Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2019 -6 August
ട്രാഫിക് നിയമങ്ങൾ പാലിച്ചപ്പോൾ സമ്മാനമായി ലഭിച്ചത് കാർ; അമ്പരപ്പിൽ ഒരു ഡ്രൈവർ
ദുബായ്: ട്രാഫിക് നിയമങ്ങൾ പാലിച്ച സ്വാദേശിക്ക് കാർ സമ്മാനമായി നൽകി ദുബായ് പോലീസ്. സ്വദേശിയായ സൈഫ് അൽ സ്വീദി എന്നയാൾക്കാണ് തിങ്കളാഴ്ച അദ്ദേഹത്തിന്റെ വീട്ടിലെത്തി ദുബായ് പോലീസ്…
Read More » - 6 August
സൗദി വിമാനത്താവളങ്ങൾ ലക്ഷ്യമാക്കി ഹൂതികൾ അയച്ച ഡ്രോണുകൾ തകർത്തു
റിയാദ് : സൗദിക്ക് നേരെ വീണ്ടും യെമൻ ഹൂതി വിമതരുടെ ഡ്രോൺ ആക്രമണ ശ്രമം. സൗദി വിമാനത്താവളങ്ങളെ ലക്ഷ്യമിട്ടെത്തിയ ഡ്രോണുകൾ തകർത്തതായി അറബ് സഖ്യസേന അറിയിച്ചു. ഒരേസമയം…
Read More » - 6 August
ഇന്ത്യയ്ക്കെതിരെ തോറ്റതിന് കാരണം അന്ന് രാത്രി നടന്ന സംഭവങ്ങൾ; വെളിപ്പെടുത്തലുമായി ശുഐബ് അക്തർ
ന്യൂഡൽഹി: 2003 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ ഏറ്റുവാങ്ങിയ തോൽവിയുടെ കാരണങ്ങൾ വെളിപ്പെടുത്തി പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ശുഐബ് അക്തർ. യൂട്യൂബിലെ സ്വന്തം ചാനലിൽ ഒരു വിഡിയോയിൽ അക്തർ…
Read More » - 6 August
വിമാനത്തിനുള്ളിൽ പുകവലി : യാത്രക്കാരൻ പിടിയിൽ
വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു.
Read More » - 6 August
‘ഇതത്ര എളുപ്പമുള്ള ജോലിയല്ല’ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ വിഷയത്തില്‍ അമലാ പോളിന്റെ പ്രതികരണം ഇങ്ങനെ
ന്യൂഡല്‍ഹി: കശ്മീരിന് പ്രത്യേക അധികാരം നല്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ വിഷയത്തില്‍ പ്രതികരണവുമായി നടി അമല പോള്‍. ഏറെ ആരോഗ്യകരവും പ്രതീക്ഷ നല്‍കുന്നതും അനിവാര്യമായ മാറ്റമാണിത്. ഇതത്ര…
Read More » - 6 August
മാധ്യമ പ്രവർത്തകന്റെ അപകടമരണം : ശ്രീറാം വെങ്കിട്ട രാമന്റെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവിങ്ങനെ
തിരുവനന്തപുരം :വാഹനമിടിച്ച് മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ റിമാന്റിലായ ശ്രീറാം വെങ്കിട്ട രാമന് ജാമ്യം. തിരുവനന്തപുരം സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. ശ്രീറാം വെങ്കിട്ട രാമനെ കസ്റ്റഡിയിൽ…
