Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -29 July
ചന്ദ്രയാൻ രണ്ട് പേടകത്തിന്റെ മൂന്നാം ഘട്ട ഭ്രമണപഥവികസനം വിജയകരം
രണ്ട് തവണ കൂടി ഭ്രമണപഥം ഉയർത്തി മൂന്നാമത്തെ ഗതിമാറ്റത്തോടെ ചന്ദ്രയാൻ രണ്ട് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങും
Read More » - 29 July
ഉന്നാവോ അപകടം; ദുരൂഹതയുടെ ചുരുളഴിക്കാൻ സിബിഐ വരുമോ? ശുപാർശ ചെയ്തു
ഉത്തർപ്രദേശിലെ ഉന്നാവോയിൽ ബിജെപി എംഎൽഎ ബലാത്സംഗം ചെയ്തെന്ന് പരാതി നൽകിയ പെൺകുട്ടി സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടതിൽ ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമാകുമ്പോൾ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്ത് സംസ്ഥാന…
Read More » - 29 July
പൊതുസ്ഥലത്തു പാര്‍ക്ക് ചെയ്ത കാറിലിരുന്ന് മദ്യപിച്ചാലും ഇനി കുടുങ്ങും : കാരണം വ്യക്തമാക്കി ഹൈക്കോടതി
കൊച്ചി: പൊതുസ്ഥലത്തു പാര്‍ക്ക് ചെയ്ത കാറിലിരുന്ന് മദ്യപിച്ചാലും ഇനി കുടുങ്ങും. പൊതുസ്ഥലത്തിരുന്നു മദ്യപിച്ചെന്ന കേസ് ബാധകമായിരിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. റോഡരികില്‍ പാര്‍ക്ക് ചെയ്ത സ്വകാര്യ വാഹനത്തിലിരുന്ന് മദ്യപിച്ചതുമായി…
Read More » - 29 July
കാമുകനെ തേടിയുള്ള പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയുടെ യാത്ര; ഒടുവിൽ മടക്കം
പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടി കാമുകനെ തേടി എറണാകുളത്തുനിന്ന് വടക്കൻ ജില്ലയായ കാസർകോട് എത്തി. ഓട്ടോഡ്രൈവറുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് പോലീസ് എത്തി. വനിതാ സെല്ലിന്റെ സഹായത്തോടെ പെൺകുട്ടിയെ ബന്ധുക്കൾക്ക്…
Read More » - 29 July
സൗദിയിലെ ജനവാസ കേന്ദ്രത്തിനു നേരെ വീണ്ടും ഹൂതികളുടെ ഡ്രോൺ ആക്രമണ ശ്രമം
റിയാദ് : സൗദിക്ക് നേരെ വീണ്ടും ഹൂതികളുടെ ഡ്രോൺ ആക്രമണ ശ്രമം. നജ്റാനിലെ ജനവാസ കേന്ദ്രം ലക്ഷ്യം വച്ച് ഹൂതികൾ തൊടുത്തു വിട്ട ഡ്രോൺ അറബ് സഖ്യസേന…
Read More » - 29 July
ഒരു വ്യക്തി കസേരയിൽ കയറി ഇരുന്നാൽ സർക്കാരാവില്ല; മുഖ്യമന്ത്രിയെ വിമർശിച്ച് ജേക്കബ് തോമസ്
ഒരു വ്യക്തി കസേരയിൽ കയറി ഇരുന്നിട്ട് ഞാനാണ് സർക്കാർ എന്ന് പറഞ്ഞാൽ സർക്കാരാവില്ല. ജനങ്ങളാണ് യഥാർത്ഥ സർക്കാരെന്നും ജേക്കബ് തോമസ് പറഞ്ഞു. ജേക്കബ് തോമസിനെ തിരിച്ചെടുക്കണമെന്ന് സെൻട്രൽ…
Read More » - 29 July
മരുന്ന് വാങ്ങാനെത്തിയ യുവതി നല്കിയ കുറിപ്പടി കണ്ട് മെഡിക്കല്‍ ഷോപ്പുകാര്‍ ഞെട്ടി; യുവതിയും : ഡോക്ടര്‍ക്കെതിരെ അന്വേഷണം
റാഞ്ചി•വയറുവേദനയുമായി എത്തിയ യുവതിക്ക് ഡോക്ടര്‍ ഗര്‍ഭനിരോധന ഉറ കുറിച്ച് നല്‍കിയതായി ആരോപണം. ജാര്‍ഖണ്ഡിലാണ് സംഭവം. യുവതിയുടെ പരാതിയെത്തുടര്‍ന്ന് ഡോക്ടര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. ജൂലായ് 23 നാണ് ക്ലാസ്…
