Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2019 -4 August
ചാവക്കാട് കൊലപാതകം; മുഖ്യ പ്രതിയില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്ന് പോലീസ്
ചാവക്കാട് കോണ്‍ഗ്രസ് പ്രവര്ത്തകന് നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മുഖ്യ പ്രതി മുബീനില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്ന് പോലീസ്. എസ്ഡിപിഐ പ്രവര്‍ത്തകനായ മുബീന് ആക്രമണത്തില്‍ നേരിട്ട്…
Read More » - 4 August
സൂക്ഷിച്ചു നോക്കിക്കേ… എന്തേലും കുഴപ്പമുണ്ടോ; എമിയുടെ ഫോട്ടോ പരീക്ഷണം വൈറല്‍
കൊച്ചു കുട്ടികളെയും 'ഫെയ്സ് ആപ്പ്' കളികളില്‍ പങ്കെടുപ്പിച്ചിരിക്കുകയാണ് ഒരു അമേരിക്കന്‍ ഫോട്ടോഗ്രാഫര്‍. നഴ്സ് കൂടിയായ എമി ഹെയ്ല്‍ ആണ് വൈറലായ ഈ ഐഡിയയ്ക്ക് പിന്നില്‍. കുട്ടികളോട് വളരെ…
Read More » - 4 August
നവജാത ശിശുവിന്റെ മൃതദേഹം ചവറുകൂനയില്‍ നിന്ന് കണ്ടെത്തി
ലക്നൗ: നവജാത ശിശുവിന്റെ മൃതദേഹം ചവറുകൂനയില്‍ നിന്ന് കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയിലെ ജില്ലാ ആശുപത്രിക്ക് സമീപമുള്ള മാലിന്യക്കൂമ്പാരത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തെരുവുനായ്ക്കള്‍ കടിച്ചുകീറിയ നിലയിലായിരുന്നു…
Read More » - 4 August
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയിൽ റെക്കാർഡ് കുതിപ്പ്
കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയിൽ റെക്കാർഡ് കുതിപ്പ്. 160 രൂപ വര്‍ദ്ധിച്ച് 26,200 രൂപയാണ് പവന്‍വില. ഗ്രാമിന് 20 രൂപ വര്‍ദ്ധിച്ച് വില 3,275 രൂപയായി. കഴിഞ്ഞ…
Read More » - 4 August
‘ക്രിക്കറ്റ് കരിയര്‍ ആരംഭിക്കുന്നതിന് മുമ്പുതന്നെ ഒരു നാണവുമില്ലാതെ നിന്റെ ചരമകുറിപ്പ് എഴുതിയവരാണ് അവര്‍’; നവ്ദീപ് സൈനിയെ അഭിനന്ദിച്ച് ഈ താരം
മുന്‍ ഇന്ത്യന്‍ താരങ്ങളായ ബിഷന്‍ സിങ് ബേദിയേയും ചേതന്‍ ചൗഹാനേയും കണക്കറ്റ് പരിഹസിച്ചും നവ്ദീപ് സൈനിയെ പിന്തുണച്ചും ഗൗതം ഗംഭീര്‍. വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന അരങ്ങേറ്റ ടി20യില്‍…
Read More » - 4 August
കോടിക്കണക്കിന് രൂപയുടെ വജ്രങ്ങളുമായി യുവാവ് അറസ്റ്റിൽ
ചെന്നൈ: 2.25 കോടി രൂപ വിലവരുന്ന വജ്രങ്ങളുമായി മലേഷ്യന്‍ പൗരന് അറസ്റ്റിലായി. അസമല്‍ ഖാന് ബിന്‍ നാഗൂര് മിര എന്നയാളാണ് പിടിയിലായത്. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നും എയര്‍…
Read More » - 4 August
