Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -28 July
നടുറോഡില്‍ പരിഭ്രാന്തി പരത്തി യുവാവ്;യാത്രക്കാരെ കല്ലെറിഞ്ഞു, പോലീസുകാരെയടക്കം കടിച്ച് പരിക്കേല്‍പ്പിച്ചു
പശ്ചിമബംഗാളിലെ ഹൗറയിലെ തിരക്കേറിയ ജിടി റോഡില്‍ ഇന്നലെയാണ് സംഭവം നടന്നത്. കടുത്ത മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ഇയാള്‍ ബീഹാര്‍ സ്വദേശിയാണെന്ന് പോലീസ് പറഞ്ഞു. ലളിത് ചൗധരി എന്ന…
Read More » - 28 July
ഫേസ്ബുക്കിലൂടെ വെല്ലുവിളി നടത്തിയ യുവാവ് അറസ്റ്റിൽ
കോയമ്പത്തൂർ: ഫേസ്ബുക്കിലൂടെ വെല്ലുവിളി നടത്തിയ യുവാവ് അറസ്റ്റിലായി.ബീഫ് കഴിക്കുമെന്നും സാധിക്കുമെങ്കിൽ തന്നെ ആക്രമിക്കൂവെന്നുമാണ് ഹിന്ദു മക്കൾ കക്ഷി നേതാവ് വെല്ലുവിളിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വെല്ലുവിളി. ദ്രാവിഡർ വിടുതലൈ…
Read More » - 28 July
വായ്പാ തിരിച്ചടവായി ശമ്പളത്തില്‍ നിന്നും പിടിച്ച ലക്ഷങ്ങള്‍ വകമാറ്റി ചെലവഴിച്ചു; ജീവിതം പ്രതിസന്ധിയിലാക്കി കെഎസ്ആര്‍ടിസിയുടെ ക്രൂരത
തിരുവനന്തപുരം : നഷ്ടത്തിന്റ പേരുപറഞ്ഞ് തൊഴിലാളികളോട് കെ.എസ്.ആര്.ടി.സി കാണിക്കുന്നത് കൊടുംക്രൂരതയാണ്. വായ്പ തിരിച്ചടവിനത്തില്‍ ശമ്പളത്തില്‍ നിന്ന് പിടിച്ച നാലരലക്ഷത്തോളം രൂപ ബാങ്കിലടയ്ക്കാതെ കെ.എസ്.ആര്.ടി.സി വകമാറ്റിയപ്പോള്‍ ബാങ്കുകളുടെ ജപ്തി…
Read More » - 28 July
എറണാകുളം ലാത്തിച്ചാർജ് ; സിപിഐ നേതാക്കൾക്കെതിരെ കേസ്
കൊച്ചി : എറണാകുളത്ത് സിപിഐ പ്രവർത്തകർ ലാത്തിച്ചാർജ് നടത്തിയ സംഭവത്തിൽ നേതാക്കൾക്കെതിരെ കേസ്. ജില്ലാ സെക്രട്ടറി പി.രാജു , എൽദോ എബ്രഹാം എന്നിവർ ഒന്നും രണ്ടും പ്രതികൾ.ജാമ്യമില്ലാ…
Read More » - 28 July
രാഖി കൊലക്കേസ്; കുഴിയെടുത്തതും കമുക് നട്ടതും താന്‍ തന്നെയാണെന്ന് അഖിലിന്റെ അച്ഛന്
കൊലപാതകത്തിന് ശേഷം രാഖിയെ മറവ് ചെയ്ത കുഴിയെടുത്തതും കമുക് നട്ടതും താന്‍ തന്നെയാണെന്ന് അഖിലിന്റെ അച്ഛന്. എന്നാല്‍ കൊലപാതക വിവരം തനിക്ക് അറിയില്ലായിരുന്നുവെന്നും മണിയന് പറഞ്ഞു.
