Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2019 -4 August
‘ദൃശ്യം’ മോഡല്‍ കൊലപാതകം; പെണ്‍കുട്ടിയുടെ മൃതദേഹത്തിനായി കുഴിയെടുത്തപ്പോള്‍ കിട്ടിയത് പട്ടിക്കുട്ടിയുടെ ജഡം
ജിത്തു ജോസഫ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ദൃശ്യം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ കൊലപാതക രീതി പിന്നീട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ദൃശ്യം മോഡല്‍ കൊലപാതകങ്ങള്‍ പിന്നീട് പലതവണ…
Read More » - 4 August
റിട്ട. എസ്.ഐയുടെ കാറിടിച്ചു പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം
റിട്ടയേഡ് എസ്.ഐയുടെ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവിന് ദാരുണാന്ത്യം. എറണാകുളത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
Read More » - 4 August
കോളേജ് ഹോസ്റ്റലില്‍ സുഹൃത്തുക്കളോടൊത്ത് കഞ്ചാവ് ഉപയോഗം; വീട്ടിലറിഞ്ഞപ്പോള്‍ വിദ്യാര്‍ത്ഥി ചെയ്തതിങ്ങനെ
ഇടുക്കി: കോളേജ് ഹോസ്റ്റലില്‍ സുഹൃത്തുക്കളോടൊത്ത് കഞ്ചാവ് ഉപയോഗിക്കുന്നത് വീട്ടില്‍ വിളിച്ച് പറഞ്ഞതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. വണ്ടിപ്പെരിയാര്‍ മഞ്ഞുമല സ്വദേശിയായ ഷൈജുവാണ് ആത്മഹത്യ ചെയ്തത്. തേനി…
Read More » - 4 August
മാധ്യമ പ്രവർത്തകന്റെ മരണം; ശ്രീറാമിന്റെ സസ്പെന്ഷന് നടപടികളിലും, ലൈസൻസ് റദ്ദാക്കുന്നതിലും സംഭവിക്കാൻ പോകുന്നത് ഇത്
മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന്റെ സസ്പെന്ഷന് നടപടികളും, ലൈസൻസ് റദ്ദാക്കുന്ന നടപടികളും എങ്ങുമെത്തിയിട്ടില്ല. അതേസമയം റിമാന്‍ഡിലുള്ള ശ്രീറാം വെങ്കിട്ടരാമന് പൊലീസ് സംരക്ഷണത്തില്‍ ആശുപത്രിയില്‍…
Read More » - 4 August
ഇത് കരുണയുടെ കരങ്ങള്‍: കെ.എം ബഷീറിന്റെ കുടുംബത്തിന് സഹായവാഗ്ദാനവുമായി എംഎ യുസഫലി
ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന് ഓടിച്ച വാഹനമിടിച്ചുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്ത്തകന് കെ. എം ബഷീറിന്റെ കുടുംബത്തിന് സാന്ത്വനമായി ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി. ്…
Read More » - 4 August
ഏതു രീതിയിലുള്ള തിരിച്ചടിക്കും ഇന്ത്യ തയ്യാർ; അമിത്ഷാ കാശ്മീരിലേക്ക്
ഏതു രീതിയിലുള്ള തിരിച്ചടിക്കും ഇന്ത്യ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. അമർനാഥ് യാത്രയിലും തീവ്രവാദി ആക്രമണം ഉണ്ടാകുമെന്ന് ഇന്റിലിജൻസ് വിവരമുണ്ടായിരുന്നു. ഇതിനെത്തുടർന്ന് അമര്‍നാഥ്…
Read More » - 4 August
മാധ്യമപ്രവര്ത്തകന് കാറിടിച്ചു മരിച്ച സംഭവം; ശ്രീറാമിന്റെ ഐഎഎസ് പദവി നഷ്ടമാകുമോ?