സ്മാര്‍ട്ട് ഫോണുകള്‍ക്ക് വില കൂടും; കാരണം ഇതാണ്
സ്മാര്‍ട്ട് ഫോണുകള്‍ക്കിനി വില കൂടാന്‍ സാധ്യത. ജപ്പാനും ദക്ഷിണ കൊറിയയും തമ്മിലുളള സാമ്പത്തിക യുദ്ധം സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കള്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിലാണിത്. കയറ്റുമതിയിലൂടെ കൊറിയയില്‍ എത്തുന്ന…
Read More » - 4 August
കർണാടക ഉപതിരഞ്ഞെടുപ്പ്; കൊച്ചുമക്കളെ കളത്തിലിറക്കാൻ ദേവെഗൗഡ
ബെംഗളൂരു: കർണാടക നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ കൊച്ചുമക്കളെ കളത്തിലിറക്കാൻ ജനതാദൾ (എസ്) ദേശീയാധ്യക്ഷൻ എച്ച്.ഡി.ദേവെഗൗഡ. മുൻ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ മകൻ നിഖിൽ ഗൗഡ, കുമാരസ്വാമിയുടെ സഹോദരൻ രേവണ്ണയുടെ മകൻ…
Read More » - 4 August
വാട്ട്സ്ആപ്പിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും പേര് മാറുന്നു
വാഷിങ്ടണ്‍: വാട്സാപ്പിന്റെയും ഇന്‍സ്റ്റാഗ്രാമിന്റെയും പേര് മാറുന്നു. വാട്ട്സ്ആപ്പ് ഫ്രം ഫേസ്ബുക്ക്’ എന്നും ‘ഇന്‍സ്റ്റാഗ്രാം ഫ്രം ഫേസ്ബുക്ക്’ എന്നുമാണ് പുതിയ പേരുകള്‍. ഈ സേവനങ്ങള്‍ ഫേസ്ബുക്കിന്റെ ഭാഗമാണെന്ന് വ്യക്തമാക്കാനാണ്…
Read More » - 4 August
വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ട്വന്റി 20യിൽ ഇന്ത്യയ്ക്ക് കൂറ്റൻ വിജയം
ഫ്ളോറിഡ: വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ നാല് വിക്കറ്റ് ജയം സ്വന്തമാക്കി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിന് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍…
Read More » - 4 August
ഭൂകമ്പത്തിൽ നിരവധി മരണം
ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജാവയിലുണ്ടായ ഭൂകമ്പത്തിൽ അഞ്ച് മരണം. 13 വീടുകള്‍ ഉള്‍പ്പെടെ 200 കെട്ടിടങ്ങള്‍ തകര്‍ന്നു. നിരവധി പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. 1,000 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക്…
Read More » - 4 August
കേരളത്തില്‍ കാലവര്‍ഷം വീണ്ടും സജീവമാകുന്നു
തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം വീണ്ടും സജീവമാകുന്നു. എട്ടുവരെ ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്,…
Read More » - 4 August
അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ് : താത്കാലിക നിയമനം
ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ കെമിസ്ട്രി വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം. കെമിസ്ട്രിയിൽ എം.എസ്.സി ബിരുദം യോഗ്യതയുള്ളവർ (നെറ്റ് അഭികാമ്യം) ഏഴിന് രാവിലെ പത്തിന് ബന്ധപ്പെട്ട…
Read More » - 3 August
പട്ടാപ്പകല്‍ പാര്‍ക്കില്‍ പരസ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് ദമ്പതികള്‍; വീഡിയോ പുറത്ത്
ലണ്ടന്‍•പട്ടാപ്പകല്‍ പാര്‍ക്കില്‍ പരസ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ദമ്പതികളുടെ വീഡിയോ പുറത്ത്. ലണ്ടനിലെ ഹള്ളിലെ പീയേഴ്സണ്‍ പാര്‍ക്കിലാണ് സംഭവം. പാര്‍ക്കിലെ കുളത്തിന് സമീപമാണ് ദമ്പതികള്‍ സെക്സില്‍ ഏര്‍പ്പെട്ടത്.…
Read More » - 3 August
വാഹനാപകടത്തിൽ പോലീസുകാരന് ദാരുണാന്ത്യം
ബാഗ്പത് (ഉത്തർപ്രദേശ്) : വാഹനാപകടത്തിൽ പോലീസുകാരന് ദാരുണാന്ത്യം ഉത്തർപ്രദേശിലെ ഡൽഹി-സഹ്റൻപൂർ റോഡിലുണ്ടായ അപകടത്തിൽ സബ് ഇൻസ്പെക്ടർ ആണ് മരിച്ചത്. മൂന്ന് കോൺസ്റ്റബിൾമാർക്ക് പരിക്കേറ്റു. ഇന്നല രാത്രി ഇവർ…
Read More » - 3 August
വോഡാഫോൺ പ്രീപെയ്ഡ് വരിക്കാർക്ക് സന്തോഷിക്കാം : ഈ പ്ലാൻ പരിഷ്കരിച്ചു
വോഡാഫോൺ പ്രീപെയ്ഡ് വരിക്കാർക്ക് സന്തോഷിക്കാം 255 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ പരിഷ്കരിച്ചു. നേരത്തെ 2 ജിബിയായിരുന്നു ദിവസവും ലഭിച്ചിരുന്നതെങ്കിൽ, ഇനി ദിവസവും 2.5 ജിബി ഡാറ്റയാകും ലഭിക്കുക.…
Read More » - 3 August
ആലപ്പുഴയില്‍ വൻ തീപിടിത്തം
ആലപ്പുഴ: വൻ തീപിടിത്തം. ആലപ്പുഴ മുഹമ്മയില്‍ കയര്‍ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് വൈകിട്ട് 8.30ഓടെയാണ് സംഭവം. അഗ്നിശമനസേനാ വിഭാഗം സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടങ്ങി. തീ നിയന്ത്രണ…
Read More » - 3 August
ബി.ജെപി സർക്കാർ നടപ്പിലാക്കുന്നത് രാജ്യതാത്പര്യങ്ങൾക്ക് വിരുദ്ധം പ്രൊഫ. കെ.വി.തോമസ്.
കൊച്ചി: പാർലമെന്റിലെ തങ്ങളുടെ മൃഗീയ ഭൂരിപക്ഷം പ്രയോജനപ്പെടുത്തി ആവശ്യത്തിനു ചർച്ചകൾ പോലും നടത്താതെ നിയമനിർമാണങ്ങൾ നടത്തികൊണ്ടിരിക്കുന്ന ബി.ജെപി. സർക്കാർ, ഇതൊരു വലിയ നേട്ടമായി കാണുന്നത് രാജ്യതാത്പര്യങ്ങൾക്ക് വിരുദ്ധമാണ്…
Read More » - 3 August
കൂടുതൽ റെയിൽവേ സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ സൗകര്യം
ന്യൂഡല്‍ഹി: രാജ്യത്തെ 2000 റെയിൽവേ സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ സൗകര്യം ഏർപ്പെടുത്തിയതായി അധികൃതര്‍. ഓരോ ദിവസവും വൈഫൈ സ്റ്റേഷനുകളുടെ എണ്ണം വര്‍ധിക്കുകയാണെന്നും രാജസ്ഥാനിലെ റാണാ പ്രതാപ് നഗറിനെ…
