Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -28 July
മെഹര്‍ തരാറുമായുള്ള ബന്ധം ചോദ്യം ചെയ്തപ്പോള്‍ പൊതു സ്ഥലത്തുവെച്ച് ആക്രമിച്ചു ; സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് തരൂരിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകള്‍
ഡൽഹി : സുനന്ദ പുഷ്ക്കറുടെ യുടെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകള്‍. സുനന്ദ പുഷ്കറിന്റെ ജീവിതത്തെയും ദൂരൂഹമരണത്തെയും ആസ്പദമാക്കിയെഴുതിയ ‘ദി എക്സ്ട്ര ഓര്‍ഡിനറി ലൈഫ്…
Read More » - 28 July
ജാതി സംവരണത്തിനെതിരായ ജസ്റ്റിസ് ചിദംബരേഷിൻറെ പ്രസ്താവനയെ വിമര്‍ശിച്ച് വി.എസ്
നമ്മുടെ നീതിപീഠങ്ങളെക്കുറിച്ച് നമുക്കൊരു വിശ്വാസമുണ്ട്. എന്നാല്‍, ജസ്റ്റിസ് ചിദംബരേഷ് നടത്തിയ ആത്മപ്രകാശത്തോട് പ്രതികരിക്കാതെ പോകുന്നത് ശരിയായിരിക്കില്ല.
Read More » - 28 July
എംഎല്‍എ മർദ്ദിച്ചെന്ന വീട്ടമ്മയുടെ പരാതി ഉടൻ പിൻവലിച്ചു
തിരുവനന്തപുരം: എംഎല്‍എ മർദ്ദിച്ചെന്ന വീട്ടമ്മയുടെ പരാതി മണിക്കൂറുകൾക്കും പിൻവലിച്ചു. ആറ്റിങ്ങല്‍ എംഎല്‍എ ബി.സത്യന് തന്നെ മര്‍ദ്ദിച്ചെന്നാണ് വീട്ടമ്മ പരാതി നൽകിയത്. തന്റെ വീട്ടില്‍ എംഎല്‍എയെ മറ്റൊരു സ്ത്രീക്കൊപ്പം…
Read More » - 28 July
ഇനി തൊഴിലിടങ്ങളിലെ ചൂഷണം നടപ്പില്ല; പുതിയ നിയമവുമായി ഈ ഗള്‍ഫ് രാജ്യം
തൊഴിലിടങ്ങളിലെ ചൂഷണം അവസാനിപ്പിക്കുന്നതിനും തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി സൗദിയില്‍ പുതിയ നിയമാവലി. സൗദി തൊഴില്‍ മന്ത്രാലയമാണ് നിയമാവലി തയ്യാറാക്കിയത്. ഓഗസ്റ്റ് 31 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
Read More » - 28 July
അമേരിക്കയിൽ മലയാളി യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ടു
വാഷിംഗ്ടൺ : അമേരിക്കയിൽ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു.ഷാർജയിൽ സ്ഥിരതാമസമാക്കിയ ഇംപ്രിന്റ് എമിറേറ്റ്സ് പബ്ലിഷ് കമ്പനി നടത്തുന്ന തൃശൂർ സ്വദേശി പുരുഷ് കുമാറിന്റെയും സീമയുടെയും മകൻ നീൽ…
Read More » - 28 July
മുതിർന്ന കോൺഗ്രസ് നേതാവ് അന്തരിച്ചു
ഹൈദരാബാദ് : മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന ജയ്പാൽ റെഡ്ഡി(77) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഐ കെ ഗുജ്റാൾ, മൻമോഹൻ മന്ത്രിസഭകളിൽ അംഗമായിരുന്നു.…
Read More » - 28 July
അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ഡാന്‍സ് ബാറുകളില്‍ നിന്ന് യുവതികളെ രക്ഷിച്ച് പോലീസ്
ഭുവനേശ്വര്‍: അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ഡാന്‍സ് ബാറുകളില്‍ നിന്ന് യുവതികളെ രക്ഷിച്ച് പോലീസ്. ഒഡീഷയില്‍ ഭുവനേശ്വറിലെ ലക്ഷ്മീസാഗറിലും കട്ടക് റോഡിലുമായി പ്രവര്‍ത്തിച്ചിരുന്ന പത്തോളം ഡാന്‍സ് ബാറുകളിൽ നടത്തിയ റെയ്ഡിൽ…
Read More » - 28 July
ആർടിഐ നിയമഭേദഗതി : വിമർശനവുമായി രാഹുൽ ഗാന്ധി
ഗവണ്മെന്റ് മര്‍ഡേര്‍സ് ആര്‍ടിഐ’ എന്ന ഹാഷ്ടാഗോടെയാണു വിമർശനവുമായി രാഹുൽ രംഗത്തെത്തിയത്.
