Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -28 July
ബസില്‍ സ്ത്രീകളെ പീഡിപ്പിച്ചിരുന്ന ബിഗ് ബോസ് മത്സരാര്‍ത്ഥിക്ക് കൈയ്യടിച്ച് കമൽ ഹാസൻ; മക്കള്‍ നീതിമയ്യം പാർട്ടിയുടെ സ്ത്രീ വിരുദ്ധത പുറത്ത്
ചാനല്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ തമിഴ് പതിപ്പ് അവതരിപ്പിക്കുന്ന തമിഴ് താരം കമൽ ഹാസൻ ബസിൽ സ്ത്രീകളെ പീഡിപ്പിച്ചിരുന്നത് തുറന്ന് പറഞ്ഞ മത്സരാർത്ഥിയെ കൈയ്യടിച്ച്…
Read More » - 28 July
കീഴടങ്ങുന്നവർക്ക് സംരംഭക അവസരങ്ങൾ; തീവ്രവാദത്തിൽനിന്ന് യുവാക്കളെ അകറ്റാൻ പദ്ധതി
തിരുവനന്തപുരം•കീഴടങ്ങുന്ന നക്സലൈറ്റുകൾക്ക് ഗുണകരമായ തൊഴിലും സംരംഭക അവസരങ്ങളും നൽകി തീവ്രവാദത്തിലേക്ക് തിരിച്ചുപോവില്ലെന്ന് ഉറപ്പാക്കാൻ പദ്ധതിയുമായി സർക്കാർ. സംസ്ഥാനത്ത് കീഴടങ്ങുന്ന മാവോയിസ്റ്റുകൾക്കായി സംസ്ഥാന പോലീസ് മേധാവി സമർപ്പിച്ച പുനരധിവാസപദ്ധതിക്ക്…
Read More » - 28 July
തീർത്ഥാടകർ സഞ്ചരിച്ച ട്രക്ക് മറിഞ്ഞ് അപകടം : 21 പേർക്ക് പരിക്കേറ്റു
21 പേർക്ക് പരിക്കേറ്റു. 40പേരാണ് വാഹനത്തിലുണ്ടായിരുന്നത്.
Read More » - 28 July
ദുബായിയിൽ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു
ദുബായ് : മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ദുബായ് എത്തിസാലാത്തിൽ ഐഒടി ഇൻഷുറൻസ് സ്പെഷലിസ്റ്റ് ഉദ്യോഗസ്ഥനായിരുന്ന കാസർകോട് ബന്തിയോട് ഹേരൂർ മീപ്പിരിയിൽ ഹംസയുടെ മകൻ നജാത് (30)…
Read More » - 28 July
അണ്ടര്‍-19 യൂറോ കപ്പ്; പോര്‍ച്ചുഗലിനെ മുട്ടുകുത്തിച്ച് സ്പാനിഷ് താരങ്ങൾ
അണ്ടര്‍-19 യൂറോ കപ്പിൽ പോര്‍ച്ചുഗലിനെ മുട്ടുകുത്തിച്ച് സ്പാനിഷ് താരങ്ങൾ. അണ്ടര്‍-21 യൂറോ കപ്പ് കിരീടത്തിന് പിന്നാലെയാണ് സ്പാനിഷ് താരങ്ങളുടെ ഈ നേട്ടം. പോര്‍ച്ചുഗലിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക്…
Read More » - 28 July
സാങ്കേതിക കാരണങ്ങളാൽ വൈകിയ എയര്‍ ഇന്ത്യ വിമാനം ഉടന്‍ പുറപ്പെടുമെന്ന് വ്യക്തമാക്കി വി മുരളീധരന്
ദുബായ്: ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം ഉടന്‍ പുറപ്പെടുമെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരന്. കേന്ദ്ര വ്യോമയാനമന്ത്രിയെ വിളിച്ച്…
Read More » - 28 July
കർണാടകത്തിൽ യെദിയൂരപ്പ നാളെ വിശ്വാസവോട്ട് തേടും: വിമത എംഎൽഎമാരെ അയോഗ്യരാക്കിയത് കോടതിയിലേക്ക് ജെ.ഡി(എസ്) – കോൺഗ്രസ് ബന്ധം ഉലയുന്നു – മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് എഴുതുന്നു
കെ.വി.എസ് ഹരിദാസ് കർണാടകത്തിൽ ബിഎസ് യെദിയൂരപ്പ നാളെ വിശ്വാസവോട്ട് തേടാനിരിക്കെ 14 വിമത എംഎൽഎമാരെക്കൂടി അയോഗ്യരാക്കിക്കൊണ്ട് സ്പീക്കർ. ഇതോടെ കഴിഞ്ഞ കുറച്ചു നാളായി മുംബൈയിൽ കഴിഞ്ഞിരുന്ന എംഎൽഎമാരുടെ…