Read More » - 29 July
ആനവണ്ടിയോടുള്ള റൊമാന്‍സ് നല്ലതാണ് എന്നാല്‍ ബസിനകത്ത് കയറിയുള്ള റൊമാന്‍സ് വേണ്ടെന്ന് താക്കീതുമായി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: പൊതുഗതാഗത സംവിധാനങ്ങളില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷക്കായി കര്‍ശന നടപടികളുമായി കെഎസ്ആര്‍ടിസി. ബസിനോടുള്ള റൊമാന് നല്ലതാണ് എന്നാല്‍ ചില വിരുതന്മാര് ബസിനകത്ത് കയറി സ്ര്തീകള്‍ക്ക് നേരെ…
Read More » - 29 July
ആകാശത്ത് മേഘങ്ങള്‍; മഴ പ്രതീക്ഷിച്ച് ഈ ഗള്‍ഫ് രാജ്യം
യുഎഇയിലെ ചില ഭാഗങ്ങൡ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ദേശീയ കാലാവസ്ഥാ കേന്ദ്ര (എന്‍സിഎം) മാണ് ഇക്കാര്യം രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന…
Read More » - 29 July
രാമായണത്തിലെ ജഡായു ചടയമംഗലത്ത്; വൈറലായ ദൃശ്യങ്ങള്‍ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്
കൊല്ലം: കൊല്ലം ചടയമംഗലത്തെ ജഡായുപാറയില്‍ കഴിഞ്ഞ ദിവസം രാമായണത്തിലെ ജഡായു പക്ഷി എത്തി എന്നതരത്തില്‍ സമൂഹമാധ്യമങ്ങളിലും വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും ചിത്രങ്ങളും വീഡിയോകളും പ്രചരിച്ചിരുന്നു. രാമായണത്തിലെ ജഡായു ചടയമംഗലത്ത്…
Read More » - 29 July
ഉന്നാവ കേസിലെ പെണ്‍കുട്ടിക്ക് അപകടം; സംഭവത്തില്‍ ദുരൂഹതയേറുന്നു,കാറില്‍ ഇടിച്ചു കയറ്റിയ ട്രക്കില്‍ നമ്പര്‍ പ്ലേറ്റ് ഇല്ല സുരക്ഷയുടെ കാര്യത്തിലും വീഴ്ച
യുപിയില്‍ ബി.ജെ.പി എം.എല്‍.എ പ്രതിയായ മാനഭംഗക്കേസിലെ ഇര സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ദുരൂഹതയേറുന്നു. ഇരയായ പെണ്‍കുട്ടിക്ക് പൊലീസ് അനുവദിച്ച സുരക്ഷ അപകടം നടക്കുമ്പോള്‍ ഉണ്ടായിരുന്നില്ലെന്ന് തെളിഞ്ഞു.…
Read More » - 29 July
കൊലക്കേസില്‍ ആരോപണവിധേയനായ ബി.ജെ.പി പ്രവര്‍ത്തകന്റെ മൃതദേഹം കനാലില്‍
45 കാരനായ ബി.ജെ.പി പ്രവര്‍ത്തകന്റെ മൃതദേഹം കനാലില്‍ നിന്നും കണ്ടെത്തി. പശ്ചിമ ബംഗാളില്‍ ഹൂഗ്ലി ജില്ലയിലെ ഗോഘട്ടിലാണ് സംഭവം. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ആരോപണമുയര്‍ന്നതിന് പിന്നാലെ…
Read More » - 29 July
കല്ലട ജലസേചന പദ്ധതി പൂര്‍ത്തിയാക്കുന്ന കാര്യത്തില്‍ തീരുമാനമറിയിച്ച് മന്ത്രി
കല്ലട ജലസേചന പദ്ധതി മൂന്നുമാസത്തിനകം പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാക്കണമെന്നു മന്ത്രി കെ.കൃഷ്ണന്‍കുട്ടി. കല്ലട ജലസേചന പദ്ധതിയുടെയും അണക്കെട്ടിന്റേയും ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കാണ് പദ്ധതി മൂന്നു മാസത്തിനകം പൂര്‍ണതോതില്‍ പ്രവര്‍ത്തന…
