Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2019 -7 August
പാർലമെന്ററി രംഗത്തും നയതന്ത്ര രംഗത്തുമുള്ള ഇടപെടലുകൾ ശ്രദ്ധേയം : സുഷമ സ്വരാജിന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : മുൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പാർലമെന്ററി രംഗത്തും നയതന്ത്ര രംഗത്തും അവരുടെ പ്രവർത്തനവും ഇടപെടലുകളും ശ്രദ്ധേയമായിരുന്നു. മുതിർന്ന…
Read More » - 7 August
ഞാൻ കാത്തിരുന്നത് ഈ നിമിഷത്തിന് വേണ്ടിയായിരുന്നു; സുഷമ സ്വരാജിന്റെ അവസാന വാക്കുകള്‍ കാശ്മീരിനെപ്പറ്റി
ന്യൂഡല്‍ഹി: മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ വിയോഗം രാജ്യത്തിന് തീരാനഷ്ടമാണ് നൽകിയിരിക്കുന്നത്. സുഷമയുടെ മരണവാര്‍ത്ത പോലെ തന്നെ അവരുടെ അവസാനട്വീറ്റും ഏവരെയും വേദനിപ്പിക്കുകയാണ്. ഏറ്റവുമൊടുവിലായി ട്വീറ്റ്…
Read More » - 6 August
രാജ്യതാത്പര്യം സംരക്ഷിക്കാനും ജനങ്ങളെ വിശ്വാസത്തിലെടുക്കാനും കേന്ദ്രസർക്കാർ തയ്യാറായില്ലെന്ന് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: രാജ്യതാത്പര്യം സംരക്ഷിക്കാനും ജനങ്ങളെ വിശ്വാസത്തിലെടുക്കാനും കേന്ദ്രസർക്കാർ തയ്യാറായില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. ജവഹര്‍ലാല്‍ നെഹ്റുവിനെ പോലുള്ള നേതാക്കള്‍ രാജ്യതാത്പര്യത്തിന് എല്ലാം സമര്പ്പിച്ചുകൊണ്ടെടുത്ത തീരുമാനത്തെ ഒരു…
Read More » - 6 August
ഡാമിന്റെ ഷട്ടറുകൾ തുറന്നു; ജാഗ്രതാ നിർദേശം
കോതമംഗലം: ഭൂതത്താന്‍കെട്ട് ഡാമിന്റെ എട്ടു ഷട്ടറുകള്‍ തുറന്നതിനാൽ പെരിയാറിന്റെ തീരത്തു താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. രണ്ടു ദിവസമായി തുടരുന്ന കനത്തമഴയില്‍ ജലനിരപ്പ് ഉയരുമെന്ന പ്രതീഷയിലാണ് 15…
Read More » - 6 August
- 6 August
ആറ്റുകാല്‍ പൊങ്കാല മഹോത്സവം മാർച്ചിൽ
തിരുവനന്തപുരം: അടുത്ത വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല മഹോത്സവം തീയതി തീരുമാനിച്ചു. മാര്‍ച്ച് ഒന്നു മുതല്‍ പത്തുവരെയാണ് ഉത്സവം. ഒന്‍പതിനാണ് പൊങ്കാല. ഒന്നിന് രാവിലെ 9.30ന് കാപ്പ്കെട്ടി കുടിയിരുത്തും.…
Read More » - 6 August
കനത്ത മഴ : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു
വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Read More » - 6 August