യുവ ഐഎഎസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന് ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്ത്തകന് കെ.എം ബഷീര്‍ മരിച്ച സംഭവത്തില്‍, ഇത് ശ്രീറാമിന്റെ ഐഎഎസ് പദവിയെ ബാധിക്കുമോ എന്ന സംശയം പലഭാഗങ്ങളില്‍…
Read More » - 4 August
ചാവക്കാട് കൊലപാതകം: പ്രതികളെ അറസ്റ് ചെയ്യുന്നതിൽ വീഴ്ച്ച സംഭവിച്ചത് വ്യക്തമാണെന്ന് കെ മുരളീധരൻ
ചാവക്കാട് കൊലപാതകത്തിൽ പ്രതികളെ അറസ്റ് ചെയ്യുന്നതിൽ പൊലീസിന് വീഴ്ച്ച സംഭവിച്ചെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കെ മുരളീധരൻ എം പി.
Read More » - 4 August
പോലീസിന്റെ ഒത്തുകളി തുടരുന്നു; ശ്രീറാം വെങ്കിട്ടരാമന് ഫൈവ് സ്റ്റാർ ചികിത്സ
മദ്യപിച്ച് വാഹനമോടിച്ച് മാധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന് പോലീസ് ഒത്താശയോടെ ഫൈവ് സ്റ്റാർ ചികിത്സ.റിമാൻഡിലുള്ള ശ്രീറാം കഴിയുന്നത് സൂപ്പർ ഡീലക്സ്…
Read More » - 4 August
മരുന്നുകള്‍ കഴിക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം
ഒരു ചെറിയ ജലദോഷം വന്നാല്‍ പോലും മരുന്ന് കഴിക്കുന്നവരാണ് നമ്മള്. പലരുടെയും വീട്ടില്‍ ഒരു ചെറിയ മെഡിക്കല്‍ ഷോപ്പിലുള്ള മരുന്നുകള്‍ കാണും. തലവേദന, പല്ലുവേദന, ജലദോഷം, പനി…
Read More » - 4 August
ജാതിവിവേചനമുണ്ടെങ്കിൽ കർശന നടപടിയെടുക്കും; എആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യയിൽ നിലപാട് വ്യക്തമാക്കി എസ്സിഎസ്ടി കമ്മീഷൻ
എആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യയ്ക്ക് പിന്നിൽ ജാതിവിവേചനമുണ്ടെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന് എസ്സിഎസ്ടി കമ്മീഷൻ അറിയിച്ചു. കുമാറിന്റെ ഭാര്യ സജിനിയിൽ നിന്നും കമ്മീഷൻ മൊഴിയെടുത്തു. അതേസമയം, മരണകാരണം…
Read More » - 4 August
പോലീസ്റ്റേഷന്റെ ചുവരില്‍ നീലക്കുറിഞ്ഞിയും വരയാടുകളും; ഡിവൈഎസ്പി ഓഫീസിന് പ്രകൃതിഭംഗിയേകി വിദ്യാര്‍ത്ഥികള്‍
നീലക്കുറിഞ്ഞിയും വരയാടുകളും മൂന്നാറിന്റെ പ്രകൃതിഭംഗിയുമൊക്കെ വര്‍ണ്ണങ്ങളായി ഇനി പൊലീസ് സ്റ്റേഷന് ചുമരുകളില്‍ നിറയും. മൂന്നാര്‍ ഡിവൈഎസ്പി ഓഫീസിലെ ചുവരുകളിലാണ് മൂന്നാറിന്റെ പ്രകൃതി സൗന്ദര്യം നിറയുന്നത്. ഒരു കൂട്ടം…
Read More » - 4 August
വെള്ള പതാക കാണിക്കണം, മൃതദേഹങ്ങൾ തരാം; ഇന്ത്യൻ സൈന്യത്തിന്റെ തീരുമാനം ഇങ്ങനെ
വെള്ള പതാകകളുമായി വന്നാൽ അതിർത്തി കടന്ന് നുഴഞ്ഞു കയറിയ അഞ്ച് തീവ്രവാദികളുടെ മൃതദേഹങ്ങൾ തിരികെക്കൊണ്ടുപോകാമെന്ന് ഇന്ത്യൻ സൈന്യം പാകിസ്ഥാനോട് പറഞ്ഞു. എന്നാൽ പാകിസ്ഥാൻ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല.
