Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -31 July
കുട്ടനാട്ടിലെ മൂന്ന് പഞ്ചായത്തുകളിലായി നിരവധി പേര്‍ക്ക് കാന്‍സര്‍; വിദഗ്ധ പഠനം നടത്തും
കുട്ടനാട്: നിരവധി പേര്‍ക്ക് കാന്‍സര്‍രോഗം കണ്ടെത്തിയ അപ്പര്‍ക്കുട്ടനാട്ടിലെ മൂന്ന് പഞ്ചായത്തുകളിലായി നിരവധി പേര്‍ക്ക് കാന്‍സര്‍ രോഗം കണ്ടെത്തിയ സാഹചര്യത്തെ കുറിച്ച് വിദഗ്ധ പഠനം നടത്തും. മാത്യു ടി…
Read More » - 31 July
അധിക ജോലി ചെയ്യുന്നവര്‍ക്ക് ആശ്വാസ നടപടി; നിയമസഭാ ജീവനക്കാര്‍ക്ക് ഓവര്‍ടൈം അലവന്‍സ് പ്രഖ്യാപിച്ചു
തിരുവനന്തപുരം : നിയമസഭാ ജീവനക്കാര്‍ക്ക് ഓവര്‍ടൈം അലവന്‍സായി ആകെ 1.18 കോടി രൂപ നല്കാന് സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍ പ്രസുകളില്‍ ഒഴിച്ച് മറ്റു വകുപ്പുകളിലെ ജീവനക്കാര്‍ എത്ര…
Read More » - 31 July
കേന്ദ്ര ധനകാര്യ സെക്രട്ടറിയായി രാജീവ് കുമാറിനെ നിയമിക്കാന്‍ മന്ത്രിസഭയുടെ അംഗീകാരം
ന്യൂഡല്‍ഹി: കേന്ദ്ര ധനകാര്യ സെക്രട്ടറിയായി രാജീവ് കുമാറിനെ നിയമിക്കാന്‍ മന്ത്രിസഭയുടെ നിയമന സമിതി അംഗീകാരം നല്കി. ധനകാര്യ സേവന സെക്രട്ടറിയായിരുന്ന അദ്ദേഹം ജാര്‍ഖണ്ഡ് കേഡറിലെ 1984 ബാച്ച്…
Read More » - 31 July
ഡോക്ടര്‍മാരുടെ 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു ; ജനങ്ങൾ വലയുന്നു
തിരുവനന്തപുരം : ഡോക്ടര്‍മാർ രാജ്യവ്യാപകമായി നടത്തുന്ന 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. പണിമുടക്കിൽ നിന്ന് അത്യാഹിത വിഭാഗങ്ങളെയും ശസ്ത്രക്രിയകളെയും ഒഴിവാക്കിയിട്ടുണ്ട്. രാവിലെ ആറ് മണിക്ക് തുടങ്ങിയ സമരം…
Read More » - 31 July
കാറിന്റെ ഡോര്‍ പാനലില്‍ ഒളിച്ചു കടത്താന്‍ ശ്രമിച്ച 23 കിലോ ഹാഷിഷ് ഓയില്‍ പിടികൂടി
പാലക്കാട്: കാറിന്റെ ഡോര്‍ പാനലില്‍ ഒളിച്ചു കടത്താന്‍ ശ്രമിച്ച 23 കിലോ ഹാഷിഷ് ഓയില്‍ എക്സൈസ് സംഘം പിടികൂടി. പാലക്കാട് പൊള്ളാച്ചി നോമ്പിക്കോടില് നിന്നാണ് ഹാഷിഷ് പിടികൂടിയത്.…
Read More » - 31 July
ഇന്ന് കര്‍ക്കിടക വാവ്; തയ്യാറാക്കാം സ്പെഷ്യല്‍ വാവട
പിതൃക്കളുടെ മോക്ഷപ്രാപ്തിക്കായി ബലിതര്‍പ്പണം അര്‍പ്പിക്കുന്ന ദിനമാണ് കര്‍ക്കടകവാവ്. പരേതാത്മാക്കള്‍ക്ക് മോക്ഷം പ്രാപ്യമാക്കുന്ന ദക്ഷിണായനത്തിലെ ആദ്യ അമാവാസിയാണിത്. പിതൃപ്രധാനമായി കണക്കാക്കുന്നു. പിതൃക്കള്‍ വീടു സന്ദര്‍ശിക്കുന്ന ദിവസമാണിതെന്നാണ് വിശ്വാസം. അന്ന്…
Read More » - 31 July
തിരുവനന്തപുരത്ത് പിടിയിലായ സെറീന ദാവൂദ് ഇബ്രാഹിമിന്റെ അനുചരന് നദീമിന്റെ ബിസിനസ് പങ്കാളി: കേസ് വഴിത്തിരിവിലേക്ക്
