Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -29 July
നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം : രണ്ടാം പോസ്റ്റ്മോർട്ടത്തിലെ വിവരങ്ങള്‍ പുറത്ത്
ഇടുക്കി : നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസിൽ രാജ്കുമാറിന്റെ മൃതദേഹത്തിൽ നടത്തിയ രണ്ടാം പോസ്റ്റ്മോർട്ടത്തിൽ കൂടുതൽ പരിക്കുകൾ കണ്ടെത്തി. കാലുകൾ ബലമായി അകറ്റുമ്പോഴുള്ള പരിക്കുകളും, നെഞ്ചിലും തുടയിലും,…
Read More » - 29 July
റിയോണ്‍ പോക്കറ്റ്; ഷര്‍ട്ടിനുള്ളിലും ഇനി എ.സി
ഷര്‍ട്ടിനുള്ളിലും എ.സി യുടെ തണുപ്പ് ലഭിക്കാൻ റിയോണ്‍ പോക്കറ്റ് അവതരിപ്പിച്ച് സോണി. ഷര്‍ട്ടിനടിയില്‍ ഇടുന്ന ബെനിയന് അടക്കം 14080യെന്‍ (ഏകദേശം 8992 രൂപ) ആണ് വില കണക്കാക്കുന്നത്.…
Read More » - 29 July
കമ്പ്യൂട്ടറുകളിൽ വാട്സ്ആപ്പ് പ്രവർത്തിപ്പിക്കാൻ ഇനി ഫോണുകളുടെ സഹായം വേണ്ടിവരില്ല : കാരണമിങ്ങനെ
2015 ലാണ് വാട്സാപ്പ് വെബ് പുറത്തിറക്കിയത്.
Read More » - 29 July
രണ്ടാഴ്ചക്കിടയില്‍ ഏഴായിരം കച്ചവട സ്ഥാപനങ്ങളില്‍ പരിശോധന നടത്തി ഈ രാജ്യം
രണ്ടാഴ്ചക്കിടയില്‍ ഏഴായിരം കച്ചവട സ്ഥാപനങ്ങളില്‍ പരിശോധന നടത്തി സൗദി. മൊത്തം 7162 കച്ചവട സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതായി സൗദി വ്യവസായ നിക്ഷേപ മന്ത്രാലയം വൃക്തമാക്കി.
Read More » - 29 July
മോഷണം തടയാൻ ശ്രമിച്ച വിരമിച്ച സൈനികനെ ആറ് പേർ ചേർന്ന് തല്ലിക്കൊലപ്പെടുത്തി
അമേഠി: മോഷണം തടയാൻ ശ്രമിച്ച വിരമിച്ച സൈനികനെ ആറ് പേർ ചേർന്ന് തല്ലിക്കൊലപ്പെടുത്തി. ഗോദിയൻ കാ പുർവ ഗ്രാമത്തിലെ തന്റെ വസതിയിൽ കരസേനയിൽ നിന്ന് ക്യാപ്റ്റനായി വിരമിച്ച…
Read More » - 29 July
ജയില്‍ മാറ്റത്തിനായി യൂണിവേഴ്സിറ്റി കോളേജിലെ പ്രതികള്‍ നല്കിയ ഹര്‍ജി കോടതി തള്ളി
തിരുവനന്തപുരം: ജയില്‍ മാറ്റം ആവശ്യപ്പെട്ട് യൂണിവേഴ്സിറ്റി കോളേജ് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അഖിലിനെ കുത്തിയകേസിലെ പ്രതികള്‍ നല്കിയ ഹര്‍ജി കോടതി തള്ളി. അസുഖങ്ങള്‍ പടരുന്നു എന്ന…
Read More » - 29 July
റയല്‍ മാഡ്രിഡിന്റെ അവഗണനയില്‍ മനംമടുത്ത് ഈ സൂപ്പര്‍താരം ക്ലബ്ബ് വിടുന്നു
സൂപ്പര്‍താരം ഗരേത് ബെയിൽ ക്ലബ്ബ് വിടുന്നു. റയല്‍ മാഡ്രിഡിന്റെ അവഗണനയില്‍ മനംമടുത്താണ് താരം ഈ തീരുമാനമെടുത്തത്. സൂചനകള്‍ ശരിയാണെങ്കില്‍ വെയ്ല്‍സ് വിങ്ങര്‍ ചൈനീസ് സൂപ്പര്‍ ലീഗ് ടീമായ…
