Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2019 -9 August
കവളപ്പാറ ദുരന്തം; സര്‍ക്കാര്‍ ഇടപെട്ടു, രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫ് സംഘം
മലപ്പുറം കവളപ്പാറ ദുരന്തത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍. പാലക്കാടു നിന്നും രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫ് സംഘം പുറപ്പെട്ടു. രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായാണ് വിവരം. ഉരുള്‍പൊട്ടിലിനെ തുടര്‍ന്ന് 30…
Read More » - 9 August
ഇതൊരു പ്രളയമാണോ, കഴിഞ്ഞ വര്‍ഷത്തെ പോലെ പ്രളയം ഉണ്ടാകുമോ- മുരളി തുമ്മാരുകുടിയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു
സംസ്ഥാനത്താകമാനം നിലവില്‍ പ്രളയ സാഹചര്യമില്ലെന്ന് ദുരന്ത നിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടി. ആളുകളെ അനാവശ്യമായി ഭീതിയിലാക്കരുതെന്നും മുരളി തുമ്മാരുകുടി ഫെയ്സ്ബുക്കില്‍ കുറിച്ചു. ഇതുവരെയുള്ള വിവരങ്ങള്‍ പ്രകാരം ഇതൊരു…
Read More » - 9 August
ഇടുക്കിയില്‍ മഴ ശക്തം : കുമളിയില്‍ ഉരുള്‍പൊട്ടി : പല പ്രദേശങ്ങളും ഒറ്റപ്പെട്ടു
ഇടുക്കി : ഇടുക്കി ജില്ലയില്‍ പലയിടത്തും ശക്തമായ മഴ തുടരുന്നു. കുമളി വെള്ളാരംകുന്നില്‍ പുലര്‍ച്ചെ 5 ന് ഉരുള്‍പൊട്ടലുണ്ടായതിനെ തുടര്‍ന്ന് 2 വീടുകള്‍ ഭാഗികമായി തകര്‍ന്നു. വീട്ടുകാര്‍…
Read More » - 9 August
മലപ്പുറം കവളപ്പാറയില്‍ ഉരുള്‍പൊട്ടല്‍; 30 വീടുകള്‍ മണ്ണിനടിയില്‍
മലപ്പുറം കവളപ്പാറയില്‍ വന്‍ ഉരുള്‍പൊട്ടല്‍. 30 വീടുകള്‍ മണ്ണിനടിയില്‍പ്പെട്ടു. അന്‍പതിലേറെ പേരെ കാണാതായതായി റിപ്പോര്‍ട്ട്. ദുരന്തം നടന്ന സ്ഥലത്ത് എഴുപതോളം വീടുകളാണുണ്ടായിരുന്നത്. ഇന്നെ രാത്രി എട്ടിനാണ് ഉരുള്‍പൊട്ടിയത്.…
Read More » - 9 August
കോഴിക്കോട് ജില്ലയിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ജില്ലാകളക്ടര്‍ : ജനങ്ങള്‍ അതീവജാഗ്രത പാലിയ്ക്കണമെന്ന് നിര്‍ദേശം
കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴ തുടരുക തന്നെയാണ്. അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി കോഴിക്കോട് ജില്ലാ കളക്ടര്‍. ജലനിരപ്പ് ക്രമാതീതമായി…
Read More » - 9 August
ബാണാസുര സാഗര്‍ അണക്കെട്ട് ഉടന്‍ തുറന്നേക്കും; സമീപവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ബാണാസുര സാഗര്‍ അണക്കെട്ട് ഉടന്‍ തുറക്കാന്‍ സാധ്യത. മഴ ഇപ്പോഴത്തെ നിലയില്‍ തന്നെ തുടര്‍ന്നാല്‍ അണക്കെട്ട് തുറക്കേണ്ടിവരുമെന്നു കെഎസ്ഇബി ചെയര്മാന് എന്‍…
Read More » - 9 August
അടുത്ത സുഹൃത്തുക്കളായ മൂന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനികള്‍ സ്കൂളില്‍ വെച്ച് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു
വൈപ്പിന്‍: അടുത്ത സുഹൃത്തുക്കളായ മൂന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനികള്‍ സ്കൂളില്‍ വെച്ച് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വൈപ്പിനിലാണ് സംഭവം. അവശനിലയിലായ ഇവരെ എറണാകുളത്തെ ആശുപത്രിയില്‍…
Read More » - 9 August
കണ്സെഷന് നല്‍കാത്തതിനെ ചോദ്യം ചെയ്ത വിദ്യാര്‍ത്ഥിക്ക് ബസ് ജീവനക്കാരുടെ ക്രൂരമര്‍ദ്ദനം
കണ്സഷന് നല്‍കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ബസ് ജീവനക്കാരന് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. എടപ്പാളില്‍ വ്യാഴാഴ്ച രാവിലെയാണ് കോളോജ് വിദ്യാര്‍ത്ഥിയെ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചത്. സംഭവത്തില്‍ പരിക്കേറ്റ…
Read More » - 9 August
ഡാമുകള്‍ തുറക്കുന്നതിനെ കുറിച്ച് എം എം മണിയുടെ പ്രതികരണം ഇങ്ങനെ
ഇടുക്കി: സംസ്ഥനത്തെ നിലവിലെ സാഹചര്യത്തില്‍ വലിയ അണക്കെട്ടുകള്‍ തുറക്കേണ്ട അവസ്ഥയില്ലെന്ന് വൈദ്യുതി മന്ത്രി എം എം മണി. ഡാമുകള്‍ തുറന്നു വിടുന്നത് സംബന്ധിച്ച് ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും…
Read More » - 9 August
ജനങ്ങള്‍ക്ക് പ്രത്യേക അറിയിപ്പ് : സഹായത്തിനായി താഴെ കൊടുത്തിരിക്കുന്ന ഈ നമ്പറുകള്‍ കുറിച്ചുവെയ്ക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം : ജനങ്ങള്‍ക്ക് പ്രത്യേക അറിയിപ്പ് . സഹായത്തിനായി താഴെ കൊടുത്തിരിക്കുന്ന ഈ നമ്പറുകള്‍ കുറിച്ചുവെയ്ക്കാന്‍ നിര്‍ദേശം. .വെള്ളപ്പൊക്ക കെടുതിയില്‍നിന്നു കരകയറാനുള്ള, ഒറ്റക്കെട്ടായുള്ള ശ്രമത്തിലാണ് കേരളം.…
Read More » - 9 August
സാറ സൂപ്പറാണ്; എയര്‍പോര്‍ട്ടിലെത്തിയ സാറ അലി ഖാന്റെ ദൃശ്യങ്ങള്‍ കണ്ട് അമ്പരന്ന് ആരാധകര്‍, അഭിനന്ദനവുമായി ഋഷി കപൂര്‍
ഏറെ ആരാധകരുള്ള ഒരു സൈലിബ്രിറ്റി കിഡ് ആണ് സാറ അലി ഖാന്. അതിനാല്‍ തന്നെ പാപ്പരാസികളുടെ കണ്ണ് എപ്പോഴും സാറയ്ക്ക് മേല്‍ ഉണ്ടാകാറുണ്ട്. മിക്ക താരങ്ങളും ആഡംബര…
Read More » - 9 August
മേപ്പാടിയുലുണ്ടായത് സംസ്ഥാനത്തെ ഏറ്റവും വലിയ പ്രകൃതി ദുരന്തം : 100 ഏക്കറോളം ഒലിച്ചു പോയി : കാണാതായവരുടെ കണക്കുകള്‍ ഇനിയും ലഭ്യമായിട്ടില്ല : രക്ഷാപ്രവര്‍ത്തനം ദുഷ്കരം
കല്‍പ്പറ്റ : വയനാട് മേപ്പാടി പുത്തുമലയില്‍ ഉണ്ടായത് സംസ്ഥാനത്തെ ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്ന്. പുത്തുമലയിലുണ്ടായ വന്‍ ഉരുള്‍പൊട്ടലില്‍ കെട്ടിടങ്ങളും വാഹനങ്ങളും മണ്ണിനടിയിലായി. ഇവിടെ നാല്പതോളം പേര് മണ്ണിനടിയില്‍…
Read More » - 9 August
സംസ്ഥാനത്ത് അതിതീവ്ര മഴയെന്ന് മുന്നറിയിപ്പ്- കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയെന്ന് മുന്നറിയിപ്പ്. ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍, കാസര്‍ഗോഡ് തുടങ്ങിയ…
Read More » - 9 August