Read More » - 4 August
അന്വേഷണത്തെക്കുറിച്ച് കെ.എം ബഷീറിന്റെ കുടുംബത്തിന്റെ പ്രതികരണം
കോഴിക്കോട്•കേസ് അന്വേഷണത്തില്‍ നേരത്തെ അട്ടിമറി ശ്രമം നടക്കുന്നതായി സംശയമുണ്ടായിരുന്നെന്ന് ഐ.എ.എസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമന് ഓടിച്ച കാറിടിച്ച് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്റെ കുടുംബം. എന്നാല്‍ ഇപ്പോള്‍ അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും…
Read More » - 4 August
ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഭാഗ്യദേവത കടാക്ഷിച്ചത് ഇന്ത്യന്‍ കര്‍ഷകനെ
അബുദാബിയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഭാഗ്യദേവത തേടിയെത്തിയത് ഹൈദരാബാദിലെ കര്‍ഷകനെ. ഹൈദരാബാദിലെ നെല്‍കര്‍ഷകനും മുന്‍പ്രവാസിയുമായ വിലാസ് റിക്കാലയെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്. ശനിയാഴ്ച നടന്ന നറുക്കെടുപ്പില്‍ വിലാസ് റിക്കാലയുടെ…
Read More » - 4 August
ഐ എ എസ് ഓഫിസർക്ക് മാത്രമായി പ്രത്യേക നിയമമുണ്ടോ? ബലം പ്രയോഗിച്ച് രക്തം പരിശോധിക്കാൻ പോലീസിനു പേടിയോ? നിയമം പറയുന്നതിങ്ങനെ
ഇന്നലെ മാധ്യമ പ്രവർത്തകൻ കെഎം ബഷീറിന്റെ ദാരുണാന്ത്യത്തിനു കാരണമായത് സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ മദ്യപിച്ചുള്ള ഡ്രൈവിംഗ് ആണ്. നിലവിൽ ശ്രീറാം വെങ്കിട്ടരാമനെ കോടതി പതിനാല് ദിവസത്തേക്ക്…
Read More » - 4 August
കാമുകനെത്തേടി ഹൈദരാബാദുകാരിയായ യുവതി മലപ്പുറത്തെ വീട്ടിലെത്തിയത് ആണ്‍വേഷത്തില്‍; പിന്നീട് നടന്നത് നാടകീയ സംഭവങ്ങള്‍
ഹൈദരാബാദില്‍ നിന്നും കാമുകനെ അന്വേഷിച്ച് യുവതി മലപ്പുറത്തെ വീട്ടിലെത്തിയതോടെ നടന്നത് നാടകീയ സംഭവങ്ങള്‍. ആണ്‍വേഷത്തില്‍ യുവതി കാമുകന്റെ വീട്ടിലെത്തിയതോടെ എല്ലാവരും ഞെട്ടി. വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെ…
Read More » - 4 August
യു.എസില്‍ വെടിവെയ്പ്പ്: 20 പേര് കൊല്ലപ്പെട്ടു, പ്രതി പിടിയില്‍
അമേരിക്കയിലെ ടെക്സാസ് വാള്‍മാര്‍ട്ട് സ്റ്റോറില്‍ നടന്ന ആക്രമണത്തില്‍ 20 പേര് കൊല്ലപ്പെട്ടു. 40 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച്ചയായിരുന്നു ടെക്സാസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണം നടന്നത്.…
Read More » - 4 August
മദ്യലഹരിയില്‍ തിരുവനന്തപുരത്ത് വീണ്ടും വാഹനാപകടം
തിരുവനന്തപുരം•ശ്രീരാം വെങ്കിട്ടരാമന് ഓടിച്ചിരുന്ന കാര്‍ ബൈക്കിലിടിച്ച് മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട ഞെട്ടല്‍ മാറും മുന്നേ നഗരത്തില്‍ വീണ്ടും വാഹനാപകടം. ശ്രീചിത്ര മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍ ഓടിച്ച…