Read More » - 28 July
ലാത്തിച്ചാർജിന് പിന്നിൽ ഗൂഢാലോചനയെന്ന് പി.രാജു
കൊച്ചി: എറണാകുളത്ത് സിപിഐ പ്രവർത്തകർക്ക് നേരെ നടന്ന പോലീസ് ലാത്തിച്ചാർജിന് പിന്നിൽ ഗൂഢാലോചനയെന്ന് പാർട്ടിയുടെ ജില്ലാ സെക്രട്ടറി പി.രാജു.പോലീസിന്റെ ശരിയായ നടപടിയല്ലെന്ന് വിമർശനം.കേസ് അട്ടിമറിക്കാൻ തെളിവുകൾ മാധ്യമങ്ങൾക്ക്…
Read More » - 28 July
വംശീയ വിദ്വേഷ പരാമര്‍ശം നടത്തി ട്രംപ്; കടന്നാക്രമണം ഡെമോക്രാറ്റിക് നേതാവിനെതിരെ
ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റിയുടെ ചെയര്‍മാനും ഡെമോക്രാറ്റിക് നേതാവുമായ എലിജ കമ്മിങ്സിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. കമ്മിങ്സിനെ തെമ്മാടി എന്ന് വിളിച്ച ട്രംപ്, അദ്ദേഹം…
Read More » - 28 July
നിങ്ങള്‍ ആന്‍ഡ്രോയ്ഡ് ഫോണില്‍ വീഡിയോ കാണുന്നവരാണോ? എങ്കില്‍ ശ്രദ്ധിക്കുക
ആന്‍ഡ്രോയ്ഡ് ഫോണില്‍ വീഡിയോ കാണുന്നവര്‍ക്ക് വന്‍ മുന്നറിയിപ്പ്. ഉറവിടം വ്യക്തമല്ലാത്ത വീഡിയോകള്‍ കാണുന്നവര്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇത്തരത്തിലുള്ള വീഡിയോകള്‍ കാണുന്ന ഫോണുകളെ ബാധിക്കുന്ന മാല്‍വെയര്‍ പടരുന്നു എന്നാണ്…
Read More » - 28 July
മൂന്ന് വയസ് പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി
കാൻപുർ : മൂന്ന് വയസുകാരിയെ പീഡിപ്പിച്ചതായി പരാതി.സംഭവത്തെത്തുടർന്ന് ജനങ്ങൾ പ്രതിഷേധിച്ചു.ഉത്തർപ്രദേശിലെ കാൻപുരിലാണ് സംഭവം.പ്രതിക്കായി പോലീസും നാട്ടുകാരും തെരച്ചിൽ ഊർജിതമാക്കി. സ്ഥലത്ത് കനത്ത പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെ…
Read More » - 28 July
കാരുണ്യം കനിയാതെ സര്‍ക്കാര്‍; ആരോഗ്യമന്ത്രിയുടെ ഉറപ്പും പാഴാകുന്നു
കോഴിക്കോട് : കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ (കാസ്പ്) അംഗങ്ങളായവര്‍ക്കു തുടര്‍ചികിത്സയ്ക്കു കാരുണ്യ ബെനവലന്റ് ഫണ്ടില്‍ (കെബിഎഫ്) നിന്നു സാമ്പത്തിക സഹായം നല്‍കുമെന്ന ഉറപ്പ് സംസ്ഥാന സര്‍ക്കാര്‍…
Read More » - 28 July
കർണാടകത്തിൽ വിമതരുടെ രാജിയിൽ തീരുമാനം ഇന്ന്
ബെംഗളൂരു : കർണാടകത്തിൽ വിമതരുടെ രാജിയിൽ സ്പീക്കറുടെ തീരുമാനം ഇന്ന് അറിയാം. 11 വിമതരുടെ കാര്യത്തിൽ രാവിലെ പതിനൊന്നരയോടെ തീരുമാനമാകും.സ്പീക്കർക്കെതിരായ അവിശ്വാസ നീക്കത്തിനിടെയാണ് തീരുമാനം. ബിജെപി അവിശ്വാസ…
Read More » - 28 July
ആരോഗ്യ രംഗത്ത് അഭിമാനനേട്ടം; രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യ സ്ഥാനങ്ങള്‍ മിക്കതും കരസ്ഥമാക്കി കേരളം
