Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -31 July
നിപ ഭീതി വേണ്ട; ആലപ്പുഴയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്തതിന് കാരണം ഇതാണ്
ആലപ്പുഴയിലെ ഗോഡൗണില്‍ വവ്വാലുകള്‍ കൂട്ടമായി ചത്തത് പട്ടിണി കിടന്നാണെന്ന് റിപ്പോര്‍ട്ട്. തെക്ക് പഞ്ചായത്തില്‍ കുറുപ്പംകുളങ്ങര ചിന്നന്‍കവലയ്ക്കു സമീപം പൂട്ടിക്കിടക്കുന്ന കയര്‍ ഗോഡൗണിലാണ് കഴിഞ്ഞ ദിവസം നിരവധി വവ്വാലുകളെ…
Read More » - 31 July
ഒളിച്ചു കടത്താന്‍ ശ്രമിച്ച റേഷന്‍ ധാന്യങ്ങള്‍ പോലീസ് പിടികൂടി, സിപിഐ പ്രാദേശിക നേതാവ് ഓടി രക്ഷപ്പെട്ടു
കൊല്ലം : തഴവയില്‍ ഒളിച്ചു കടത്താന്‍ ശ്രമിച്ച റേഷന്‍ ധാന്യങ്ങള്‍ പോലീസ് പിടികൂടി. സിപിഐ ലോക്കല്‍ കമ്മിറ്റി അംഗം കടത്തൂര്‍ തോപ്പില്ത്തറയില് എം നിസാമിന്റെ വീട്ടില്‍ നിന്നാണ്…
Read More » - 31 July
‘ദേശീയ ചലചിത്ര പുരസ്കാരം നിര്‍ത്തലാക്കേണ്ട കാലം അതിക്രമിച്ചു, ജൂറി ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ കാലാള്‍പ്പട’: അടൂര്‍ ഗോപാലകൃഷ്ണന്
തിരുവനന്തപുരം: ദേശീയ ചലചിത്ര പുരസ്കാരങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ച് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ നിര്‍ത്തലാക്കേണ്ട കാലം അതിക്രമിച്ചെന്നും പുരസ്കാര ജൂറി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ…
Read More » - 31 July
വനിതാ മതിലില്‍ പങ്കെടുക്കാതിരുന്ന അര്‍ബുദ ബാധിതയായ അങ്കണവാടി ജീവനക്കാരിയെ സസ്പെന്‍ഡ് ചെയ്യുമെന്നു ഭീഷണി, ജീവനക്കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു
കൊല്ലം: വനിതാ മതിലില്‍ പങ്കെടുക്കാതിരുന്ന അര്‍ബുദ ബാധിതയായ അങ്കണവാടി ജീവനക്കാരിയെ സസ്പെന്‍ഡ് ചെയ്യുമെന്നു ഭീഷണി. ഇതെ തുടര്‍ന്ന് ആത്മഹത്യയ്ക്കു ശ്രമിച്ച ജീവനക്കാരി അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍.…
Read More » - 31 July
പഴഞ്ഞി എംഡി കോളജിൽ എസ്എഫ്ഐക്കാർ തമ്മിലടിച്ചു, മൂന്നുപേർക്ക് പരിക്ക്
തൃശൂര്‍: തൃശൂര്‍ കുന്നംകുളത്തിന് സമീപം പഴഞ്ഞി എംഡി കോളജിലെ എസ്എഫ്ഐ പ്രവർത്തകരെ പുറത്ത് നിന്നെത്തിയ എസ്എഫ്ഐക്കാർ മർദിച്ചു. പരിക്കേറ്റ മൂന്ന് വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചിറനെല്ലൂർ സ്വദേശി ഉബൈദ്,…
Read More » - 31 July
കണ്ണൂരിൽ യുവാവിനെ വെട്ടിക്കൊന്നത് ആറംഗസംഘം ,അന്വേഷണം എസ്.ഡി.പി.ഐയിലേക്കെന്നു സൂചന
കണ്ണൂര്‍: ജയിലില്‍നിന്നിറങ്ങിയ യുവാവ് വെട്ടേറ്റു മരിച്ച സംഭവത്തില്‍ അന്വേഷണം ആറംഗസംഘത്തിലേക്ക്. വെത്തിലപ്പള്ളി സ്വദേശി കട്ട റൗഫ് എന്ന് വിളിക്കുന്ന റൗഫ് (31) ആണ് കഴിഞ്ഞ ദിവസം രാത്രി…