തൃശൂര്‍: ഇന്ത്യയിലേക്കുള്ള സ്വര്‍ണം കള്ളക്കടത്ത് നിയന്ത്രിക്കുന്നത് ദാവൂദ് ഇബ്രാഹിമിന്റെ ഉറ്റ അനുചരന് നദീം. ഇവിടേക്കു മയക്കുമരുന്ന് കടത്തുന്നതും പാകിസ്താന് സ്വദേശിയായ ഇയാള്‍ നേതൃത്വം നല്കുന്ന ശൃംഖലയാണെന്നും അമേരിക്കന്‍…
Read More » - 31 July
ട്രോളിംഗ് നിരോധനം ഇന്ന് അവസാനിക്കും
തിരുവനന്തപുരം: കടലോരത്തെ വറുതിയുടെ കാലം അവസാനിക്കുന്നു. സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി അവസാനിക്കും. ഒന്നരമാസം നീണ്ട ട്രോളിംഗ് നിരോധനമാണ് ഇന്ന് അര്‍ദ്ധരാത്രിയോടെ അവസാനിക്കുക. അതേസമയം…
Read More » - 31 July
പോളിറ്റ് ബ്യൂറോ യോഗം ചേരുന്നു; തെരഞ്ഞെടുപ്പ് പരാജയം, കമ്മിറ്റി നിര്‍ദേശങ്ങള്‍ ചര്‍ച്ചയ്ക്ക്
ന്യൂഡല്‍ഹി: സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയില്‍ ചേരും. ദേശീയ രാഷ്ട്രീയ സാഹചര്യങ്ങള്‍ യോഗത്തില്‍ അവലോകനം ചെയ്യും. തെരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്ത കേന്ദ്ര കമ്മിറ്റിയുടെ…
Read More » - 31 July
മാന്‍ഹോളില്‍ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
ഗുഡ്ഗാവ്: സഹോദരനോടൊപ്പം കളിക്കുന്നതിനിടെ തുറന്ന കിടന്ന മാൻഹോളിൽ വീണ് 10 മാസം പ്രായമുള്ള പെൺകുട്ടി മരിച്ചു. കുഞ്ഞിനെ ഉടൻ പുറത്തെത്തിച്ചു.എന്നാൽ അബോധാവസ്ഥയിലായിരുന്നു.ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിക്കുകയും ചെയ്തു. 15…
Read More » - 31 July
ഈ പാക് ക്രിക്കറ്റ് താരം ഇനി ഇന്ത്യയുടെ മരുമകന്
ഇന്ത്യയ്ക്ക് മരുമകനാകാന്‍ പാക്കിസ്ഥാനില്‍ നിന്നും ഒരു ക്രിക്കറ്റ് താരം കൂടി. ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സയെ വിവാഹം ചെയ്ത ശുഐബ് മാലിക്കിനു ശേഷം പാക്കിസ്ഥാന്റെ ലോകകപ്പ്…
Read More » - 31 July
പ്രളയ സെസ് നാളെ മുതല്‍; തൊള്ളായിരത്തിലധികം ഉല്‍പ്പനങ്ങള്‍ക്ക് വില വർദ്ധനവ്
തിരുവനന്തപുരം: പ്രളയ സെസ് നാളെ മുതല്‍ പ്രാബല്യത്തിലാകുന്നു. തൊള്ളായിരത്തിലധികം ഉല്‍പ്പനങ്ങള്‍ക്ക് വില വർദ്ധിക്കും. 12%, 18%, 28% ജിഎസ്ടി നിരക്കുകള്‍ ബാധകമായ 928 ഉല്പന്നങ്ങള്ക്കാണ്…
Read More » - 31 July
ഉന്നാവോ വാഹനാപകടം സിബിഐ അന്വേഷിക്കും
ഉത്തര്‍പ്രദേശ്: ഉന്നവോയില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയ്ക്കും ബന്ധുക്കള്‍ക്കും ഉണ്ടായ വാഹനാപകടത്തിന്റെ അന്വേഷണം സിബിഐയ്ക്ക് കൈമാറി. ഇതിസംബന്ധിച്ച് കേന്ദ്രം ഉത്തരവിറക്കി. വാഹനാപകടം ആസൂത്രിതമാണെന്നും സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നും…