ചാലക്കുടി പുഴയില്‍ അടുത്ത മണിക്കൂറുകളില്‍ വെള്ളം ക്രമാതീതമായി ഉയരും : വെള്ളപ്പൊക്കത്തിന് സാധ്യത : സംസ്ഥാനത്ത് അതീവ ജാഗ്രതാനിര്‍ദേശം
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്തമായ കാറ്റും കനത്ത മഴയും തുടരുന്നു. പ്രധാന പട്ടണങ്ങളിലെല്ലാം വെള്ളം കയറി. ചാലക്കുടിയില്‍ വെള്ളപ്പൊക്ക സാധ്യത നിര്‍ദേശം നല്കി. ചാലക്കുടിപ്പുഴയില്‍ രണ്ടു മണിക്കൂറിനകം…
Read More » - 9 August
ഇന്ത്യയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കുന്നത് പാകിസ്ഥാന് വിനയാകും; ആവേശം മൂത്ത് വരുത്തിവെക്കുന്നത് കോടികളുടെ ബാധ്യതയെന്ന് റിപ്പോര്‍ട്ട്
ഇന്ത്യയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കാനുള്ള പാകിസ്ഥാന്റെ തീരുമാനം ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമാണെന്ന് വിദഗ്ധര്‍. ഈ തീരുമാനം പാകിസ്ഥാന് മാത്രമാകും തിരിച്ചടി നല്‍കുക. വിഭവങ്ങള്‍ പരിമിതമായ പാകിസ്ഥാന്…
Read More » - 9 August
വരും മണിക്കൂറുകളിലൂം ശക്തമായ മഴതന്നെ; സാറ്റ്ലൈറ്റ് ചിത്രങ്ങള്‍ പുറത്ത്
രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. വരും മണിക്കൂറുകളിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്കുന്ന സൂചന. ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ സാറ്റലൈറ്റ്…
Read More » - 9 August
ഡാമുകള്‍ തുറന്നതോട ചാലക്കുടി- മുവാറ്റുപുഴ-പെരിയാര്‍ നദികളില്‍ വെള്ളം ഉയരും : ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്കി അധികൃതര്‍
കൊച്ചി : ഡാമുകള്‍ തുറന്നതോട ചാലക്കുടി- മുവാറ്റുപുഴ-പെരിയാര്‍ നദികളില്‍ വെള്ളം ഉയരും. ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്കി അധികൃതര്‍. മഴ തുടരുന്നതിനാല്‍ ഭൂതത്താന്‍കെട്ട്, മലങ്കര അണക്കെട്ടുകളുടെ എല്ലാ…
Read More » - 9 August
ഹോംങ്കോംഗ് വിഷയം; ചൈനയുടെ അടിച്ചമര്‍ത്തല്‍ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക
ഹോംങ്കോംഗ് വിഷയത്തില്‍ ചൈന നടത്തുന്ന അടിച്ചമര്‍ത്തല്‍ നയങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അമേരിക്ക. അമേരിക്കയുടെ ഹോംങ്കോംഗ് നയതന്ത്രപ്രതിനിധി സമരം ചെയ്യുന്ന സംഘടനയുടെ ഒത്താശക്കാരനാണെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.…
Read More » - 9 August
ഐ.ആര്.സി.ടി.സി അവധിക്കാല ടൂര്‍ പാക്കേജുകള്‍ പ്രഖ്യാപിച്ചു
കൊച്ചി: മലയാളികള്‍ക്ക് ഇത്തവണ ഓണം ആഘോഷിയ്ക്കാന്‍ ഐആര്‍സിടിസിയുടെ അവധിക്കാല ടൂര്‍ പാക്കേജുകളും. ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഐആര്‍സിടിസി അവധിക്കാല ടൂര്‍ പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. ഭാരത് ദര്ശന് ടൂറിസ്റ്റ്…
Read More » - 9 August
ദാവൂദ് ഇബ്രാഹിമിന് ഹൃദയ, വൃക്ക രോഗങ്ങൾ അലട്ടുന്നു, ഡി കമ്പനിയുടെ പിന്‍ഗാമി ബോളിവുഡ് നടിയിലുള്ള ‘രഹസ്യ’മകന്?
അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ ബോളിവുഡ് നടിയിലുള്ള “രഹസ്യ”മകനെ ഡി കമ്പനിയുടെ നിയന്ത്രണം ഏല്പിക്കാന് നീക്കം. അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയാണു കേന്ദ്ര സര്‍ക്കാരിന് ഇതുസംബന്ധിച്ച വിവരം…
Read More » - 9 August
വടകര വിലങ്ങാട്ട് ഉരുള്‍പൊട്ടലില്‍ നാലുപേരെ കാണാതായ സംഭവം; രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു
വടകര വിലങ്ങാട് ഉരുള്‍പൊട്ടല്‍ നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തകര്‍ എത്തി. അപകടം നടന്ന സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രതീകൂല കാലാവസ്ഥ കാരണം എത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതാണ് രക്ഷാപ്രവര്‍ത്തം വൈകാന്‍ കാരണം.…
Read More » - 9 August
ഇന്ത്യ-പാക് ബന്ധത്തിലെ ഉലച്ചില്‍ : ആശങ്കയോടെ ഗള്‍ഫ് രാഷ്ട്രങ്ങള്‍
അബുദാബി : കശ്മീര്‍ വിഷയത്തെ ചൊല്ലിയുള്ള ഇന്ത്യ – പാക് ബന്ധത്തിലെ വിള്ളലില്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ആസങ്ക പ്രകടിപ്പിച്ചു. വിഷയത്തില്‍ യു.എ.ഇയും സൗദി അറേബ്യയും ആശങ്ക രേഖപ്പെടുത്തി.…
Read More » - 9 August
പൊലീസിന്റെ ചവിട്ടേറ്റ യുവതിക്ക് ഗുരുതര പരിക്ക്: ആക്രമണം നടത്തിയത് പുരുഷ പൊലീസ്
തൃശൂര്‍: പട്ടയമാവശ്യപ്പെട്ട് കളക്ടറുടെ ചേംബര്‍ ഉപരോധിച്ചവരെ ബലം പ്രയോഗിച്ച് മാറ്റുന്നതിന് ഇടയില്‍ പൊലീസിന്റെ ചവിട്ടേറ്റ യുവതിക്ക് ഗുരുതര പരിക്ക്. ഉപരോധം നടത്തിയവരെ വ്യാഴാഴ്ച അര്‍ധരാത്രിയോടെ മാറ്റിയപ്പോഴാണ് സംഭവം.വനിതാ…
Read More » - 9 August
രണ്ട് മരണങ്ങള് സംഭവിച്ചു കഴിഞ്ഞു, ഞങ്ങളെ രക്ഷിക്കൂ- അഭ്യര്‍ത്ഥനയുമായി കുറ്റ്യാടി എംഎല്‍എ
സംസ്ഥാനം മഴപ്പേടിയില്‍. വീണ്ടുമൊരു മഹാപ്രളയത്തെ നേരിടാതിരിക്കാനുള്ള മുന്‍കരുതലിലാണ് സര്‍ക്കാര്‍. എന്നാല്‍ ചില സ്ഥലങ്ങളില്‍ സര്‍ക്കാരിന് സഹായ സംഘത്തെ എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ കനത്ത മഴയെ തുടര്‍ന്ന് കുറ്റ്യാടി…
Read More » - 9 August
അമ്പൂരിയില്‍ കൊലചെയ്യപ്പെട്ട രാഖിയുടെ മൃതദ്ദേഹം മറവ് ചെയ്ത കുഴി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു : ഇത് മൂലം ദുരിതത്തിലായത് സമീപ വാസിയായ സജിയും
വെള്ളറട : കേരളത്തെ ഞെട്ടിച്ച ഒരു കൊലപാതകമായിരുന്നു അമ്പൂരി രാഖി കൊലക്കേസ്. ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് മറ്റൊരു വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. അമ്പൂരിയില്‍ കൊലചെയ്യപ്പെട്ട രാഖിയുടെ മൃതദ്ദേഹം മറവ്…
Read More »