Read More » - 29 July
രാഖി കൊലക്കേസ്; തെളിവെടുപ്പ് പൂര്‍ത്തിയാക്കാനാകാതെ പോലീസ് സംഘം മടങ്ങി
അമ്പൂരി രാഖി കൊലക്കേസില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കാനാകാതെ പോലീസ് സംഘം മടങ്ങി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് പോലീസ് സംഘം തിരികെ പോയത്. രാഖിയെ കഴുത്ത് മുറുക്കി കൊല്ലാനുപയോഗിച്ച കയറും…
Read More » - 29 July
നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം; രാജ് കുമാറിന്റെ റീ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ആരംഭിച്ചു
നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസില്‍ രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റ് മോര്‍ട്ടം നടത്തുന്നു. ഇതിനായി രാജ്കുമാറിന്റെ മൃതദേഹം പുറത്തെടുത്തു. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിലാണ് പോസ്റ്റ്മോര്‍ട്ടം നടക്കുന്നത്. സാധ്യമായ…
Read More » - 29 July
കര്‍ണാടക സ്പീക്കര്‍ രാജി വെച്ചു
കര്‍ണാടക സ്പീക്കര്‍ കെ.ആര് രമേശ് കുമാര്‍ രാജിവെച്ചു. സ്വമേധയാ സ്ഥാനം ഒഴിയുന്നുവെന്ന് രമേശ് കുമാര്‍ പറഞ്ഞു. ഏറെ നാളത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് ശേഷം മുഖ്യമന്ത്രി യെദ്യൂരപ്പ ഇന്ന്…
Read More » - 29 July
ഇന്ധനം ലഭിക്കണമെങ്കില്‍ സ്മാര്‍ട് ടാഗ് വേണം; സ്മാര്‍ട് സംവിധാനം നിര്‍ബന്ധമാക്കാനൊരുങ്ങുന്നു
അബുദാബി : വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാനുള്ള സ്മാര്‍ട് ടാഗ് സംവിധാനം യുഎഇയില്‍ നിര്‍ബന്ധമാക്കുന്നു. അഡ്നോക് പമ്പുകളിലാണ് ഈ സംവിധാനം നിര്‍ബന്ധമാക്കുന്നത്. എല്ലാ വാഹന ഉടമകളും സ്മാര്‍ട് സംവിധാനത്തിലേക്ക്…
Read More » - 29 July
രാഖി കൊലക്കേസ്; അഖിലിനെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ പ്രതിഷേധവുമായി നാട്ടുകാര്‍, പ്രതിക്ക് നേരെ കല്ലേറ്
അമ്പൂരി കൊലപാതകത്തില്‍ തെളിവെടുപ്പിനിടെ സംഘര്‍ഷം. മുഖ്യ പ്രതി അഖിലിനെ തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് സംഘര്‍ഷമുണ്ടായത്. കൊലപാതക ശേഷം മൃതദേഹം കുഴിച്ചുമൂടിയ വീടിനും പരിസരപ്രദേശങ്ങളിലുമാണ് തെളിവെടുപ്പിനെത്തിച്ചത്. എന്നാല്‍ അഖിലിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍…
Read More » - 29 July
കര്‍ണാടകത്തില്‍ ഭൂരിപക്ഷം തെളിയിച്ച് യെദിയൂരപ്പ; നിയമസഭാ പ്രമേയം പാസാക്കിയത് ശബ്ദവോട്ടോടെ
കര്‍ണാടക നിയമസഭയില്‍ വിശ്വാസ വോട്ട് നേടി മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ. യെദിയൂരപ്പ അവതരിപ്പിച്ച വിശ്വാസ പ്രമേയം ശബ്ദവോട്ടോടെയാണ് നിയമസഭ പാസാക്കിയത്. പതിനേഴ് വിമത എംഎല്‍എമാരെ അയോഗ്യരായതോടെ ബിജെപിക്ക്…