Read More » - 31 July
എസ്എഫ്ഐ സമരത്തിനിടെ കോളേജിനുണ്ടായത് വന്‍ നാശനഷ്ടം; നഷ്ടപരിഹാരം നല്കുന്ന കാര്യത്തില്‍ കോടതി തീരുമാനം ഇങ്ങനെ
ബത്തേരി : സമരത്തിനിടെ കോളജിലെ സാധനങ്ങള്‍ നശിപ്പിച്ച കേസില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ 6.92 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി. ബത്തേരി ഡോണ്‍ബോസ്കോ കോളജില്‍ നടന്ന അക്രമത്തില്‍ പ്രതികളായ…
Read More » - 31 July
ദിവസവും ഭക്ഷണത്തില്‍ ഗ്രാമ്പു ഉള്‍പ്പെടുത്തൂ… ഗുണങ്ങള്‍ പലതാണ്
നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള പ്രതിവിധിയാണ് ഗ്രാമ്പു. ഗ്രാമ്പുവില്‍ ഫൈബര്‍, വിറ്റാമിന്‍, പൊട്ടാഷ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിന് രുചി നല്കാന് മാത്രമല്ല ഗ്രാമ്പു ഉപയോഗിക്കുന്നത്. ഏറെ ആരോഗ്യഗുണവും അതിനുണ്ട്.…
Read More » - 31 July
ടിപ്പു ജയന്തി റദ്ദാക്കിയ നടപടിയില്‍ പ്രതികരിച്ച് സിദ്ധരാമയ്യ
ബെംഗുളൂരു: ടിപ്പു ജയന്തി ആഘോഷം റദ്ദാക്കിയ നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച് മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതിയ സുല്‍ത്താന്‍ എന്ന നിലയിലാണ് ടിപ്പു…
Read More » - 31 July
ഡി.എന്‍.എ പരിശോധനയിലൂടെ സത്യം തെളിയുമെന്ന് ബിനോയി കോടിയേരി
ഡിഎന്‍എ ഫലം വരട്ടെ, സത്യം തെളിയുമെന്ന് ബിനോയ് കോടിയേരി. ഹൈക്കോടയില്‍ നിന്ന് അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നുവെന്നും ബിനോയ് കോടിയേരി പറഞ്ഞു. ബിഹാര്‍ സ്വദേശിയായ യുവതിയുടെ പീഡന പരാതിയെ…
Read More » - 31 July
കഫേ കോഫി ഡേ സ്ഥാപകൻ സിദ്ധാര്‍ത്ഥയുടെ മൃതദേഹം കണ്ടെത്തി
മംഗളൂരു: കഫേ കോഫി ഡേ സ്ഥാപകനും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മരുമകനുമായ വി.ജി സിദ്ധാര്‍ത്ഥ (63)യുടെ മൃതദേഹം കണ്ടെത്തി. മംഗലാപുരം തീരത്ത് ഒഴിഗേ…
Read More » - 31 July
ലോകത്തെ ഏറ്റവും മികച്ച പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍ നേട്ടം കൈവരിച്ച് ഈ രാജ്യവും; റാങ്ക് വിവരങ്ങള്‍ പുറത്ത് വിട്ടു
ലോകത്തെ ഏറ്റവും മികച്ച പാസ്പോര്‍ട്ടുകളുടെ ഗണത്തില്‍ യു.എ.ഇക്ക്മികച്ച നേട്ടം. ലോക തലത്തില്‍ യു.എ.ഇ പാസ്പോര്ട്ട്ഇരുപതാം റാങ്കിലേക്കാണ്ഉയര്ന്നത്. ഇന്ത്യന്‍ പാസ്പോര്ട്ടിന്എണ്പത്തിയാറാം സ്ഥാനമാണുള്ളത്.പിന്നിട്ട കാലയളവില്‍ ഓരോ രാജ്യത്തിന്റെയും പാസ്പോര്ട്ടുകള്ക്ക്ലഭിക്കുന്ന പിന്തുണ…
