Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -29 July
കഴുത്തു ഞെരിക്കുമ്പോള്‍ രാഖി എന്തോ പറയാന്‍ ശ്രമിച്ചെങ്കിലും വ്യക്തമായില്ല, ‘കൈവച്ചു പോയില്ലേ തീര്‍ക്കാമെന്നു കരുതി’; അഖിലിന്റെ മൊഴിയില്‍ ഞെട്ടി പോലീസ്
കഴുത്തു ഞെരിക്കുന്നതിനിടെ രാഖി എന്തോ പറയാന്‍ ശ്രമിച്ചിരുന്നതായി അഖില്‍. എന്നാല്‍ ഇത് എന്താണെന്ന് വ്യക്തമായില്ല. എന്നാല്‍, നിലപാടു മാറ്റിയതാണെങ്കിലോ എന്ന പോലീസിന്റെ ചോദ്യത്തിന്, 'കൈവച്ചു പോയില്ലേ തീര്‍ക്കാമെന്നു…
Read More » - 29 July
ഡിഎന്‍എ പരിശോധനയ്ക്ക് ഇനിയും തയ്യാറായില്ല; എഫ്ഐആര്‍ റദ്ദാക്കണമെന്ന ബിനോയ് കോടിയേരിയുടെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും
മുംബൈ: പീഡന കേസിലെ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബിനോയ് കോടിയേരിയുടെ ഹര്‍ജി ഇന്ന് ബോംബെ ഹൈക്കോടതി പരിഗണിക്കും. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചന്ന ബിഹാര്‍ സ്വദേശിയായ യുവതിയുടെ…
Read More » - 29 July
കൊലപാതകത്തിന് ദിവസങ്ങള്‍ക്ക് മുന്‍പേ കുഴിയെടുത്തു, എന്തിനാണിതെന്ന അയല്‍വാസിയുടെ ചോദ്യത്തിന് പ്രതികളുടെ മറുപടി ഇങ്ങനെ
വെള്ളറട: അമ്പൂരിയില്‍ രാഖിയുടെ മൃതദേഹം മറവുചെയ്യുന്നതിനുള്ള കുഴി എടുക്കുന്നത് കണ്ടിരുന്നതായി നാട്ടുകാരന് മൊഴി നല്കി. 3പ്രതികളും ചേര്‍ന്നാണ് കുഴിയെടുത്തതെന്നും പിതാവ് രാജപ്പന്‍നായര്‍ സമീപത്തുണ്ടായിരുന്നുവെന്നും ദൃക്സാക്ഷിയായ സജി പറഞ്ഞിട്ടുണ്ട്.…
Read More » - 29 July
വണ്ടിച്ചെക്കുകേസില്‍ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ചു; ഫിനാന്‍സ് ഉടമയെ തേടി പോലീസ്
വണ്ടിച്ചെക്കുകേസില്‍ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വിട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച ഫിനാന്‍സ് ഉടമയ്ക്കെതിരെ പോലീസ് അന്വേഷണം. കേസില്‍ ഇയാള്‍ ഒളിവില്‍ പോയതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. തൊടുപുഴ അരീപ്ലാവില്‍…
Read More » - 29 July
വെട്ടുന്ന മുടിയൊന്നും ഇനി പാഴാക്കിക്കളയല്ലേ, പൊന്നും വിലയ്ക്ക് വില്‍ക്കാം; സംസ്ഥാനത്തിന്റെ പുതിയ പദ്ധതി ഇങ്ങനെ
കണ്ണൂര്‍: വെട്ടിയ മുടി കളയാന്‍ സ്ഥലമില്ലാതെ ഇരുട്ടിന്റെ മറവില്‍ റോഡരികില്‍ വലിച്ചെറിയുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കുക, ഇനി മുതല്‍ അങ്ങനെ ചെയ്യേണ്ടതില്ല. എടുത്തു വച്ചാല്‍ കൊണ്ടു പോകാന്‍ ആളുണ്ട്.…
