Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -30 July
വീണ്ടും പാക് പ്രകോപനം: ഇന്ത്യൻ ജവാന് വീരമൃത്യു, ശക്തമായി തിരിച്ചടിച്ച് ഇന്ത്യ; മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു
ശ്രിനഗര്‍: ജമ്മു കശ്മീരില്‍ പാക്കിസ്ഥാന് വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. സംഭവത്തില്‍ ഒരു സൈനികന് വീരമൃത്യു. രണ്ടു തദ്ദേശവാസികള്‍ക്കു പരിക്കേറ്റിട്ടുണ്ട്. ഇന്ത്യയുടെ തിരിച്ചടിയില്‍ മൂന്ന് പാകിസ്ഥാന് സൈനികർ…
Read More » - 30 July
ടിപ്പു ജയന്തി നിരോധിച്ചതിനെ സ്വാഗതം ചെയ്ത് ടിപി സെൻകുമാർ
കർണ്ണാടകയിൽ ഹിന്ദു വികാരം കണക്കിലെടുത്ത് ടിപ്പു ജയന്തി നിരോധിച്ച സംഭവത്തെ അഭിനന്ദിച്ചു ടിപി സെൻകുമാർ. ടിപ്പു ജയന്തി സത്യങ്ങൾക്കു നേരെയുള്ള ഒരു ആക്രമണത്തിന് തുല്യമായിരുന്നു.രണ്ടോ മൂന്നോ നല്ല…
Read More » - 30 July
വീരമൃത്യു വരിച്ച മേജറിന്റെ ഭാര്യ സൈന്യത്തിലേക്ക്
വീരമൃത്യു വരിച്ച മേജറിന്റെ ഭാര്യ സൈന്യത്തിൽ ചേരുന്നു. മേജര്‍ കൗസ്തുഭ് റാണെയുടെ ഭാര്യ കനികയാണ് സൈന്യത്തിൽ ചേരുന്നത്. ഒക്ടോബറില്‍ സായുധ സേനയുടെ പരിശീലനത്തിനായി കനിക ചെന്നൈയിലേക്ക് പോകും.
Read More » - 30 July
ഐസിസിയുടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പരീക്ഷണത്തെ സ്വാഗതം ചെയ്ത് വിരാട് കോലി
ഐസിസിയുടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മാറ്റത്തെ ഇരുകൈയും നീട്ടി സ്വാഗതം ചെയ്ത് വിരാട് കോലി. പുതിയ പരീക്ഷണം ടീമിന് എന്തുകൊണ്ടും ഗുണം ചെയ്യുമെന്ന് കോലി പറഞ്ഞു.
Read More » - 30 July
തോറ്റ എംപി സമ്പത്തിന് ക്യാബിനറ്റ് റാങ്കോടെ അനാവശ്യ നിയമനം, വിമർശനവുമായി നേതാക്കൾ
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട മുന്‍ ആറ്റിങ്ങല്‍ എംപി എ.സമ്പത്തിന് ക്യാബിനറ്റ് റാങ്കോടെ പുതിയ നിയമനം നല്കി പിണറായി സര്‍ക്കാര്‍. ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായാണ്…
Read More » - 30 July
കുവൈറ്റിലെ ഈ തൊഴിൽ മേഖലയിൽ അവസരം :സ്പോട്ട് രജിസ്ട്രേഷൻ ആരംഭിച്ച് നോർക്ക റൂട്സ്
കുവൈറ്റിലെ അർദ്ധ സർക്കാർ റിക്രൂട്ട്മെന്റ് സ്ഥാപനമായ അൽദുര ഫോർ മാൻ പവർ കമ്പനി മുഖാന്തരം കുവൈറ്റിലെ ഗാർഹിക തൊഴിൽ മേഖലയിൽ ഉടൻ നിയമനത്തിന് സന്നദ്ധരായ വനിതകളെ തെരെഞ്ഞടുക്കുന്നതിന്…
Read More » - 30 July