Read More » - 28 July
മെക്സിക്കോ അതിര്‍ത്തിയില്‍ മതില് : ട്രംപിന് ആശ്വാസമായി യു.എസ്. സുപ്രീം കോടതി വിധി
അമേരിക്കയിലേക്കുള്ള അഭയാര്‍ഥി പ്രവാഹത്തിനു തടയിടാൻ മെക്സിക്കന്‍ അതിര്‍ത്തിയിലെ മതില് നിര്‍മാണം പ്രസിഡന്റ് തെരഞ്ഞെടുപ്പ് വേളയിൽ ട്രംപിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു.
Read More » - 28 July
ഹനുമാന് പൂജ ചെയ്യുന്നതിനു മുന്‍പായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയൊക്കെ
പൂജ ചെയ്യുന്നതിനു മുന്‍പായി പൂജാവസ്തുക്കളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചൊലുത്തണം.
Read More » - 27 July
സിവിൽ സർവീസ് അക്കാദമിയുടെ ഐ.എഫ്.എസ് പരീക്ഷാ പരിശീലനം: ഇപ്പോള്‍ അപേക്ഷിക്കാം
ജൂലൈ 29 മുതൽ ആഗസ്റ്റ് 16ന് വൈകുന്നേരം അഞ്ച് വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം
Read More » - 27 July
വൈറ്റില മേൽപാല നിർമാണത്തിലെ ക്രമക്കേട്; വിജിലൻസ് അന്വേഷണം നടത്തുമെന്ന് പൊതുമരാമത്തു മന്ത്രി
വൈറ്റില മേൽപാല നിർമാണത്തിലെ ക്രമക്കേട് പുറത്തു വന്ന സാഹചര്യത്തിൽ വിജിലൻസ് അന്വേഷണം നടത്തുമെന്നു പൊതുമരാമത്തു മന്ത്രി ജി. സുധാകരൻ പറഞ്ഞു. ക്രമക്കേടിന് കൂട്ടുനിന്നത് ആരൊക്കെയായാലും അവരെ നിയമത്തിനു…
Read More » - 27 July
പാടശേഖത്തില്‍ ആമകള്‍ ചത്തുപൊങ്ങുന്നു; ആശങ്കയോടെ നാട്ടുകാർ
മാന്നാര്‍: മാന്നാര്‍ പൊതുവൂര്‍ കറുത്തേടത്ത് പാടശേഖരത്തില്‍ ആമകള്‍ ചത്തുപൊങ്ങുന്നത് മൂലം ആശങ്കയോടെ നാട്ടുകാർ. തരിശുകിടക്കുന്ന പാടത്തില്‍ തങ്ങിനില്ക്കുന്ന വെള്ളം മലിനപ്പെട്ടത് മൂലമാണ് ആമകള്‍ ചത്തുപൊങ്ങിയത്. വെള്ളത്തില്‍ കിടന്നിരുന്ന…
Read More » - 27 July
ജപ്പാന് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു : സായ് പ്രണീതിന് തോല്‍വി
ടോക്കിയോ: ജപ്പാന് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു. സായ് പ്രണീതിന് പരാജയം. പുരുഷ സിംഗിള്‍സ് സെമിയില്‍ നിലവിലെ ചാമ്ബ്യന്‍ ജപ്പാന്റെ കെന്റോ മൊമോട്ടയോട് നേരിട്ടുള്ള ഗെയിമുകളില്‍…
Read More » - 27 July
വെഹിക്കിള്‍ ഇന്‍സ്പക്ടര്‍മാരെ കൂട്ടത്തോടെ സ്ഥലം മാറ്റാനുള്ള നടപടി; സർക്കാർ ഉത്തരവ് റദ്ദാക്കി
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പക്ടര്‍മാരെ കൂട്ടത്തോടെ സ്ഥലം മാറ്റാനുള്ള നീക്കം സർക്കാർ മരവിപ്പിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ റദ്ദാക്കുകയും ചെയ്തു. 49 പേരെ സ്ഥലം മാറ്റിക്കൊണ്ടുള്ള ട്രാന്‍സ്…
Read More » - 27 July
14 വയസുള്ള ആൺകുട്ടിയെ ആൾക്കൂട്ടം തല്ലിക്കൊന്നു
ന്യൂ ഡൽഹി : 14 വയസുള്ള ആൺകുട്ടിയെ ആൾക്കൂട്ടം തല്ലിക്കൊന്നു. വെള്ളിയാഴ്ച ന്യൂ ഡൽഹിയിലെ ആദർശ് നഗറിലാണ് സംഭവം. മോഷ്ടാവാണെന്ന് ആരോപിച്ചായിരുന്നു ക്രൂര മർദ്ദനം. വെള്ളിയാഴ്ച രാവിലെ…
Read More » - 27 July
ഹെൽപ്പർ ഡെപ്യൂട്ടേഷൻ നിയമനം
സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ ഒരു ഹെൽപ്പർ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് സംസ്ഥാന സർക്കാർ സർവീസിൽ ഹെൽപ്പർ തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി…
Read More » - 27 July
ടെക്കോ ഇലക്ട്രാ മൂന്ന് സ്കൂട്ടറുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
ഇലക്ട്രിക് സ്കൂട്ടർ നിര്‍മാതാക്കളായ ടെക്കോ ഇലക്ട്രാ മൂന്ന് സ്കൂട്ടറുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഈ പുതിയ മൂന്ന് ഇലക്ട്രിക് മോഡലുകൾ വാഹനലോകത്ത് പുത്തൻ പ്രതീക്ഷകളാണ് നൽകുന്നത്. നിയോ,…
Read More » - 27 July
അനാവശ്യ വിവാദങ്ങള്‍ക്ക് പിന്നാലെ പോകാൻ സമയമില്ലെന്ന് പിണറായി വിജയൻ
തിരുവനന്തപുരം: അനാവശ്യ വിവാദങ്ങള്‍ക്ക് കുറവില്ലാത്ത നാട്ടില്‍ അതിന് പിന്നാലെ പോകാന്‍ സര്‍ക്കാരിന് സമയമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഏറ്റെടുത്ത ജോലി പൂര്‍ത്തിയാക്കാന്‍ ഏതു പ്രതിബന്ധങ്ങളെയും തരണംചെയ്യാന്‍ പ്രാപ്തിയുള്ള…
Read More » - 27 July
ഒന്നര വയസ്സുകാരിയുടെ മാല മോഷ്ടിച്ച യുവാവ് പിടിയിൽ
കായംകുളം: ഒന്നര വയസ്സുകാരിയുടെ മാല മോഷ്ടിച്ച യുവാവ് പിടിയിൽ. താലൂക്ക് ആശുപത്രിയിൽ കീരിക്കാട് തെക്ക് കൈപ്പള്ളിൽ തെക്കതിൽ ശ്യാംകുമാറിന്റെയും നിഖിലയുടെയും മകൾ ആദി ലക്ഷ്മിയുടെ ഒമ്പത് ഗ്രാമിന്റെ…
Read More » - 27 July
വീണ്ടും ഒന്നാം സ്ഥാനം കീഴടക്കി ജിയോ
മുംബൈ: വരിക്കാരുടെ എണ്ണത്തില്‍ വോഡഫോണ്‍-ഐഡിയയെ പിന്നിലാക്കി ഒന്നാം സ്ഥാനം സ്വന്തമാക്കി റിലയൻസ് ജിയോ. രണ്ട് ടെലികോം കമ്പനികളും പുറത്തുവിട്ട ണ്ടാംപാദ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജിയോ പുറത്തുവിട്ട…
Read More » - 27 July
ആമിർ ഖാൻ മുതൽ പൂജ ബാത്ര വരെ; നാൽപതാം വയസിൽ വിവാഹം കഴിച്ച ബോളിവുഡ് താരങ്ങൾ
വിവാഹം കഴിക്കാൻ കൃത്യമായ പ്രായമില്ലെന്ന് തെളിയിച്ച നിരവധി ബോളിവുഡ് താരങ്ങൾ ഉണ്ട്. എന്നാൽ ആമിർ ഖാൻ മുതൽ പൂജ ബാത്ര വരെ ആറു പ്രമുഖ ബോളിവുഡ് താരങ്ങളുടെ…
Read More » - 27 July
യൂണിവേഴ്സിറ്റി കോളേജിൽ അദ്ധ്യാപകർക്ക് കൂട്ട സ്ഥലമാറ്റം
തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജിൽ അദ്ധ്യാപകർക്ക് കൂട്ട സ്ഥലമാറ്റം. 11 അദ്ധ്യാപകരെയാണ് വിവിധ കോളേജുകളിലേക്ക് സ്ഥലം മാറ്റിയത്. കോളേജിൽ സംഘർഷ സമയത്തു കോളേജില്‍ ചുമതല ഉണ്ടായിരുന്ന പ്രിൻസിപ്പൾ…
Read More » - 27 July
ശക്തമായ മഴയും പ്രളയവും : മരണസംഖ്യ ഉയരുന്നു
സംസ്ഥാനത്തെ 1,716 ഗ്രാമങ്ങളെയും 21,68,134 ജനങ്ങളെയും പ്രളയം ബാധിച്ചിട്ടുണ്ടെന്നാണ് കണക്ക്.
Read More » - 27 July
ഉത്തരക്കടലാസ് തട്ടിപ്പ്; മുഖ്യമന്ത്രിക്ക് കത്തയച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ ഉൾപ്പെട്ട സര്‍വ്വകലാശാല ഉത്തരക്കടലാസ് തട്ടിപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നത് ദുരൂഹമാണെന്ന് വ്യക്തമാക്കി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക്…
Read More »