Read More » - 29 July
കിണറില്‍ നിന്നും കണ്ടെത്തിയത് ‘മഹാബലിയെ’; കേരളത്തിന് ഒരു അപൂര്‍വ്വ മത്സ്യം കൂടി
കേരളത്തിന്റെ മത്സ്യ സമ്പത്തിലേക്ക് അപൂര്‍വ്വയിനം മത്സ്യം കൂടി. തിരുവല്ല സ്വദേശി അരുണ്‍ വിശ്വനാഥിന്റെ വീട്ടിലെ കിണറ്റില്‍ നിന്നാണ് വരാല് ഇനത്തില്‍പ്പെടുന്ന ഭൂഗര്‍ഭ മത്സ്യത്തെ കണ്ടെത്തിയത്. നാഷണല്‍ ബ്യൂറോ…
Read More » - 29 July
തിരുവനന്തപുരത്തെ രണ്ട് റെയില്‍വേ സ്റ്റേഷനുകളുടെ പേര് മാറ്റണമെന്ന് ആവശ്യം
തിരുവനന്തപുരം•നഗരത്തിലെ നേമം, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകളുടെ പേരുകള്‍ തിരുവനന്തപുരം സൗത്ത് എന്നും തിരുവനന്തപുരം നോര്‍ത്ത് എന്നും പുനര്‍ നാമകരണം ചെയ്യുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവുമായി…
Read More » - 29 July
ഓഖി ദുരന്തത്തെക്കാൾ വലിയ ദുരന്തമാണോ അടൂർ? മുഖ്യമന്ത്രിയുടെ സന്ദർശനത്തെ പരിഹസിച്ച് ടിപി സെൻകുമാർ
ജയ് ശ്രീറാം വിവാദത്തിൽ അടൂർ ഗോപാലകൃഷ്ണന് പിന്തുണയുമായി മുഖ്യമന്ത്രി സന്ദർശിച്ചതിനെ പരിഹസിച്ച് മുൻ ഡിജിപി ടിപി സെൻകുമാർ. ഓഖി ദുരന്തം നടന്നു ദിവസങ്ങൾ കഴിഞ്ഞാണ് മുഖ്യമന്ത്രി നൂറു…
Read More » - 29 July
അഭിമാനകരമായ നേട്ടംകൊയ്ത് അന്താരാഷ്ട്ര വിമാനത്താവളം; യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധന
ദോഹ: ദോഹയിലെ ഹമദ് വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പതിനെട്ട് ശതമാനത്തിന്റെ വര്‍ധനവാണ് ഈ വര്‍ഷം രണ്ടാം പാദം രേഖപ്പെടുത്തിയത്.…
Read More » - 29 July
ഇന്ത്യന്‍ ടീം പരിശീലകനായി രവി ശാസ്ത്രി തുടര്‍ന്നേക്കും; സൂചനകളിങ്ങനെ
ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് രവി ശാസ്ത്രി തുടരാന്‍ സാധ്യത. പരിശീലകരെ തെരഞ്ഞെടുക്കുന്ന മൂന്നംഗ സമിതിയില്‍ അംഗമായ അന്‍ഷുമാന്‍ ഗെയ്ക്വാദാണ് ഇതു സംബന്ധിച്ചുള്ള സൂചനകള്‍ നല്‍കിയത്.…
Read More » - 29 July
കല്ലുമ്മക്കായ പറിക്കുന്നതിനിടയില്‍ നാല് കണ്ണൂര്‍ സ്വദേശികളെയും കൂട്ടരെയും ആന്ധ്ര വനംവകുപ്പ് അറസ്റ്റ് ചെയ്തു
കണ്ണൂര്‍: കൃഷ്ണാ നദിയില്‍ കല്ലുമ്മക്കായ പറിക്കുന്നതിനിടയില്‍ നാല് കണ്ണൂര്‍ സ്വദേശികള്‍ ഉള്‍പ്പെടെ ആറുപേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. താഴെചൊവ്വയിലെ നവാസ്, ആദികടലായി സ്വദേശികളായ ഫാരിസ്, സല്മാന്ഖാന്, സമീര്‍,…
