Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -28 July
വിദേശ പര്യടനങ്ങൾക്ക് മുൻപുള്ള വാർത്താ സമ്മേളനമെന്ന പതിവ് വിരാട് കോഹ്ലി ഒഴിവാക്കിയേക്കും
മുംബൈ: വിദേശ പര്യടനങ്ങൾക്കു പുറപ്പെടും മുൻപ് പതിവുള്ള വാർത്താ സമ്മേളനം വിൻഡീസ് പര്യടനത്തിന്റെ കാര്യത്തിൽ വിരാട് കോഹ്ലി ഒഴിവാക്കിയേക്കുമെന്ന് സൂചന. ഒരു മാസം നീളുന്ന പര്യടനത്തിനായി തിങ്കളാഴ്ചയാണ്…
Read More » - 28 July
വിമാനം അനിശ്ചിതമായി വൈകുന്നു; ദുബായില്‍ കുടുങ്ങിയത് നിരവധി യാത്രികര്‍, കൃത്യമായ മറുപടി നല്‍കാതെ അധികൃതര്‍
ദുബായ്: എയര്‍ ഇന്ത്യ വിമാനം വൈകിയതോടെ അനിശ്ചിതത്വത്തിലായിരിക്കുകയാണ് യാത്രികര്‍. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് അനിശ്ചിതമായി വൈകുന്നത്. കുട്ടികളും വൃദ്ധരുമടക്കം 300…
Read More » - 28 July
‘മിസൈൽ മാനെ’ക്കുറിച്ചുള്ള ദീപ്തസ്മരണകൾ പുതുക്കി റെഡ്ഡി; ആധുനിക മിസൈൽ നിർമിക്കാൻ ഒരുങ്ങി ഇന്ത്യ
മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാം മരിക്കുന്നതിന് ഒരു മാസം മുൻപ് വീണ്ടും ഉപയോഗിക്കാവുന്ന മിസൈൽ വികസിപ്പിക്കാനുള്ള ശ്രമം തുടങ്ങണമെന്ന് പറഞ്ഞിരുന്നതായി ഡിആർഡിഒ ചെയർമാൻ സതീഷ് റെഡ്ഡി…
Read More » - 28 July
ചെങ്ങന്നൂരില്‍ തീപ്പിടിത്തം; ജൂവലറി കത്തിനശിച്ചു
തിരുവല്ല: ചെങ്ങന്നൂരിന് സമീപം മാന്നാറില്‍ തീപ്പിടിത്തം. രുമല ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന പുളിമൂട്ടില്‍ ജൂവലറിയ്ക്കാണ് തീപിടിച്ചത്. തീപിടിത്തത്തില്‍ ജൂവലറി പൂര്‍ണമായും കത്തിനശിച്ചു. പൊലീസും അഗ്നി രക്ഷാ സേനയുമെത്തി തീയണച്ചു.…
Read More » - 28 July
ഈ കരച്ചില് കാണാതെ പോകരുത്; ഇരു വൃക്കകളും തകരാറിലായ പെണ്‍കുട്ടി സഹായം തേടുന്നു
തുരവൂര്‍ സ്വദേശിയായ പതിനെട്ടു വയസുള്ള നിമ്മി എന്ന പെണ്‍കുട്ടി സന്മനസ്സുള്ളവരുടെ സഹായം തേടുകയാണ്. മാതാപിതാക്കള്‍ ചെറുപ്പത്തിലേ മരിച്ച നിമ്മിയുടെ ഇരു വൃക്കകളും തകരാറിലാണ്. അന്നന്നത്തെ ചിലവിനുള്ള പണം…
Read More » - 28 July
വെട്ടിമുറിച്ച് വൃത്തിയാക്കി പാചകത്തിന് ഒരുക്കി വെച്ച കോഴിയിറച്ചി പ്ളേറ്റിൽ നിന്ന് ചാടിപ്പോകുന്നു; വീഡിയോ വൈറൽ
വെട്ടിമുറിച്ച് വൃത്തിയാക്കി പാചകത്തിന് ഒരുക്കി വെച്ച കോഴിയിറച്ചിയുടെ ഒരു കഷണം പ്ളേറ്റിൽ നിന്ന് പുറത്തേക്ക് ചാടിപ്പോകുന്ന വീഡിയോ വൈറലാകുന്നു. ഫ്ലോറിഡ സ്വദേശിയായ റൈ ഫിലിപ്സ് എന്നയാളാണ് ഫേസ്ബുക്കില്‍…
Read More » - 28 July
സദാചാരവിരുദ്ധ പ്രവർത്തനമോ മതം മാറ്റമോ കണ്ടാൽ മാത്രം പ്രതികരിക്കുന്ന കേരളം; ഡോക്ടറുടെ കുറിപ്പ് ശ്രദ്ധപിടിച്ചുപറ്റുന്നു
ബസിൽ യാത്ര ചെയ്യുമ്പോൾ കണ്ട ഒരു അപകടത്തെക്കുറിച്ചും തുടർന്ന് നടന്ന സംഭവത്തെക്കുറിച്ചും ഒരു ഡോക്ടർ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. റോബിൻ കെ മാത്യു…
Read More » - 28 July
ബലിപെരുന്നാള്‍ ദിനം പ്രഖ്യാപിച്ചു
