Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -29 July
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ 97 തടവുകാരെ വിട്ടയയ്ക്കാന് പി ജയരാജന് അംഗമായ ജയില്‍ ഉപദേശക സമിതിയുടെ ശുപാര്‍ശ
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ 97 തടവുകാരെ വിട്ടയയ്ക്കാന് പി ജയരാജന് അംഗമായ ജയില്‍ ഉപദേശക സമിതിയുടെ ശുപാര്‍ശ. 14 വര്‍ഷം തടവ് ശിക്ഷ പൂര്‍ത്തിയാക്കിയവരെയും അറുപത്…
Read More » - 29 July
യൂണിവേഴ്സിറ്റി കോളജ്: നിരപരാധികളായ അധ്യാപകര്‍ക്കും സ്ഥലംമാറ്റം, സര്‍ക്കാരിനുണ്ടായ ക്ഷീണം മറയ്ക്കാന്‍ നടപടിയെന്ന് ആക്ഷേപം
തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന അക്രമസംഭവങ്ങളുമായോ ആത്മഹത്യയ്ക്കു ശ്രമിച്ച വിദ്യാര്‍ഥിനിയുടെ പരാതിയുമായോ ബന്ധമില്ലാത്ത അധ്യാപകരെയും കോളജില്‍ നിന്നു സ്ഥലംമാറ്റി. കഴിഞ്ഞ ദിവസം കോളജില്‍ പൊലീസിനെ എസ്എഫ്ഐ…
Read More » - 29 July
രാഖി കൊലക്കേസ്; കൊലപാതകത്തിനുപയോഗിച്ച കയര്‍ കണ്ടെത്താന്‍ ശ്രമം, അഖിലിനെ ഇന്ന് തെളിവെടുപ്പിനെത്തിക്കും
അമ്പൂരി രാഖി കൊലക്കേസിലെ മുഖ്യപ്രതിയായ അഖിലിനെ ഇന്ന് അമ്പൂരിയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. രാഖിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കയര്‍ കണ്ടെത്തുകയാണ് പോലീസിന്റെ പ്രധാനലക്ഷ്യം. ഇതിനായി മൃതദേഹം കണ്ടെടുത്ത…
Read More » - 29 July
നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം; രാജ് കുമാറിന്റെ മൃതദേഹം ഇന്ന് വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നു
ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകക്കേസില്‍ രാജ് കുമാറിന്റെ മൃതദേഹം ഇന്ന് വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യും. രാവിലെ പത്ത് മണിയോടെ ജുഡീഷ്യല്‍ കമ്മീഷന്റെ സാന്നിധ്യത്തിലായിരിക്കും മൃതദേഹം പുറത്തെടുക്കുക. സിബിഐ…
Read More » - 29 July
രമാദേവിക്കെതിരായ വിവാദപരാമര്‍ശം; അസംഖാനെ പിന്തുണച്ച് ജിതന്‍ റാം മാഞ്ചി
ബിജെപി എംപി രമാദേവിക്കെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ എസ്പി നേതാവ് ആസംഖാന് പിന്തുണയുമായി ഹിന്ദുസ്ഥാന്‍ ആവാം മോര്‍ച്ച നേതാവ് ജിതന്‍ റാം മാഞ്ചി. അസംഖാന്റെ പ്രസാതാവന…
Read More » - 29 July
കോണ്‍ഗ്രസ്, എന്‍സിപി പാര്‍ട്ടികളിലെ 50 പ്രതിപക്ഷ എംഎല്‍എമാര്‍ ബിജെപിയില്‍ എത്തും; വെളിപ്പെടുത്തലുമായി മന്ത്രി
മുംബൈ: 50 പ്രതിപക്ഷ എംഎല്‍എമാര്‍ ബിജെപിയുമായി ചര്‍ച്ച നടത്തുകയാണെന്ന വെളിപ്പെടുത്തലുമായി മഹാരാഷ്ട്ര മന്ത്രി. കോണ്‍ഗ്രസ്, എന്‍സിപി പാര്‍ട്ടികളിലെ 50 എംഎല്‍എമാര്‍ ബിജെപിയുമായി സമ്പര്‍ക്കത്തിലാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി…
Read More » - 29 July
പാക് പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർക്ക് ബിജെപി അംഗത്വം; വ്യാജ മെമ്പര്‍ഷിപ്പ് കാര്‍ഡ് പ്രചരിപ്പിച്ചയാള്‍ പിടിയില്‍
അഹമ്മദാബാദ്: പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് ബിജെപി മെമ്പര്‍ഷിപ്പ് എടുത്തുവെന്ന രീതിയില്‍ വ്യാജ ഈ മെമ്പര്‍ഷിപ്പ് കാര്‍ഡ് പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. ഹൈദരാബാദ് സ്വദേശിയായ നാല്പ്പതുകാരന് ഗുലാം ഫരീദ്…
Read More » - 29 July
‘ആള്‍ക്കൂട്ട ആക്രമണങ്ങളെ ബിജെപിയുമായി ബന്ധിപ്പിക്കരുത്, കേരളത്തിലും പശ്ചിമ ബംഗാളിലും ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ നടക്കുന്നു’; സുനിതാ ദുഗ്ഗല്‍ എം.പി.
രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളെ ബി.ജെ.പിയുമായി ബന്ധിപ്പിക്കുന്നതിനെതിരെ ബി.ജെ.പിയുടെ വനിതാ എം.പി രംഗത്ത്. ഹരിയാനയിലെ സിര്‍സയില്‍ നിന്നുള്ള എം.പി സുനിത ദഗ്ഗലാണ് ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ബി.ജെ.പി ഭരിക്കാത്ത…
Read More » - 29 July
പണ്ട് ബസില്‍ സ്ഥിരമായി സ്ത്രീകളെ പീഡിപ്പിച്ചിരുന്നുവെന്ന് ബിഗ് ബോസ് മത്സരാര്‍ത്ഥി, കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ച കമല്‍ ഹാസനെതിരെ പ്രതിഷേധം
ചെന്നൈ: തമിഴ് ബിഗ് ബോസിന്റെ മൂന്നാം പതിപ്പില്‍ നടന് ശരവണന്റെ തുറന്ന് പറച്ചില് വിവാദമായപ്പോൾ കമൽഹാസനും കുരുക്ക് . താരത്തിനെതിരെ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. കോളേജില്‍…
Read More » - 29 July
കര്‍ണാടകയില്‍ ഇന്ന് വിശ്വാസ വോട്ട് , ഭൂരിപക്ഷം തെളിയിക്കുമെന്ന് യെദിയൂരപ്പ, വിമതർ സുപ്രീം കോടതിയിൽ
ബംഗളുരു: കര്‍ണാടകയില്‍ ഇന്നു വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ ഭൂരിപക്ഷം തെളിയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. കുമാരസ്വാമി സര്‍ക്കാര്‍ കൊണ്ടുവന്ന സാമ്പത്തിക ബില്‍ മാറ്റങ്ങളൊന്നും ഇല്ലാതെ…
Read More » - 29 July
ഉന്നാവോ കേസിലെ പെൺകുട്ടിക്ക് വാഹനാപകടത്തിൽ ഗുരുതര പരിക്ക്, ബന്ധുക്കളായ രണ്ട് സ്ത്രീകള്‍ മരിച്ചു
റായ്ബറേലി: ഉത്തര്‍പ്രദേശിലെ ഉന്നാവോയിലെ മാനഭംഗക്കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിക്ക് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ചാണ് അപകടം. പെണ്‍കുട്ടിയുടെ ബന്ധുക്കളായ രണ്ട്…
Read More » - 29 July
സൗദിയിലെ ഈ മേഖലകളിലും സ്വദേശിവൽക്കരണം
ജിദ്ദ: സൗദിയിൽ സ്വദേശിവൽക്കരണം കൂടുതൽ മേഖലകളിലേക്ക്. ഹോട്ടല്‍, മാനേജ്മെന്റ്, വിനോദ, ആതിഥേയത്വ മേഖലകൾ നൂറു ശതമാനം സ്വദേശിവത്കരിക്കാനാണ് തീരുമാനം. ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഫോര്‍…
Read More » - 28 July
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകസ്ഥാനത്തേക്ക് ആര്? മുന്‍ ന്യൂസിലന്‍ഡ് കോച്ച് അപേക്ഷ നൽകിയേക്കും
