Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2019 -6 August
മാധ്യമപ്രവർത്തകന്റെ മരണം: സംഭവ ദിവസം ശ്രീറാം വന്നത് മദ്യവും, മയക്കുമരുന്നും ഒഴുകുന്ന നിശാ പാർട്ടിയിൽ നിന്നോ? പൊലീസ് ബോധപൂർവം മറച്ചുവെയ്ക്കുന്നത് നിരവധി ദുരൂഹതകള്‍
മദ്യലഹരിയിൽ വാഹനമോടിച്ച് മാധ്യമ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാൻ ചില ഉന്നതർ ശ്രമം നടത്തുന്നതായി മരിച്ച കെഎം ബഷീറിന്റെ സഹപ്രവർത്തകർ ആരോപിച്ചു. സംഭവത്തില്‍ ദുരൂഹതകളേറെയാണ്
Read More » - 6 August
ഹൈബി ഈഡനെയും ടി.എന്‍ പ്രതാപനെയും ശാസിച്ച് സ്പീക്കര്‍; കാരണം ഇതാണ്
കോണ്‍ഗ്രസ് എം.പിമാരായ ഹൈബി ഈഡനും ടി.എന്‍. പ്രതാപനും ലോക്സഭാ സ്പീക്കറുടെ ശാസന. കശ്മീര്‍ വിഭജന ബില്‍ പരിഗണിക്കണമെന്ന പ്രമേയം സഭയില്‍ കീറിയെറിഞ്ഞതിനാണ് ഇരുവരെയും ശാസിച്ചത്. ചൊവ്വാഴ്ച രാവിലെ…
Read More » - 6 August
ജമ്മുകശ്മീര്‍ ബില്ലുകള്‍ ലോക്സഭയില്‍; പ്രതിഷേധവുമായി പ്രതിപക്ഷം
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ പ്രമേയവും വിഭജിക്കാനുള്ള ബില്ലുകളും ലോക്സഭയില്‍ അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എന്നാല്‍ ബില്ലിനെതിരെ സഭയില്‍ പ്രതിപക്ഷത്തിന്റെ കടുത്ത…
Read More » - 6 August
അയോധ്യ ഭൂമിതർക്ക കേസിൽ സുപ്രീം കോടതിയിൽ വാദം തുടങ്ങി
അയോധ്യ ഭൂമി തർക്ക കേസിൽ സുപ്രീം കോടതിയിൽ വാദം തുടങ്ങി. നിർമോഹി അഖാഡയ്ക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ ഇപ്പോൾ വാദിക്കുകയാണ്.
Read More » - 6 August
കശ്മീര്‍ ഹൈന്ദവഭൂമിയാണ്, അവകാശം ഉന്നയിക്കാന്‍ പാക്കിസ്ഥാന് കഴിയില്ല; കശ്മീര്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ഇമാം മുഹമ്മദ് തൗഹിദി
കശ്മീര്‍ ഹൈന്ദവ ഭൂമിയാണെന്നും അതില്‍ അവകാശം ഉന്നയിക്കാന്‍ പാക്കിസ്ഥാന് സാധിക്കില്ലെന്നുംസമാധാനത്തിന്റെ ഇമാം എന്നറിയപ്പെടുന്ന ഇമാം മുഹമ്മദ് തൗഹിദി.
Read More » - 6 August
യു.എ.ഇയില്‍ ഈദ് അവധി പ്രഖ്യാപിച്ചു
ദുബായ്•യു.എ.ഇയില്‍ പൊതു-സ്വകാര്യ മേഖലകള്‍ക്കുള്ള ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. നാല് ദിവസത്തെ വധിയാണ് സര്‍ക്കാര്‍ മനുഷ്യവിഭവശേഷി ഫെഡറല്‍ അതോറിറ്റി പ്രഖ്യാപിച്ചത്. ആഗസ്റ്റ് 9 മുതല്‍ 12 വരെയാണ് അവധി.…
Read More » - 6 August
കള്ളൻ പറഞ്ഞതെല്ലാം സാധിച്ചു കൊടുത്തു; പൊലീസ് ഉദ്യോഗസ്ഥർക്ക് ഭീഷണി
ചങ്ങനാശേരിയില്‍ മോഷണശ്രമത്തിനിടെ പിടിയിലായ കള്ളന് പറഞ്ഞതെല്ലാം പൊലീസ് അനുസരിച്ചു. ഒടുവിൽ വിദഗ്ദ്ധനായ കള്ളൻ പൊലീസിനെ ഭീഷണിപ്പെടുത്തി.