Read More » - 6 August
കശ്മീര്‍ തീരുമാനത്തില്‍ മോദി സര്‍ക്കാരിനെ അഭിനന്ദിച്ച് രാജസ്ഥാന് കോണ്‍ഗ്രസ് നേതാക്കള്‍
കശ്മീരിന് സ്വതന്ത്രാവകാശം നല്കുന്ന ഭരണഘടനയുടെ ആര്ക്കിള് 370 റദ്ദാക്കിയ മോദി സര്‍ക്കാരിന്റെ നടപടിയില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെയുള്ളവര്‍ മൗനം തുടരുമ്പോള്‍ രാജസ്ഥാന് കോണ്‍ഗ്രസില്‍…
Read More » - 6 August
യുഎഇയിൽ തീപിടിത്തം : 9 അംഗ കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു
ദുബായ് : യുഎഇയിൽ തീപിടിത്തം. ഖോർഫക്കാനിലെ സബാറ മേഖലയിലെ ഒരു വീടിനുണ്ടായ തീപിടിത്തത്തിൽ നിന്നും 9 അംഗ സ്വദേശി കുടുംബം അദ്ഭുതകരമായി രക്ഷപെട്ടു. വീട്ടുടമയുടെ മകൻ പെട്ടെന്ന്…
Read More » - 6 August
ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാനും കേസ് അട്ടിമറിക്കാനും നേതൃത്വം നൽകിയത് ഒരു പ്രമുഖ പോലീസ് ഉദ്യോഗസ്ഥൻ; കടുത്ത നടപടിക്ക് സാധ്യത
തിരുവനന്തപുരം: വാഹനാപകടത്തിൽ മാധ്യമ പ്രവർത്തകൻ കെ.എം. ബഷീർ മരിക്കാനിടയായ സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാനും കേസ് അട്ടിമറിക്കാനും നേതൃത്വം നൽകിയത് ഒരു പ്രമുഖ പോലീസ് ഉദ്യോഗസ്ഥനെന്ന് സൂചന.…
Read More » - 6 August
ചരിത്രം കുറിച്ചു; കാശ്മീർ പ്രശനത്തിന് പരിഹാരം തകർന്നത് കോൺഗ്രസും പ്രതിപക്ഷവും : നരേന്ദ്ര മോദി – അമിത് ഷാ സംഘം നടപ്പാക്കിയത് അനവധി വർഷത്തെ സ്വപ്നം – മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് എഴുതുന്നു
ജമ്മു കാശ്മീർ പ്രശ്നത്തിൽ കോൺഗ്രസ് ചെന്ന് പെട്ടത് വലിയ പ്രതിസന്ധിയിലാണ്. ഇന്നലെ രാജ്യ സഭയിൽ കാശ്മീർ ബിൽ പാസാവുമ്പോൾ തകർന്നടിഞ്ഞത് പ്രതിപക്ഷമാണ്. എന്ത് ചെയ്യണമെന്നറിയാതെ കോൺഗ്രസുകാർ നെട്ടോട്ടമോടുന്ന…
Read More » - 6 August
സൈനിക്കെതിരെയുള്ള ആരോപണം; ഗംഭീറിന് മുൻ ഇന്ത്യൻ താരങ്ങളുടെ മറുപടി
സൈനിക്കെതിരെയുള്ള ഗംഭീറിന്റെ ആരോപണത്തോട് ബേദിയും ചൗഹാനും രൂക്ഷമായാണ് പ്രതികരിച്ചത്. ഗൗതം ഗംഭിറിനെതിരെ ബിഷൻ സിംഗ് ബേദിയും ചേതൻ ചൗഹാനും രംഗത്തെത്തി.
