Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -30 July
സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയുടെ അലൈന്‍മെന്റിന് അംഗീകാരം
തിരുവനന്തപുരം : സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയുടെ അലൈന്‍മെന്റിന് അംഗീകാരം. തിരുവനന്തപുരം-കാസര്‍കോഡ് വരെയാണ് പദ്ധതി നടപ്പാക്കുന്നത്.മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് അലൈന്‍മെന്റിന് അംഗീകാരം ലഭിച്ചത്. തിരുവനന്തപുരത്ത് കൊച്ചുവേളിയില്‍…
Read More » - 30 July
കഫേ കോഫി ഡേ ഉടമയെ കാണാനില്ല: ജീവനകാര്ക്കയച്ച കത്ത് പുറത്ത്
മംഗളൂരു: കഫേ കോഫി ഡേ സ്ഥാപകനും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മരുമകനുമായ വി.ജി സിദ്ധാര്‍ത്ഥ (63)യെ കാണാതായതിനു പിന്നാലെ അദ്ദേഹം ജീവകാര്ക്കയച്ച കത്ത്…
Read More » - 30 July
ഫ്ലാറ്റ് നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് സംസ്ഥാനത്ത് വന്‍ തട്ടിപ്പ്; ഇരകളായവരില്‍ അധികവും പ്രവാസികള്‍
പൂങ്കുന്നം : ഫ്ലാറ്റ് നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിപ്പ്. തൃശൂര്‍ പൂങ്കുന്നം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാസ്തുഹാര ഡവലപ്പേഴ്സ് ആന്റ് റിയല്‍ എസ്റ്റേറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കെതിരെയാണ്…
Read More » - 30 July
യൂണിവേഴ്സിറ്റി വധശ്രമക്കേസ്: ഒരു പ്രതികൂടി പിടിയില്‍
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കേളോജിലെ സംഘര്‍ഷത്തിനിടെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരു പ്രതികൂടി പിടിയില്‍. കേസിലെ പതിനാലാം പ്രതിയായ വെമ്പായം സ്വദേശി സ്വാഫാന്‍…
Read More » - 30 July
വിഎസിന്റെ സഹായികൾക്ക് വിമാനക്കൂലി നൽകില്ല
തിരുവനന്തപുരം: ഭരണപരിഷ്കാര കമ്മിഷന് അദ്ധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്റെ സഹായികൾക്ക് വിമാന യാത്രാപ്പടി നല്‍കില്ലെന്ന് സർക്കാർ തീരുമാനം. ധന സെക്രട്ടറിയും ധനമന്ത്രിയും അനുമതി നല്കിയ കാര്യം മുഖ്യമന്ത്രി തടഞ്ഞതോടെയാണ്…
Read More » - 30 July
പെരിയാര്‍ കടുവ സങ്കേതത്തിന് ഒരു ബഹുമതി കൂടി
രാജ്യത്തെ ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കി പെരിയാര്‍ കടുവ സങ്കേതം. ഏറ്റവും നന്നായി കടുവ സംരക്ഷണ കേന്ദ്രങ്ങളെ കൈകാര്യം ചെയ്യുന്ന സംസ്ഥാനത്തിനുള്ള അംഗീകാരം…
Read More » - 30 July
യോഗം പരാജയപ്പെട്ടു; വല്ലാര്‍പാടം കണ്ടെയ്നര്‍ ലോറി സമരം അനിശ്ചിതത്വത്തില്‍
കൊച്ചി: വല്ലാര്‍പാടത്തെ കണ്ടെയ്നര്‍ ലോറികളുടെ സമരം നാലാം ദിവസത്തിലേക്ക് കടന്നു. സമരം ഒത്തുതീര്‍പ്പാക്കാന്‍ ഇന്നലെ കളക്ടര്‍ വിളിച്ച യോഗം പരാജയപ്പെട്ടിരുന്നു. അതേസമയം സംയുക്ത സമര സമിതിയും പോര്‍ട്ട്…
Read More » - 30 July
സാങ്കേതിക തകരാര്‍: അവസാന നിമിഷം യാത്രാ വിമാനം റദ്ദാക്കി
ഭോപ്പാല്‍: സാങ്കേതിക തകരാറിനെ തുടര്‍ന്ന് പറക്കാന്‍ തുടങ്ങിയ ഇന്‍ഡിഗോ വിമാനം അവസാന നിമിഷം റദ്ദാക്കി. ഭോപ്പാലിലെ രാജ് ഭോജ് വിമാനത്താവളത്തില്‍ നിന്ന് മുംബൈയിലേയ്ക്ക് 150ലേറെ യാത്രക്കാരുമായി പുറപ്പെടേണ്ടിരുന്ന…
Read More » - 30 July
വിശ്വാസികള്‍ക്ക് ഇത് പുത്തന്‍ അനുഭവം; വിഭജനകാലത്ത് അടച്ചിട്ട ഹിന്ദുക്ഷേത്രം തുറക്കുന്നു