Read More » - 6 August
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍: തീവ്രവാദം അവസാനിപ്പിക്കാനും കശ്മീര്‍ യുവത്വത്തെ കര്‍മ്മോത്സുകരാക്കാനും ഒറ്റമൂലി
ന്യൂഡല്‍ഹി•കശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയാതിലൂടെ മേഖലയിലെ ജാതിയും വംശവും ലിംഗവും സംബന്ധിച്ച വിവേചനം അവസാനിപ്പിച്ച് കൂടുതല്‍ നിക്ഷേപവും തൊഴിലവസരവും സൃഷ്ടിക്കാന്‍ കഴിയുമെന്ന് വിലയിരുത്തല്‍.…
Read More » - 6 August
കശ്മീര്‍ പ്രശ്നം; നേതാക്കളുടെ അറസ്റ്റില്‍ ആശങ്കയറിയിച്ച് അമേരിക്ക
ജമ്മുകശ്മീരില്‍ നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക. ജമ്മുകശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞതും സംസ്ഥാനത്തെ പുനഃസംഘടിപ്പിച്ചതുമായ വിഷയങ്ങള്‍ ആഭ്യന്തര വിഷയമാണെന്ന്…
Read More » - 6 August
അഞ്ച് കോടിയും 180 ബസുകളും ലാഭിക്കാം; കെഎസ്ആര്‍ടിസിയുടെ പുതിയ നീക്കം ഇങ്ങനെ
കെഎസ്ആര്‍ടിസി ദീര്‍ഘദൂര റൂട്ടുകളില്‍ ഫാസ്റ്റ് പാസഞ്ചറുകളെ ഒഴിവാക്കിയുളള സംവിധാനത്തിന്റെ ആദ്യഘട്ടം പ്രാബല്യത്തിലായി. ഞായറാഴ്ച മുതലാണ് പുതിയ പരീക്ഷണത്തിന് കെഎസ്ആര്‍ടിസി തുടക്കമിട്ടത്. രണ്ടോ മൂന്നോ ജില്ലകളെ ബന്ധിപ്പിച്ചുളള ചെയിന്‍…
Read More » - 6 August
ചൈന കള്ളനോട്ടടിക്കാരനെന്ന് തെളിവുകളുമായി അമേരിക്ക
വാഷിംഗ്ടണ്‍: ചൈന നോട്ട് തിരിമറിയുടെ കേന്ദ്രമാണെന്നുള്ള കടുത്ത ആരോപണവുമായി അമേരിക്ക രംഗത്ത്. തെളിവുകളുമായി അന്താരാഷ്ട്ര മോണിറ്ററി ഫണ്ടുമായിച്ചേര്ന്ന് ചൈനക്കെതിരെ പോരാടുമെന്നും അമേരിക്കന്‍ ട്രഷറി വകുപ്പ് പറഞ്ഞു.ഇതോടെ കുറച്ചുനാളുകളായി…
Read More » - 6 August
പി എസ് സി ക്രമക്കേടിൽ സിബിഐ അന്വേഷണം വേണം;- രമേശ് ചെന്നിത്തല
പി എസ് സി ക്രമക്കേടിൽ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ക്രമക്കേട് നടന്നെന്ന് വ്യക്തമായ സാഹചര്യത്തിൽ പി എസ് സി ചെയർമാന്റെ…
Read More » - 6 August
ഇരു രാജ്യങ്ങളും സംയമനം പാലിക്കണം; കശ്മീര്‍ പ്രശ്നത്തില്‍ ഉത്കണ്ഠയറിയിച്ച് ഐക്യരാഷ്ട്ര സഭ
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 ഇന്ത്യ എടുത്തുകളഞ്ഞതിന് പിന്നാലെ ഉത്കണ്ഠ അറിയിച്ച് ഐക്യരാഷ്ട്ര സഭ. ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്ന് യുഎന്‍ ആവശ്യപ്പെട്ടു.…
Read More » - 6 August
കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങള്‍ സംസ്ഥാനത്ത് സജീവം ; പിടികൂടിയത് 729 പേരെ, രണ്ടുതരം ഭിക്ഷാടക സംഘങ്ങള്‍
പെരുമ്പാവൂര്‍: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങള്‍ സംസ്ഥാനത്ത് സജീവം. ഇത്തരം കേസുകളുമായി ബന്ധപ്പെട്ട് 729 പേരെ പോലീസ് പിടികൂടി. മൂന്നുവര്‍ഷത്തിനിടെ 629 കുട്ടികളെയാണ് സംസ്ഥാനത്തുനിന്ന് കാണാതായതെന്ന് വിവരാവകാശ രേഖകള്‍…
