Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2019 -7 August
ദക്ഷിണ ഡൽഹിയിലെ ഒരു ഫ്ലാറ്റും സുഷമ സ്വരാജ് ആദ്യമായി പങ്കെടുത്ത ബിജെപി യോഗവും
മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ സുഷമ സ്വരാജിന്റെ നിര്യാണം, ഒരു സംശയവുമില്ല, ഇന്ത്യക്ക് കനത്ത നഷ്ടമാണ്.…
Read More » - 7 August
വീട് നിര്‍മ്മിക്കാനുള്ള പണവുമായി കരാറുകാരന് മുങ്ങി; പരാതികള്‍ക്ക് ഫലമില്ലാതായതോടെ വീട്ടമ്മ ആത്മഹത്യ ചെയ്തു
വീട് നിര്‍മ്മിക്കാന്‍ ല്കിയ പണവുമായി കരാറുകാരന് നാടുവിട്ടതോടെ വീട്ടമ്മ ആത്മഹത്യ ചെയ്തു. കൊല്ലം കടയ്ക്കല്‍ സ്വദേശിയായ വിജയകുമാരിയാണ് കരാറുകാരന് പറ്റിച്ചതിന് മനംനൊന്ത് ജീവനൊടുക്കിയത്. സംഭവത്തെ തുടര്‍ന്ന് നിരവധി…
Read More » - 7 August
ഖാനെ സംബന്ധിച്ചിടത്തോളം തനിക്ക് ഹജ്ജ് വാർഷിക യാത്രയാണ്; 25 തവണ ഹജ്ജ് യാത്ര നടത്തിയ ഇന്ത്യക്കാരന് പറയാനുള്ളത്
ഇന്ത്യക്കാരനായ തഖിയുല്ല ഖാനെ സംബന്ധിച്ചിടത്തോളം തനിക്ക് ഹജ്ജ് വാർഷിക യാത്രയാണ്. തഖിയുല്ല ഖാൻ 25 തവണ ഹജ്ജ് യാത്ര നടത്തിയിട്ടുണ്ട്. ഇത്തവണത്തേത് തന്റെ 26-ാമത്തെ ഹജ്ജ് യാത്രയാണ്.…
Read More » - 7 August
ആറുവയസുകാരിയായ മകള്‍ക്ക് സൗജന്യ പ്രവേശനം വേണം; യുഎഇയിലെ സ്കൂള്‍ അധികൃതരുടെ കനിവ് തേടി ഒരമ്മ
തന്റെ ആറുവയസുകാരിയായ മകളുടെ സൗജന്യ പഠനത്തിനായി യുഎഇയിലെ സ്കൂള്‍ അധികൃതരുടെ കനിവ് തേടിയിരിക്കുകയാണ് സിറിയക്കാരിയായ അമ്മ. 2016 ല്‍ നടന്ന സിറിയ യുദ്ധത്തില്‍ നിന്ന് രക്ഷപെട്ടെത്തിയത് മുതല്‍…
Read More » - 7 August
സുഷമ സ്വരാജ് രണ്ടുകുട്ടികളെയും വാരിപ്പുണര്‍ന്നു, എ.കെ. ആന്റണി കുരുന്നുകളെ പേടിച്ചു ദൂരെ മാറിനിന്നു- മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്
മാധ്യമ പ്രവര്ത്തകന് എം.എസ്. സനില്‍കുമാര്‍ വാജ്പേയിയുടെ രണ്ടാം മന്ത്രിസഭയില്‍ സുഷമ സ്വരാജ് ആരോഗ്യമന്ത്രി ആയിരുന്ന കാലം. ഞാന്‍ സൂര്യ ടി വിയില്‍ തിരുവനന്തപുരം റിപ്പോര്‍ട്ടര്‍. അപ്പോഴാണ് കൊല്ലത്ത്…
Read More » - 7 August
ആദ്യം സുഷമ ജിയുടെ പേര്, അതിനു ശേഷം ഞാൻ; ഉമ്മൻ ചാണ്ടിയുടെ വാശിയുടെ പിന്നിലെ കാരണം ഇതാണ്
മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ മരണ വാർത്ത അറിഞ്ഞ ഭാരതീയർ അതിന്റെ ഞെട്ടലിൽ നിന്ന് മാറിയിട്ടില്ല. ഇറാഖില്‍ കുടുങ്ങിയ നഴ്സുമാര്‍ക്ക് വേണ്ടി രംഗത്തിറങ്ങിയതോടെ സുഷമ സ്വരാജിന്റെ…
Read More » - 7 August
‘ആ വിയോഗത്തില്‍ ഞാന്‍ അഗാധമായി ദു:ഖിക്കുന്നു’; സുഷമാ സ്വരാജിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് എംബി രാജേഷിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
