Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2019 -7 August
പ്രധാനമന്ത്രി ഭവന നിര്‍മാണ ഫണ്ടുകളില്‍ വ്യാപക തിരിമറി ; നിരവധിപേര്‍ കുറ്റക്കാര്‍
ചെന്നൈ : തമിഴ്നാട്ടില്‍ പ്രധാനമന്ത്രി ആവാസ് യോജനയുടെ ഭാഗമായുള്ള ഫണ്ടുകള്‍ അനുവദിച്ചതില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി.സാധാരണക്കാര്‍ക്കായി ഭവന നിര്‍മ്മാണ മേഖലയില്‍ അനുവദിച്ച ഫണ്ടുകള്‍ വെട്ടിച്ചുകൊണ്ടു തമിഴ് നാട്ടില്‍…
Read More » - 7 August
പ്രളയം; വിവിധ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും
സംസ്ഥാനത്തെ പ്രളയവുമായി ബന്ധപ്പെട്ടുള്ള വിവിധ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഡാം മാനേജ്മെന്റിലെ പിഴവില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം, പ്രളയ പുരനരധിവാസം വേഗത്തിലാക്കണം, പ്രളയം മനുഷ്യ…
Read More » - 7 August
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സോണിയയെ വിറപ്പിച്ച തീപ്പൊരി നേതാവ്, ഇന്ത്യയുടെ വിദേശ കാര്യവകുപ്പിനെ ലോക ശ്രദ്ധയിലേക്ക് കൊണ്ടുവന്ന വനിത
20 വര്‍ഷം മുമ്പ് നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സാക്ഷാല്‍ സോണിയഗാന്ധിയെ വിറപ്പിച്ചിട്ടുണ്ട് സുഷമ സ്വരാജ്. 1999ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ ബെല്ലാരിയില്‍ സോണിയാ…
Read More » - 7 August
എന്തിനും സജ്ജമായിക്കഴിഞ്ഞു, വിഷ്വൽ റേഞ്ചിനപ്പുറത്തെ ടാർഗറ്റുകളെ വരെ നേരിടും; കോടികൾ മുടക്കി ഇന്ത്യ ഈ രാജ്യത്തുനിന്നും മിസൈലുകൾ വാങ്ങുന്നു
കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും, വിഭജന ബിൽ പാസാക്കിയതും പാക്കിസ്ഥാനെ അസ്വസ്ഥരാക്കിയിട്ടുണ്ട്. അതിനാൽ പാക്കിസ്ഥാൻ തിരിച്ചടിക്കുമെന്ന് ഇന്ത്യ കണക്കുകൂട്ടുന്നു.
Read More » - 7 August
കണ്ണീരോടെ അന്ത്യാഞ്ജലി; സുഷമ സ്വരാജിന്റെ സംസ്കാരം ഇന്ന് ഡല്‍ഹിയില്‍
അന്തരിച്ച മുന്‍ വിദേശകാര്യ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുഷമ സ്വരാജിന്റെ സംസ്കാരം ഇന്ന് ഡല്‍ഹിയില്‍ നടക്കും. ഇന്ന് പുലര്‍ച്ചയോടെ എയിംസില്‍ നിന്ന് ഭൗതികശരീരം ഡല്‍ഹിയിലെ വസതിയിലെത്തിച്ചു.…
Read More » - 7 August
സന്നിധാനത്തെ ഭക്തിലഹരിയിലാക്കി നെൽക്കതിരുകൾ എത്തി; അയ്യപ്പസ്വാമിക്ക് ഇന്ന് നിറപുത്തരി