‘രാഹുൽ ഗാന്ധി’ കാരണം സിം കാര്‍ഡും ബാങ്ക് വായ്പയും ലഭിക്കുന്നില്ല, പരാതിയുമായി യുവാവ്
ഇന്‍ഡോര്‍: രാഹുല്‍ ഗാന്ധി എന്ന പേരുകൊണ്ട് തിരിച്ചടി നേരിടുകയാണ് മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള യുവാവ്. മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ ഒരു സിം കാര്‍ഡ് പോലും ‘രാഹുല്‍ ഗാന്ധി’ക്ക് അനുവദിക്കുന്നില്ല. നിലവില്‍…
Read More » - 30 July
ഓഗസ്റ്റിൽ ഈ ഗള്‍ഫ് രാജ്യത്തെ ഇന്ധന വില വർദ്ധിക്കും
അബുദാബി : ഓഗസ്റ്റ് മാസം യുഎഇയിലെ ഇന്ധന വില ഉയരും. ഇതനുസരിച്ച് നിലവിൽ 2.30 ദിർഹമുള്ള പെട്രോൾ സൂപ്പർ98 ലീറ്ററിന് വ്യാഴാഴ്ച മുതൽ ഏഴ് ഫിൽസ് കൂടി…
Read More » - 30 July
മഹാരാഷ്ട്രയില്‍ നാല് എം.എല്‍.എ മാര്‍ കൂടി രാജിവെച്ചു
മുംബൈ: 50 എംഎൽഎമാർ ബി.ജെ.പിയിലേക്ക് ചേക്കേറാന്‍ ശ്രമിക്കുന്നുവെന്ന അഭ്യൂഹം പടരുന്നതിനിടെ മഹാരാഷ്ട്രയില്‍ നാല്എന്.സി.പി, കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെച്ചു. എന്‍.സി.പിയുടെ ശിവേന്ദ്രസിംഹരാജെ ഭോസലെ (സതാരെ), വൈഭവ് പിചഡ് (അകോലെ),…
Read More » - 30 July
ബ്രസീലിയന്‍ ഫുട്ബോള്‍ താരം നെയ്മര്‍ക്ക് ആശ്വാസം; ബലാത്സംഗ കേസിൽ അന്വേഷണത്തിന്റെ പുതിയ വാർത്ത ഇങ്ങനെ
ബലാത്സംഗ കേസിൽ കുടുങ്ങിയ ബ്രസീലിയന്‍ ഫുട്ബോള്‍ താരം നെയ്മര്‍ക്കെതിരായ കേസ് അന്വേഷണ സംഘം അവസാനിപ്പിച്ചു. കേസ് അവസാനിപ്പിക്കുന്നത് തെളിവുകളുടെ അഭാവത്തിലാണെന്ന് പോലീസ് വ്യക്തമാക്കി.
Read More » - 30 July
രാജ്യത്ത് മുത്തലാഖ് നിരോധിച്ചു, രാജ്യസഭയിലും ബിൽ പാസ്സാക്കി
ന്യൂ ഡൽഹി : മുത്തലാഖ് നിരോധന ബിൽ രാജ്യസഭ പാസാക്കി. പ്രതിപക്ഷ കക്ഷികള്‍ നിര്‍ദേശിച്ച ഭേദഗതികള്‍ 84 നെതിരെ 100 വോട്ടുകൾക്ക് തള്ളിയിരുന്നു. ബില്‍ നിയമമായി മാറുന്നതോടെ…
Read More » - 30 July
കോൺഗ്രസ് നാഥനില്ലാക്കളരി, രാജീവ് ഗാന്ധിയുടെ ഉറ്റ തോഴനും പാര്‍ട്ടി വിട്ടു
ഡല്‍ഹി: ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവ് കൂടി പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക്. നെഹ്റുകുടുംബത്തിന്റെ അടുത്ത സുഹൃത്തും രാജ്യസഭാ എംപിയുമായിരുന്ന സഞ്ജയ് സിങ് ആണ് പാര്‍ട്ടി വിട്ടത്. നാളെ…
Read More » - 30 July
തകർന്ന പാലത്തിൽ കൂടി സഞ്ചരിച്ച ബൈക്ക് യാത്രികർ അപകടത്തിൽപ്പെട്ടു :ഞെട്ടിക്കുന്ന വീഡിയോ പുറത്ത്