Read More » - 29 July
ഐഐടി ക്ലാസ് മുറിയിലെത്തിയ അതിഥികളെ കണ്ട് അമ്പരന്ന് വിദ്യാര്‍ത്ഥികളും അധ്യാപകരും; വൈറലായി വീഡിയോ
മുംബൈ: സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത് ഐഐടി ക്ലാസ് മുറിയില്‍ കയറി വന്ന കന്നുകാലികളുടെ ദൃശ്യങ്ങളാണ്. ബോംബെയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. എന്നാല്‍ ഇത് ഏത് ക്യാംപസില്‍ നിന്നുള്ളതാണെന്ന് വ്യക്തമായിട്ടില്ല.…
Read More » - 29 July
സ്ത്രീ വിരുദ്ധ പരാമര്‍ശം; അസംഖാന് സഭയില്‍ മാപ്പ് പറഞ്ഞു
ന്യൂഡല്‍ഹി: ബിജെപി എംപി രമാദേവിക്കെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ എസ്പി നേതാവ് ആസംഖാന് സഭയില്‍ മാപ്പ് പറഞ്ഞു. മുത്തലാഖ് ബില്ലിലുള്ള ചര്‍ച്ചയ്ക്കിടെയാണ് സഭ നിയന്ത്രിച്ചിരുന്ന രമാ…
Read More » - 29 July
കേരളത്തില്‍ നിക്ഷേപത്തിനൊരുങ്ങി ബൈജൂസ് ആപ്പ്; കൊച്ചിയിലും തിരുവനന്തപുരത്തും വന്‍ ടെക്നോളജി സെന്റര്‍
കേരളത്തിലും സാന്നിദ്ധ്യമുറപ്പിക്കാനൊരുങ്ങി ബൈജൂസ് ലേണിങ് ആപ്പ്. ബൈജൂസിന്റെ വമ്പന്‍ ടെക്നോളജി സെന്ററാണ് കേരളത്തില്‍ സ്ഥാപിക്കുന്നത്. ഇതോടെ സ്വന്തം നാട്ടിലും ബൈജൂസിന്റെ നിക്ഷേപമെത്തും.
Read More » - 29 July
കന്‍വാര്‍ യാത്രയ്ക്ക് ഗോള്‍ഡന്‍ ബാബ വീണ്ടും എത്തുന്നു; ഇത്തവണ അണിയുന്ന സ്വര്‍ണത്തിന്റെ തൂക്കം ഇങ്ങനെ
ഗാസിയാബാദ്: സ്വര്‍ണാഭരണങ്ങളുടെ ഇഷ്ടത്തോഴന്. കിലോക്കണക്കിന് സ്വര്‍ണാഭരണങ്ങള്‍ ശരീരത്തിലണിഞ്ഞ് പ്രശസ്തനായ ഗോള്‍ഡന്‍ ബാബയെന്നറിയപ്പെടുന്ന സുധീര്‍ മക്കാര്‍ വീണ്ടുമെത്തുന്നു. അസുഖത്തെ തുടര്‍ന്ന് കുറച്ച് മാസങ്ങളായി ഗോള്‍ഡന്‍ ബാബയെ പരിപാടികളില്‍ കണ്ടിരുന്നില്ല.…
Read More » - 29 July
സര്‍ക്കാരിന് വന്‍ തിരിച്ചടി: ജേക്കബ് തോമസിനെ തിരിച്ചെടുക്കാന്‍ ഉത്തരവ്
ന്യൂഡല്‍ഹി•ജേക്കബ് തോമസ് ഐ.പി.എസിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ഉത്തരവ്. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബൂണലിന്റെതാണ് ഉത്തരവ്. ജേക്കബ് തോമസിന്റെ സസ്പെന്ഷന് ഓരോ കാരണങ്ങള്‍ പറഞ്ഞ് നീട്ടിക്കൊണ്ടുപോയിരുന്ന സംസ്ഥാന സര്‍ക്കാരിന് വന്‍…
Read More » - 29 July
സൗഹൃദത്തിന്റെ ആഴം തെരഞ്ഞെടുപ്പിലും; നെതന്യാഹുവിന്റെ പ്രചരണത്തിന് മൂല്യം കൂട്ടാന്‍ തെരഞ്ഞെടുപ്പ് ബാനറില്‍ മോദിയും
ന്യൂഡല്‍ഹി: ഇസ്രേയലി പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹുവും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്നുള്ള തിരഞ്ഞെടുപ്പ് ബാനറാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. ഇസ്രേയലില്‍ തിരഞ്ഞെടുപ്പിന്റെ…
Read More »