Read More » - 28 July
എം എൽ എക്കെതിരെ ശുദ്ധിക്രിയ; യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരെ കേസ് എടുത്തു
വനിതാ എം എൽ എയെ ജാതീയമായി അധിക്ഷേപിച്ചതിന് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരെ കേസ് എടുത്തു. ഗീതാ ഗോപി എംഎൽഎ കുത്തിയിരിപ്പ് സമരം നടത്തിയ സ്ഥലത്തു ചാണകവെള്ളം തളിച്ച…
Read More » - 28 July
ഉന്നാവോ പീഡനകേസിൽ ഇരയായ പെൺകുട്ടി സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ച് അമ്മയും അഭിഭാഷകനുമടക്കം മൂന്ന് പേര് മരിച്ചു
പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
Read More » - 28 July
നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാന്‍ ആളില്ലാത്തത് കോൺഗ്രസ് പാർട്ടിയെ ബാധിക്കുന്നുണ്ടെന്ന് ശശി തരൂർ
ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധിയുടെ രാജിക്ക് പിന്നാലെയുണ്ടായ നേതൃസ്ഥാനത്തെ വ്യക്തതയില്ലായ്മ പാര്‍ട്ടിയെ ബാധിക്കുന്നുണ്ടെന്ന് ശശിതരൂര്‍. നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാന്‍ ആളില്ലാത്തത് പാര്‍ട്ടിയെ ബാധിക്കുന്നുണ്ടെന്നും നിലവിലെ സാഹചര്യം കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി…
Read More » - 28 July
പത്തനംതിട്ട ജില്ലാ സമ്മേളനം; എസ്.എഫ്.ഐക്ക് എതിരെ വിമർശന സ്വരങ്ങൾ
പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ എസ്.എഫ്.ഐക്ക് എതിരെ രൂക്ഷമായ വിമർശനം. ക്യാമ്പസുകളില്‍ സംഘടന സ്വാതന്ത്ര്യം നല്‍കാത്തത് എസ്.എഫ്.ഐ എന്നാണ് പ്രവര്‍ത്തന റിപ്പോര്‍ട്ട്
Read More » - 28 July
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
മൂന്ന് മാസം മുൻപും ഇതേ പോലെ പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നും പെൺകുട്ടി മൊഴി നല്‍കിയിട്ടുണ്ട്.
Read More » - 28 July
ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള പര്യടനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് യാത്രതിരിച്ചു
ന്യൂഡല്‍ഹി: ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള പര്യടനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് യാത്രതിരിച്ചു. ബെനിൻ, ഗിനിയ, ഗാംബിയ എന്നീ രാജ്യങ്ങളാണ് രാഷ്ട്രപതി സന്ദര്‍ശിക്കുക. ഇന്ത്യയും ആഫ്രിക്കയും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതല്‍…
Read More » - 28 July
ജ്വല്ലറിയില്‍ ജീവനക്കാരനെ കെട്ടിയിട്ട് വന്‍ കവര്‍ച്ച : നാല് കിലോ സ്വർണ്ണം മോഷണം പോയി
അഞ്ചംഗ സംഘമാണ് കവർച്ചയ്ക്ക് പിന്നിൽ. മോഷണ സംഘത്തിലെ ഒരാൾ ജ്വല്ലറിയിലെ ജീവനക്കാരനാണെന്നും അന്വേഷണം തുടങ്ങിയെന്നും പോലീസ് അറിയിച്ചു.