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പഞ്ചാബിലെ സിയാല്‍ കോട്ടില്‍ 1000 വര്‍ഷം പഴക്കമുള്ള ഹിന്ദുക്ഷേത്രം 72 വര്‍ഷത്തിനു ശേഷം തുറന്നു കൊടുത്തു. വിഭജന സമയത്ത് അടച്ചിട്ടതാണ് സര്‍ദാര്‍ തേജസിങ് നിര്‍മിച്ച…
Read More » - 30 July
സർക്കാരിന് ജേക്കബ് തോമസിന്റെ കത്ത്
തിരുവനന്തപുരം : ഡിജിപി ജേക്കബ് തോമസ് സർക്കാരിന് കത്തയച്ചു.സര്‍വീസില്‍ തിരിച്ചെടുക്കാനുള്ള ഉത്തരവില്‍ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ് സഹിതമാണ് ചീഫ് സെക്രട്ടറിക്കും പൊതുഭരണവകുപ്പിനും…
Read More » - 30 July
കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു
കോഴിക്കോട്: കോഴിക്കോട്- കണ്ണൂര്‍ ദേശീയ പാതയില്‍ വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ചോമ്പാല സ്വദേശി മുഹമ്മദ് ഫായിസ്, പേരാമ്പ…
Read More » - 30 July
സിപിഐ മാർച്ചിലെ സംഘർഷം ; അതൃപ്തി പരസ്യമാക്കി കാനം
തിരുവനന്തപുരം : കൊച്ചിയിൽ സിപിഐ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായ സംഭവത്തിൽ അതൃപ്തി പരസ്യമാക്കി പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പ്രതിഷേധിക്കുമ്പോൾ ഭരണകക്ഷിയാണെന്നത് മറക്കരുതെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 30 July
കിനാലൂരിലെ ഖനനത്തിന് ഉദ്യോഗസ്ഥരുടെ ഒത്താശയെന്ന് വെളിപ്പെടുത്തല്‍
കോഴിക്കോട്: കിനാലൂരിലെ ഖനനത്തിന് ഉദ്യോഗസ്ഥരുടെ ഒത്തശയെന്ന് വെളിപ്പെടുത്തല്‍. ഇടനിലക്കാരാണ് പുതിയെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. കൈക്കൂലി നല്കി പരിശോധന ഒഴിവക്കുന്നതായി ഇടനിലക്കാര്‍ പറഞ്ഞു. വില്ലേജ് ഓഫീസ് മുതല്‍ താലൂക്ക്…
Read More » - 30 July
ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന് കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ നായകന്
ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന് കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ നായകന് സുനില്‍ ഗാവസ്കര്‍. വിരാട് കോലിയുടെ തന്നിഷ്ടത്തിന് സെലക്ടര്‍മാര്‍ കൂട്ടുനില്‍ക്കുകയാണെന്നാണ് ഇതിഹാസ താരം കുറ്റപ്പെടുത്തിയത്.
Read More » - 30 July
ഉന്നാവോ അപകടം ; എംഎൽഎയ്ക്കെതിരെ ആരോപണവുമായി പെൺകുട്ടിയുടെ ബന്ധു
ലക്നൗ : ഉന്നാവോ പീഡനക്കേസിലെ ഇരയും ബന്ധുക്കളും സഞ്ചരിച്ച കാർ അപകടത്തിപ്പെട്ട സംഭവത്തിൽ പ്രതിയായ എംഎൽഎ കുൽദീപ് സിംഗ് സെംഗാർ ഭീഷണിപ്പെടുത്തിയെന്ന് പെൺകുട്ടിയുടെ ബന്ധു ആരോപിച്ചു. കേസിൽ…
Read More » - 30 July
അമൃത് പദ്ധതിയില്‍ ക്രമക്കേട്; അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്, വിജിലന്‍സ് ഇടപെടണമെന്ന് ആവശ്യം
കോഴിക്കോട് : അമൃത് പദ്ധതിയിലെ ക്രമക്കേടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് വിജിലന്‍സിന് പരാതി നല്കി. അമൃത് പദ്ധതിയുടെ ഡി.പി ആര് തയ്യാറാക്കാന്‍ കോഴിക്കോട് ആസ്ഥാനമായ റാം ബയോളജിക്കല്‍സിന് കരാര്‍…
Read More » - 30 July
ജോലിയിൽ ഉഴപ്പന്മാരായ ഉദ്യോഗസ്ഥർക്ക് നിർബന്ധിത വിരമിക്കൽ നൽകാനൊരുങ്ങി കേന്ദ്രം: 30 വർഷത്തെ സർവീസ് പെർഫോമൻസ് പരിശോധിക്കും