കുവൈത്ത് സിറ്റി•കുവൈത്തില്‍ ബലിപെരുന്നാള്‍ ദിനം പ്രഖ്യാപിച്ചു. ആഗസ്റ്റ് 11 ഞായറാഴ്ചയായിരിക്കും പെരുന്നാള്‍ ദിനമെന്ന് കുവൈത്തി വാനനിരീക്ഷകനും ചരിത്രകാരനുമായ അദേല്‍ അല്‍ സാദൌന്‍ പറഞ്ഞു. ആഗസ്റ്റ് രണ്ടിന് ആയിരിക്കും…
Read More » - 28 July
രാജ്യത്തെ കാടുകളില്‍ നിലയ്ക്കാത്ത ഗര്‍ജനം; കടുവകളുടെ എണ്ണത്തില്‍ വര്‍ധനവെന്ന് സൂചന
ന്യൂഡല്‍ഹി: രാജ്യത്തെ കടുവകളുടെ എണ്ണം വര്‍ധിക്കുന്നതായി സൂചന്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ കടുവകളുടെ എണ്ണത്തില്‍ 18-20 ശതമാനം(400എണ്ണം) വര്‍ധനവുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ മൊത്തം കടുവകളുടെ എണ്ണം 2600ല്‍…
Read More » - 28 July
പുതിയ നിയമം വന്നു; ഫാമിലി വിസയിലുള്ള പുരുഷന്മാർക്ക് യുഎഇ വർക്ക് പെർമിറ്റ് ലഭിക്കും
പുതിയ നിയമ പ്രകാരം ഫാമിലി വിസയിലുള്ള പുരുഷന്മാർക്ക് യുഎഇ വർക്ക് പെർമിറ്റ് ലഭിക്കും. അവരുടെ കുടുംബങ്ങളുടെ സ്പോൺസർഷിപ്പിന് കീഴിലുള്ള പുരുഷന്മാർക്കാണ് പെർമിറ്റ് കിട്ടുന്നത്. ഇത് സംബന്ധിച്ച ഉത്തരവ്…
Read More » - 28 July
എന്നും രാവിലെ എഴുന്നേറ്റ് പിണറായി വിജയനെ ചീത്തവിളിക്കാന്‍ കഴിയില്ല; കാനം രാജേന്ദ്രൻ
കോഴിക്കോട്: പിണറായി വിജയന് വിധേയനാകുന്നു എന്ന വിമര്‍ശനത്തിന് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. പാര്‍ട്ടി നടത്തിയ മാര്‍ച്ചുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഉത്തരവാദിത്വമുള്ള സെക്രട്ടറിയെന്ന നിലയില്‍…
Read More » - 28 July
പഠിച്ചും പ്രവര്‍ത്തിച്ചും മികച്ച പൊതുപ്രവര്‍ത്തകയാകാന്‍ ഇതിലും പറ്റിയ കോളേജ് വേറെ ഏതുണ്ട്; എസ്എഫ്ഐ കോട്ടയില്‍ എഐഎസ്എഫിനെ നയിക്കാന്‍ എത്തുന്നത് ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥിനി
തിരുവനന്തപുരം: എസ്എഫ്ഐ കോട്ടയായ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ എഐഎസ്എഫിനെ നയിക്കാന്‍ നാദിറ എത്തുന്നു. എസ്എഫ്ഐ അടക്കി ഭരിക്കുന്ന ക്യാമ്പസിലേക്ക് പഠിക്കാനും പോരാടാനും ഉറപ്പിച്ച് ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥിനി കൂടിയായ…
Read More » - 28 July
ഗ്ലോബല്‍ ട്വന്റി-20 ലീഗ്; ആരാധകരെ വിസ്മയിപ്പിച്ച് യുവിയുടെ ബാറ്റിംഗ്
കാനഡയില്‍ നടക്കുന്ന ഗ്ലോബല്‍ ട്വന്റി-20 ലീഗില്‍ മികച്ച ബാറ്റിംഗ് കാഴ്ച്ച വെച്ച് യുവരാജ് സിംഗ്. ടൊറന്റോ നാഷണല്‍സിന് വേണ്ടി കളിക്കുന്ന യുവരാജിന് ആദ്യ മത്സരത്തില്‍ തിളങ്ങാനായില്ലെങ്കിലും രണ്ടാം…
Read More » - 28 July
കൂളര്‍ നിറയെ ലൈംഗികാവയവങ്ങള്‍, പുരുഷ ഉടലില്‍ സ്ത്രീയുടെ തല;അറവുശാലകളേക്കാള്‍ പരിതാപകരം, ബയോളജിക്കല്‍ റിസോഴ്സ് സെന്ററില്‍ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥര്‍ കണ്ടത് നടുങ്ങുന്ന കാഴ്ചകള്‍
അരിസോണ: മൃതദേഹത്തില്‍ നിന്നു വേര്‍പെടുത്തിയ ശരീരഭാഗങ്ങള്‍ പലയിടത്തും കൂട്ടിയിട്ടിരിക്കുന്നു, ബക്കറ്റുകള്‍ നിറയെ മനുഷ്യന്റെ തലകള്‍, കയ്യും കാലും മുറിച്ചെടുത്ത് പ്രത്യേകം കൂട്ടിയിട്ടിരിക്കുന്നു, ഒരു കൂളറിനകത്തു നിറയെ പുരുഷ…
Read More » - 28 July