Read More » - 31 July
ഉന്നാവോ പെൺകുട്ടിയെ ഇടിച്ച ട്രക്കിന്റെ ഉടമ എസ്പി നേതാവെന്ന് ബിജെപി
ന്യൂ ദൽഹി: ഉന്നാവോ സംഭവത്തിൽ നിഷ്പക്ഷ അന്വേഷണം നടക്കുന്നുണ്ടെന്ന് പറഞ്ഞ കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി, ആരോപണം ഉന്നയിച്ചത് സമാജ് വാദി പാർട്ടിക്കെതിരെയാണ്. ഇവരുടെ കാറിലിടിച്ച ട്രക്ക് സമാജ്വാദി…
Read More » - 31 July
ഇന്ന് കർക്കടക വാവ് ബലി ,പിതൃപുണ്യം തേടി ലക്ഷങ്ങള്‍ ബലിതര്‍പ്പണം നടത്തുന്നു
തിരുവനന്തപുരം: ഇന്ന് കര്‍ക്കടക വാവ്. മരണത്തിലേക്ക് അദൃശ്യരായി മറഞ്ഞുപോയ പൂര്‍വ്വികരുടെ ഓര്‍മ്മ ദിനം. പിതൃപുണ്യത്തിനായി ലക്ഷോപലക്ഷം മലയാളികള്‍ ഇന്ന് പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ബലിതര്‍പ്പണം നടത്തുന്നു. ക്ഷേത്രങ്ങളിലും…
Read More » - 30 July
ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് ഇന്റർവ്യൂ
കാര്യവട്ടം സർക്കാർ കോളേജിൽ കെമിസ്ട്രി ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് ഇന്റർവ്യൂ ആഗസ്റ്റ് ആറിന് നടക്കും. കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയ്യാറാക്കിയ ഗസ്റ്റ് അധ്യാപക പാനലിൽ…
Read More » - 30 July
സിമെറ്റിൽ സീനിയർ ലക്ചറർ: വാക് ഇൻ ഇന്റർവ്യൂ
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആന്റ് ടെക്നോളജി(സി-മെറ്റ്)യുടെ കീഴിലുള്ള നഴ്സിംഗ് കോളേജുകളായ സിമെറ്റ് ഉദുമ (കാസർഗോഡ് ജില്ല), മലമ്പുഴ (പാലക്കാട് ജില്ല) എന്നിവിടങ്ങളിൽ സീനിയർ ലക്ചറർ(നഴ്സിംഗ്)…
Read More » - 30 July
യുഎഇയിൽ തമിഴ്നാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി
ഫുജൈറ : യുഎഇയിൽ തമിഴ്നാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. തൊഴിലാളിയായ രമേശ് മയക്കണ്ണിനെയാണ് (28) ഫുജൈറയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാണെന്ന് കരുതുന്നു. അവിവാഹിതൻ…
Read More » - 30 July
എരിവുള്ള ഭക്ഷണം കഴിക്കുന്നതുകൊണ്ട് കുഴപ്പമുണ്ടോ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
എരിവുള്ള ഭക്ഷണം കഴിക്കുന്നതുകൊണ്ട് കുഴപ്പമുണ്ടോ? എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമാണിത്. എരിവുള്ള ഭക്ഷണം ഡിമെന്‍ഷ്യ സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം പറയുന്നത്. സൗത്ത് ഓസ്ട്രേലിയ യൂണിവേഴ്സിറ്റിയിലെ ഒരു സംഘം…
Read More » - 30 July
കുമാരസ്വാമി സര്‍ക്കാരിനെ വീഴ്ത്തിയ 14 വിമതരേയും കോണ്‍ഗ്രസ് പുറത്താക്കി
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ പുറത്താക്കുന്നതെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ വ്യക്തമാക്കി.