Read More » - 4 August
കാല്‍പ്പെരുമാറ്റം, അപ്രതീക്ഷിതമായി മുഖത്തടി; തിഹാര്‍ ജയിലിലെ പ്രേതബാധയിൽ നട്ടം തിരിഞ്ഞ് ജീവനക്കാർ
ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ ‘പ്രേതവിളയാട്ടം. ഓരിയിടല്‍, ഉറങ്ങിക്കിടക്കുമ്പോള്‍ ചുറ്റിലും കാല്‍പ്പെരുമാറ്റം, അപ്രതീക്ഷിതമായി മുഖത്തടി, ചിലരുടെ പുതപ്പ് ആരോ വലിച്ചെടുക്കുന്നു എന്ന പരാതികളാണ് തടവുപുള്ളികൾ പറയുന്നത്. എന്നാല്‍, ഇതുമൂലം…
Read More » - 4 August
പീഡിപ്പിച്ചയാള്‍ക്ക് ജാമ്യം നല്കി; പൊട്ടിത്തെറിച്ച് അമേരിക്കന്‍ യുവതി
ഇന്ത്യയില്‍ വെച്ച് തനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കുറ്റവാളിക്ക് ജാമ്യം നല്കിയ സംഭവത്തില്‍ പ്രതിഷേധവുമായി യുഎസ് വനിത. സാന്‍ഫ്രാന്‍സിസ്കോയിലെ ഇന്ത്യന്‍ എംബസിക്ക് മുന്നില്‍ വെച്ചാണ് യുവതി സെല്‍ഫി വീഡിയോ…
Read More » - 4 August
മൊബൈല്‍ ഗെയിമില്‍ മുഴുകി നടന്ന് റെയില്‍വേ ട്രാക്കിലേക്ക് വീഴുന്ന ഒമ്പതു വയസ്സുകാരന്; വീഡിയോ കാണാം
മോസ്കോ: മൊബൈല്‍ ഗെയിമില്‍ മുഴുകി നടന്ന് റെയില്‍വേ ട്രാക്കിലേക്ക് വീഴുന്ന ഒമ്പതു വയസ്സുകാരന്റെ വീഡിയോ വൈറലാകുന്നു. മൊബൈല്‍ ഗെയിമില്‍ മുഴുകി മറ്റൊന്നും ശ്രദ്ധിക്കാതെ നടന്ന കുട്ടി പ്ലാറ്റ്ഫോമില്‍…
Read More » - 4 August
ശ്രീറാമിന്റെയും വഫയുടെയും ലൈസൻസ് റദ്ദ് ചെയ്യാൻ നടപടി ആരംഭിച്ചു
തിരുവനന്തപുരം: വാഹനമോടിച്ച് മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമന്റെയും വഫ ഫിറോസിന്റെയും ലൈസൻസ് റദ്ദാക്കാനുള്ള നടപടികളുമായി മോട്ടോർ വാഹന വകുപ്പ്. വഫയുടെ കാറിന്റെ…
Read More » - 4 August
കശ്മീരില്‍ അതീവ ജാഗ്രത; യാത്രികരെ ഒഴിപ്പിക്കുന്നു
: ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് കശമീരില്‍ അതിവ ജാഗ്രത. അമര്‍നാഥ് തീര്‍ഥയാത്ര റദ്ദാക്കിയതിനു പിന്നാലെ, കശ്മീരില്‍ സുരക്ഷാ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. കശ്മീരില്‍ നിന്നും തീര്‍ഥാടകരെയും…
Read More » - 4 August
ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ മരിക്കാനിടയായ അപകടത്തെക്കുറിച്ച് ദൃക്സാക്ഷി പറയുന്നത്
തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ചു മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ മരിച്ച സംഭവത്തിൽ വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. കോതമംഗലം സ്വദേശിയായ യുവാവാണ് മൊഴി നൽകിയിരിക്കുന്നത്. സിനിമ…
Read More »