Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -30 July
കുളിക്കാന്‍ വന്ന പെണ്‍കുട്ടിയെ കടവില്‍വച്ച് ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയക്ക് ശിക്ഷ വിധിച്ചു
മലപ്പുറം: പുഴയില്‍ കുളിക്കാന്‍ വന്ന പെണ്‍കുട്ടിയെ കടവില്‍ വച്ച് ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. അരീക്കോട് വിളയില്‍ അബ്ദുള്‍സലാമിനെയാണ് ശിക്ഷിച്ചത്. മലപ്പുറം പോക്സോ…
Read More » - 30 July
പാക് സൈന്യത്തിന്റെ വെടിവയ്പ്പിൽ ഇന്ത്യൻ സൈനികന് വീരമൃത്യു : രണ്ടു പാക് സൈനികർ കൊല്ലപ്പെട്ടു
ഇന്ത്യ നടത്തിയ ശക്തമായ പ്രത്യാക്രമണത്തിൽ രണ്ടു പാക് സൈനികർ കൊല്ലപ്പെട്ടു.
Read More » - 30 July
ശബരിമല തിരിച്ചടിയായി, അനാവശ്യ തിടുക്കവും ചിലരുടെ ദുർവാശിയും പിഴച്ചു; ഭവന സന്ദർശനത്തിനെത്തിയ സി.പി.എം നേതാക്കൾക്ക് അപ്രതീക്ഷിത മറുപടി
ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ഭവന സന്ദർശനത്തിനെത്തിയ സി.പി.എം നേതാക്കൾ ജനങ്ങളുടെ അപ്രതീക്ഷിത മറുപടി കേട്ട് ശരിക്കും ഞെട്ടി. സി.പി.എമ്മിന് തങ്ങൾ വോട്ടുചെയ്തില്ലെന്ന് ജനങ്ങൾ തുറന്നു പറഞ്ഞു. ശബരിമല…
Read More » - 30 July
അസമിലെ കോണ്‍ഗ്രസ് രാജ്യസഭാ എം പി ബിജെപിയിലേയ്ക്ക്
ന്യൂഡല്‍ഹി: അസമില്‍ നിന്നുള്ള കോണ്‍ഗ്രസ് രാജ്യസഭാ എംപി സഞ്ജയ് സിംഗ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. അമേഠിയിലെ രാജകുടുംബത്തില്‍ പെട്ട ആളാണ് സഞ്ജയ് സിംഗ്.രാജ്യസഭാ ചെയര്മാന് എം.വെങ്കയ്യ നായ്ഡു…
Read More » - 30 July
ഗീത ഗോപി എംഎല്‍എ ഇരുന്നിടത്ത് ചാണകവെള്ളം തളിച്ച സംഭവത്തില്‍ വനിത കമ്മീഷന് കേസെടുത്തു
ചാലക്കുടി: നാട്ടിക എം.എല്‍.എ ഗീതാ ഗോപി സമരം നടത്തിയ സ്ഥലത്ത് ചാണകവെള്ളം ഒഴിച്ച് ശുദ്ധീകരിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വനിതാ കമ്മീഷന് കേസെടുത്തു. പുല്ലൂരിലെത്തിയ വനിതാ…