കാശ്മീരിനെ കാത്തിരിക്കുന്നത് നല്ല നാളുകളെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: ജമ്മു കശ്മീരില്‍ ഇനി പുതിയ ഉദയമാണ് പിറക്കുന്നതെന്നും കാത്തിരിക്കുന്നത് നല്ല നാളുകളാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ഥാപിത താല്പര്യക്കാരുടെ ബന്ധനത്തില്‍നിന്ന് കശ്മീരിനെ മോചിപ്പിച്ചു. 130 കോടി ജനങ്ങളുടെ…
Read More » - 6 August
സ്കൂള്‍ കുട്ടികളുമായെത്തിയ വാനും സ്കൂട്ടറും കുട്ടിയിടിച്ച് : രണ്ടു പേര് മരിച്ചു
കായംകുളം: സ്കൂള്‍ കുട്ടികളുമായെത്തിയ വാനും സ്കൂട്ടറും കുട്ടിയിടിച്ച് രണ്ടു മരണം. കായംകുളം ദേശീയപാതയില്‍ കൊറ്റുകുളങ്ങര റെയിന്‍ബോ ഓഡിറ്റോറിയത്തിനു സമീപം ഇന്ന് രാവിലെയുണ്ടായ അപകടത്തിൽ സ്കൂട്ടര്‍ യാത്രക്കാരായ കൃഷ്ണപുരം…
Read More » - 6 August
ആള്‍ക്കൂട്ടം കൊല്ലാതെ കൊന്ന വിരമിച്ച പട്ടാളക്കാരന്; റാന്നിയില്‍ നടന്ന ക്രൂരത ഭക്ഷണം ചൂടാക്കി കൊടുക്കാന്‍ ആവശ്യപ്പെട്ടതിന്
പത്തനംതിട്ട: റാന്നിയില്‍ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച വിമുക്തഭടനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭക്ഷണത്തിന് ചൂട് പോരെന്ന് പരാതിപ്പെട്ടതിനാണ് വിമുക്തഭടനെ ക്രൂരമായി തല്ലിച്ചതച്ചത്. റാന്നി പൊതുമണ് സ്വദേശി ശിവകുമാറിനാണ്…
Read More » - 6 August
കോൺഗ്രസിനെ പിന്തുണച്ചത് കൊണ്ട് എന്ത് നേടി എന്ന് ചോദിക്കുന്നവർക്കുള്ള മറുപടിയാണ് ഇത്; പികെ ഫിറോസ്
കോഴിക്കോട്: ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരായ കോണ്‍ഗ്രസിന്റെ നിലപാടിനെ പുകഴ്ത്തി യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. ഫേസ്ബുക്കിലൂടെയാണ് ഫിറോസ് ഇക്കാര്യം വ്യക്തമാക്കിയത്. കോൺഗ്രസ് ഉയിർത്തെഴുന്നേറ്റു വരേണ്ടത് രാജ്യത്തെ ജനതയുടെ…
Read More » - 6 August
സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ ശക്തമായ മഴ : വിവിധയിടങ്ങളിൽ നിരവധി അപകടങ്ങൾ ; റെഡ് ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Read More » - 6 August
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു
ആലപ്പുഴ: 67-ാമത് നെഹ്റു ട്രോഫി വള്ളംകളി മത്സരത്തോടനുബന്ധിച്ച് ആലപ്പുഴ നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് ശേഷമാണു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വളളംകളിയോടനുബന്ധിച്ച് നാളെ ഉച്ചയ്ക്ക് ശേഷം…
Read More » - 6 August
അവയവദാനമാഹാത്മൃത്തിന്റെ ഉദാത്ത മാതൃക ജീവിതഭാഗമാക്കിയ ആര്യമഹര്‍ഷിയും ആര്യലോകാശ്രമവും ലോകത്തോട് ഉറക്കെപ്പറയുന്നു-ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാവണം സ്വഹൃദയം!
