ഉരുൾപൊട്ടലുണ്ടായ കവളപ്പാറയിൽ ഇന്ന് രണ്ടു മൃതദേഹങ്ങളും, ഒരു മൃതദേഹത്തിന്റെ ഭാഗവും കണ്ടെടുത്തു. ഉച്ചയോടെ കണ്ടെത്തിയ മൃതദേഹം പുരുഷന്റേതാണെന്നാണ് പ്രാഥമിക നിഗമനം. അതാരാണെന്ന് തിരിച്ചറിയാനായിട്ടില്ല.വൈകിട്ടോടെ…
Read More » - 20 August
പാകിസ്ഥാന് വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു : ഒരു ഇന്ത്യൻ സൈനികന് വീരമൃത്യു
നാല് ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റു
Read More » - 20 August
ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന അറസ്റ്റ് ചെയ്തു
ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന അറസ്റ്റ് ചെയ്തു. നാല് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളാണ് അറസ്റ്റിലായത്.
Read More » - 20 August
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത : നാല് ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
മത്സ്യതൊഴിലാളികൾക്ക് പ്രത്യേകിച്ച് മുന്നറിയിപ്പൊന്നും നൽകിയിട്ടില്ല
Read More » - 20 August
തൃശൂര്‍ ജില്ലയിലെ ചില സ്കൂളുകള്‍ക്ക് നാളെ അവധി; കാരണം ഇതാണ്
തൃശൂര്‍ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിയ്ക്കുന്ന ചില സ്കൂളുകള്‍ക്ക് നാളെ (ആഗസ്റ്റ് 21, ബുധനാഴ്ച) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനം തടസ്സമാകാത്ത വിധത്തില്‍…
Read More » - 20 August
സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ പ്രളയ സെസ് പിൻവലിക്കില്ല : തോമസ് ഐസക്
തിരുവനന്തപുരം: പ്രളയ സെസ് പിൻവലിക്കില്ലെന്നു ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനത്ത് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിനായാണ് സെസ് ഏര്‍പ്പെടുത്തിയത്. അത് പുനപരിശോധിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രളയസമാനമായ സാഹചര്യം…
Read More » - 20 August
ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ രണ്ടിന്റെ വിജയത്തിളക്കം; ഐഎസ്ആര്‍ഒ പ്രവര്‍ത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ രണ്ടിന്റെ വിജയത്തിളക്കത്തിൽ ഐഎസ്ആര്‍ഒ പ്രവര്‍ത്തകരെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ചന്ദ്രനിലേക്കുള്ള യാത്രയിലെ ചരിത്രപരമായ ചുവടുവെയ്പ്പാണ് ഇതെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
Read More » - 20 August
മുന്‍ ആഭ്യന്തര മന്ത്രിയും ധനകാര്യ മന്ത്രിയുമായിരുന്ന നേതാവിന്റെ അറസ്റ്റ് അനിവാര്യമാകുന്നു
ന്യൂഡല്‍ഹി•ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. ഡല്‍ഹി ഹൈക്കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. അറസ്റ്റില്‍ നിന്ന് ചിദംബരത്തിന്…
Read More » - 20 August
സൗദിയിൽ വൻ കഞ്ചാവ് വേട്ട
ജിദ്ദ : സൗദിയിൽ വൻ കഞ്ചാവ് വേട്ട. 2 ബോട്ടുകളിലായി സൗദിയിലേക്ക് കടത്താൻ ശ്രമിച്ച 500 കിലോ കഞ്ചാവ് മക്ക തീരസുരക്ഷാസേന പിടിച്ചെടുത്തു. യെമൻ തീരത്തുനിന്നാണ് ഇവർ…
Read More » - 20 August
വ്യവസായിയോട് രണ്ട് കോടി രൂപ ആവശ്യപ്പെട്ട സംഭവം; എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
തീവ്രവാദപ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്‍കിയെന്ന കേസില്‍ പേര് ഉള്‍പ്പെടുത്താതിരിക്കാൻ വ്യവസായിയോട് രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട ദേശീയ അന്വേഷണ ഏജന്‍സിയിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി.