Read More » - 30 July
‘ചൈന വിഷൻ 2030′; യു.എ.ഇ പുതിയ വാണിജ്യ പദ്ധതിക്ക് രൂപം നൽകി
"ചൈന വിഷൻ 2030" എന്ന പേരിൽ യു.എ.ഇ പുതിയ വാണിജ്യ പദ്ധതിക്ക് രൂപം നൽകി. യു.എ.ഇ. സായുധസേന ഉപ സർവ സൈന്യാധിപനും, അബുദാബി കിരീടാവകാശിയും ആയ ശൈഖ്…
Read More » - 30 July
ദുബായിൽ വീടിന് തീപിടിച്ച് പെൺകുട്ടിക്ക് ദാരുണാന്ത്യം
ദുബായ് : തീപിടിത്തത്തിൽ പെൺകുട്ടിക്ക് ദാരുണാന്ത്യം. ദുബായ് അൽ ബർഷ 3 മേഖലയിലെ വില്ലയിലുണ്ടായ തീപിടിത്തത്തിൽ 8 വയസ്സുള്ള സ്വദേശി പെൺകുട്ടിയാണ് മരിച്ചത്. കുട്ടി ഉറങ്ങിക്കിടന്ന മുറിക്കാണ്…
Read More » - 30 July
ഡിഎന്‍എ ടെസ്റ്റ് : പ്രതികരണവുമായി ബിനോയ് കോടിയേരി
മുംബൈ: ബിഹാര്‍ സ്വദേശിനിയുടെ പീഡന പരാതിയില്‍ കുട്ടിയുടെ പിതൃത്വം തെളിയിക്കാനുള്ള ഡിഎന്‍എ പരിശോധനയ്ക്കു രക്ത സാമ്പിള്‍ നല്‍കിയതിനു പിന്നാലെ പ്രതികരണവുമായി ബിനോയ് കോടിയേരി. ഡിഎന്‍എ ഫലം വരുന്നതോടെ…
Read More » - 30 July
പരസ്ത്രീ ബന്ധ വിവാദം: പാക് ക്രിക്കറ്റ് താരം മാപ്പ് പറഞ്ഞു
ലാഹോര്‍: പരസ്ത്രീ ബന്ധത്തിന്റെ പേരില്‍ വിവാദത്തിലായ പാകിസ്ഥാന് ക്രിക്കറ്റ് താരം ഇമാം ഉള് ഹഖ് മാപ്പ് പറഞ്ഞു. ഇമാം ഉള് ഹഖ് കുറ്റം ഏറ്റതായും പാകിസ്ഥാന് ക്രിക്കറ്റ്…
Read More » - 30 July
കേരള സർവകലാശാലയിൽ ഉത്തരക്കടലാസുകൾ വിൽപ്പനയ്ക്ക്; പ്രതികൾ എഴുതിയ പേപ്പറും ഇതിൽപ്പെടും
വിദ്യാർത്ഥികൾ പരീക്ഷയെഴുതിയ ഉത്തരക്കടലാസുകൾ കേരള സർവകലാശാല തിരക്കിട്ട് തൂക്കി വിൽക്കാൻ ശ്രമം നടത്തുന്നു. സർവകലാശാലാ പരീക്ഷാവിഭാഗമാണ് തിരക്കിട്ട നീക്കം നടത്തുന്നത്. യൂണിവേഴ്സിറ്റി കോളജിലെ കുത്തുകേസ് പ്രതികൾ എഴുതിയ…
Read More » - 30 July
പ്രശസ്ത ഫുട്ബോൾ താരം പാട്രിക് എവ്റ വിരമിച്ചു
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും, ഫ്രാന്‍സിന്റെയും താരമായിരുന്ന പാട്രിക് എവ്റ വിരമിച്ചു. 38-ാം വയസിലാണു താരം കളി മതിയാക്കിയത്.