തിരുവനന്തപുരം: ആരോഗ്യരംഗത്ത് വളര്‍ച്ച കൈവരിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാനത്തിന് മറ്റൊരു നേട്ടം കൂടി സ്വന്തമായിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തെ ഏഴ് സ്ഥാനങ്ങളും കേരളത്തിലെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക്.…
Read More » - 28 July
ജയിംസ്ബോണ്ടിന് മാത്രമല്ല ഈ ‘അത്ഭുത കാര്‍’ ഇനി നിങ്ങള്‍ക്കും സ്വന്തമാക്കാന്‍ അവസരം
അത്യാധുനിക സാങ്കേതിക വിദ്യയില്‍ ജയിംസ് ബോണ്ടിനായി പ്രത്യേകം അവതരിപ്പിച്ച ആസ്റ്റണ്‍ മാര്ട്ടിന് ഡിബി 5 കാര്‍ ലേലത്തിന് വെക്കുന്നു. ബുള്ളറ്റ് പ്രൂഫ് ഷീല്‍ഡ്, മെഷീന് ഗണ്‍ തുടങ്ങിയവയുള്ള…
Read More » - 28 July
രണ്ട് കട്ടൻചായക്ക് 92 രൂപ ; ചോദിച്ചപ്പോൾ കടയിൽ വരുന്നത് മാന്യന്മാർ മാത്രമാണെന്ന് മറുപടി
കോഴിക്കോട് : ഹോട്ടലുകളുടെ ഭംഗി നോക്കി ഭക്ഷണ സാധനങ്ങൾക്ക് വില കൂട്ടുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടുവരുന്നത്. കഴിഞ്ഞ ദിവസം രണ്ട് വാഴപ്പഴത്തിന് 400 രൂപ വാങ്ങിയ ഫൈവ്…
Read More » - 28 July
ഒപ്പം ജീവിക്കണമെന്ന രാഖിയുടെ നിര്‍ബന്ധം കൊലപാതകത്തില്‍ കലാശിച്ചു; അഖിലിന്റെ മൊഴി
ഒരുമിച്ച് ജീവിക്കണമെന്ന രാഖിയുടെ നിര്‍ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അഖില്‍. തന്നെ ഒഴിവാക്കിയാല്‍ പോലീസില്‍ പരാതിപ്പെടുമെന്ന് രാഖി പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് കൊലപാകതം ആസൂത്രണം ചെയ്തത്. സഹോദരന് രാഹുല്‍…
Read More » - 28 July
ഭാര്യയുടെ സ്പോണ്സര്ഷിപ്പില് ഭര്‍ത്താവിനും ജോലി; പ്രവാസി മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ക്ക് ഗുണകരമായ പദ്ധതി വരുന്നു
അബുദാബി : ഭാര്യയുടെ സ്പോണ്സര്ഷിപ്പില് യുഎഇയില്‍ കഴിയുന്ന ഭര്ത്താക്കന്മാര്ക്കും ഇനി പ്രത്യേക വര്‍ക്ക് പെര്‍മിറ്റ് എടുത്ത് ജോലി ചെയ്യാന്‍ അനുമതി. നിലവില്‍ ഭര്‍ത്താവിന്റെ സ്പോണ്സര്ഷിപ്പിലുള്ള ഭാര്യക്ക് മാത്രമേ…
Read More » - 28 July
മൂന്നാംമുറ പ്രയോഗം ;പോലീസിനെതിരെ നടപടിക്ക് നീക്കം
തിരുവനന്തപുരം : സംസ്ഥാനത്ത് കസ്റ്റഡിമരണങ്ങൾ കൂടുന്ന സാഹചര്യത്തിൽ പോലീസുകാരുടെ പട്ടിക തയ്യാറാക്കണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കുറ്റക്കാരെന്ന് കണ്ടാൽ കർശന നടപടിയുണ്ടാകും.ഒരാഴ്ചക്കകം പട്ടിക നൽകാൻ ജില്ലാ പോലീസ്…
Read More » - 28 July
രാഖി കൊലക്കേസ്: കൊലപാതകത്തിന് അച്ഛന്റെ സഹായവും, കൂടുതല്‍ വെളിപ്പെടുത്തലുമായി അഖില്‍
രാഖി കൊലക്കേസില്‍ നിര്‍ണായക മൊഴിയുമായി അഖില്‍. മൃതദേഹം മറവുചെയ്യാന്‍ അച്ഛനും സഹായിച്ചെന്ന് പ്രതി അഖില്‍ മൊഴി നല്കി. കൊലപാതകത്തിന് ശേഷം നേരേ പോയത് കാശ്മീരിലേക്കായിരുന്നെന്നും അഖില്‍ മൊഴി…
