Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2019 -3 August
ബിജെപി സർക്കാർ കാലങ്ങളായുള്ള അധ്വാനത്തിന്റെ ഫലമായി കെട്ടിപ്പടുത്തതെല്ലാം തകര്‍ത്തെറിയുകയാണെന്ന് രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി സര്‍ക്കാരിനുമെതിരെ കടുത്ത വിമര്‍ശനവുമായി രാഹുൽ ഗാന്ധി. ബിജെപി സര്‍ക്കാരിന് ഒന്നും നിര്‍മ്മിക്കാന്‍ കഴില്ലെന്നും കാലങ്ങളായുള്ള അധ്വാനത്തിന്റെ ഫലമായി കെട്ടിപ്പടുത്തതെല്ലാം തകര്‍ത്തെറിയുകയാണ്…
Read More » - 3 August
പാലത്തിന് മുകളിൽ നിന്നും പുഴയില്‍ ചാടിയ വയോധികന്റെ മൃതദേഹം കണ്ടെത്തി.
മാനന്തവാടി: പുഴയില്‍ ചാടിയ വയോധികന്റെ മൃതദേഹം കണ്ടെത്തി. വയനാട് മാനന്തവാടി വള്ളിയൂർക്കാവ് ചെറിയ പാലത്തിന് മുകളിൽ നിന്നും ചാടിയ വിറകുവെട്ട് തൊഴിലാളി ആറാട്ടുതറ വടക്കേവീട്ടില്‍ ചന്ദ്രന്റെ മൃതദേഹമാണ്…
Read More » - 3 August
മാധ്യമ പ്രവർത്തകന്റെ അപകട മരണം : ശ്രീറാം വെങ്കിട്ട രാമൻ അറസ്റ്റിൽ
ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്
Read More » - 3 August
ആ സന്ദേശം വിശ്വസിക്കരുത്; വാട്ട്സ്ആപ്പ് ഉപയോക്താക്കൾക്ക് അധികൃതരുടെ നിർദേശമിങ്ങനെ
പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ഉപയോക്താക്കള്‍ക്ക് 1000 ജിബി നല്‍കുമെന്ന തരത്തിലുള്ള ഒരു സന്ദേശമാണ് ഇപ്പോൾ വാട്ട്സ്ആപ്പിൽ പ്രചരിക്കുന്നത്. എന്നാൽ ഇത് വ്യാജ സന്ദേശമാണെന്നും ഈ സന്ദേശം കണ്ട് തട്ടിപ്പിനിരയാവരുതെന്നും…
Read More » - 3 August
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചനം : വിവിധ ജില്ലകളില്‍ യെല്ലോ-ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകേന്ദ്രത്തിന് മുന്നറിയിപ്പ്. അടുത്ത മൂന്ന് ദിവസം വടക്കന്‍ ജില്ലകളിലും ആഗസ്റ്റ് 7 ബുധനാഴ്ച സംസ്ഥാനത്ത് ആകെയും കനത്ത മഴയ്ക്ക്…
Read More » - 3 August
രാജ്യത്തെ 3ജി സേവനം അവസാനിപ്പിക്കാനൊരുങ്ങി ഈ ടെലികോം കമ്പനി
രാജ്യത്തെ 3ജി സേവനം അവസാനിപ്പിക്കാനൊരുങ്ങി ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനിയായ എയർടെൽ. 2020 മാർച്ചോടെ 3ജി പൂർണമായും ഇന്ത്യയിൽ നിന്നും പിൻവലിക്കും, ഇതിനായുള്ള പ്രാരംഭ നടപടികൾ കൊൽക്കത്തയിൽ…
Read More » - 3 August
ഞാന്‍ അറിയിച്ചാല്‍ മതിയാകുമോ? വിവാഹം രജിസ്റ്റര്‍ ചെയ്ത ചിത്രം പങ്കുവെച്ച് പെൺകുട്ടിയുടെ വീട്ടിൽ അറിയിക്കാൻ ആവശ്യപ്പെട്ടയാൾക്ക് മറുപടി നൽകി യുവാവ്
കൊച്ചി: രജിസ്റ്റര്‍ മാര്യേജ് ചെയ്യാന്‍ പോകുന്ന പെണ്‍കുട്ടിയുടെയും യുവാവിന്റെയും ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രജിസ്റ്റര്‍ ചെയ്തതിനു ശേഷം നോട്ടീസ് ബോര്‍ഡില്‍ പതിച്ച ചിത്രം പങ്കുവെച്ച് ദയവായി,…