ന്യൂഡല്‍ഹി:റെയില്‍വേ അടക്കമുള്ള മന്ത്രാലയങ്ങളില്‍ നിര്‍ബന്ധിത വിരമിക്കല്‍ നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. 55 വയസ്സു പൂര്‍ത്തിയായവരും പ്രകടനം മോശമായവരുമായ ജീവനക്കാര്‍ക്കു നിര്‍ബന്ധിത വിരമിക്കല്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ഓരോ മാസവും പട്ടിക…
Read More » - 30 July
വൈദ്യുതാഘാതമേറ്റ് 5 സ്ത്രീകൾക്ക് ദാരുണാന്ത്യം
ഗോരഖ്പുര്‍ : വൈദ്യുതാഘാതമേറ്റ് 5 സ്ത്രീകൾക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചിലാണ് സംഭവം. വയലില്‍ ജോലി ചെയ്യുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റത്. ലക്ഷ്മി (17), രാധിക (18), സോണി (18), വന്ദാനി…
Read More » - 30 July
സംഘങ്ങളായി തിരിഞ്ഞ് അടി; നിരവധി തടവുകാര്‍ കൊല്ലപ്പെട്ടു- സംഭവം ഇങ്ങനെ
ബ്രസീലിയ: ബ്രസീലിലെ ജയിലില്‍ തടവുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ 52 പേര് കൊല്ലപ്പെട്ടു. ബ്രസീലിലെ അള്‍ട്ടമിറ ജയിലിലാണ് സംഭവം. ജയിലില്‍ കഴിയുന്നവരിലെ രണ്ട് സംഘങ്ങള്‍ തമ്മിലുള്ള…
Read More » - 30 July
ശരീരഭാരം കുറയ്ക്കണോ? ഇങ്ങനെ വെള്ളം കുടിക്കൂ…
ഉച്ച ഭക്ഷണം കഴിക്കുന്നതിന് 30 മിനിറ്റ് മുമ്പ് അര ലിറ്റര്‍ വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.വെള്ളം കുടിക്കുമ്പോള്‍ നിങ്ങളുടെ വിശപ്പ് പകുതി കുറയും.…
Read More » - 30 July
കൊച്ചി മെട്രോയിലും ഇനി സംഘടനാ പ്രവര്‍ത്തനം; ആദ്യതൊഴിലാളി യൂണിയന് പ്രവര്‍ത്തനമാരംഭിച്ചു
കൊച്ചി: കൊച്ചി മെട്രോയില്‍ ആദ്യ തൊഴിലാളി യൂണിയന് പ്രവര്‍ത്തനം ആരംഭിച്ചു. കൊച്ചി മെട്രോ എംപ്ലോയീസ് യൂണിയന് എന്ന് പേരിട്ടിരിക്കുന്ന സംഘടനയുടെ ഉദ്ഘാടനം തൊഴില്‍ മന്ത്രി ടി പി…
Read More » - 30 July
ജയ്ഷേ മുഹമ്മദ് ഭീകരന് മുസാഫര്‍ ഭട്ട് രഹസ്യാന്വേഷണ ഏജന്‍സിയുടെ പിടിയിൽ
ന്യൂഡല്‍ഹി: പാക് ഭീകര സംഘടനയായ ജയ്ഷേ മുഹമ്മദ് ഭീകരന് മുസാഫര്‍ ഭട്ട് രഹസ്യാന്വേഷണ ഏജന്‍സിയുടെ പിടിയിലായി. ഇന്ത്യയില്‍ നിന്നും പാകിസ്ഥാന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജയ്ഷേ മുഹമ്മദ് സംഘടനയിലേക്ക്…
Read More » - 30 July
ഉന്നാവോ അപകടം ; കേസ് സിബിഐക്ക് വിടാനൊരുങ്ങി യുപി സർക്കാർ
ലക്നൗ : ഉന്നാവോ അപകടം സിബിഐക്ക് വിടാനൊരുങ്ങി യുപി സർക്കാർ. അപകടത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ കേന്ദ്രത്തിന് കത്തെഴുതി. ഉന്നാവോ പീഡനക്കേസിലെ ഇരയും ബന്ധുക്കളും സഞ്ചരിച്ച…
Read More » - 30 July
സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ നിന്ന് വിദേശികള്‍ പിന്മാറുന്നു
റിയാദ് : സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ നിന്ന് വിദേശികള്‍ പിന്മാറുന്നു. നിതാഖാത്ത് ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വിദേശികളുടെ എണ്ണം കുറയുന്നത്.ആകെ 2,72,078 പേരാണ് സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ ജോലി…
Read More » - 30 July
ആയുഷ്ഗ്രാം പദ്ധതി; സമ്പൂര്‍ണ കറിവേപ്പ് ഗ്രാമമാകുവാന്‍ ഒരുങ്ങി ഈ പഞ്ചായത്ത്
മുട്ടം ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ കറിവേപ്പ് ഗ്രാമമാകുവാന്‍ ഒരുങ്ങുന്നു. മുട്ടം പഞ്ചായത്ത്, ദേശീയ ആയുഷ് മിഷന്, ജില്ല ഭാരതീയ ചികിത്സ വകുപ്പ് എന്നിവ സംയുക്തമായി നടത്തിവരുന്ന ആയുഷ്ഗ്രാം പദ്ധതിയുടെ…
Read More »