Read More » - 6 August
യൂണിവേഴ്സിറ്റി കുത്തുകേസ്: ശിവരഞ്ജിത്തിന്റെ ബിരുദ പരീക്ഷയിലും ക്രമക്കേട് നടന്നിട്ടുണ്ടെന്ന് സംശയം
യൂണിവേഴ്സിറ്റി കോളേജിലെ കുത്തുകേസ് പ്രതി ശിവരഞ്ജിത് ബിരുദപരീക്ഷയിലും ക്രമക്കേട് നടത്തിയിട്ടുണ്ടെന്ന് സംശയം. കോളേജില്‍ നിന്ന് ഉത്തരക്കടലാസ് കടത്തിയ കേസിലും ഇയാള്‍ പ്രതിയാണ്. പിഎസ്സി പരീക്ഷയില്‍ ശിവരഞ്ജിത് ക്രമക്കേട്…
Read More » - 6 August
നാല് പേര്‍ക്ക് പുതുജീവനേകി അഖിലേഷ് യാത്രയായി
തിരുവനന്തപുരം: നാല് പേര്‍ക്ക് പുതു ജീവന് സമ്മാനിച്ച് അഖിലേഷ് യാത്രയായി. വാഹനാപകടത്തില്‍ മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം കരിക്കോട് സ്വദേശി അഖിലേഷിൻറെ കണ്ണും കരളും വൃക്കകളുമാണ് പകുത്ത്…
Read More » - 6 August
സഫലമായത് വര്‍ഷങ്ങളായുള്ള സ്വപ്നം; ആര്‍ട്ടിക്കിള്‍ 370 ന് എതിരെ സമരം ചെയ്യുന്ന മോദിയുടെ പഴയ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ന്യൂഡല്‍ഹി: കശ്മീരിന് പ്രത്യേക അധികാരം നല്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നരേന്ദ്രമോദി സര്‍ക്കാരിന് അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ്…
Read More » - 6 August
കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയത് ഭരണഘടനാലംഘനം: പോപുലര്‍ ഫ്രണ്ട്
ജമ്മു കശ്മീര്‍ സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനവും അത് നടപ്പാക്കിയ രീതിയും ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും അന്തസത്തയുടെ ലംഘനമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ…
Read More » - 6 August
കശ്മീര്‍ വിഷയം: പ്രസിഡന്റ് വിളിച്ചു ചേര്‍ത്ത പാക് പാര്‍ലമെന്റിന്റെ സംയുക്ത യോഗത്തില്‍ നിന്ന് ഇമ്രാന് ഖാന് ഒളിച്ചോടി
കശ്മീര്‍ വിഷയത്തിൽ പ്രസിഡന്റ് വിളിച്ചു ചേര്‍ത്ത പാക് പാര്‍ലമെന്റിന്റെ സംയുക്ത യോഗത്തില്‍ നിന്ന് പ്രധാനമന്ത്രി ഇമ്രാന് ഖാന് ഒളിച്ചോടി. കശ്മീരിനു പ്രത്യേക പദവി നല്‍കിയിരുന്ന 370ാം വകുപ്പ്…
Read More » - 6 August
കശ്മീരില്‍ വരുന്ന എന്ത് തീരുമാനവും ഇന്ത്യയുടെ ആഭ്യന്തര വിഷയം: പാക് അധീന കശ്മീരും,അക്സായ് ചിന്നും ഭാരതത്തിന്റേത്; – അമിത് ഷാ
കശ്മീരില്‍ വരുന്ന എന്ത് തീരുമാനവും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. പാക് അധീന കശ്മീരും, അക്സായ് ചിന്നും ഭാരതത്തിന്റെ അഭിഭാജ്യ ഘടകമാണ്. ലോക്സഭയിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര…
Read More » - 6 August
കാര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടം; കാണാതായ കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
പൂനെയിലെ വഡ്ഗാവ്ശേരിയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി. പൂനെ വഡ്ഗാവ്ശേരിയില്‍ താമസിക്കുന്ന കണ്ണൂര്‍ പെരളശ്ശേരി സ്വദേശി ശശി നമ്പ്യാരുടെ മകന് വൈശാഖ്…