എംഎല്‍എയെ ജാതീയമായി ആക്ഷേപിച്ച നടപടി; ആരോപണം പരിശോധിച്ച് ഉചിത നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ.കെ ബാലന്
തൃശൂര്‍: ഗീതാ ഗോപി എംഎല്‍എ സമരം നടത്തിയ സ്ഥലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിച്ച സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി എ.കെ ബാലന്. ഉത്തരേന്ത്യയില്‍ കാണുന്ന വൈകൃതം…
Read More » - 28 July
അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതി; എന്‍ഫോഴ്സ്മെന്റിനു പിടികൊടുക്കാതെ കമല്‍നാഥിന്റെ അനന്തരവന് മുങ്ങി
അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കോപ്റ്റര്‍ അഴിമതി കേസില്‍ ചോദ്യം ചെയ്യലിന് പിടികൊടുക്കാതെ രതുല്‍ പുരി. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ അനന്തരവനാണ് രതുല്‍ പുരി. എന്‍ഫോഴ്സ്മെന്റ് അന്വേഷണ സംഘത്തിന് മുമ്പിൽ…
Read More » - 28 July
വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വെടിയുണ്ടകളെക്കാളും ബോംബിനെക്കാളും ശക്തിയുണ്ടെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വെടിയുണ്ടകളെക്കാളും ബോംബിനെക്കാളും ശക്തിയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മൻ കി ബാത്തിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വിദ്വേഷം പ്രചരിപ്പിച്ച് കാശ്മീരിലെ വികസന പ്രവര്‍ത്തനങ്ങള്‍…
Read More » - 28 July
മുനിസിപ്പാലിറ്റി പോലും ഭരിച്ച് ശീലമില്ലാത്ത ഒരാളെ എങ്ങനെ ഇത്രയും വലിയൊരു സംസ്ഥാനത്തിന്റെ ഭരമച്ചുമതല ഏല്‍പ്പിച്ചു; യോഗിയെ കുറിച്ചുള്ള പരാമര്‍ശത്തിന് അമിത് ഷായുടെ മറുപടി ഇങ്ങനെ
ലക്നൗ: ഭരണരംഗത്ത് മുന്‍പരിചയമൊന്നുമില്ലാത്ത, മഠാധിപതിയായിരുന്ന യോഗി ആദിത്യനാഥിനെ എന്തുകൊണ്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാക്കിയെന്ന് വിശദീകരിച്ച് കേന്ദ്രമന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷാ. നിയമസഭ തെരഞ്ഞെടുപ്പിലെ കൂറ്റന്‍ വിജയത്തിന് ശേഷം…
Read More » - 28 July
തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു, പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തു; വ്യാജ പരാതിയില്‍ കുടുങ്ങിയത് വന്‍ സെക്സ് റാക്കറ്റ്
പണവും സ്വര്‍ണവും കൊള്ളയടിക്കുകയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തെന്ന വ്യാജ പരാതിയെ തുടര്‍ന്ന് പിടിയിലായത് സെക്സ് റാക്കറ്റിലെ കണ്ണികള്‍. രാമേന്ദ്ര സിംഗ് എന്ന 32 കാരനും ഇയാളുടെ സുഹൃത്തിന്റെ…
Read More » - 28 July
ഓർത്തഡോക്സ്–യാക്കോബായ തർക്കം; കായംകുളം കട്ടച്ചിറപള്ളിക്ക് മുന്നിൽ വീണ്ടും സംഘർഷം
ഓർത്തഡോക്സ്–യാക്കോബായ വിഭാഗങ്ങൾ തമ്മിൽ കായംകുളം കട്ടച്ചിറപള്ളിക്ക് മുന്നിൽ ഇന്നും സംഘർഷം. കുർബാന നടക്കുന്നതിനിടെ രാവിലെയായിരുന്നു സംഘർഷം ഉണ്ടായത്. കുർബാനയ്ക്കെത്തിയ ഓർത്തഡോക്സ് വിഭാഗക്കാരിൽ ഇടവകയ്ക്ക് പുറത്ത് നിന്നുള്ളവർ പങ്കെടുത്തതാണ്…
Read More » - 28 July
വേലി കെട്ടി വഴിയടച്ചു; ദുരിതമലയില്‍ നിന്നും ഈ ആദിവാസി കുടുംബങ്ങളെ ഇനി ദൈവം രക്ഷിക്കട്ടെ!