Read More » - 28 July
മഴക്കാലത്ത് താരന് വില്ലനാകുന്നുണ്ടോ? എങ്കില്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം…
തലയില്‍ താരനുണ്ടെങ്കില് പിന്നെ സൗന്ദര്യപ്രശ്നങ്ങള്‍ കൂട്ടത്തോടെ വരാന്‍ തുടങ്ങും. മുടിപൊഴിച്ചില്‍ നെറ്റിയിലും തോളിലുമൊക്കെയായി പ്രത്യക്ഷപ്പെടുന്ന ചെറിയ കുരുക്കള്‍ എന്നിവയൊക്കെ താരന്റെ ഭാഗമാണ്. എന്നാല്‍ താരന് വരുന്നതില്‍ കാലാവസ്ഥയ്ക്ക്…
Read More » - 28 July
ഏഴരക്കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
കോഴിക്കോട് : ഏഴരക്കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ.കോഴിക്കോട് ഫറോക്കിലാണ് സംഭവം. ബേപ്പൂർ സ്വദേശി അബ്ദുൾ ഗഫൂർ,തിരൂരങ്ങാടി സ്വദേശി സിറാജ് എന്നിവരാണ് പിടിയിലായത്. അതേസമയം നിറവും രൂപവും മാറ്റി…
Read More » - 28 July
കുവൈറ്റിൽ ബോട്ടപകടത്തിൽപ്പെട്ട അഞ്ചുപേരെ രക്ഷപ്പെടുത്തി
കുവൈറ്റ് സിറ്റി : ബോട്ടപകടത്തിൽപ്പെട്ട അഞ്ചുപേരെ രക്ഷപ്പെടുത്തി. മിന അബ്ദുല്ലക്കടുത്ത് ശക്തമായ കാറ്റിലും തിരയിലും വെള്ളം കയറി ബോട്ട് മുങ്ങുകയായിരുന്നു. ഷുഐബ തുറമുഖത്തുനിന്നു തീരസംരക്ഷണ സേന…
Read More » - 28 July
സിനിമാ മേഖലയും വര്‍ഗീയ രാഷ്ട്രീയത്തിന്റെ ഭീഷണിയിലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : സിനിമാ മേഖലയും വര്‍ഗീയ രാഷ്ട്രീയത്തിന്റെ ഭീഷണിയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ വേദിയില്‍ സംവിധായകന് അടൂര്‍ ബാലകൃഷ്ണന് പിന്തുണച്ച് സംസാരിക്കുകയായിരുന്നു…
Read More » - 28 July
ഇന്ത്യക്കാരനെ വംശീയമായി അധിക്ഷേപിച്ച ചൈനീസ് വംശജന് ശിക്ഷ വിധിച്ചു
ഉടൻ തന്നെ ഇത് മൊബൈലില്‍ ചിത്രീകരിച്ച് പൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിക്കുകയും സ്റ്റേഷനിലെത്തി പരാതി നൽകുകയുമായിരുന്നു.
Read More » - 28 July
രാഖി കൊലക്കേസ്: തെളിവെടുപ്പ് ഇന്ന്
അമ്പൂരി കൊലക്കേസില്‍ അറസ്റ്റിലായ പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തും. ഒന്നാം പ്രതി അഖില്‍, രണ്ടാം പ്രതി രാഹുല്‍ എന്നിവരെ മൃതദേഹം മറവുചെയ്തിരുന്ന വീട്ടിലെത്തിച്ചാണ് പോലീസ് തെളിവെടുപ്പ് നടത്തുക.…
Read More » - 28 July
കസ്റ്റഡിമരണം ; റീപോസ്റ്റുമോർട്ടത്തിനുള്ള തീയതി ഇന്ന് തീരുമാനിക്കും
നെടുങ്കണ്ടം : പീരുമേട് സബ്ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി മരിച്ച സംഭവത്തിൽ രാജ്കുമാറിന്റെ മൃതദേഹം റീപോസ്റ്റുമോർട്ടത്തിനുള്ള തീയതി ഇന്ന് തീരുമാനിക്കും. റീ പോസ്റ്റുമോർട്ടം ആവശ്യപ്പെട്ടത് ജുഡീഷ്യല്‍ കമ്മീഷന്…
Read More »