Read More » - 29 July
പോലീസിനെ കണ്ട് ഭയന്ന് ഓടി കായലിലേക്ക് ചാടി : യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം: പോലീസിനെ കണ്ട് ഭയന്ന് ഓടി കായലിലേക്ക് ചാടിയ യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം അഞ്ചുതെങ്ങ് കായിക്കര പാലത്തിന് സമീപമാണ് സംഭവമുണ്ടായത്. സംഭവ സ്ഥലത്ത് ചീട്ടുകളിച്ച് കൊണ്ടിരുന്ന യുവാവ്…
Read More » - 29 July
30 ലക്ഷം രൂപയുടെ സ്വര്‍ണ്ണം മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താന്‍ ശ്രമം; രണ്ടു മലയാളികൾ മംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍
മംഗളൂരു: മലദ്വാരത്തില്‍ ഒളിപ്പിച്ച് 30 ലക്ഷം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ടു കാസര്‍കോട് സ്വദേശികള്‍ മംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. കുമ്പള, കാസര്‍കോട് തളങ്കര സ്വദേശികളാണ്…
Read More » - 29 July
സൂപ്പർ താരത്തിനെതിരെയുള്ള ആനക്കൊമ്പ് കേസ്; തീർപ്പാക്കാത്ത കാരണം അന്വേഷിച്ച് ഹൈക്കോടതി
സൂപ്പർ താരമായ മോഹൻലാലിനെതിരെയുള്ള ആനക്കൊമ്പ് കേസ് 7 വർഷമായിട്ടും എന്തുകൊണ്ട് തീർപ്പാക്കിയില്ലെന്ന് ഹൈക്കോടതിയുടെ ചോദ്യം. 2012-ൽ ആണ് വനം വകുപ്പ് കേസ് റജിസ്റ്റർ ചെയ്തത്.
Read More » - 29 July
ഇന്ത്യയിൽ ഈ ബൈക്കുകളെ കാവാസാക്കി തിരിച്ച് വിളിക്കുന്നു
ഇന്ത്യയിൽ ഈ ബൈക്കുകളെ കാവാസാക്കി തിരിച്ച് വിളിക്കുന്നു. എന്‍ഡ്യുറന്‍സ് കമ്പനിയുടെ ഫ്രണ്ട് ബ്രേക്ക് മാസ്റ്റര്‍ സിലിണ്ടറില്‍ തകരാറ് കണ്ടെത്തിയതിനെ തുടർന്നു 2018 മുതല്‍ തദ്ദേശീയമായ വാഹനഘടകങ്ങള്‍ ഉപയോഗിച്ച്…
Read More » - 29 July
കൂടുതല്‍ സൈന്യത്തെ വിന്യസിക്കാനുള്ള നീക്കത്തിനെതിരെ മെഹബൂബ മുഫ്തി
ശ്രീനഗര്‍: ജമ്മു കശ്മീരിലേക്ക് കൂടുതല്‍ സൈന്യത്തെ വിന്യസിക്കാനുള്ള നീക്കത്തിനെതിരെ കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. 10,000 സൈനികരെ കൂടി കശ്മീരിലേക്ക് അധികമായി നിയമിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം.…
Read More » - 29 July
പാമ്പ് കടിച്ചു, തിരിച്ച് കടിച്ചു; യുവാവിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ
മദ്യ ലഹരിയിലായിരുന്ന യുവാവിനെ പാമ്പ് കടിച്ചതും ഉടൻ തന്നെ യുവാവ് പാമ്പിനെ തിരിച്ചുകടിച്ചതും യുവാവിന്റെ അവസ്ഥ ഗുരുതരമാക്കി. ഉത്തർപ്രദേശിലെ ഏത എന്ന ജില്ലയിലാണ് സംഭവം.