Read More » - 6 August
കാശ്മീർ വിഷയം: കോൺഗ്രസ് എം പി മാരുടെ യോഗം വിളിച്ചു
കാശ്മീർ വിഷയത്തിൽ വിശദമായ ചർച്ച നടത്താൻ സോണിയ ഗാന്ധി കോൺഗ്രസ് എം പി മാരുടെ യോഗം വിളിച്ചു. എം പി മാരോട് ഉടൻ ഡൽഹിയിലെത്താനാണ് സോണിയ നിർദേശിച്ചിരിക്കുന്നത്.
Read More » - 6 August
കശ്മീര്‍ വിഭജനം: കടുത്ത പ്രതിഷേധവുമായി പാക്കിസ്ഥാന്, രാജ്യാന്തര തലത്തില്‍ പിന്തുണ ഉറപ്പാക്കാന്‍ നീക്കം
ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതില്‍ കടുത്ത പ്രതിഷേധവുമായി പാക്കിസ്ഥാന്. ഇതോടെ പാകിസ്ഥാന് പ്രസിഡന്റ് ആരിഫ് അല്‍വി ഇന്ന് പാക് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ…
Read More » - 6 August
ശ്രീറാം മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് അന്വേഷിക്കും
തിരുവനന്തപുരം•മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിന്റെ മരണത്തിനിടയാക്കിയ അപകടത്തില്‍ കാര്‍ ഓടിച്ചിരുന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമന് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന കാര്യവും പോലീസ് അന്വേഷിക്കുമെന്ന് മംഗളം പത്രം…
Read More » - 6 August
സുപ്രീംകോടതി ഉത്തരവ്: ഉന്നാവ് പെണ്‍കുട്ടിയെയും അഭിഭാഷകനെയും ഈ ആശുപത്രിയിലേക്ക് മാറ്റുന്നു
സുപ്രീംകോടതി ഉത്തരവ് പ്രകാരം ഉന്നാവ് പെണ്‍കുട്ടിയെയും അഭിഭാഷകനെയും ഡല്‍ഹി എയിംസിലേക്ക് മാറ്റുന്നു. ലക്നൗവിലെ കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ നിന്ന് ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റാനാണ്…
Read More » - 6 August
വര്‍ഷങ്ങളായുള്ള ഒരു വലിയ പ്രശ്നത്തിന്റെ അധ്യായം അടഞ്ഞിരിക്കുന്നു; കശ്മീര്‍ വിഷയത്തില്‍ സക്കാര്‍ നീക്കങ്ങളെ സ്വാഗതം ചെയ്ത് മുസ്ലീം മതപണ്ഡിതന്
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തെ സ്വാഗതം ചെയ്യുന്നതായി അജ്മീറിലെ ഖ്വാജ മൊയ്നുദ്ദീന് ഹസന് ചിസ്തി ദര്‍ഗയിലെ ദിവാന്…
Read More » - 6 August
ജമ്മു കശ്മീർ ബിൽ വിജയം ; പാര്‍ലമെന്റ് മന്ദിരം അലങ്കരിച്ച് ആഘോഷം
ന്യൂഡല്‍ഹി: ജമ്മുകശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിനു പിന്നാലെ പാര്‍ലമെന്റ് മന്ദിരം അലങ്കരിച്ച് ആഘോഷം. രാജ്യസഭയില്‍ ബില്ല് പാസായതോടെ മന്ദിരം പൂര്‍ണ്ണമായും പ്രകാശിപ്പിച്ചാണ് രാജ്യം…
Read More » - 6 August
വയനാട്ടിൽ ഉരുൾപ്പൊട്ടൽ
വയനാട്ടിൽ കുറിച്യർ മലയിൽ ഉരുൾപ്പൊട്ടി. ഇന്നലെ രാത്രി 12:30 ഓടെയാണ് ഉരുൾപ്പൊട്ടലുണ്ടായത്. മേൽമുറി ഭാഗത്തുനിന്ന് നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.