Read More » - 29 July
യൂണിവേഴ്സിറ്റി കൊളേജ് വധശ്രമക്കേസ്; ഒരാള്‍കൂടി അറസ്റ്റില്‍
തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥി അഖിലിനെ കുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കേസിലെ പന്ത്രണ്ടാം പ്രതി പെരിങ്ങമല കല്ലിയൂര്‍ ശാന്തിനി ഭവനില്‍ അക്ഷയിനെയാണ് (19)…
Read More » - 29 July
രാഖി കൊലക്കേസ്; കൊലപാതകം നടത്തിയത് ഒരുമാസത്തെ ആസൂത്രണത്തിന് ശേഷമെന്ന് അഖില്‍
അമ്പൂരിയില്‍ രാഖിയെ കൊലപ്പെടുത്തിയത് ഒരു മാസത്തെ ആസൂത്രണത്തിനൊടുവിലാണെന്ന് മുഖ്യ പ്രതി അഖിലിന്റെ മൊഴി. അഖിലുമായി വിവാഹം നിശ്ചയിച്ചിരുന്ന പെണ്‍കുട്ടിയോട് വിവാഹത്തില്‍ നിന്നും പിന്മാറണമെന്നാവശ്യപ്പെട്ട് രാഖി വാട്സ് ആപ്പ്…
Read More » - 29 July
പത്തനംതിട്ട ജുവലറിയില്‍ ജീവനക്കാരെന കെട്ടിയിട്ട് കവര്‍ച്ച നടത്തിയ സംഭവം; കൂടുതല്‍ പ്രതികള്‍ അറസ്റ്റില്‍
പത്തനംതിട്ട: പത്തനംതിട്ട കൃഷ്ണ ജ്വല്ലറിയില്‍ മോഷണം നടത്തിയ 4 പേര് പിടിയില്‍. സേലത്ത് വാഹന പരിശോധനക്കിടെയാണ് പ്രതികള്‍ കുടുങ്ങിയത്. സ്വര്‍ണ്ണവും പണവുമായി ഒരാള്‍ ഓടി രക്ഷപ്പെട്ടു. പ്രതികള്‍…
Read More » - 29 July
‘രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിച്ചെന്നും ‘ജയ് ശ്രീറാം’ കൊലവിളിയാണെന്നും തനിക്ക് അഭിപ്രായമില്ല; പ്രധാനമന്ത്രിക്കയച്ച കത്തിൽ ഒപ്പിട്ടവരെ വെട്ടിലാക്കി മണിരത്നം
ചെന്നൈ: രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിച്ചുവെന്നും ‘ജയ് ശ്രീറാം’ വിളിച്ച് ആക്രമണം നടക്കുന്നുവെന്നും തനിക്ക് അഭിപ്രായമില്ലെന്ന് പ്രമുഖ സംവിധായകന് മണിരത്നം. ആള്‍ക്കൂട്ട ആക്രമണം രാജ്യത്ത് നടക്കുന്നുവെന്ന രീതിയില്‍ പ്രധാനമന്ത്രി…
Read More » - 29 July
അധികൃതരുടെ അനാസ്ഥ; എസി കംപാര്‍ട്ട്മെന്റില്‍ യാത്രചെയ്ത കുടുംബത്തിന് നഷ്ടപ്പെട്ടത് ലക്ഷങ്ങളുടെ മുതല്‍, വര്‍ഷങ്ങള്‍ നീണ്ട കേസില്‍ കോടതി വിധി ഇങ്ങനെ
ചെന്നൈ : തീവണ്ടിയില്‍ നിന്ന് സാധനങ്ങള്‍ കാണാതായ സംഭവത്തില്‍ കുടുംബത്തിന് നാലുലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് റെയില്‍വേയോട് ചെന്നൈ ഉപഭോക്തൃതര്‍ക്ക പരിഹാരകോടതി ഉത്തരവിട്ടു. ചെന്നൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക്…
Read More » - 29 July