Read More » - 30 July
അബുദാബിയിലെ ക്ഷേത്ര നിർമ്മാണം; മൈസേവാ കാർഡിലൂടെ സംഭാവന ചെയ്യാം
അബുദാബിയിലെ ആദ്യ ക്ഷേത്രത്തിന്റെ നിർമ്മാണത്തിന് മൈസേവാ കാർഡിലൂടെ സംഭാവന നൽകാൻ സാധിക്കും. അബുദാബി മേഖലയിലെ ആദ്യ ക്ഷേത്രത്തിന്റെ നിർമ്മാണത്തി നാവശ്യമായ ധനസമാഹരണം നടത്തുന്നതിനായി പുറത്തിറക്കിയ മൈ സേവാ…
Read More » - 30 July
തീരപ്രദേശങ്ങളിൽ കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍; ബലിതർപ്പണത്തിന് തലസ്ഥാനമൊരുങ്ങി
നാളെ കർക്കിടക വാവ് ദിവസം ബലിതർപ്പണം നടത്തുന്നതിന് എല്ലാ സജ്ജീകരണവും തലസ്ഥാന നഗരിയിൽ ഒരുക്കിയതായി ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണന് അറിയിച്ചു. ജില്ലയിലെ സ്നാനഘട്ടങ്ങളില്‍ ബലിതര്‍പ്പണം നടത്തുന്നവര്‍…
Read More » - 30 July
പാകിസ്ഥാന്റെ സൈനിക വിമാനം പരിശീലന പറക്കലിനിടെ തകർന്ന് വീണു: 17 മരണം
പതിനെട്ടോളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
Read More » - 30 July
യുഎഇയിൽ നീന്തൽകുളത്തിൽ മുങ്ങി 11 വയസ്സുകാരനു ദാരുണാന്ത്യം
ഷാർജ : നീന്തൽകുളത്തിൽ മുങ്ങി 11 വയസ്സുകാരനു ദാരുണാന്ത്യം. ഷാർജയിൽ അൽ നഹ്ദയിലെ വീട്ടിനടുത്ത് ഏഷ്യൻ കുടുംബത്തിലെ കുട്ടിയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.30നായിരുന്നു സംഭവം. പരിശീലകൻ…
Read More » - 30 July
ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ, 57 മരണം; ബ്രസീലിലെ ജയിലിൽ സംഘർഷാവസ്ഥ
ബ്രസീലിലെ ജയിലിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ. അൽതാമിറ ജയിലിലാണ് സംഭവം. സംഘർഷത്തിൽ 57 പേർ കൊല്ലപ്പെട്ടു. ഇതിൽ 16 പേരെ തലയറുത്ത നിലയിലാണ് കാണപ്പെട്ടത്.
Read More » - 30 July
ഉത്തേജക മരുന്നിന്റെ സാന്നിദ്യം; ഇന്ത്യൻ കൗമാര താരത്തിന് ബി.സി.സി.ഐയുടെ വിലക്ക്
ഉത്തേജക മരുന്നിന്റെ സാന്നിദ്യം തിരിച്ചറിഞ്ഞതിനാൽ ഇന്ത്യൻ കൗമാര താരം പൃഥ്വി ഷായ്ക്ക് ബി.സി.സി.ഐയുടെ വിലക്ക്. ഡോപ്പിങ് നിയമലംഘനത്തിന്റെ പേരിലാണ് വിലക്ക്. കഫ് സിറപ്പുകളില്‍ സാധാരണയായി കാണപ്പെടുന്ന നിരോധിത…
Read More » - 30 July
ഇത് ലിംഗനീതിയുടെയും തുല്യതയുടെയും വിജയമാണ്. ഇന്ത്യ ഇന്ന് സന്തോഷിക്കുന്നു : പ്രധാനമന്ത്രി
മുസ്ലിം സ്ത്രീകളോട് ചെയ്തിരുന്ന അനീതി ഇല്ലാതാക്കിയിരിക്കുകയാണ്.
