Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -30 July
കോണ്‍ഗ്രസ് എംഎല്‍എ രാജിവെച്ചു; ബിജെപിയില്‍ ചേരും
മുംബൈ: കോണ്‍ഗ്രസ് എംഎല്‍എ കാളിദാസ് കോലാംബ്കര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. വരും ദിവസങ്ങളില്‍ അദ്ദേഹം ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി നാരായണ റാണെയുടെ അടുത്ത…
Read More » - 30 July
കാനഡ ഗ്ലോബല്‍ ടി20യില്‍ തകര്‍പ്പന്‍ പ്രകടനവുമായി യുവി
നാല് ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു യുവരാജിന്റെ ഇന്നിങ്സ്. യുവരാജിന്റെയും റോഡ്രിഗോ തോമസി (46 പന്തില്‍ 65)ന്റെയും ഇന്നിങ്സിന്റെ കരുത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ടൊറന്റോ 16…
Read More » - 30 July
ബിനോയ് കോടിയേരിക്ക് ഇന്നു ഡിഎന്‍എ പരിശോധന
മുംബൈ : വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതിയിൽ ബിനോയ് കോടിയേരിയുടെ ഡിഎന്‍എ പരിശോധന ഇന്ന് നടക്കും. പ്രഥമ വിവര റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട് ബിനോയ് നല്കിയ ഹര്‍ജി…
Read More » - 30 July
ജോലി ചെയ്യാതെ മാറി നില്പ്, ഉള്ള സമയം ഫോണില്‍ കുത്തിക്കളി; ഉദ്യോഗസ്ഥരെ പൂട്ടാന്‍ നടപടികളുമായി മുഖ്യമന്ത്രി
തിരുവനന്തപുരം : ജോലിസമയത്ത് മൊബൈല്‍ ഫോണില്‍ സമയം ചെലവഴിക്കുന്ന ഉദ്യോഗസ്ഥര്‍ക്കതിരെ നടപടിയുണ്ടാകുമെന്നും ഇതു കണ്ടില്ലെന്നു നടക്കാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്. സെക്രട്ടേറിയറ്റിലെ ഡപ്യൂട്ടി സെക്രട്ടറി മുതലുള്ള ഉദ്യോഗസ്ഥരുടെ…
Read More » - 30 July
വിമാനയാത്രയ്ക്കിടെ യുവതിക്ക് പ്രസവവേദന, പരിചരിച്ച് ജീവനക്കാര്‍; ഒടുവില്‍ സുഖപ്രസവം
വിമാന യാത്രയ്ക്കിടെ പ്രസവവേദന അനുഭവപ്പെട്ട ഫിലിപ്പിന്‍സ് യുവതിക്ക് ഒടുവില്‍ സുഖുപ്രസവം. യുവതിയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മിഡില്‍ ഈസ്റ്റ് എയര്‍ വിമാനം കുവൈറ്റില്‍ അടിയന്തിരമായി ലാന്റ് ചെയ്തു.…
Read More » - 30 July
ഐടിഐ വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി എറണാകുളമെത്തിച്ച് പല ലോഡ്ജുകളിലും മാറിമാറിത്താമസിപ്പിച്ച് ദിവസങ്ങളോളം പീഡിപ്പിച്ചു, ആഭരണങ്ങൾ ഊരിവാങ്ങി: പ്രതി പിടിയിൽ