Read More » - 6 August
സംസ്ഥാനത്ത് ബക്രീദ് അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം• സംസ്ഥാനത്ത് ബക്രീദ് അവധി പ്രഖ്യാപിച്ചു. ഇദ്-ഉൽ-അദ്ഹ (ബക്രീദ്) പ്രമാണിച്ച് ആഗസ്റ്റ് 12ന് (തിങ്കളാഴ്ച) സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജുകൾ…
Read More » - 6 August
ശക്തമായ വയറുവേദന; മെഡിക്കല്‍ കോളേജിലെത്തിയ 49കാരനെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി
വയര്‍ വന്ന് വീര്‍ത്ത് ശക്തമായ വേദന അനുഭവപ്പെട്ട 49കാരനെ ബന്ധുക്കള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. രോഗിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ ശരിക്കും ഞെട്ടി. 111 ഇരുമ്പാണികളാണ് ഇയാളുടെ…
Read More » - 6 August
അതിര്‍ത്തിയില്‍ ഭീകരരെ എത്തിച്ച് ഇന്ത്യക്കെതിരെ നീക്കവുമായി പാകിസ്ഥാന്
ജമ്മു: ജമ്മു കശ്മീരിലേക്ക് നുഴഞ്ഞുകയറ്റക്കാരെ എത്തിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ പാകിസ്ഥാന് ശക്തമാക്കിയെന്ന് ഇന്ത്യന്‍ സൈന്യം. നിയന്ത്രണ രേഖയക്കടുത്ത് ഭീകരരുടൈ ശക്തി വര്‍ദ്ധിപ്പിക്കാനുള്ള ശ്രമവും പാകിസ്ഥാന് നടത്തുന്നുണ്ടെന്നും കരസേനയിലെ ഉന്നത…
Read More » - 6 August
നുണ പറയുന്ന ഐഎഎസുകാരനും കുട പിടിക്കുന്ന പൊലീസും: പ്രിയ ബഷീര്‍..നിങ്ങളുടെ കാര്യത്തിലും അങ്ങനെയൊക്കെ തന്നെ
ഏത് കൊടിയ കുറ്റകൃത്യങ്ങളിലും കുറ്റവാളിയുടെ വിധി നിശ്ചയിക്കുന്നത് കേസില്‍ വാദം കേള്‍ക്കുന്ന ജഡ്ജിയല്ല, എഫ്ഐആര്‍ തയ്യാറാക്കി അന്വേഷണം തുടങ്ങുന്ന പൊലീസിന് തീരുമാനിക്കാം രക്ഷിക്കണോ ശിക്ഷിക്കണോ എന്ന്. വാസ്തവത്തില്‍…
Read More » - 6 August
കശ്മീര്‍ പ്രശ്നം; പ്രതികരണവുമായി രാഹുല്‍ ഗാന്ധി
രാജ്യസഭയില്‍ ഇന്നലെ ബില്ല് പാസ്സാക്കിയിരുന്നെങ്കിലും ഇന്നാണ് രാഹുല്‍ ഇതേക്കുറിച്ച് പ്രതികരിക്കുന്നത്. അപ്രതീക്ഷിതമായി കൊണ്ടുവരപ്പെട്ട ബില്ലിന്മേല് ഒരു നിലപാടെടുക്കാനാവാത്ത അവസ്ഥയിലായിരുന്നു പാര്‍ട്ടി. എന്നാല്‍ കോണ്‍ഗ്രസിലെ ചില മുതിര്‍ന്ന നേതാക്കളും…
Read More » - 6 August
കാശ്മീർ വിഷയം: കേന്ദ്ര നിലപാടിനെ പിന്തുണച്ച് കൂടുതൽ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്
കാശ്മീർ വിഷയത്തിൽ കേന്ദ്രത്തിന്റെ നിലപാടിനെ പിന്തുണച്ച് കൂടുതൽ കോൺഗ്രസ് നേതാക്കൾ രംഗത്ത്. ജനാർദൻ ദ്വിവേദി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ തീരുമാനത്തെ…
Read More » - 6 August
ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം പോലീസില്‍ കീഴടങ്ങി; യുവാവ് പറഞ്ഞ കാരണം കേട്ട് പോലീസ് ഞെട്ടി
ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവ് പോലീസില്‍ കീഴടങ്ങി. ഹൈദരാബാദിലെ വികാരാബാദിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. എന്നാല്‍ ഭാര്യയെയും മക്കളെയും കൊല്ലാന്‍ യുവാവ് പറഞ്ഞ കാരണം…
Read More »