Read More » - 3 August
ഒമാനി കുടുംബം മരിച്ച നിലയില്‍
മസ്ക്കറ്റ്•ഒമാനില്‍ അഞ്ചംഗ കുടുംബത്തെ മരിച്ചനിലയില്‍ കണ്ടെത്തി. മൂന്ന് കുട്ടികള്‍ അടങ്ങിയ കുടുംബത്തെ വിലായത്ത് ബിദയിലെ വീട്ടിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയതെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. മാതാവും പിതാവും…
Read More » - 3 August
കോളജ് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ ആണ് സുഹൃത്തിന് വധശിക്ഷ
ഗോഹട്ടി: കോളജ് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ ആണ് സുഹൃത്തിന് വധശിക്ഷ. ആസാമിലെ ഗോഹട്ടിയില്‍ ശ്വേത അഗര്‍വാളിനെ കൊന്നുകത്തിച്ച കേസില്‍ ആണ്‍സുഹൃത്ത് ഗോവിന്ദ് സിംഹാളിനെയാണ് കോടതി മരണംവരെ തൂക്കിലേറ്റാന്‍…
Read More » - 3 August
മാധ്യമ പ്രവർത്തകന്റെ മരണം : ശ്രീറാം വെങ്കിട്ട രാമനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാൻ നിർദേശം
സ്വകാര്യ ആശുപത്രിയിലുള്ള ശ്രീറാമിനെ ഉടന്‍ തന്നെ പോലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയേക്കും.
Read More » - 3 August
ക്യാമ്പസുകൾ സംഘർഷത്തിന്റെയല്ല മറിച്ച് സംവാദത്തിന്റെ വേദികളാകണം : കാനം രാജേന്ദ്രൻ
തിരുവനന്തപുരം: എല്ലാ വിദ്യാർത്ഥി സംഘടനകൾക്കും കലാലയങ്ങളിൽ പ്രവർത്തിക്കാൻ സ്വാതന്ത്ര്യം വേണമെന്നും പുരോഗമന ചിന്താഗതി ഇല്ലാതാകുമ്പോഴാണ് വർഗീയ സംഘടനകൾ ക്യാമ്പസുകളിൽ നുഴഞ്ഞു കയറുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കാനം…
Read More » - 3 August
പാകിസ്ഥാന് വേണ്ടി സൈനികരഹസ്യങ്ങൾ ചോർത്തിയ മൂന്ന് പേർ പിടിയിൽ
ന്യൂഡല്‍ഹി: ഹരിയാനയിലെ ഹിസാറിലെ സൈനിക ക്യാമ്പിൽ നിന്ന് സൈനിക രഹസ്യം ചോര്‍ത്തിയ സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേര് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ സ്വദേശികളായ രഖിബ് (34), മഹ്താബ്…
Read More » - 3 August
സുഡാൻ; സൈന്യവും മുഖ്യ പ്രതിപക്ഷവും തമ്മിൽ അധികാര കൈമാറ്റത്തിന് കരാർ
സൈന്യവും മുഖ്യ പ്രതിപക്ഷവും തമ്മിൽ സുഡാനിൽ ഏറെ നാൾ നീണ്ടു നിന്ന പ്രക്ഷോഭത്തിനൊടുവിൽ അധികാര കൈമാറ്റത്തിന് കരാർ. കരാറിൻെറ സാങ്കേതിക വശങ്ങൾ സംബന്ധിച്ച് ഇരുപക്ഷത്തു നിന്നുള്ള പ്രതിനിധികളും…
Read More » - 3 August
മാധ്യമ പ്രവർത്തകന്റെ അപകട മരണം : ശ്രീറാം വെങ്കിട്ട രാമനെതിരെ വീണ്ടും മൊഴി
ശ്രീറാം വെങ്കിട്ടരാമനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുക്കാൻ തീരുമാനിച്ചെന്നാണ് റിപ്പോർട്ട്.