തകർന്ന പാലത്തിൽ കൂടി സഞ്ചരിച്ച ബൈക്ക് യാത്രികർ അപകടത്തിൽപ്പെടുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കംബോഡിയയിലാണ് സംഭവമുണ്ടായത്. ബൈക്കിൽ വരികയായിരുന്ന രണ്ടു പേർ പാലത്തിൽ കയറിയതും പാലം തകരുന്നതും…
Read More » - 30 July
ഹൈന്ദവ പ്രക്ഷോഭം കണക്കിലെടുത്ത് യെദിയൂരപ്പ സർക്കാർ; കർണാടകയിൽ ഇനി ടിപ്പു ജയന്തി ജയന്തി ആഘോഷിക്കില്ല
ഹൈന്ദവ പ്രക്ഷോഭം കണക്കിലെടുത്ത് യെദിയൂരപ്പ സർക്കാർ ടിപ്പു ജയന്തി ആഘോഷം നിരോധിക്കാൻ തീരുമാനിച്ചു. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാര്‍ നിലംപൊത്തിയ ശേഷം അധികാരത്തിലേറിയ യെദിയൂരപ്പ സര്‍ക്കാരിന്റെ മന്ത്രിസഭാ യോഗത്തിന്റേതാണ്…
Read More » - 30 July
കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ മരുമകനും കഫേ കോഫിഡേ ഉടമയുമായ വി.ജി സിദ്ധാര്‍ഥ ആത്മഹത്യ ചെയ്തെന്ന് നിഗമനം
ബംഗളുരു: കഫേ കോഫി ഡേ ശൃംഖലയുടെ സ്ഥാപകനും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ മരുമകനുമായ വി.ജി സിദ്ധാര്‍ഥ ആത്മഹത്യ ചെയ്തെന്ന് നിഗമനം. മംഗളൂരുവിന് സമീപം നേത്രാവതി…
Read More » - 30 July
കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമകളില്‍ ഒരാളായ പ്രമുഖ വ്യവസായി അറസ്റ്റിലായതായി സൂചന
ബെല്‍ഗ്രേഡ്: കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമകളില്‍ ഒരാളായ പ്രമുഖ വ്യവസായി നിമ്മഗദ പ്രസാദ് അറസ്റ്റിലായതായി സൂചന . റാസ് അല്‍ ഖൈമ ആസ്ഥാനമായ കമ്പനി നല്കിയ പരാതിയിൽ രണ്ടു…
Read More » - 30 July
എക്സൈസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ പ്രശംസ; ഉടനടി നടപടി ഉണ്ടാകും
എക്സൈസ് ഉദ്യോഗസ്ഥരെ വെടിവെച്ച സംഭവത്തിൽ മയക്കുമരുന്ന് കേസിലെ പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതേസമയം ജീവന് പണയം വച്ചും അതിസാഹസികമായി ലഹരി…
Read More » - 30 July
മുതിർന്ന എംഎൽഎ വിശ്വേശ്വര്‍ ഹെഡ്ഗെ കര്‍ണാടക സ്പീക്കര്‍
ബംഗലൂരു: മുതിര്‍ന്ന ബി.ജെ.പി എം.എല്‍.എ വിശ്വേശ്വര്‍ ഹെഡ്ഗെ കര്‍ണാടക നിയമസഭാ സ്പീക്കറാകും. മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ഹെഡ്ഗെയെ പിന്തുണച്ചു. സ്പീക്കര്‍ സ്ഥാനത്തേക്ക് ഹെഗ്ഡെ…
Read More » - 30 July
ബോര്‍ഡിംഗ് സ്കൂളില്‍ പത്താം ക്ലാസുകാരനെ സഹപാഠി കുത്തിക്കൊന്നു; ആയുധമാക്കിയത് കത്രികയും ക്രിക്കറ്റ് സ്റ്റംപും