Read More » - 6 August
കുട്ടികൾക്ക് സൗജന്യ വിസ: യു എ യിലേക്ക് കുടുംബാംഗങ്ങളുടെ ഒഴുക്ക് തുടരുന്നു
കുട്ടികൾക്ക് സൗജന്യ വിസ അനുവദിച്ചതിനെത്തുടർന്ന് യു എ യിലേക്ക് കുടുംബാംഗങ്ങളുടെ ഒഴുക്ക് തുടരുന്നു. പതിനെട്ടു വയസിൽ താഴെയുള്ള കുട്ടികൾക്കാണ് വിസ അനുവദിച്ചിരിക്കുന്നത്. കുട്ടികൾക്കൊപ്പം രക്ഷിതാക്കളിൽ ഒരാൾ ഉണ്ടാകണമെന്നതാണ്…
Read More » - 6 August
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ യുഎന്‍ രക്ഷാ സമിതി അംഗങ്ങള്‍ക്കുൾപ്പെടെ വിദേശ രാജ്യങ്ങൾക്ക് വിശദീകരണം നൽകി ബുദ്ധിപൂർവമായ നീക്കങ്ങളുമായി വിദേശകാര്യ മന്ത്രാലയം
ന്യൂഡല്‍ഹി: ഇന്നലെ കാശ്മീരിനെ വിഭജിക്കാനും പ്രത്യേക അധികാരം നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും ചെയ്തതോടെ ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ നടപടി വിശദീകരിച്ചു കൊണ്ട് വിദേശകാര്യ മന്ത്രാലയം…
Read More » - 6 August
ഡല്‍ഹിയില്‍ വന്‍ തീപ്പിടുത്തം: 6 മരണം, നിരവധിപേര്‍ക്ക് പരിക്ക്
ന്യൂഡല്‍ഹി•ഡല്‍ഹിയിലെ സാകിര്‍ നഗറില്‍ ബഹുനില കെട്ടിടത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ തീപ്പിടുത്തത്തില്‍ കുറഞ്ഞത് അഞ്ചുപേര്‍ മരിക്കുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. 8 ഫയര്‍…
Read More » - 6 August
ദുബായില്‍ ബിസിനസുകാരന്റെ രണ്ട് ഭാര്യമാര്‍ തമ്മില്‍ പരസ്യമായി തെറിവിളി; ഒടുവില്‍ മൂവരും കുടുങ്ങി
ദുബായ്•ശാരീരിക പീഡനം, അസഭ്യം പറയല്‍, ഭീഷണി തുടങ്ങിയ കുറ്റങ്ങള്‍ക്ക് ഒരു പുരുഷനും അയാളുടെ രണ്ട് ഭാര്യമാരും ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയില്‍ വിചാരണ നേരിടുന്നു. ഇറാനികളായ രണ്ട്…
Read More »