മലപ്പുറം ജില്ലയിലെ വെറ്റിലപ്പാറയിലുള്ള ആദിവാസി കുടുംബത്തിന്റെ ദുരിതകഥകള്‍ പുറം ലോകത്തോട് വിളിച്ചുപറഞ്ഞ സാലിം ജീറോഡിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവന്നത് കടുത്ത മനുഷ്യാവകാശ ലംഘനത്തിന്റെ ഞെട്ടിക്കുന്ന സത്യം.ചോര്‍ന്നൊലിക്കുന്ന വീട്ടില്‍…
Read More » - 28 July
ഭര്‍ത്താവിനെ പേര്പിരിഞ്ഞതിലുള്ള ദേഷ്യം അവസാനിച്ചത് കൊലപാതകത്തില്‍;ഇരട്ടക്കുഞ്ഞുങ്ങളോട് അമ്മയുടെ ക്രൂരത ഇങ്ങനെ
കെന്റ്: ഭര്‍ത്താവുമായി പിരിഞ്ഞതിന്റെ ദേഷ്യത്തില്‍ ഇരട്ടക്കുട്ടികളെ അമ്മ മുക്കിക്കൊന്നു. ലണ്ടനിലെ കെന്റ് എന്ന സ്ഥലത്താണ് സംഭവം. ഒന്നരവയസ്സുള്ള കുട്ടികളെയാണ് അമ്മ ബാത്ത് ടബ്ബില്‍ മുക്കിക്കൊന്നത്. മുപ്പത്തിയെട്ടുകാരിയായ സമാന്ത…
Read More » - 28 July
കണ്ണൂർ ജയിലിലെ 97 തടവുകാരെ വിട്ടയ്ക്കാന്‍ ശുപാർശ
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ 97 തടവുകാരെ വിട്ടയ്ക്കാന്‍ ശുപാർശയുമായി ജയില്‍ ഉപദേശക സമിതി. 14 വര്‍ഷം തടവ് കഴിഞ്ഞവരെയും 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരെയുമാണ് വിട്ടയക്കാൻ…
Read More » - 28 July
ഹസീം തഹ്സീൻ യസീദി തലവനായി അധികാരത്തിലേക്ക്
ഹസീം തഹ്സീൻ യസീദി തലവനായി അധികാരമേറ്റു. അന്തരിച്ച യസീദി തലവൻ തഹ്സീൻ സെയ്ദ് അലി രാജകുമാരന്റെ പിൻഗാമിയാണ് മകൻ ഹസീം തഹ്സീൻ. 56 വയസാണ് ഹസീം തഹ്സീൻ…
Read More » - 28 July
ഈ ലക്ഷണങ്ങള്‍ക്കൊപ്പം പനിയും നിങ്ങളെ അലട്ടുന്നുവോ? അറിഞ്ഞിരിക്കാം ഹെപ്പറ്റൈറ്റിസ് രോഗലക്ഷണങ്ങള്‍
ദക്ഷിണേന്ത്യയില്‍, പ്രത്യേകിച്ചു കേരളത്തില്‍ പകര്‍ച്ചവ്യാധികളുടെ ആധിക്യം കൂടുതലാണ്. ഇവയില്‍ പലതിനേയും തിരിച്ചറിയാനും ഫലപ്രദമായി ചികിത്സിക്കാനും കഴിയും. എന്നാല്‍ ഹെപ്പറ്റൈറ്റിസ്സിയുടെ കാര്യം വ്യത്യസ്തമാണ്. ഹെപ്പറ്റൈറ്റിസ്സി (എച്ച്സിസി) രോഗമുള്ള പലരും…
Read More »