സന്നിധാനത്തെ ഭക്തിലഹരിയിലാക്കി അയ്യപ്പസ്വാമിക്ക് ഇന്ന് നിറപുത്തരി. നിറപുത്തരിക്ക് ആവശ്യമായ നെൽക്കതിരുകൾ എത്തി. അച്ചൻകോവിലിൽ നിന്നും ദേവസ്വം ബോർഡിന്റെയും പാലക്കാട് ജില്ലയിലെ കൊല്ലങ്കോട്ടുനിന്നും അയ്യപ്പസേവാസംഘത്തിന്റെയും നേതൃത്വത്തിൽ ഘോഷയാത്രയായിട്ടാണു നെൽക്കതിരുകൾ…
Read More » - 7 August
സുഹൃത്തുക്കളുമായി ചേര്‍ന്ന് ടിക്കറ്റെടുത്തു; ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളി യുവാവിന് ലഭിച്ചത് കോടികള്‍
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഭാഗ്യദേവത തേടിയെത്തിയത് മലയാളി യുവാവിനെ. കണ്ണൂര്‍ പഴയങ്ങാടി ഏഴോം സ്വദേശി നീരജ് ഹരിക്കാണ് ഏഴ് കോടിയിലേറെ രൂപ (10 ലക്ഷം യുഎസ്…
Read More » - 7 August
സമാധാന ശ്രമങ്ങൾ മറന്നു; ഉത്തര കൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തി
സമാധാന ശ്രമങ്ങൾ കാറ്റിൽ പറത്തി ഉത്തരകൊറിയ വീണ്ടും ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു. കൂടുതൽ പരീക്ഷണങ്ങൾ നടത്തുമെന്നും അവർ വ്യക്തമാക്കി.
Read More » - 7 August
തേജ് പ്രതാപ് യാദവ് കഞ്ചാവിന് അടിമ: ലാലു പ്രസാദ് യാദവിന്റെ മകനെതിരെ പരാതിയുമായി ഭാര്യ
ന്യൂഡല്‍ഹി: ബീഹാര്‍ മുന്‍ ആരോഗ്യവകുപ്പ് മന്ത്രിയും ലാലുപ്രസാദ് യാദവിന്റെ മകനുമായ തേജ് പ്രതാപ് യാദവിനെതിരെ പരാതിയുമായി ഭാര്യ. തേജ് പ്രതാപ് യാദവ് കഞ്ചാവിന് അടിമയാണെന്നും തന്നെ നിരന്തരം…
Read More » - 7 August
ആഫ്രോ അമേരിക്കൻ എഴുത്തുകാരി ടോണി മോറിസണ്‍ അന്തരിച്ചു
പ്രശസ്ത ആഫ്രോ അമേരിക്കൻ എഴുത്തുകാരിയും നൊബൈല്‍ പ്രൈസ് ജേതാവുമായ ടോണി മോറിസണ്‍ അന്തരിച്ചു. ദീർഘ നാളായി അസുഖ ബാധിതയായിരുന്നു. 88 വയസായിരുന്നു. ആഫ്രിക്കന്‍ അമേരിക്കന്‍ ജനതയുടെ, പ്രത്യേകിച്ച്…
Read More » - 7 August
സുഷമ സ്വരാജ്; കേരളത്തിനും മറക്കാനാവില്ല ആ ധീരവനിതയെ
ന്യൂഡല്‍ഹി: സുഷമ സ്വരാജ് വിടവാങ്ങുമ്പോള്‍ അത് കേരളത്തിനും ഒരു തീരാ നഷ്ടമായി തീര്‍ന്നിരിക്കുകയാണ്. വിദേശകാര്യ മന്ത്രിയായിരിക്കെ വിവിധ ലോകരാജ്യങ്ങളുമായി ഇന്ത്യയെ ചേര്‍ത്തു നിര്‍ത്തിയ ആ ധീരവനിതയുടെ സൗഹൃദവും…
Read More » - 7 August
അർദ്ധരാത്രിയിൽ സ്ഥലകാല ബോധമില്ലാതെ പോലീസുകാരുടെ മെക്കിട്ടു കയറുന്ന ധീരവനിത: വീഡിയോ കാണാം
അർദ്ധരാത്രിയിൽ മദ്യപിച്ചു സ്ഥലകാലബോധമില്ലാത്ത യുവതിയുടെ പരാക്രമം. പോലീസുകാർക്ക് നേരെ തട്ടിക്കയറുന്ന യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.എറണാകുളത്താണ് സംഭവമെന്നാണ് റിപ്പോർട്ട് .സംയമനം പാലിച്ചാണ് പോലീസുകാർ യുവതിയോട് പെരുമാറുന്നത്.…