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകസ്ഥാനത്തേക്ക് ആര് വരുമെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. മുന്‍ ന്യൂസിലന്‍ഡ് പരിശീലകന് മൈക്ക് ഹെസന് അപേക്ഷ നല്‍കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഈ…
Read More » - 28 July
പ്രിയങ്കയുടെയും, നിക്കിന്റെയും പ്രണയസല്ലാപങ്ങൾക്ക് സാക്ഷിയായി മിയാമി ബീച്ച്
ദിവസങ്ങള്‍ക്ക് മുമ്പ് മിയാമിയിൽ ഉല്ലാസബോട്ടിലിരുന്ന് സിഗരറ്റ് വലിക്കുന്ന പ്രിയങ്കയുടെ ചിത്രം ഏറെ ശ്രദ്ധ നേടിയതിന് ശേഷമാണ് ഇപ്പോൾ മിയാമി വെക്കേഷൻ സമയത്തെ നിക്കിനൊപ്പമുള്ള മറ്റ് ചിത്രങ്ങൾ പ്രിയങ്ക…
Read More » - 28 July
ദേശീയ ഗെയിംസ് ഗോവയില്‍ നിന്ന് വേദിമാറ്റാന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്
തിരുവനന്തപുരം: 36-ാമത് ദേശീയ ഗെയിംസ് രണ്ട് വര്‍ഷത്തിലേറെയായി വൈകിപ്പിക്കുന്ന ഗോവയില്‍ നിന്ന് വേദിമാറ്റാനൊരുങ്ങി ഒളിമ്പിക് അസോസിയേഷൻ. 2015 ലാണ് കേരളത്തിലെ ദേശീയ ഗെയിംസ് നടത്തിയത്. അതിന് ശേഷം…
Read More » - 28 July
ഓവർത്രോ വിവാദം; ഐസിസിയുടെ പിന്തുണ ധർമസേനക്ക്
ഓവർത്രോ വിവാദത്തിൽ ഐസിസിയുടെ പിന്തുണ അമ്പയർ കുമാര ധർമസേനയ്ക്ക്. ലോകകപ്പ് ഫൈനലിലെ അവസാന ഓവറിലെ ഓവർ ത്രോയിൽ ഇംഗ്ലണ്ടിന് 6 റൺസ് അനുവദിച്ച അമ്പയർ കുമാര ധർമസേനയുടെ…
Read More » - 28 July
കറിവേപ്പില കഴിക്കുന്നതുകൊണ്ടുള്ള ചില ഗുണങ്ങൾ
നല്ല ആരോഗ്യ ജീവിതത്തിന് കറിവേപ്പില വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അതുകൊണ്ടു തന്നെയാണ് ഭക്ഷണത്തില്‍ എന്നും കറിവേപ്പില ഇടം പിടിച്ചിരിക്കുന്നതും.
Read More » - 28 July
ഒമാനിൽ വിസാ നിരോധനം തുടരും
മസ്ക്കറ്റ്: ഒമാനിൽ 87 തസ്തികകളില്‍ തൊഴില്‍ വീസാ നിരോധനം തുടരും. മാര്‍ക്കറ്റിംഗ്, സെയില്‍, അഡ്മിനിസ്ട്രേഷന്, ഐടി, അക്കൗണ്ടിംഗ് ഫിനാന്‍സ്, ഇന്‍ഫര്‍മേഷന്‍ മീഡിയ, മാനവവിഭം, ഇന്‍ഷുറന്‍സ്, മെഡിക്കല്‍, എന്‍ജിനിയറിംഗ്,…
Read More » - 28 July
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രക്ഷിക്കാന്‍ ശ്രമം; കന്യാസ്ത്രീകൾക്കെതിരെ നീക്കവുമായി ജലന്ധർ രൂപത
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നതിനെതിരെ ആരോപണം ഉന്നയിച്ച കന്യാസ്ത്രീകൾക്കെതിരെ നീക്കവുമായി ജലന്ധർ രൂപത.