തിരുവനന്തപുരം: ഇരുപതുകാരിയെ ഫോണിലൂടെ പരിചയപ്പെട്ട് വിവാഗവാഗ്ദാനം നല്കി പിഡിപ്പിച്ച കേസിലെ പ്രതി അഞ്ചുവര്‍ഷത്തിന് ശേഷം പിടിയില്‍. കണ്ണൂര്‍ സ്വദേശി സാജന് ആണ് അറസ്റ്റിലായത്. 2015 ജനുവരിയിലായിരുന്നു കേസിനാസ്പദമായ…
Read More » - 30 July
കേരള ഹൈക്കോടതി സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ആയി ബിനോയ് വിശ്വത്തിന്റെ മകളെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചെന്ന വാര്‍ത്ത വ്യാജം
തിരുവനന്തപുരം: കേരള ഹൈക്കോടതി സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ആയി സിപിഐ നേതാവിന്റെ മകളെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചെന്ന വാര്‍ത്ത അടിസ്ഥാ രഹിതം. ബിനോയി വി്ശ്വം എം പി യുടെ…
Read More » - 30 July
‘ഭക്ഷണം വാങ്ങിനല്‍കിയില്ല’ :വിചാരണയ്ക്കു കൊണ്ടുവന്ന പ്രതി കോടതിമുറിക്കുള്ളില്‍ പോലീസുകാരനെ ആക്രമിച്ചു
ചാലക്കുടി: ബൈക്ക് മോഷണക്കേസിന്റെ വിചാരണയ്ക്കു കൊണ്ടുവന്ന പ്രതി കോടതിമുറിക്കുള്ളില്‍ പോലീസുകാരനെ ആക്രമിച്ചു. കൊല്ലം ചേരിക്കോണം തൃക്കോവില്‍വട്ടം രാധികഭവനില് രാമചന്ദ്രനാണു(44) പോലീസിനെ ആക്രമിച്ചത്. പ്രതിയുമായെത്തിയ തിരുവനന്തപുരം എ.ആര്. ക്യാമ്പിലെ…
Read More » - 30 July
കേരള യൂണിവേഴ്സിറ്റിയില്‍ സൂക്ഷിച്ചിട്ടുള്ള മുന്‍ വര്‍ഷങ്ങളിലെ ഉത്തരക്കടലാസുകള്‍ വില്ക്കാന് പരീക്ഷാവിഭാഗത്തില്‍ തിരക്കിട്ട നീക്കം
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ കുത്തുകേസ് പ്രതി ശിവരഞ്ജിത്ത് 2016ല്‍ എഴുതിയ ബി.എ ഫിലോസഫി പരീക്ഷയുടേതുള്‍പ്പെടെ കേരള യൂണിവേഴ്സിറ്റിയില്‍ സൂക്ഷിച്ചിട്ടുള്ള മുന്‍ വര്‍ഷങ്ങളിലെ ഉത്തരക്കടലാസുകള്‍ വില്ക്കാന് പരീക്ഷാവിഭാഗത്തില്‍ തിരക്കിട്ട…
Read More » - 30 July
കണ്ണൂരിൽ മുസ്ളീം ലീഗ് പ്രവർത്തകനെ വെട്ടിക്കൊന്നു
കണ്ണൂര്‍ : കണ്ണൂര്‍ ആദികടലായിയില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. വെത്തിലപ്പള്ളി സ്വദേശിയായ ഇപ്പോള്‍ ആദികടലായില്‍ താമസക്കാരനായ കട്ട റൗഫ് എന്ന് വിളിക്കുന്ന റൗഫ്(26) ആണ് കൊല്ലപ്പെട്ടത്. 2016ല്‍…
Read More » - 30 July
ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട സ്ഥലം; പച്ച പുതച്ച്, മഞ്ഞു പുതച്ച് ഇടുക്കിയിലെ മിടുക്കനായ കല്യാണത്തണ്ട്