Read More » - 29 July
ഓഹരി വിപണിയിൽ തിരിച്ചടി : വ്യാപാരം നഷ്ടത്തിൽ അവസാനിച്ചു
മുംബൈ : വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ താനെ ഓഹരി വിപണിയിൽ തിരിച്ചടി. വ്യാപാരം നഷ്ടത്തിൽ അവസാനിച്ചു. സെന്‍സെക്സ് 196 പോയിന്റ് താഴ്ന്നു 37686ലും നിഫ്റ്റി 95 പോയിന്റ്…
Read More » - 29 July
ഡിസ്കവറി ചാനലിന്റെ ലോകപ്രശസ്ത ഷോയായ ‘ മാന്‍ vs വൈല്‍ഡി ‘ ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അതിഥി -വീഡിയോ വൈറൽ
ന്യൂഡല്‍ഹി: ഡിസ്കവറി ചാനലില്‍ ബെയര്‍ ഗ്രില്‍സ് അവതരിപ്പിക്കുന്ന പ്രശസ്ത പരിപാടിയായ മാന്‍ വെര്‍സസ് വൈല്‍ഡില്‍ അതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗസ്റ്റ് 12 ന് രാത്രി ഒമ്പത്…
Read More » - 29 July
ക്യാപ്റ്റന്‍ – വൈസ് ക്യാപ്റ്റന്‍ പ്രശ്നം; അനുനയിപ്പിക്കാൻ ബി.സി.സി.ഐ
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ബി.സി.സി.ഐ നേരിട്ട് മുൻകൈയ്യെടുക്കുന്നു. ദേശീയമാധ്യമങ്ങളടക്കം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതോടെയാണ്…
Read More » - 29 July
കള്ള നോട്ടുകളുമായി 3പേർ പിടിയിൽ
പൂനെ : കള്ള നോട്ടുകൾ പിടിച്ചെടുത്തു. മഹാരാഷ്ട്രയിലെ പൂനെയിൽ ഇന്നലെയാണ് സംഭവം. വാർത്ത ഏജൻസി എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംഭവവുമായി ബന്ധപെട്ടു മൂന്നു പേരെ പോലീസ്…
Read More » - 29 July
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒരു വർഷം രണ്ട് റമദാനുകൾ സംഭവിക്കാൻ സാധ്യത
യുഎഇയിൽ ഒരു വർഷത്തിൽ രണ്ട് റമദാനുകൾ സംഭവിക്കാൻ സാധ്യത. ഗ്രിഗോറിയൻ കലണ്ടർ പ്രകാരം 2030 ൽ വിശുദ്ധ മാസം രണ്ടുതവണ സംഭവിക്കും എന്നാണ് ഗൾഫ് വാർത്ത ഏജൻസികൾ…
Read More » - 29 July
മാവോവാദികൾക്ക് സർക്കാരിന്റെ പ്രത്യേക പാക്കേജ്; സോഷ്യൽ മീഡിയയിൽ വിഷയം ഏറ്റെടുത്ത് ട്രോളന്മാർ
മാവോയിസ്റ്റുകളെ തീവ്രവാദത്തിൽ നിന്ന് പിന്തിരിപ്പിക്കാനും പുനരധിവസിപ്പിക്കാനും സർക്കാർ മുന്നോട്ടു വച്ച പദ്ധതിയെ ട്രോളന്മാർ ഏറ്റെടുത്തു കഴിഞ്ഞു.