Read More » - 7 August
പെരുമഴ: സംസ്ഥാനത്ത് രണ്ടു മരണം, ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് മഴക്കെടുതിയില്‍ രണ്ടു പേര് മരിച്ചു . കോഴിക്കോട് അടിവാരത്തുനിന്ന് പുഴയില്‍ കാണാതായ ചേളാരി സ്വദേശി പ്രജീഷും ബത്തേരി കുപ്പാടി കരീമുമാണ് മരിച്ചത്. പുതുപ്പാടി…
Read More » - 7 August
സംസ്ഥാനത്ത് കനത്ത മഴ; ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
കേരളത്തിന്റെ വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നു. വടക്കന്‍ കേരളത്തോടൊപ്പം ഇടുക്കി ജില്ലയിലും മഴ ശക്തമാണ്. കനത്ത മഴയെത്തുടര്‍ന്ന് 6 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…
Read More » - 7 August
ട്വന്റി20: ഇന്ത്യയ്ക്ക് മിന്നുന്ന ജയം; പരമ്പര തൂത്തുവാരി
രാജ്യാന്തര ട്വന്റി20യിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഏറ്റവും കൂടുതൽ 50+ സ്കോറുകളെന്ന രോഹിത് ശർമയുടെ റെക്കോർഡിലേക്ക് ക്യാപ്റ്റൻ വിരാട് കോലി ബാറ്റുവീശിയ മൽസരമായിരുന്നു നടന്നത്. വെസ്റ്റിൻഡീസിനെതിരായ…
Read More » - 7 August
ഉത്തര്‍പ്രദേശില്‍ അഭിഭാഷക വെടിയേറ്റു മരിച്ചു
താമസസ്ഥലത്ത് സര്‍ക്കാര്‍ അഭിഭാഷകവെടിയേറ്റു മരിച്ചു. ആഗ്ര സ്വദേശിനിയായ നൂതന് യാദവ് (35) ആണ് കൊല്ലപ്പെട്ടത്.
Read More » - 7 August
കനത്തമഴ: ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
വയനാട്: കനത്ത മഴ തുടരുന്നതിനാല്‍ വയനാട്ടിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. സര്‍വ്വകലാശാല പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.ഇന്ന് കോഴിക്കോട്, മലപ്പുറം,…
Read More » - 7 August
സബ് കളക്ടര്‍ രേണു രാജിനെതിരെ എസ്. രാജേന്ദ്രന് എം.എല്‍.എ
രാജാക്കാട്: കൊച്ചി- ധനുഷ്കോടി ദേശീയ പാതയില്‍ മലയിടിച്ചിലുണ്ടായത് പാറ പൊട്ടിക്കല്‍ മൂലമാണെന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കിയ സബ് കളക്ടര്‍ രേണു രാജിനെതിരെ എസ്. രാജേന്ദ്രന് എം.എല്‍.എ.വിനോദ സഞ്ചാര…
Read More » - 7 August
പത്തനംതിട്ടയിൽ ആൾക്കൂട്ടമർദ്ദനം, ആറുപേർ കസ്റ്റഡിയിൽ
പത്തനംതിട്ട: ഭക്ഷണത്തിന് ചൂടില്ലെന്ന പരാതിയെതുടര്ന്നുണ്ടായ തര്‍ക്കം കലാശിച്ചത് ആള്‍ക്കൂട്ടമര്‍ദനത്തില്‍. പത്തനംതിട്ടയിലെ റാന്നി പൊതമണ്‍ സ്വദേശി ശിവകുമാറിനാണ് നടുറോഡില്‍ മര്‍ദ്ദനമേറ്റത്. ആദ്യം ഹോട്ടല്‍ ജീവനക്കാരുമായി വാക്കേറ്റം ഉണ്ടാക്കിയ ശിവകുമാര്‍…
Read More » - 7 August