ഇന്ത്യയുടെ മുന്‍ വിദേശകാര്യ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുഷമ സ്വരാജിന്റെ വിയോഗത്തില്‍ അഗാധ ദുംഃഖം രേഖപ്പെടുത്തി മുന്‍ പാലക്കാട് എംപി എം ബി രാജേഷിന്റെ ഫെയ്സ്ബുക്ക്…
Read More » - 7 August
ഓര്‍മയില്ലേ പാക് വിദേശകാര്യമന്ത്രിക്ക് നേരെ സുഷമ സ്വരാജ് നടത്തിയ ആ ട്വീറ്റ് യുദ്ധം
ഒരു രാഷ്ട്രീയക്കാരനോ ഭരണാധികാരിയോ എത്രമാത്രം ജനങ്ങള്‍ക്ക് കയ്യെത്തുന്ന അകലത്താണെന്ന് ലോകത്തെ പഠിപ്പിച്ചാണ് സുഷമ സ്വരാജ് എന്ന മുന്‍ കേന്ദ്രമന്ത്രി യാത്രയാകുന്നത്. ജനങ്ങളുമായി സൗഹൃദത്തിലാകാനും അവരുടെ പ്രശ്നങ്ങള്‍ അടിയന്തരപ്രാധാന്യത്തോടെ…
Read More » - 7 August
കശ്മീര്‍ സുന്ദരികളെ വിവാഹം ചെയ്യാമെന്നതിനാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവേശത്തിലാണെന്ന് ബിജെപി എംഎല്‍എ
കശ്മീര്‍ കേന്ദ്രഭരണപ്രദേശമാകുന്നതില് വിവാദ പ്രസ്താവനയുമായി മുസാഫര്‍നഗറിലെ ഖതൗലിയില്‍ നിന്നുള്ള ബിജെപി എംഎല്‍എ വിക്രം സിംഗ് സൈനി. കശ്മീരില്‍ നിന്നുള്ള സുന്ദരികളായ പെണ്‍കുട്ടികളെ വിവാഹം കഴിക്കാനാകുമെന്നതിനാല് പാര്‍ട്ടി…
Read More » - 7 August
പലിശ നിരക്ക് കുറച്ചു; റിസര്‍വ് ബാങ്കിന്റെ പുതിയ നിരക്ക് ഇങ്ങനെ
പലിശ നിരക്ക് കുറച്ചുകൊണ്ട് റിസര്‍വ് ബാങ്കിന്റെ വന്‍ പ്രഖ്യാപനം വന്നു. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി 35 ബേസിസ് പോയന്റാണ് കുറച്ചത്. കഴിഞ്ഞ മൂന്ന് ധനനയ അവലോകനത്തില്‍ 25…
Read More » - 7 August
സഭയില്‍ നിന്ന് പുറത്താക്കിയ നടപടി; സിസ്റ്റര്‍ ലൂസി കളപ്പുരയുടെ പ്രതികരണമിങ്ങനെ
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളയ്കക്കലിനെതിരെ നിലപാടെടുത്തതിന്റെ പേരില്‍ സഭയില്‍ നിന്ന് പുറത്താക്കിയതിനെതിരെ പ്രതികരണവുമായി സിസ്റ്റര്‍ ലൂസി കളപ്പുര. പുറത്താക്കാനുള്ള തീരുമാനം അത്ര പെട്ടെന്നൊന്നും…
Read More » - 7 August
വിദേശ മന്ത്രാലയത്തില്‍ സഹായം അഭ്യര്‍ത്ഥിച്ചവര്‍ക്ക് ഒരമ്മയെ പോലെ സ്നേഹവാത്സല്യങ്ങള്‍ ചൊരിഞ്ഞെല്ലാം നല്കി വിടപറഞ്ഞ സുഷമ സ്വരാജിനെ ഓര്‍ക്കുമ്പോള്‍
അഞ്ജു പാര്‍വതി പ്രഭീഷ് അംബരചുംബികളായ ബുര്ജ്ജുകളുടെയും സ്ഫടികം പോലെ തിളങ്ങുന്ന റോഡുകളിലൂടെ ചീറിപ്പായുന്ന ആഡംബരവാഹനങ്ങളുടെയും മോടിപിടിപ്പിച്ച ഷോപ്പിംഗ് മാളുകളുടെയും വര്ണ്ണവിസ്മയങ്ങളൊരുക്കുന്ന ഷോപ്പിംഗ് ഉത്സവങ്ങളുടെയും നിറമുള്ള ചിത്രങ്ങള്‍ക്കിടയില്‍ നിറമൊട്ടുമില്ലാത്ത…
Read More » - 7 August
ഷോക്കേറ്റ് കാട്ടാന ചെരിഞ്ഞു
കോതമംഗലത്തിന് സമീപം കുട്ടമ്പുഴയിൽ കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞു. കുട്ടമ്പുഴ പഞ്ചായത്തിലെ നൂറേക്കർ ഭാഗത്താണ് കൊമ്പനാനയുടെ ജഡം കണ്ടെത്തിയത്. ആനയ്ക്ക് 10 വയസ് പ്രായമുള്ളതായി വനംവകുപ്പ് അധികൃതർ പറഞ്ഞു.