Read More » - 31 July
പരിക്കേറ്റ് ഹെല്‍ത്ത് സെന്ററിലെത്തിയ രോഗിക്ക് ചികിത്സ നിഷേധിച്ചു; പരാതിയുമായി ബന്ധുക്കള്‍
വീണ് ഗുരുതരമായി പരിക്കേറ്റ് ഹെല്‍ത്ത് സെന്ററില്‍ എത്തിയ രോഗിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. ചുനക്കര കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലാണ് സംഭവം. ജീവനക്കാരിയുടെ വിരമിക്കല്‍ ചടങ്ങ് നടക്കുന്നതിനിടെ അമിത…
Read More » - 31 July
ഭജനമിരിക്കാനെത്തിയ യുവതി ഇരട്ടക്കുട്ടികളെ പ്രസവിച്ചു: കുഞ്ഞുങ്ങള്‍ മരിച്ചു
ഗുരുവായൂര്‍: ക്ഷേത്രത്തില്‍ ഭജനമിരിക്കാനെത്തിയ യുവതി ആറാം മാസത്തില്‍ ലോഡ്ജ് മുറിയില്‍ പ്രസവിച്ചു. സംഭവത്തില്‍ ഇവര്‍ ജന്മം നല്കിയ ഇരട്ട പെണ്‍കുട്ടികള്‍ മരിച്ചു. തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം…
Read More » - 31 July
പാക്കിസ്ഥാന് അനുകൂല വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച യുവാവ് അറസ്റ്റില്‍
പാറ്റ്ന: പാക്കിസ്ഥാന് അനുകൂല വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച യുവാവ് അറസ്റ്റില്‍. സദ്ദാം ഖുറേഷി എന്ന യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബിഹാറിലെ വെസ്റ്റ് ചമ്പാരന്‍ ജില്ലയിലെ ബേട്ടിയയിലാണ്…
Read More » - 31 July
സ്വന്തം ശരീരത്തിന്റെ അതേ രൂപഘടനയിൽ സെക്സ് റോബോട്ടിനെ നിർമ്മിച്ച് ഹോളിവുഡ് താരം
വാഷിംഗ്ടണ്‍: സ്വന്തം ശരീരത്തിന്റെ അതേ രൂപഘടനയിൽ സെക്സ് റോബോട്ടിനെ നിർമ്മിച്ച് ഹോളിവുഡ് താരം. നെറ്റ് ഫ്ലിക്സില്‍ തന്റെ തമാശ പരിപാടി അവതരിപ്പിക്കാനായിട്ടാണ് സ്വന്തമായി റോബോട്ടിനെ നിർമിച്ചത്. അമേരിക്കന്‍…
Read More » - 31 July
നെടുങ്കണ്ടം കസ്റ്റഡി മരണം; പൊലീസ് സര്‍ജനും പ്രതിപ്പട്ടികയിലേക്ക്, അന്വേഷണത്തിന്റെ ഗതി മാറുന്നു
തൊടുപുഴ : രാജ് കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്തപ്പോഴുള്ള പുതിയ കണ്ടെത്തലുകള്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ഗതി മാറ്റും. കേസില്‍ കൂടുതല്‍ പൊലീസുകാര്‍ പ്രതികളാകുമെന്നു സൂചന. മൃതദേഹം…
Read More » - 31 July
യൂണിവേഴ്സിറ്റി കോളേജില്‍ സുരക്ഷയ്ക്കായി വനിതാ പോലീസും
തിരുവനന്തപുരം: യൂണിവേഴസ്റ്റി കോളേജിലെ സംഘര്ഷങ്ങുടേയും വിവാദങ്ങളുടേയും പശ്ചാത്തലത്തില്‍ കോളേജില്‍ സുരക്ഷയ്ക്കായി വനിതാ പോലീസിനെ നിയോഗിച്ചു. വ്യാഴ്ാഴ്ച മുതല്‍ കോളേജില്‍ വനിതാ പോലീസ് ഡ്യൂട്ടിക്കെത്തും. കോളജ് കൗണ്‍സിലിന്റെ അഭ്യര്ത്ഥനയനുസരിച്ചാണിത്.…
Read More »