Read More » - 28 July
എല്ലാ ജില്ലകളും സന്ദര്‍ശിച്ച് പരാതി സ്വീകരിക്കാനൊരുങ്ങി ഡിജിപി
തിരുവനന്തപുരം: എല്ലാ ജില്ലകളിലും അദാലത്ത് നടത്തി പൊതുജനങ്ങളില്‍ നിന്ന് നേരിട്ട് പരാതി സ്വീകരിക്കാനൊരുങ്ങി സംസ്ഥാന പോലിസ് മേധാവി ലോകനാഥ് ബെഹ്റ. കൊല്ലം റൂറലില്‍ ആഗസ്ത് 16നും കാസര്‍കോഡ്…
Read More » - 28 July
പ്രസിഡന്റ്സ് കപ്പ് ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പ്രിയ താരത്തിന് സ്വർണ്ണം
പ്രസിഡന്റ്സ് കപ്പ് ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പ്രിയ താരം മേരി കോം സ്വർണം കരസ്ഥമാക്കി. ഇന്തോനേഷ്യയില്‍ വെച്ചായിരുന്നു മത്സരം നടന്നത്. ഒളിമ്പിക്സ് വെങ്കലമെഡല്‍ ജേത്രിയായ താരം കഴിഞ്ഞവര്‍ഷം…
Read More » - 28 July
അടിയന്തിരാവസ്ഥയ്ക്കെതിരെ രാജ്യത്ത് ശബ്ദമുയര്‍ത്തിയ നേതാക്കന്മാരില് ഒരാൾ ; ജയ്പാല് റെഡ്ഡിയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി
അടിയന്തിരാവസ്ഥയ്ക്കെതിരെ രാജ്യത്ത് ശബ്ദമുയര്‍ത്തിയ നേതാക്കന്മാരില് ഒരാൾ
Read More » - 28 July
അവിഹിത ബന്ധത്തിന്റെ പേരില്‍ ഉപേക്ഷിക്കപ്പെട്ട വളര്‍ത്തു നായക്ക് ഇനി പുതിയ രക്ഷിതാക്കൾ
തിരുവനന്തപുരം: അവിഹിത ബന്ധത്തിന്റെ പേരില്‍ ഉപേക്ഷിക്കപ്പെട്ട വളര്‍ത്തു നായക്ക് ഇനി പുതിയ രക്ഷിതാക്കൾ. തിരുവനന്തപുരം മൃഗശാല ജീവനക്കാരനായ സജിയും കുടുംബവുമാണ് പൊമറേനിയന്‍ നായയെ ഏറ്റെടുത്തിരിക്കുന്നത്. വളര്‍ത്തു നായയെ…
Read More » - 28 July
മോദി ഇടപെട്ടു; മുത്തലാഖ് നിരോധന ബിൽ രാജ്യസഭയില്‍ പാസ്സാക്കാനുള്ള നീക്കത്തിന് പിന്തുണ
മുത്തലാഖ് നിരോധന ബിൽ രാജ്യസഭയില്‍ പാസ്സാക്കാനുള്ള നീക്കത്തിന് നിർണായക പിന്തുണ. ഈ വിഷയത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി നേരിട്ടിടപെട്ടന്നാണ് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. മുത്തലാഖ്…
Read More » - 28 July
ആള്‍ക്കൂട്ട ആക്രമണം രാജ്യത്ത് നടക്കുന്നുവെന്ന രീതിയില്‍ പ്രധാനമന്ത്രിക്ക് നല്കിയ കത്തില്‍ താന്‍ ഒപ്പിട്ടിട്ടില്ല ; തന്റെ പേരിലെ ഒപ്പ് വ്യാജമാണെന്നു മണിരത്നം
രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിച്ചുവെന്നും 'ജയ് ശ്രീറാം' വിളിച്ച് ആക്രമണം നടക്കുന്നുവെന്നും തനിക്ക്
Read More » - 28 July
യു.എ.ഇയില്‍ യുവാവിന് വധശിക്ഷ
അല്‍-ഐന്‍•2017 ല്‍ അല്‍-ഐനിലെ മോസ്കിനുള്ളില്‍ വച്ച് ഒരാളെ വെടിവെച്ച് കൊലപ്പെടുത്തിയയാള്‍ക്ക് വധശിക്ഷ. മുന്‍കൂട്ടി ആലോചിച്ചു നടപ്പിലാക്കിയ കൊലപാതകം ഉള്‍പ്പടെയുള്ള കേസുകളില്‍ 30 കാരനായ ജി.സി.സി സ്വദേശിയായ പ്രതി…
Read More » - 28 July
പുതിയ മാറ്റങ്ങളുമായി ഗൂഗിളിന്റെ സൗണ്ട് ആംപ്ലിഫയറിന്റെ പുതിയ അപ്ഡേറ്റ്
പുതിയ മാറ്റങ്ങളുമായി ഗൂഗിളിന്റെ സൗണ്ട് ആംപ്ലിഫയറിന്റെ പുതിയ അപ്ഡേറ്റ്. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷമലോ ഫോണുകള്‍ മുതലുള്ള ഫോണുകളില്‍ ഇനി ഈ അപ്ഡേറ്റ് ലഭിക്കും. ഈ വര്‍ഷം ഫെബ്രുവരിയിലാണ്…
Read More » - 28 July
വിമാനത്തിൽ മദ്യലഹരിയിൽ സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ മലയാളി യാത്രക്കാരൻ പിടിയിൽ
ദുബായ് : വിമാനത്തിനുള്ളിൽ മദ്യലഹരിയിൽ സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ മലയാളി യാത്രക്കാരൻ പിടിയിൽ . ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്കു ഇന്നലെ രാത്രി 8.20നു പുറപ്പെടേണ്ടിയിരുന്ന എയർഇന്ത്യ എക്സ്പ്രസ്…
Read More » - 28 July
വ്യാജ ജോലി വാഗ്ദാനങ്ങൾക്ക് എതിരെ മുന്നറിയിപ്പുമായി യു എ ഇയിലെ ഇന്ത്യൻ എംബസി
അബുദാബിയിലെ ഇന്ത്യൻ സ്കൂളിൽ ജോലിയുണ്ടെന്ന വ്യാജ വാർത്തയ്ക്ക് എതിരെ യു എ ഇയിലെ ഇന്ത്യൻ എംബസി രംഗത്ത്.
Read More » - 28 July
പോഷകാഹാരം നല്കാന് ഗര്‍ഭിണിയെ വിളിച്ച് വരുത്തി ; പാത്രത്തിനു മുന്നിലിരുത്തി ഫോട്ടോ എടുത്തു, കഴിക്കാന്‍ അനുവദിക്കാതെ മാറിയിരിക്കാന്‍ നിര്‍ദേശം; സര്‍ക്കാര്‍ പരിപാടിക്കിടെ തനിക്കേറ്റ അപമാനം തുറന്ന് പറഞ്ഞ് യുവതി
ശാന്തിപൂര്‍: ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കുമായി പോഷകാഹാര ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ ചടങ്ങിലെത്തിയ ഗര്‍ഭിണിക്ക് ഭക്ഷണം നല്‍കിയില്ലെന്ന് പരാതി. പോഷക സമൃദ്ധമായി ആഹാരമടങ്ങിയ ഭക്ഷണപാത്രത്തിന് മുന്നിലിരുത്തി ചിത്രമെടുത്ത ശേഷം ഭക്ഷണം…
Read More »