Read More » - 30 July
ഉന്നാവോ പീഡനക്കേസ്: എംഎല്‍എയ്ക്ക് സസ്പെന്ഷന്
ലക്നൗ: ഉന്നാവോ പീഡനക്കേസ് പ്രതിയായ എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാറിനെ പാര്‍ട്ടിയില്‍ നിന്നും സസ്്പെന്‍ഡ് ചെയ്തു. ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന്‍ സ്വതന്ത്രദേവ് സിംഗിന്റേതാണ് നടപടി. പീഡനത്തിനവിരയായ പെണ്‍കുട്ടിയും…
Read More » - 30 July
വല്ലാര്‍പാടം കണ്ടെയ്നര്‍ ലോറി സമരം; കളക്ടര്‍ നടത്തിയ ചര്‍ച്ച ഫലം കണ്ടു
കൊച്ചി: നാല് ദിവസമായി നടന്നുവന്ന വല്ലാര്‍പാടം കണ്ടെയ്നര്‍ ലോറി സമരം പിന്‍വലിച്ചു. എറണാകുളം കളക്ടര്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം നിര്‍ത്തുവാന്‍ തീരുമാനമുണ്ടായത്. പണിമുടക്കിനെ തുടര്‍ന്ന് കണ്ടെയ്നര്‍ ടെര്‍മിനലിലേക്കും…
Read More » - 30 July
യുവതിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം ; പ്രതിക്ക് ജീവപര്യന്തം
കൊല്ലം : സർക്കാർ ജീവനക്കാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു.കൊല്ലം മാങ്ങാട് സ്വദേശി സജിഅനൂപ്-49)യെയാണ് കോടതി ശിക്ഷിച്ചത്.ജീവ പര്യന്തത്തിന് പുറമെ 20 വർഷം…
Read More » - 30 July
ഉന്നാവോ പീഡനക്കേസ്: പുതിയെ വെളിപ്പെടുത്തലുമായി പെണ്‍കുട്ടിയുടെ കുടുംബം
ലക്നൗ: ഉന്നാവോ പീഡന കേസില്‍ പുതിയ വെളിപ്പെടുത്തലുമായി പെണ്‍കുട്ടിയുടെ കുടുംബം. പെണ്‍കുട്ടിയ്ക്ക് ഭീഷണി ഉള്ളതായി സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച് ജൂലൈ 12-ന് പെണ്‍കുട്ടി സുപ്രീം കോടതി…
Read More » - 30 July
വിദ്യാഭ്യാസ രംഗത്ത് ഇനി പുത്തനുണര്‍വ്; ആര്‍എസ്എസിന്റെ ആദ്യ സൈനിക സ്കൂള്‍ ഉടന്‍ തുറക്കുന്നു
ബുലന്ദ്ഷഹര്‍ : അടുത്ത വര്‍ഷത്തോടെ സൈനിക സ്കൂള്‍ ആരംഭിക്കാനൊരുങ്ങി ആര്‍എസ് എസ്. സൈനികവിഭാഗങ്ങളിലെ ഉദ്യോഗസ്ഥരാകാനുള്ള പരിശീലനകമാകും കുട്ടികള്‍ക്ക് സ്കൂളില്‍ നിന്ന് ലഭിക്കുക. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയിലുള്ള ശികര്‍പുറിലാകും…
Read More » - 30 July
ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ വാതിൽ ഇളകി വീണു
തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ വാതിൽ ഇളകി വീണു. വേണാട് ട്രെയിനിലെ സെക്കന്റ് സിറ്റിംഗ് കോച്ചിലെ വാതിലുകളില്‍ ഒന്നാണ് അകത്തേയ്ക്ക് ഇളകി വീണത്. ഈ സമയം യാത്രക്കാര്‍ സമീപത്തില്ലായിരുന്നത്…
Read More » - 30 July
വിമര്‍ശനങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തി സച്ചിദാനന്ദന്
തനിക്കെതിരായി ഉയരുന്ന വിമര്‍ശനങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തി കവി സച്ചിദാനന്ദന്. അസഹിഷ്ണുത വാദത്തെ കൂട്ടുപിടിച്ചും അടൂരിനെ പിന്തുണച്ചും സംസാരിച്ച സച്ചിദാനന്ദന് കേന്ദ്രസര്‍ക്കാരിന് നേരെ വിമര്‍ശനം ഉന്നയിച്ചു. ചെഗുവേരയുടെ മകള്‍…