ശശികുമാര്‍ അമ്പലത്തറ സമത്വത്തിലും സാഹോദര്യത്തിലും അധിഷ്ഠിതമായ ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന’ ഒരു ഏകലോക സാക്ഷാല്ക്കാരത്തിനും എല്ലാവിധ വിഭാഗീയതകള്‍ക്കുമതീതമായ ശ്രീനാരായണഗുരുവിന്റെ വിശാലമായ വിശ്വദര്ശനത്തെയും സ്വജീവിതത്തിലൂടെയും…
Read More » - 6 August
ശ്രീറാം വെങ്കിട്ടരാമന് ജാമ്യം ലഭിച്ചതിനെതിരെ വിമർശനവുമായി രമേശ് ചെന്നിത്തല
ഇഛാശക്തിയുണ്ടെങ്കില്‍ കേസ് അട്ടിമറിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയാണ് സർക്കാർ ചെയ്യേണ്ടത്
Read More » - 6 August
കശ്മീർ വിഷയം, വീണ്ടുമൊരു പുൽവാമയെ ഓർമ്മിപ്പിച്ച് ഇമ്രാൻ ഖാന്റെ മുന്നറിയിപ്പ്
ഇസ്ലാമാബാദ്: ജമ്മു കശ്മീരിലെ തിങ്കളാഴ്ച നടന്ന സംഭവവികാസങ്ങളോട് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രൂക്ഷമായി പ്രതികരിച്ചു. ഇതുപോലുള്ള ഒരു സമീപനത്തിലൂടെ “പുൽവാമ പോലുള്ള സംഭവങ്ങൾ വീണ്ടും ആവർത്തിക്കും”…
Read More » - 6 August
അമേരിക്കയുടെ പുരുഷ ബാസ്ക്കറ്റ് ബോള്‍ താരം ഡി ജെ കൂപ്പറിനു മൂത്ര പരിശോധനയിൽ ഗർഭം : ഞെട്ടി കായിക ലോകം
അമേരിക്കയുടെ പുരുഷ ബാസ്ക്കറ്റ് ബോള്‍ താരം ഡി ജെ കൂപ്പറിന്റെ മൂത്ര പരിശോധനയിൽ ഗർഭം. ഉത്തേജക പരിശോധനയ്ക്കായി താരം നല്കിയ മൂത്രം പരിശോധിച്ചതിന്റെ ഫലത്തിലാണ് ഈ വിവരം…
Read More » - 6 August
അമ്പിളിയമ്മാവനോടുള്ള ബന്ധം കുഞ്ഞുനാളിലെ തുടങ്ങിയതാണ് ; അടൂർ ഗോപാലകൃഷ്ണൻ
തിരുവനന്തപുരം: ഹിന്ദുത്വം എന്തെന്ന് മനസിലാക്കാത്തവരാണ് തനിക്കെതിരെ വിമര്ശനങ്ങളുന്നയിക്കുന്നതെന്ന് അടൂര്‍ ഗോപാലകൃഷ്ണന്. തന്റെ ‘പിന്നെയും’ സിനിമയുടെ തിരക്കഥാ പുസ്തകത്തിന്റെ പ്രകാശന കര്‍മ്മത്തില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മറ്റ്…
Read More » - 6 August
തന്റെ മരണത്തെക്കുറിച്ച് ചില സൂചനകള്‍ തരാന്‍ ബാലുച്ചേട്ടന് തന്നെ ശ്രമിക്കുന്നില്ലേ? ബാലഭാസ്കറിന്റെയും ബഷീറിന്റെയും മരണങ്ങൾ ബന്ധപ്പെടുത്തി സംശയങ്ങൾ ഉന്നയിച്ച് ബന്ധു
വാഹനാപകടത്തിൽ മാധ്യമപ്രവർത്തകൻ ബഷീർ കൊല്ലപ്പെട്ടതിന് പിന്നാലെ ബാലഭാസ്കറിന്റെ മരണത്തിലെ ദുരൂഹതകള്‍ എടുത്തുപറഞ്ഞ് ബന്ധു പ്രിയ വേണുഗോപാൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവർ തന്റെ സംശയങ്ങൾ ഉന്നയിച്ചിരിക്കുന്നത്. മരണത്തെക്കുറിച്ച് ചില…
Read More » - 6 August
മൂകയും ബധിരയുമായ എട്ടുവയസുകാരിയെ 12കാരനായ സഹോദരന് ഉള്‍പ്പെടെയുള്ള സംഘം ബലാത്സംഗം ചെയ്തു