Read More » - 29 July
ചന്ദ്രയാൻ രണ്ട് പേടകത്തിന്റെ മൂന്നാം ഘട്ട ഭ്രമണപഥവികസനം വിജയകരം
രണ്ട് തവണ കൂടി ഭ്രമണപഥം ഉയർത്തി മൂന്നാമത്തെ ഗതിമാറ്റത്തോടെ ചന്ദ്രയാൻ രണ്ട് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങും
Read More » - 29 July
ഉന്നാവോ അപകടം; ദുരൂഹതയുടെ ചുരുളഴിക്കാൻ സിബിഐ വരുമോ? ശുപാർശ ചെയ്തു
ഉത്തർപ്രദേശിലെ ഉന്നാവോയിൽ ബിജെപി എംഎൽഎ ബലാത്സംഗം ചെയ്തെന്ന് പരാതി നൽകിയ പെൺകുട്ടി സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടതിൽ ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമാകുമ്പോൾ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്ത് സംസ്ഥാന…
Read More » - 29 July
പൊതുസ്ഥലത്തു പാര്‍ക്ക് ചെയ്ത കാറിലിരുന്ന് മദ്യപിച്ചാലും ഇനി കുടുങ്ങും : കാരണം വ്യക്തമാക്കി ഹൈക്കോടതി
കൊച്ചി: പൊതുസ്ഥലത്തു പാര്‍ക്ക് ചെയ്ത കാറിലിരുന്ന് മദ്യപിച്ചാലും ഇനി കുടുങ്ങും. പൊതുസ്ഥലത്തിരുന്നു മദ്യപിച്ചെന്ന കേസ് ബാധകമായിരിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. റോഡരികില്‍ പാര്‍ക്ക് ചെയ്ത സ്വകാര്യ വാഹനത്തിലിരുന്ന് മദ്യപിച്ചതുമായി…
Read More » - 29 July
കാമുകനെ തേടിയുള്ള പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയുടെ യാത്ര; ഒടുവിൽ മടക്കം
പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടി കാമുകനെ തേടി എറണാകുളത്തുനിന്ന് വടക്കൻ ജില്ലയായ കാസർകോട് എത്തി. ഓട്ടോഡ്രൈവറുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് പോലീസ് എത്തി. വനിതാ സെല്ലിന്റെ സഹായത്തോടെ പെൺകുട്ടിയെ ബന്ധുക്കൾക്ക്…
Read More » - 29 July
സൗദിയിലെ ജനവാസ കേന്ദ്രത്തിനു നേരെ വീണ്ടും ഹൂതികളുടെ ഡ്രോൺ ആക്രമണ ശ്രമം
റിയാദ് : സൗദിക്ക് നേരെ വീണ്ടും ഹൂതികളുടെ ഡ്രോൺ ആക്രമണ ശ്രമം. നജ്റാനിലെ ജനവാസ കേന്ദ്രം ലക്ഷ്യം വച്ച് ഹൂതികൾ തൊടുത്തു വിട്ട ഡ്രോൺ അറബ് സഖ്യസേന…
Read More » - 29 July
ഒരു വ്യക്തി കസേരയിൽ കയറി ഇരുന്നാൽ സർക്കാരാവില്ല; മുഖ്യമന്ത്രിയെ വിമർശിച്ച് ജേക്കബ് തോമസ്
ഒരു വ്യക്തി കസേരയിൽ കയറി ഇരുന്നിട്ട് ഞാനാണ് സർക്കാർ എന്ന് പറഞ്ഞാൽ സർക്കാരാവില്ല. ജനങ്ങളാണ് യഥാർത്ഥ സർക്കാരെന്നും ജേക്കബ് തോമസ് പറഞ്ഞു. ജേക്കബ് തോമസിനെ തിരിച്ചെടുക്കണമെന്ന് സെൻട്രൽ…
Read More »