Read More » - 30 July
മരട് ഫ്ലാറ്റ് പൊളിക്കണമെന്ന കോടതി വിധി; ധര്‍ണയുമായി ഫ്ലാറ്റ് ഉടമകള്‍, നഗരസഭയ്ക്കെതിരെ പ്രതിഷേധം ശക്തം
കൊച്ചി: മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കരുതെന്നാവശ്യപ്പെട്ട് മരട് നഗരസഭാ ഓഫീസിന് മുന്നില്‍ ഫ്ലാറ്റ് ഉടമകള്‍…
Read More » - 30 July
അമ്പലവയല്‍ മര്‍ദ്ദനം: പ്രാദേശിക കോണ്‍ഗ്രസ് നേതാവിനെതിരെ ബലാത്സംഗ കുറ്റം
വയനാട്: വയനാട് അമ്പലവയലില്‍ യുവതിയേയും യുവാവിനേയും നടുറോഡില്‍ മര്‍ദ്ദിച്ച കേസിലെ പ്രതി സജീവാന്ദിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി. പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.…
Read More » - 30 July
എംപിക്കും സഹോദരനുമെതിരെ പരാതിയുമായി മാധ്യമപ്രവര്‍ത്തക രംഗത്ത്
ന്യൂഡല്‍ഹി: എംപിക്കും സഹോദരനുമെതിരെ പരാതിയുമായി മാധ്യമപ്രവര്‍ത്തക രംഗത്ത്. ബിജെഡി എംപി അനുഭവ് മോഹന്തിക്കും സഹോദരനും തന്നോട് മോശമായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി.സസ്മിത ആചാര്യ എന്ന മാധ്യമ പ്രവർത്തകയാണ്…
Read More » - 30 July
ബിനോയ് കോടിയേരി രക്തസാമ്പിൾ നൽകി
മുംബൈ : ബിഹാർ സ്വദേശിനി നൽകിയ ലൈംഗിക പീഡനക്കേസിൽ ഡിഎൻഎ പരിശോധനയ്ക്കായി ബിനോയ് കോടിയേരി രക്തസാമ്പിൾ നൽകി. രക്തസാമ്പിൾ കലീനയിലെ ഫോറൻസിക് ലാബിൽ നൽകി. ഫലം രണ്ടാഴ്ചയ്ക്കുള്ളിൽ…
Read More » - 30 July
കരാറെടുത്തത് മൂന്ന് പേര്, എന്നിട്ടും റോഡിലിറങ്ങിയാല്‍ നടുവൊടിയും, പരാതി പറഞ്ഞ് മടുത്തത് നാട്ടുകാര്‍
പാലക്കാട് : റോഡിന്റെ ദുരവസ്ഥയില്‍ പരാതി പറഞ്ഞ് മടുത്തിരിക്കുകയാണ് പാലക്കാട്ടെ നാട്ടുകാര്‍. പതിനൊന്നു കിലോമീറ്റര്‍ റോഡ് നന്നാക്കാന്‍ മൂന്നു കരാറുകാരാണുള്ളത്. എന്നിട്ടും തകര്‍ന്നു തരിപ്പണമായ റോഡിലൂടെ യാത്ര…
Read More » - 30 July
ബിനോയ് കോടിയേരിക്കെതിരെയുള്ള പീഡന പരാതി: ഡിഎന്‍എ പരിശോധന നടത്തേണ്ടിയിരുന്ന ആശുപത്രി മാറ്റി
മുംബൈ: ബിനോയ് കോടിയേരിയുടെ ഡി.എന്‍.എ. പരിശോധനയ്ക്ക്് രക്തസാമ്പിള്‍ ശേഖരിക്കുന്ന ആശുപത്രി അവസാന നിമിഷം മാറ്റി. ജുഹുവിലെ ഡോ. ആര്.എന്‍. കൂപ്പര്‍ ജനറല്‍ ആശുപത്രിയില്‍ രക്തസാമ്പിള്‍ ശേഖരിക്കാനായിരുന്നു നേരത്തേ…
Read More » - 30 July
തര്‍ക്കം നിലനില്‍ക്കുന്ന കട്ടച്ചിറ പള്ളിയിൽ പ്രാര്‍ഥനയ്ക്ക് അനുമതി
കായംകുളം : തര്‍ക്കം നിലനില്‍ക്കുന്ന കട്ടച്ചിറ പള്ളിയിൽ യാക്കോബായ വിഭാഗത്തിനും പ്രാര്‍ഥനയ്ക്ക് അനുമതി ലഭിച്ചു. കറ്റാനം കട്ടച്ചിറ സെന്റ്. മേരീസ് പള്ളിയില്‍ ഉടമസ്ഥാവകാശത്തെ ചൊല്ലി യാക്കോബായ ഓർത്തഡോക്സ്…
Read More »