Read More » - 28 July
ജുവലറിയില്‍ ജീവനക്കാരെന കെട്ടിയിട്ട് കവര്‍ച്ച നടത്തിയ സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍
പത്തനംതിട്ട: പത്തനംതിട്ടയിലെ ജുവലറിയില്‍ കവര്‍ച്ച നടത്തിയ സംഭവത്തിൽ മുഖ്യപ്രതി പിടിയില്‍. കോഴഞ്ചേരിയില്‍ നിന്ന് ജുവലറിയിലെ ജീവനക്കാരനായ അക്ഷയ് പട്ടേലാണ് പിടിയിലായത്. മഹാരാഷ്ട്ര സ്വദേശിയായ ഇയാള്‍ രണ്ടാഴ്ച മുൻപാണ്…
Read More » - 28 July
പാക്ക് പേസ്റിന്റെ വിരമിക്കൽ; ആമിറിനെ വിമർശിച്ച് ഷൊഐബ് അക്തർ
പാക് പേസറായ ആമിറിനെ വിമർശിച്ച് മുൻ പാക്ക് താരം ഷൊഐബ് അക്തർ. തന്റെ യൂട്യൂബ് ചാനലിലൂടെ കടുത്ത ഭാഷയിലാണ് ആമിറിനെ അദ്ദേഹം വിമര്‍ശിച്ചിരിക്കുന്നത്.
Read More » - 28 July
ഐ.എച്ച്.ആർ.ഡിയുടെ മോഡൽ ഫിനിഷിംഗ് സ്കൂളിൽ കരാർ നിയമനം : അപേക്ഷ ക്ഷണിച്ചു
കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന മോഡൽ ഫിനിഷിംഗ് സ്കൂളിൽ എം.ടെക്/ബി.ടെക് കമ്പ്യൂട്ടർ സയൻസ്, ഐ.റ്റി.ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, സിവിൽ തുടങ്ങിയ എൻജിനീയറിംഗ് ബിരുദധാരികളിൽ നിന്നും കരാർ…
Read More » - 28 July
മാധ്യമങ്ങളുടെ അജണ്ട തിരിച്ചറിയാന്‍ സാധിച്ചാല്‍ ഇടതുപക്ഷം കേരളത്തില്‍ വിജയിക്കും; കോടിയേരി
കാസര്‍കോട്: മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി കോടിയേരി ബാലകൃഷ്ണന് രംഗത്ത്. തെരഞ്ഞെടുപ്പിന് ശേഷം ദൃശ്യമാധ്യമങ്ങളെ ഉള്‍ക്കൊള്ളിച്ച് ഇടതുപക്ഷത്തിനെതിരെ ശൃംഖല രൂപപ്പെട്ടിട്ടുണ്ടെന്നും സി.പി.എം വിരുദ്ധ വികാരം സൃഷ്ടിക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും കോടിയേരി…
Read More » - 28 July
ദോശചുടുന്ന വേഗത്തില്‍ നിയമനിര്‍മാണം നടത്തുന്ന കാലഘട്ടം ഇതിന് മുൻപ് ഉണ്ടായിട്ടില്ലെന്ന് എ.കെ. ആന്റണി
ആലപ്പുഴ: ദോശചുടുന്ന വേഗത്തില്‍ നിയമനിര്‍മാണം നടത്തുന്ന കാലഘട്ടം മുൻപ് ഉണ്ടായിട്ടില്ലെന്ന് എ.കെ. ആന്റണി. നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ ശക്തി. പല രാജ്യങ്ങളും തകര്‍ന്നു പോയിട്ടും ഇന്ത്യ തകരാതിരുന്നതിന്റെ…
Read More » - 28 July
ജവഹര്‍ലാല്‍ നെഹ്റു സർവകലാശാലയിൽ അധ്യാപക ഒഴികൾ : ഇപ്പോൾ അപേക്ഷിക്കാം
അവസാന തീയതി : ഓഗസ്റ്റ് 19
Read More »