ചെന്നൈ:കൊടൈക്കനാലിൽ ഒരു ബോർഡിങ് സ്കൂളിൽ പത്താം ക്ളാസുകാർ തമ്മിലുള്ള വഴക്ക് അവസാനിച്ചത് കൊലപാതകത്തിൽ. ഇരുവരും പത്താം ക്ലാസ് വിദ്യാര്‍ത്ഥികളും ഹോസ്റ്റലില്‍ ഒരേ മുറിയില്‍ താമസിച്ചിരുന്നവരുമാണ്. ഇവര്‍ തമ്മിലുണ്ടായ…
Read More » - 30 July
ഓഹരി വിപണി : നേട്ടം തുടരാനായില്ല വ്യാപരം നഷ്ടത്തിൽ അവസാനിച്ചു
മുംബൈ : വ്യാപാര ആഴ്ചയിലെ രണ്ടാം ദിനത്തിൽ നേട്ടത്തിൽ തുടങ്ങിയ ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ. സെന്‍സെക്സ് 289 പോയിന്റ് താഴ്ന്നു 37397ലും നിഫ്റ്റി 103 പോയിന്റ്…
Read More » - 30 July
പിഎസ് സി റാങ്ക് ഹോള്‍ഡേഴ്സ് മീറ്റ്: എ.എ റഹീമിന്റെ പോസ്റ്റിനെ ട്രോളി ശബരീനാഥന്
തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീംമിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ ട്രോളി കെ.എസ് ശബരീനാഥന് എംഎല്‍എ. ഡിവൈഎഫ്ഐ സംഘടിപ്പിച്ച പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്സ് മീറ്റിനെതിരെയായിരുന്നു ശബരീനാഥന്റെ ട്രോള്‍.…
Read More » - 30 July
ജോസ് കെ മാണി വിഭാഗത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കൊടുത്തു; മുന്നണി യോഗത്തിൽ പങ്കെടുക്കാതെ ജോസഫ്
ജോസ് കെ മാണി വിഭാഗത്തിന് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കൊടുത്തതിന് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് പി ജെ ജോസഫ്. പ്രതിഷേധത്തിന്റെ ഭാഗമായി പി ജെ…
Read More » - 30 July
ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാൻ നിയമം കൊണ്ടു വരാനൊരുങ്ങി ഈ സംസ്ഥാനം
ആള്‍ക്കൂട്ട ആക്രമങ്ങള്‍ തടയാന്‍ എല്ലാ സംസ്ഥാനങ്ങളും ശക്തമായ നടപടികളെടുക്കണമെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നിയമം കൊണ്ടു വരാനൊരുങ്ങുന്നത്
Read More » - 30 July
ബ്രീട്ടീഷ് കപ്പല്‍ പിടിച്ചെടുത്ത സംഭവം: ആശങ്ക അറിയിച്ച് ഉടമകള്‍
തെഹറാന്: എാന് പിടിച്ചെടുത്ത ബ്രിട്ടന്റെ എണ്ണ കപ്പലായ സ്റ്റെന ഇംപെരോയിലുള്ള ജീവനക്കാരുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്നറിയിച്ച് കപ്പല്‍ ഉടമകള്‍. കപ്പല്‍ പിടിച്ചെടുത്തിട്ട് 12 ദിവസം കഴിഞ്ഞെങ്കിലും ജീവനക്കാരെ കാണാന്‍…
Read More » - 30 July
ഐ-ലീഗ് പുതിയ സീസൺ; ചാമ്പ്യന്മാരാകാൻ ഉറച്ച് ഗോകുലം എഫ്.സി
ഗോകുലം എഫ്.സി രണ്ടും കൽപ്പിച്ചു തന്നെയാണ് ഐ-ലീഗ് പുതിയ സീസണിൽ ഇറങ്ങുന്നത്. വിജയികളാകാനുള്ള പല തന്ത്രങ്ങളും ഇവർ ആവിഷ്കരിക്കുന്നുണ്ട്.
Read More »