Read More » - 3 August
ബി.ജെ.പി. അംഗത്വം ഉള്ളവരും അംഗത്വം സ്വീകരിക്കാൻ ഉള്ളവരും എന്ന നിലയിലേക്ക് കേരളരാഷ്ട്രീയം മാറുന്നു – കൊട്ടാരം ഉണ്ണികൃഷ്ണൻ
ആലപ്പുഴ•ബി.ജെ.പി. അംഗത്വം ഉള്ളവരും അംഗത്വം സ്വീകരിക്കാൻ ഉള്ളവരും എന്ന നിലയിലേക്ക് കേരളരാഷ്ട്രീയം മാറുകയാണെന്ന് ബി.ജെ.പി. ജില്ലാ ഉപാധ്യക്ഷൻ കൊട്ടാരം ഉണ്ണികൃഷ്ണൻ പറഞ്ഞു. ദേശീയതലത്തിൽ എന്നപോലെ കേരളത്തിലും നടന്നുകൊണ്ടിരിക്കുന്ന…
Read More » - 3 August
യുഎഇയിൽ കാലാവസ്ഥ മുന്നറിയിപ്പ്
ദുബായ് : കാലാവസ്ഥ മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. യുഎഇയിൽ ശക്തമായ ചൂടു തുടരുമ്പോൾ ചില മേഖലകളിൽ പൊടിക്കാറ്റിനു സാധ്യതയുണ്ടെന്നു അറിയിച്ചു. ഉൾപ്രദേശങ്ങളിൽ മൂടൽമഞ്ഞിനു സാധ്യതയുണ്ട്. അന്തരീക്ഷ…
Read More » - 3 August
ഹീറോയില്‍ നിന്ന് സീറോയിലേക്ക് ശ്രീറാമിനെ കൊണ്ടെത്തിച്ചത് അമിത മദ്യപാനം; പെൺസുഹൃത്തിനെ വിളിച്ചത് വീട്ടിലെത്തിക്കണമെന്ന ആവശ്യവുമായി
തിരുവനന്തപുരം: ദേവികുളം സബ് കലക്ടര്‍ ആയിരിക്കേ കയ്യേറ്റക്കാരെ കൂച്ചുവിലങ്ങിടാന്‍ ധൈര്യം കാട്ടി എല്ലാവരുടെയും റോള്‍ മോഡല്‍ ആയ ശ്രീറാം വെങ്കിട്ടരാമന് ഹീറോയിൽ നിന്ന് സീറോ ആയത് വളരെ…
Read More » - 3 August
മെക്സിക്കോയ്ക്കും ക്യാനഡയ്ക്കും പ്രഥമ പരിഗണന; ചൈനയെ ഒഴിവാക്കി ട്രംപ്
വ്യാപാര രംഗത്ത് മെക്സിക്കോയ്ക്കും ക്യാനഡയ്ക്കും പ്രഥമ പരിഗണന നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അതേസമയം ചൈനയെ തഴഞ്ഞതായി വിദേശ വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
Read More » - 3 August
ബഷീറിന്റെ മരണം; ഐ.എ.എസ്. ഉദ്യോഗസ്ഥനെന്ന ഒരു പരിഗണനയും ലഭിക്കില്ല- രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി എംഎം മണി
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ എം ബഷീറിന്റെ മരണത്തിനടയാക്കിയ സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി എംഎം മണിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. എല്ലാം ചെയ്തിരിക്കുന്നത് ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥനാണെന്നു കൂടി അറിയുമ്പോള്‍…
Read More » - 3 August
യൂണിവേഴ്സിറ്റി ചാന്‍സലര്‍ എന്ന നിലയില്‍ സര്‍ക്കാരിന്റെ തിട്ടൂരം അനുസരിക്കാന്‍ ഗവര്‍ണര്‍ക്ക് ബാധ്യതയില്ല:- പിഎസ് ശ്രീധരന്‍പിള്ള