“നന്ദി പ്രധാനമന്ത്രീ.. ഈ ദിനത്തിനു വേണ്ടി ഞാനെന്റെ ജീവിതം മുഴുവന്‍ കാത്തിരിക്കുകയായിരുന്നു..” കശ്മീർ വിഷയത്തിൽ അറംപറ്റിയ അവസാനത്തെ ട്വീറ്റ്
ന്യൂഡൽഹി: നന്ദി പ്രധാനമന്ത്രീ.. ഈ ദിനത്തിനു വേണ്ടി ഞാനെന്റെ ജീവിതം മുഴുവന്‍ കാത്തിരിക്കുകയായിരുന്നു എന്നായിരുന്നു സുഷമ സ്വരാജിന്റെ അവസാനത്തെ ട്വീറ്റ്. ഇനി എക്കാലവും ജനഹൃദയങ്ങളില്‍ നൊമ്പരപ്പെടുത്തുന്നതെങ്കിലും അഭിമാനകരമായ…
Read More » - 7 August
ധീര നേതാവിനെ രാജ്യത്തിന് നഷ്ടമായി,എല്ലായ്പ്പോഴും അവര്‍ ഓര്‍മ്മിക്കപ്പെടും ; അനുശോചനം അറിയിച്ച് രാഷ്ട്രപതി
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുഷമ സ്വരാജിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രാജ്യത്തിന് നഷ്ടമായത് ധീരയായ ഒരു നേതാവിനെയാണെന്ന് രാഷ്ട്രപതി. ഫേസ്ബുക്കിലൂടെയാണ്…
Read More » - 7 August
വിടവാങ്ങിയത് ഭാരതത്തിൽ ഏറ്റവും കൂടുതല്‍ സ്നേഹിക്കപ്പെട്ട രാഷ്ട്രീയ വ്യക്തിത്വം : പ്രവാസികളുടെ സ്വന്തം ‘അമ്മ
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കപ്പെട്ട രാഷ്ട്രീയ വ്യക്തിത്വമെന്ന് അമേരിക്കന്‍ മാധ്യമമായ വാള് സ്ട്രീറ്റ് ജേര്‍ണല്‍ വാഴ്ത്തിയ രാഷ്ട്രീയക്കാരിയായിരുന്നു അന്തരിച്ച സുഷമാ സ്വരാജ്. ജനപ്രീതിയിലും കാര്യക്ഷമതയിലും മുന്നില്‍…
Read More » - 7 August
സീനിയർ റസിഡന്റ് തസ്തികയിൽ കരാർ നിയമനം : വാക്-ഇൻ-ഇന്റർവ്യൂ
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ എൻഡോക്രൈനോളജി വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് ആഗസ്റ്റ് 19 ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. രണ്ട് ഒഴിവുകളാണുള്ളത്. വിദ്യാഭ്യാസ…
Read More » - 7 August
ചാർട്ടേഡ് അക്കൗണ്ടന്റ് നിയമനം: അപേക്ഷ ക്ഷണിച്ചു
സംസ്ഥാന എൻ.എസ്.എസ് പ്രവർത്തനങ്ങൾക്കായി കേന്ദ്ര സർക്കാർ അനുവദിക്കുന്ന ഗ്രാന്റ്-ഇൻ-എയ്ഡ് തുകയുടെ വരവ് ചെലവ് കണക്കുകൾ ഓഡിറ്റ് ചെയ്ത് ഓഡിറ്റ് സർട്ടിഫിക്കറ്റ് തയ്യാറാക്കുന്നതിന് നിശ്ചിത യോഗ്യതയുള്ള ചാർട്ടേഡ് അക്കൗണ്ടന്റുമാരിൽ…
Read More » - 7 August
ഒമാനിൽ വാഹനാപകടം : പ്രവാസി മലയാളി മരിച്ചു
സൊഹാർ : വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. ഒമാനിലെ ഫലജിലുണ്ടായ അപകടത്തിൽ ദീർഘകാലമായി ലിവയിലെ ഒരു ഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്ന മലപ്പുറം മേൽമുറി പട്ടർകടവൻ അലവിക്കുട്ടിയുടെ…
Read More »