Read More » - 7 August
കേരളത്തിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന; പ്രളയ ദുരിതത്തില്‍ നിന്നും കരകയറാനൊരുങ്ങി ടൂറിസം മേഖല
കേരളത്തിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 14.81 ശതമാനം വര്‍ധനയാണ് ചുരുങ്ങിയ കാലയളവിനുള്ളില്‍ കേരളത്തില്‍ ഉണ്ടായത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 6,39,271 സഞ്ചാരികളാണ് അധികമായെത്തിയത്. പ്രളയം…
Read More » - 7 August
യുവ സംവിധായകനെ തട്ടിക്കൊണ്ട് പോയി
നടനും, സംവിധായകനുമായ നിഷാദ് ഹസനെ അക്രമി സംഘം തട്ടിക്കൊണ്ട് പോയി. തൃശൂര്‍ കൂര്‍ക്കഞ്ചേരി സ്വദേശിയാണ് നിഷാദ് ഹസൻ. ചിറ്റിലപ്പിള്ളി മുള്ളൂര്‍ക്കായലിനു സമീപത്തു വെച്ച് പുലര്‍ച്ചെയായിരുന്നു സംഭവം.
Read More » - 7 August
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിനെതിരെ പ്രതിഷേധിക്കാന്‍ കശ്മീരി ജനതയെ എന്തുകൊണ്ട് അനുവദിക്കുന്നില്ല? ചോദ്യമുയർത്തി ആക്ടിവിസ്റ്
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിനെതിരെ പ്രതിഷേധിക്കാന്‍ കശ്മീരി ജനതയെ എന്തുകൊണ്ട് അനുവദിക്കുന്നില്ലെന്ന് ആക്ടിവിസ്റ്റ് ഷെഹ്ല റാഷിദ്.
Read More » - 7 August
ഇനി സര്‍ക്കാര്‍ ചിലവില്‍ താമസിക്കേണ്ട; ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ കശ്മീരിലെ മുന്‍ മുഖ്യമന്ത്രിമാര്‍ ആഡംബര ബംഗ്ലാവ് ഒഴിയണം, കടുത്ത നിലപാടുകളുമായി അമിത് ഷാ
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ ഇന്ത്യയിലെ നിയമങ്ങളെല്ലാം ഇനി കശ്മീരിന് പൂര്‍ണമായും ബാധകമാകും. ഇതോടെ പണി കിട്ടിയത് കശ്മീരിലെ മുന്‍ മുഖ്യമന്ത്രിമാര്‍…
Read More » - 7 August
കുല്ഭൂഷണ് ജാദവിന്റെ കേസ് വാദിച്ചതിനുള്ള ഫീസ് ബാക്കി; ഒരു രൂപയുടെ കടം ബാക്കിയാക്കി സുഷമ യാത്രയായി;- ഹരീഷ് സാല്വ
മരണത്തിന് തൊട്ടുമുന്‍പ് കുല്ഭൂഷണ് ജാദവിന്റെ കേസ് വാദിച്ചതിനുള്ള ഹരീഷ് സാൽവയുടെ ഫീസായ ആ ഒരു രൂപ കൊടുക്കാനാവാതെയാണ് സുഷമാ സ്വരാജ് പോയത്. ഇപ്പോൾ ഹരീഷ് സാൽവയ്ക്ക് വിലപ്പെട്ട…
Read More » - 7 August
വൈദ്യശാസ്ത്രത്തില്‍ എംഡി ആയ ഐഎഎസില്‍ രണ്ടാം റാങ്കുകാരനായ ശ്രീറാം വെങ്കിട്ടരാമനെ വളഞ്ഞിട്ടാക്രമിച്ച് അന്ത്യം കാണാന്‍ ആഗ്രഹിക്കുന്നവരോട് വെഞ്ഞാറുമൂടുകാരന്‍ സലീമിന് പറയാനുള്ളത്- ഓഡിയോ കേള്‍ക്കാം
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഒരു അപകട വാര്‍ത്തയാണ് സംസ്ഥാന മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. മരിച്ചത് ഒരു മാധ്യമപ്രവര്‍ത്തകനായത് കൊണ്ടാണോ? അതോ പ്രതിസ്ഥാനത്ത് ഭൂമാഫിയക്കെതിരെ, ഭൂമി കൈയ്യേറ്റക്കാര്‍ക്കെതിരെ ശക്തമായ…