Read More » - 20 August
മഞ്ജുവിനെ രക്ഷിക്കണമെന്ന് ദിലീപ് പറഞ്ഞു: മഞ്ജു വാര്യര്‍ ഹിമാചലില്‍ പ്രളയത്തില്‍ കുടുങ്ങിയെന്ന് അറിയിച്ചത് ദിലീപെന്ന് ഹൈബി ഈഡന്
സനല്‍ കുമാര്‍ ശശിധരന്റെ ചിത്രത്തിന്റെ ഷൂട്ടിംഗിനിടയില്‍ മഞ്ജുവാര്യരും സംഘവും പ്രളയത്തില്‍ കുടുങ്ങിയത് തന്നെ അറിയിച്ചത് നടന് ദിലീപാണെന്ന് ഹൈബി ഈഡന് എംപി. മഞ്ജുവിനെ രക്ഷപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന്…
Read More » - 20 August
ലഡ്ഡു കഴിച്ച് മടുത്തു; ഭാര്യയില്‍ നിന്നും വിവാഹമോചനം തേടി യുവാവ്
ദിവസവും ഭാര്യ കഴിക്കാന്‍ നല്‍കുന്നത് ലഡ്ഡു മാത്രമാണന്നും അതിനാല്‍ വിവാഹബന്ധം വേര്‍പെടുത്തണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് ഒരു യുവാവ്. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് വിചിത്രമായ സംഭവം. പരാതിയുമായി യുവാവ്…
Read More » - 20 August
അവര്‍ എല്ലാവരും സുരക്ഷിതര്‍: ഹിമാചലില്‍ അകപ്പെട്ട മഞ്ജുവാര്യരെയും സംഘത്തെയും രക്ഷപെടുത്തി
ന്യൂഡല്‍ഹി: കനത്ത മഴയും മണ്ണിടിച്ചിലും മൂലം ഹിമാചല്‍ പ്രദേശിലെ മലയോരഗ്രാമമായ ഛത്രയില്‍ കുടുങ്ങിയ നടി മഞ്ജു വാര്യരേയും സംഘത്തെയും രക്ഷപ്പെടുത്തി. സംഘം മണാലിയിലേക്ക് യാത്ര തിരിച്ചെന്ന് കേന്ദ്രമന്ത്രി…
Read More » - 20 August
ആഷസ് പരമ്പര; സ്റ്റീവ് സ്മിത്ത് മൂന്നാം ടെസ്റ്റിൽ നിന്നു പുറത്ത്
ആഷസ് മൂന്നാം ടെസ്റ്റിൽ നിന്ന് സ്റ്റീവ് സ്മിത്ത് പുറത്തായി. ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചറുടെ ബൗൺസറേറ്റ് പരിക്കു പറ്റിയ ഓസീസ് താരമാണ് സ്റ്റീവ് സ്മിത്ത്. മൂന്നാം ടെസ്റ്റിൽ…
Read More » - 20 August
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് : മുന്‍ ലോക ചാമ്പ്യനെ തകർത്ത് മലയാളി താരം എച്ച് എസ് പ്രണോയ് മൂന്നാം റൗണ്ടിലേക്ക്
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ മുന്‍ ലോക ചാമ്പ്യനെ തകർത്ത് മൂന്നാം റൗണ്ടിലേക്ക് കടന്നു മലയാളി താരം എച്ച് എസ് പ്രണോയ്. അഞ്ചുതവണ ലോക ചാമ്പ്യനായ ചൈനീസ് ഇതിഹാസം…
Read More » - 20 August
നിങ്ങളുടെ വീട്ടിലാണ് ഈ സ്ഥിതിയെങ്കിലോ? 400 പേര്‍ക്ക് രണ്ട് ടോയ്ലറ്റ് സൗകര്യം കണ്ട് ഉദ്യോഗസ്ഥരോട് പൊട്ടിത്തെറിച്ച് മമത
ബംഗാളില്‍ കാല്ക്കീഴില് നിന്ന് മണ്ണ് ചോര്‍ന്നുപോകുന്നത് മനസിലായതോടെ കരുതലോടെ സംസ്ഥാനത്ത് കരുക്കള്‍ നീക്കുകയാണ് മുഖ്യമന്ത്രി മമത ബാനര്‍ജി. ഗ്രാമീണ മേഖലകളിലും ചേരി പ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ നല്കി…
Read More » - 20 August
ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് മാറും : സുപ്രധാന നടപടിയുമായി ബിസിസിഐ
മുംബൈ : മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് അവസാനിക്കുന്നു. ബിസിസിഐ ഇത് ഏഴു വര്‍ഷമായി കുറച്ചു. ഇതോടെ വിലക്ക് അടുത്ത വര്‍ഷം സെപ്റ്റംബറില്‍ അവസാനിക്കും.…
Read More » - 20 August
ശ്രീറാം വെങ്കിട്ടരാമന് ഓടിച്ച കാറിടിച്ച് മരിച്ച മാധ്യമപ്രവര്ത്തകന് കെ.എം.ബഷീര്‍ മരിച്ച സംഭവം : കുടുംബത്തിനുള്ള സഹായത്തെ കുറിച്ച് കൂടുതല്‍ വ്യക്തത വരുത്തി കേന്ദ്രസഹമന്ത്രി വി.മുരളീധരന്
കോട്ടയം: ശ്രീറാം വെങ്കിട്ടരാമന് ഓടിച്ച കാറിടിച്ച് മരിച്ച മാധ്യമപ്രവര്ത്തകന് കെ.എം.ബഷീര്‍ മരിച്ച സംഭവം, കുടുംബത്തിനുള്ള സഹായത്തെ കുറിച്ച് കൂടുതല്‍ വ്യക്തത വരുത്തി കേന്ദ്രസഹമന്ത്രി വി.മുരളീധരന്. കുടുംബത്തിന് സഹായം…
Read More » - 20 August
വി.എച്ച്.പി നേതാവിന്റെ വീടിനുനേരെ ഹിന്ദു മുന്നണി ആക്രമണം
തിരുപ്പൂര്‍•തിരുപ്പൂരില്‍ ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ വിശ്വ ഹിന്ദു പരിഷത്ത് നേതാവിന്റെ വീട് ആക്രമിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവം. ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിനായി സംഭാവന ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നമാണ്…
Read More » - 20 August
രണ്ടു മാസം മുമ്പ് വരെ അയാളുടെ കൈകളില്‍ പത്തു വിരലുകളും ഉണ്ടായിരുന്നു; മനുഷ്യക്കടത്തിന്റെ നടുക്കുന്ന കുറിപ്പ്
മലേഷ്യയില്‍ ഇന്ത്യക്കാര്‍ ഒട്ടും സുരക്ഷിതരെല്ലെന്ന് തെളിയിക്കുന്ന ഒരു കുറിപ്പ് പുറത്ത്. മലേഷ്യയില്‍ ജോലി ചെയ്യുന്ന ആബിദ് അടിവാരം എന്നയാളാണ് രാജ്യത്തെ മനുഷ്യക്കടത്തിനെക്കുറിച്ച് നടുക്കുന്ന കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.…
Read More »