ഇടുക്കി ജില്ലയിലെ പ്രധാനപ്പെട്ട ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് കല്യാണത്തണ്ട്. പെട്ടെന്നുള്ള വെയിൽ, പെട്ടെന്നുള്ള മഞ്ഞ് എന്നിവയാണ് ഈ സ്ഥലത്തിന്റെ ഒരു പ്രത്യേകത. കല്യാണത്തണ്ട് മഹാദേവ ക്ഷേത്രം…
Read More » - 29 July
എട്ടു വയസുകാരനെയും അമ്മയെയും ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ടു : കുട്ടി കൊല്ലപ്പെട്ടു
അമ്മയ്ക്ക് പരിക്കേറ്റു. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Read More » - 29 July
- 29 July
തൊഴിലധിഷ്ഠിത ആനിമേഷൻ, മൾട്ടിമീഡിയ കോഴ്സുകൾ : അപേക്ഷ ക്ഷണിച്ച് കെല്‍ട്രോണ്‍
കെൽട്രോണിന്റെ തിരുവനന്തപുരത്തുള്ള വഴുതക്കാട് നോളജ് സെന്ററിലേക്ക് എസ്.എസ്.എൽ.സി/ പ്ലസ്ടു/ വി.എച്ച്.എസ്.ഇ/ ഡിഗ്രി/ ഡിപ്ലോമ പാസായവരിൽ നിന്നും ഒട്ടനവധി തൊഴിൽ സാധ്യതകളുള്ള വിവിധ ആനിമേഷൻ, മൾട്ടിമീഡിയ കോഴ്സുകളിലേയ്ക്ക് അപേക്ഷ…
Read More » - 29 July
രാജ്യത്തെ പ്രഥമ മാധ്യമ സമ്മേളനം നവംബറില്‍ നടക്കും;-സൗദി ജേണലിസ്റ്റ് അസോസിയേഷന്
സൗദി ജേണലിസ്റ്റ് അസോസിയേഷന് സൗദിയിലെ പ്രഥമ മാധ്യമ സമ്മേളനം സംഘടിപ്പിക്കുന്നു. നവംബറിലാണ് മാധ്യമ സമ്മേളനം നടക്കുക. വ്യവസായം എന്ന നിലയില്‍ മാധ്യമങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍, നിലവിലെ സംഭവവികാസങ്ങള്‍…
Read More » - 29 July
മാധ്യമപ്രവർത്തകനെ ബൈക്കിലെത്തിയ സഘം വെടിവച്ച് കൊലപ്പെടുത്തി
പ്രതികൾ ഒളിവിലാണ്. ഇവരെ പിടികൂടാനുള്ള അഅന്വേഷണം പോലീസ് ആരംഭിച്ചതായാണ് റിപ്പോർട്ട്.
Read More » - 29 July
സൗദിയില്‍ കൂടുതല്‍ സിനിമാ തീയറ്ററുകള്‍ ആരംഭിക്കാൻ ഒരുങ്ങി ഭരണകൂടം
സൗദിയില്‍ കൂടുതല്‍ സിനിമാ തീയറ്ററുകള്‍ ആരംഭിക്കാൻ ഭരണകൂടം ഒരുങ്ങുന്നു. ചെറുകിട നഗരങ്ങളിലും ഗ്രാമ പ്രദേശങ്ങളിലും ആണ് സിനിമാ തീയറ്ററുകള്‍ തുടങ്ങുക. രാജ്യത്തെ പ്രധാന മൂന്ന് നഗരങ്ങളിലായി ഇപ്പോള്‍…
Read More » - 29 July
അർദ്ധ സർക്കാർ സ്ഥാപനത്തിൽ സീനിയർ ഡെവലപ്പർ തസ്തികയിൽ സ്ഥിര നിയമനം
തൃശൂർ ജില്ലയിലെ അർദ്ധ സർക്കാർ സ്ഥാപനത്തിൽ എന്റർപ്രൈസ് ആർക്കിടെക്റ്റ് സീനിയർ ഡെവലപ്പർ തസ്തികയിൽ സ്ഥിരം ഒഴിവിലേക്ക് നിയമനം നടത്തുന്നു. കമ്പ്യൂട്ടർ സയൻസിലോ ഐ.ടിയിലോ ബി.ടെക് ബിരുദമോ അംഗീകൃത…
Read More » - 29 July
വീടിന് മുന്നിൽ സൂക്ഷിച്ചിരുന്ന സ്കൂട്ടർ അജ്ഞാതർ തീയിട്ട് നശിപ്പിച്ചു