Read More » - 3 August
അതിര്‍ത്തി വഴി നുഴഞ്ഞ് കയറാനുള്ള പാക് സേനയുടെ ശ്രമം തകർത്ത് ഇന്ത്യന്‍ സൈന്യം ; ചിത്രങ്ങൾ പുറത്ത്
36 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഇവരെ വധിച്ചതെന്നു കരസേന അധികൃതര്‍ അറിയിച്ചു
Read More » - 3 August
വിൻഡീസിനെ 100 കടക്കാൻ അനുവദിക്കാതെ ഇന്ത്യ
ഫ്ലോറിഡ: ഇന്ത്യന്‍ ബൗളര്‍മാരുടെ പന്തുകള്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതെ വെസ്റ്റ് ഇൻഡീസ്. ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ വിൻഡീസിനെതിരെ ഇന്ത്യക്ക് 96 റൺസ് ആണ് വിജയലക്ഷ്യം. 33…
Read More » - 3 August
കാശ്മീരില്‍ വന്‍ സൈനിക നീക്കം: മോദി സര്‍ക്കാര്‍ ഐതിഹാസിക നടപടികള്‍ക്ക് തയ്യാറെടുക്കുന്നുവെന്ന് ചര്‍ച്ചകള്‍
അസാധാരണമായ സ്ഥിതിഗതികളിലൂടെയാണ് കാശ്മീര്‍ കടന്നുപോയികൊണ്ടിരിക്കുന്നത്. അമര്‍നാഥ് തീര്‍ഥാടകരെ ലക്ഷ്യമിട്ട് പാക് ഭീകരര്‍ ആക്രമണത്തിന് നീക്കം നടത്തുന്നുവെന്ന രഹസ്യാന്വേഷണ വിവരത്തെത്തുടര്‍ന്ന് സേനാവിന്യാസം കൂട്ടിയതോടെയാണ് കശ്മീര്‍ ആശങ്കകളുടെ നിഴലിലായത്. തീവ്രവാദ…
Read More » - 3 August
‘ഞാൻ ഫ്ളൈറ്റിൽ പോയി ആകാശത്തു വെച്ച് ശബരിമല ശ്രീ അയ്യപ്പനെ തൊഴുതിട്ടില്ലാത്തത് കൊണ്ട് അവരുടെയത്ര കാര്യങ്ങൾ അറിയില്ല’ ലക്ഷ്മി രാജീവിന് മറുപടിയുമായി ടിപി സെൻകുമാർ
ലക്ഷ്മി രാജീവിന് മറുപടിയുമായി ടിപി സെൻകുമാർ. സെൻകുമാറിന് ഈ നാടിൻറെ ചരിത്രത്തെക്കുറിച്ചോ, സ്വന്തം ജാതിയുടെ ചരിത്രത്തെക്കുറിച്ചോ , അദ്ദേഹം പറഞ്ഞ ആത്മീയത്തെക്കുറിച്ചോ ഒരു അവഗാഹവുമില്ലെന്നു മനസിലായപ്പോൾ തനിക്ക്…
Read More » - 3 August
യുവതിയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത് ആദ്യഭര്‍ത്താവ്; കൂടുതൽ വിവരങ്ങൾ പുറത്ത്
കോഴിക്കോട്: മുക്കത്തിനടുത്ത് കാരശ്ശേരിയില്‍ യുവതിയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത് ആദ്യഭര്‍ത്താവ് സുഭാഷ് ആണെന്ന് വെളിപ്പെടുത്തൽ. കാരശ്ശേരി ആനയാത്ത് ക്ഷേത്രത്തിനടുത്ത് വച്ചായിരുന്നു ആക്രമണം. ആക്രമണത്തിന് ശേഷം യുവതിയെ…
Read More » - 3 August
നിർമാണ മേഖലയിലെ തൊഴിലാളികൾക്ക് ഗൈഡുമായി അധികൃതർ
ദോഹ: നിർമാണ മേഖലയിലെ തൊഴിലാളികൾക്കുള്ള ഗൈഡുമായി അധികൃതർ. തൂക്കു പലക തട്ടുകളുടെ സുരക്ഷ സംബന്ധിച്ചു നവീകരിച്ച സുരക്ഷാ ഗൈഡും മന്ത്രാലയം പുറത്തിറക്കി. ഒക്യുപ്പേഷനൽ സേഫ്റ്റി-ഹെൽത്ത് വകുപ്പാണ് ഗൈഡ്…
Read More »