യൂണിവേഴ്സിറ്റി ചാന്‍സലര്‍ എന്ന നിലയില്‍ സര്‍ക്കാരിന്റെ തിട്ടൂരം അനുസരിക്കാന്‍ ഗവര്‍ണര്‍ക്ക് ബാധ്യതയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരന്‍പിള്ള പ്രതികരിച്ചു. കേരള സര്‍വകലാശാല സെനറ്റ് നാമനിര്‍ദേശം, സര്‍ക്കാര്‍…
Read More » - 3 August
മദ്യപിച്ച ശേഷം ജിറാഫിന്റെ പുറത്ത് വലിഞ്ഞ് കയറി സവാരി നടത്തുന്ന യുവാവ്; വൈറലാകുന്ന വീഡിയോ കാണാം
നൂര്‍ സുല്‍ത്താന്‍: മദ്യപിച്ച് ജിറാഫിന്റെ പുറത്ത് കയറി സവാരി നടത്തുന്ന യുവാവിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു. ഷൈംകെന്റ് മൃഗശാലയിലാണ് സംഭവം. മുന്നറിയിപ്പുകൾ അവഗണിച്ചാണ് ഇയാൾ വേലിയും മതിലും ചാടിക്കടന്ന്…
Read More » - 3 August
എം.പിമാര്‍ എങ്ങനെ പെരുമാറണം; പരിശീലന ക്ലാസുമായി ബിജെപി
ബി.ജെ.പി. എം.പി.മാര്‍ക്കുള്ള രണ്ടുദിവസത്തെ പരിശീലനപരിപാടിക്ക് ഡല്‍ഹിയില്‍ തുടക്കമായി. ഓഗസ്റ്റ് മൂന്ന്, നാല് തീയതികളിലാണ് എംപിമാര്‍ക്ക് പരിശീലനം നല്‍കുന്നതിനായി പ്രത്യേക സെഷനുകള്‍ ബിജെപി സംഘടിപ്പിച്ചിരിക്കുന്നത്. 'അഭ്യാസ് വര്‍ഗ' എന്ന…
Read More » - 3 August
ഹർജിയിൽ തിരിച്ചടി; കേരള കോണ്‍ഗ്രസ് ചെയർമാൻ തെരഞ്ഞെടുപ്പിന്റെ സ്റ്റേയിൽ മാറ്റമില്ല
ജോസ് കെ. മാണിയെ കേരള കോണ്‍ഗ്രസ് ചെയർമാനായി നിയമിച്ചതിന് ഏർപ്പെടുത്തിയ സ്റ്റേ യിൽ മാറ്റമില്ലെന്ന് തൊടുപുഴ മുട്ടം മുൻസിഫ് കോടതി. സ്റ്റേ തുടരുമെന്നു കോടതി വ്യക്തമാക്കി.
Read More » - 3 August
വൈദ്യുതി നിയന്ത്രണം; കെഎസ്ഇബിയുടെ തീരുമാനം ഇങ്ങനെ
തിരുവനന്തപുരം: മതിയായ മഴ ലഭിച്ചില്ലെങ്കില്‍ ഈ മാസം 16 ന് ശേഷം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് വ്യക്തമാക്കി കെഎസ്ഇബി. കെഎസ്ഇബി ചെയര്മാന് എന്‍.എസ് പിള്ളയാണ് ഇക്കാര്യം…
Read More » - 3 August
ബ്രേക്കപ്പില്‍ തകരരുത്, ചത്തതിന് സമം ജീവിക്കരുത്; മനശാസ്ത്രജ്ഞയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു
ബ്രേക്കപ്പ് ' ഇന്ന് ഒരു സര്‍വ്വസാധാരണ വാക്കായി മാറിയിരിക്കുന്നു. ബ്രേക്കപ്പിന്റെ അര്‍ത്ഥം ഇന്ന് ആര്‍ക്കും പറഞ്ഞുകൊടുക്കേണ്ടതില്ല. ചിലര്‍ നിസാരമായി പറഞ്ഞ് തള്ളുമെങ്കിലും മറ്റു ചിലര്‍ക്കത് വേദനയുടെ അങ്ങേതലമാണ്.…
Read More »