കായംകുളം: വീടിന് മുന്നിൽ സൂക്ഷിച്ചിരുന്ന സ്കൂട്ടർ അജ്ഞാതർ തീയിട്ട് നശിപ്പിച്ചു. കായംകുളം: എംഎസ്എം കോളേജ് ജംഗ്ഷനു സമീപം കീരിക്കാട് തെക്ക് പറമ്പില്‍ നാസറിന്റെ വീടിന് മുന്നിൽ കഴിഞ്ഞ…
Read More » - 29 July
കുട്ടികളെ സായുധ സേന ഉദ്യോഗസ്ഥരാകാന്‍ പരിശീലിപ്പിക്കുക; ആര്‍മി സ്കൂളുമായി ആര്.എസ്.എസ്
രാഷ്ട്രീയ സ്വയംസേവക സംഘം കുട്ടികളെ സായുധ സേന ഉദ്യോഗസ്ഥരാകാന്‍ പരിശീലിപ്പിക്കുന്ന ആര്‍മി സ്കൂൾ തുടങ്ങുന്നു. ആര്‍എസ്എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതിയാണ് സ്കൂള്‍ നടത്തുന്നത്. ആര്.എസ്.എസ് മുന്‍ സര്‍സംഘചാലക്…
Read More » - 29 July
പ്രവാസി പുനരധിവാസ യഞ്ജവുമായി നോർക്ക റൂട്സ്
തിരുവനന്തപുരം : നോർക്കയുടെ പുനരധിവാസ പദ്ധതി (NDPREM) വായ്പാ സഹായം അനായാസമായും വേഗത്തിലും ലഭ്യമാക്കുന്നതിനായി നോർക്ക റൂട്ട്സ് വിവിധ ബാങ്കുകളുമായി ചേർന്ന് ഫീൽഡ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. ഇന്ത്യൻ…
Read More » - 29 July
പിടിയിലാകുന്ന വിദേശികളെ നാടുകടത്തും; ഈ രാജ്യത്ത് യാചകവൃത്തിക്കെതിരെ പുതിയ നിയമം വരുന്നു
സൗദിയില്‍ യാചകവൃത്തിക്കെതിരെ പുതിയ നിയമം കൊണ്ടുവരുന്നു. പിടിയിലാകുന്ന യാചകരായ വിദേശികളെ നാടുകടത്താനാണ് തീരുമാനം. തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഒരു വര്‍ഷത്തിനിടെ രാജ്യത്ത് രണ്ടായിരത്തി എഴുനൂറിലധികം സ്വദേശികളായ യാചകര്‍…
Read More » - 29 July
ഇലക്ട്രിക്കല്‍ കാര്‍ നിര്‍മ്മാതാക്കളായ ടെസ്ല ഇന്ത്യയിലേക്ക്
യുഎസ് ഇലക്ട്രിക്കല്‍ കാര്‍ നിര്‍മ്മാതാക്കളായ ടെസ്ല ഇന്ത്യയിലേക്ക്. 2020ഓടെ ടെസ്ല ഇന്ത്യന്‍ നിരത്തുകളിലെത്തിക്കുമെന്ന് സിഇഒ എലോണ്‍ മസ്ക് അറിയിച്ചു. നേരിട്ടുള്ള വിദേശ നിക്ഷേപം(എഫ് ഡി ഐ) സംബന്ധിച്ചു…
Read More » - 29 July
ഓർത്തഡോക്സ് – യാക്കോബായ തർക്കം; കട്ടച്ചിറ പള്ളിയിൽ സംഘർഷം
ഓർത്തഡോക്സ് - യാക്കോബായ തർക്കം നിലനിൽക്കുന്ന കായംകുളം കട്ടച്ചിറ പള്ളിയിൽ സംഘർഷം. പള്ളിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ യാക്കോബായ വിശ്വാസികൾക്ക് നേരേ പോലീസ് ലാത്തി വീശി.
Read More » - 29 July
ഗർഭിണിയായ യുവതിയെ സഹോദരി കുത്തിക്കൊലപ്പെടുത്തി
കഴുത്തിലും വയറിലും ആഴത്തിലുള്ള കുത്തേറ്റ്, ശുചിമുറിയിൽ മരിച്ചുകിടക്കുന്ന നിലയിലാണ് യുവതിയെ കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് സംഭവം.
Read More »