Read More » - 30 July
പലചരക്ക് കടകളിലെ ബിനാമി ഇടപാട് തടയും; മുനിസിപ്പാലിറ്റി നിയമത്തിൽ ഭേദഗതിയുമായി സൗദി
പലചരക്ക് കടകളിലെ ബിനാമി ഇടപാട് തടയാൻ ശക്തമായ നീക്കങ്ങളുമായി സൗദി. ഇതിന്റെ ഭാഗമായി മുനിസിപ്പാലിറ്റി നിയമത്തിൽ ഭേദഗതി വരുത്തും. ഇതിനായി ബിനാമി വിരുദ്ധ പദ്ധതിയുടെ ദേശീയ സമിതി…
Read More » - 30 July
ചാവക്കാട് നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; രണ്ട് പേരുടെ നില ഗുരുതരം: ആക്രമിച്ചത് എസ്ഡിപിഐ പ്രവർത്തകരെന്നു കൊണ്ഗ്രെസ്സ്
തൃശ്ശൂര്‍: ചാവക്കാട് പുന്നയില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. നൗഷാദ്, ബിജേഷ്,നിഷാദ്, സുരേഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരില്‍ നൗഷാദിന്റെയും ബിജേഷിന്റെയും നില ഗുരുതരമാണ്.14 പേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് ദൃക്സാക്ഷികള്‍…
Read More » - 30 July
ഐഫോണ്‍ 5ജി അടുത്തവര്‍ഷം വിപണിയിലെത്തിക്കാനൊരുങ്ങി ആപ്പിൾ
ഐഫോണ്‍ 5ജി അടുത്തവര്‍ഷം വിപണിയിലെത്തിക്കാനൊരുങ്ങി ആപ്പിൾ. നിലവിലെ രൂപകൽപ്പന രീതികളിൽ നിന്നും അടിമുടി മാറി 6.7 ഇഞ്ച്, 5.4 ഇഞ്ച്, 6.1 ഇഞ്ച് വലിപ്പത്തിലുള്ള 5ജി സപ്പോര്‍ട്ടുള്ള…
Read More » - 30 July
നിങ്ങൾ ‘ഇന്റര്‍നെറ്റ് പോണ്’ കാണാറുണ്ടോ? ഈ രോഗം വരാൻ സാധ്യത
ഇന്ന് പോൺ കാണുന്നതിന് യാതൊരു പ്രയാസവുമില്ല. സ്വന്തം മൊബൈല്‍ ഫോണിൽ ആവശ്യാനുസരണം പോൺ കാണാം. ഈ സൗകര്യം സത്യത്തില്‍ ചില ഭീഷണികളും ഉയര്‍ത്തുന്നുണ്ട്. അത്തരത്തിലൊരു ഭീഷണിയെക്കുറിച്ച് സൂചിപ്പിക്കുകയാണ്…
Read More » - 30 July
ശബരിമല കേസ് വാദിച്ചതിന് ദശലക്ഷങ്ങൾ വേണം, സിങ്വിയുടെ ഫീസ് കേട്ട് ഞെട്ടി ദേവസ്വം ബോര്‍ഡ് !
കൊച്ചി: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ ദേവസ്വം ബോര്‍ഡിനുവേണ്ടി സുപ്രീം കോടതിയില്‍ വാദിച്ചതിന് 62 ലക്ഷം രൂപ ഫീസ് ആവശ്യപ്പെട്ട് അഭിഭാഷകനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അഭിഷേക്…
Read More »