മീററ്റ്: മൂകയും ബധിരയുമായ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തതിന് 12 കാരനായ സഹോദരന് ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റില്‍. മീററ്റിലാണ് മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. കുട്ടിയുടെ സഹോദരനുള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്ത നാലുപേരാണ്…
Read More » - 6 August
മോദി സര്‍ക്കാരിന്റെ നീക്കത്തെ അനുകൂലിക്കുന്നുവെന്ന് ജ്യോതിരാദിത്യ സിന്ധ്യ ; കോണ്‍ഗ്രസ് നേതൃത്വം ഞെട്ടലിൽ
ന്യൂഡല്‍ഹി : ജമ്മു കശ്മീരിനെ പൂര്‍ണമായി ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിച്ച മോദി സര്‍ക്കാരിന്റെ നീക്കത്തെ പിന്തുണച്ച് ജ്യോതിരാദിത്യ സിന്ധ്യ. കശ്മീര്‍ വിഷയത്തില്‍ ലോക്സഭയിലും രാജ്യസഭയിലും സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്…
Read More » - 6 August
വാട്സ് ആപ്പ് സന്ദേശങ്ങള്‍ ഇനി ഗൂഗിള്‍ വായിച്ചുതരുമെന്ന് റിപ്പോര്‍ട്ട്
ഗൂഗിള്‍ ഇതര ആപ്ലിക്കേഷനുകളില്‍ നിന്ന് സന്ദേശങ്ങള്‍ വായിക്കാനുള്ള കഴിവ് ഗൂഗിളിന്റെ വെര്‍ച്വല്‍ അസിസ്റ്റന്റിനുണ്ടെന്ന് റിപ്പോര്‍ട്ട്. വാട്ട്സ്ആപ്പ്, സ്ലാക്ക്, ടെലിഗ്രാം എന്നിവയില്‍ നിന്ന് സന്ദേശങ്ങള്‍ വായിക്കാനുള്ള കഴിവാണ് വെര്‍ച്വല്‍…
Read More » - 6 August
തുടർച്ചയായി വീണ്ടും ഭാഗ്യം; ഇന്ത്യക്കാരെ തേടിയെത്തിയത് 7 കോടിയുടെ സമ്മാനം
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വീണ്ടും ഇന്ത്യക്കാർക്ക് ഭാഗ്യം. 42 ഇന്ത്യക്കാര്‍ പിരിവിട്ട് വാങ്ങിയ ടിക്കറ്റിന് 10 ലക്ഷം ഡോളറാണ് (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ)…
Read More » - 6 August
കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു : നാല് പേര്‍ക്ക് പരിക്കേറ്റു
വയനാട്: കെഎസ്ആര്‍ടിസി ബസ് അപകടത്തിൽപ്പെട്ടു. നാല് പേര്‍ക്ക് പരിക്ക്. വയനാട് കൽപറ്റ വെള്ളാരം കുണ്ടിൽ ബസ് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ഡ്രൈവർക്കും ബസിലുണ്ടായിരുന്ന 3 യാത്രക്കാർക്കുമാണ് പരിക്കേറ്റത്.…
Read More » - 6 August
ഇന്ത്യയില്‍ ആക്രമണങ്ങള്‍ അഴിച്ചുവിടാന്‍ ആഹ്വാനം ചെയ്ത് പാക് സൈന്യം, അക്രമങ്ങള്‍ക്ക് മുതിർന്നാൽ യാതൊരു ദാക്ഷിണ്യവും കിട്ടില്ലെന്ന് അമിത്ഷാ
ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച നടപടിയ്ക്ക് പിന്നാലെ ഇന്ത്യയില്‍ ആക്രമണങ്ങള്‍ അഴിച്ചുവിടാന്‍ കശ്മീര്‍ ജനതയോട് ആഹ്വാനം ചെയ്ത് പാക് സൈന്യം . ഇന്ത്യയിൽ നടത്തുന്ന ഏതു അക്രമങ്ങൾക്കും പാക്…
Read More »