Read More » - 7 August
സുഷമ സ്വരാജിന്റെ വേർപാട്; പികെ ശ്രീമതി അനുശോചനം രേഖപ്പെടുത്തി
ഇന്ത്യയുടെ ധീര രാഷ്ട്രീയ നേതാക്കളില്‍ ഒരാളായ സുഷമ സ്വരാജിന്റെ വേര്‍പാട് നികത്താനാകാത്ത നഷ്ടമെന്ന് മുന്‍ എംപി പികെ ശ്രീമതി. ഇന്ത്യകണ്ട ഏറ്റവും ശക്തയായ ഭരണാധികാരിയായിരുന്നു സുഷമ സ്വരാജെന്നും…
Read More » - 7 August
സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കി; കന്യസ്ത്രീ പാലിക്കേണ്ട ചട്ടങ്ങള്‍ ലംഘിച്ചെന്ന് കത്തോലിക്ക സഭ
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുര സഭയ്ക്ക് പുറത്ത്. ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹത്തില്‍ നിന്നാണ്…
Read More » - 7 August
സുഷമ സ്വരാജിന് ആദരം അര്‍പ്പിച്ച് ലോകനേതാക്കള്‍; നഷ്ടപ്പെട്ടത് രാജ്യത്തിന്റെ അടുത്ത സുഹൃത്തിനെയെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി
അന്തരിച്ച മുന്‍ വിദേശകാര്യ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുഷമ സ്വരാജിന് ലോക നേതാക്കളുടെ ആദരം. നഷ്ടപ്പെട്ടത് ബംഗ്ലാദേശിന്റെ ഏറ്റവും അടുത്ത സുഹൃത്തിനെയാണെന്ന് ബംഗ്ലാദേശ് പ്രധാന മന്ത്രി…
Read More » - 7 August
ശിവരഞ്ജിത്തും പ്രണവും പുറത്തായപ്പോൾ അമലിന് ഒന്നാംസ്ഥാനം
പി.എസ്.സി.യുടെ സിവിൽ പോലീസ് ഓഫീസർ (സി.പി.ഒ.) കെ.എ.പി. നാലാം ബറ്റാലിയൻ പരീക്ഷയിൽ ഒന്നും രണ്ടും റാങ്ക് നേടിയ മുൻ എസ്.എഫ്.ഐ. നേതാക്കളെ പുറത്താക്കിയപ്പോൾ കണ്ണൂർ പടിയൂർ സ്വദേശിയായ…
Read More » - 7 August
വീട്ടമ്മയെ പീഡിപ്പിച്ച ശേഷം സി.പി.എം. ഗ്രാമ പഞ്ചായത്തംഗം ഒളിവിൽ , കേസെടുത്തു
കുത്തനൂര്‍: വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കുത്തനൂര്‍ ഗ്രാമപ്പഞ്ചായത്തംഗത്തിനെതിരേ കേസ്. 12-ാം വാര്‍ഡ് പ്രതിനിധി സി.പി.എമ്മിലെ രതീഷിനെതിരെയാണ് (32) കുഴല്‍മന്ദം പോലീസ് കേസെടുത്തത്. രതീഷ് ഒളിവിലാണെന്നും ബലാത്സംഗക്കുറ്റത്തിനാണ് കേസെടുത്തതെന്നും…
Read More » - 7 August
രണ്ടാഴ്ച്ചക്കിടെ രണ്ടുപേർ; തങ്ങളെ നയിച്ച മുന്‍മുഖ്യമന്ത്രിമാരെ നഷ്ടപ്പെട്ടതിൽ തീരാദുഃഖത്തോടെ ഡൽഹി
രണ്ടാഴ്ച്ചയ്ക്കിടെ ഡൽഹിക്ക് നഷ്ടമായത് കരുത്തുറ്റ രണ്ടു വനിതാ മുഖ്യമന്ത്രിമാരെ. ഷീലാ ദീക്ഷിത്, സുഷമാ സ്വരാജ്. 15 വര്‍ഷത്തോളം ദില്ലി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത് ജൂലൈ 21 നായിരുന്നു…
Read More »