ദുബായ്- കൊച്ചി എയര്‍ ഇന്ത്യ വിമാനം വൈകിയത് 24 മണിക്കൂറിലേറെ; മാറ്റിയിടാന്‍ വസ്ത്രങ്ങളില്ല, ഭക്ഷണം കഴിക്കാന്‍ പോലും മെട്രോയില്‍ പോകേണ്ട സ്ഥിതിയെന്ന് യാത്രക്കാര്‍
ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട എയര്‍ഇന്ത്യ വിമാനം 24 മണിക്കൂറില്‍ അധികം വൈകിയത് യാത്രക്കാരെ ദുരിതത്തിലാക്കി. ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും ശനിയാഴ്ച ഉച്ചയ്ക്ക് 1.30ന് പുറപ്പെടേണ്ടിയിരുന്ന…
Read More » - 29 July
പോലീസ് മേധാവി ലോക്നാഥ് ബെഹ്റ കേരള പര്യടനം നടത്തുന്നു
തിരുവന്തപുരം: തന്റെ കീഴിലുള്ള പോലീസ് സേനയുടെ വിശ്വാസം നഷ്ടപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി ജനങ്ങളില്‍ നിന്നും നേരിട്ട് പരാതി സ്വീകരിക്കാന്‍ ഇറങ്ങുന്നു. ഇതിന്റെ ഭാഗമായി എല്ലാ പോലീസ്…
Read More » - 29 July
ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് നടത്തിയിരുന്ന വന്‍ പെണ്‍വാണിഭ സംഘം പിടിയില്‍
സിലിഗുഡി• 6 സ്ത്രീകള്‍ ഉള്‍പ്പടെ 10 പേരടങ്ങിയ പെണ്‍വാണിഭ സംഘത്തെ അറസ്റ്റ് ചെയ്തതായി സിലിഗുഡി പോലീസ്. ശനിയാഴ്ച രാത്രി നഗരത്തിലെ ഹക്കിംപര പ്രദേശത്തെ ഫ്ലാറ്റില്‍ നടത്തിയ റെയ്ഡിലാണ്…
Read More » - 29 July
കോണ്‍ഗ്രസ് നാഥനില്ലാക്കളരി, കണ്ടുനില്‍ക്കാനാകുന്നില്ല; തുറന്നടിച്ച് ശശി തരൂര്‍
കോണ്‍ഗ്രസ് പാര്‍ട്ടി നാഥനില്ലാക്കളരി പോലെയായെന്ന് ശശി തരൂര്‍ എംപി. അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ ഗാന്ധി ഒഴിഞ്ഞ് എട്ടാഴ്ച പിന്നിട്ടിട്ടും പാര്‍ട്ടിക്ക് പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ കഴിയാത്തതില്‍…
Read More » - 29 July
ഇ – വാഹനങ്ങള്‍ക്ക് പ്രോത്സാഹനം; വാഹന റജിസ്ട്രേഷന് ഫീസില്‍ വന്‍ വര്‍ദ്ധന, പുതിയ നിര്‍ദേശങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി : ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് മോട്ടര്‍ വാഹന ചട്ടങ്ങളില്‍ ഭേദഗതി വരുത്തി, പെട്രോള്‍ ഡീസല്‍ വാഹനങ്ങളുടെ റജിസ്ട്രേഷന് ഫീസ് കുത്തനെ കൂട്ടുന്നതിനുള്ള കരടു വിജ്ഞാപനം…
Read More » - 29 July
സൗദി രാജാവിന്റെ സഹോദരന് അന്തരിച്ചു
റിയാദ്•സൗദി രാജാവ് സല്‍മാന്റെ മൂത്ത അര്‍ദ്ധ സഹോദരന് ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജകുമാരന് അന്തരിച്ചു. 96 വയസായിരുന്നു. സൗദി അറേബ്യയുടെ സ്ഥാപകനായ, അന്തരിച്ച…
Read More » - 29 July
അയ്യായിരം രൂപ നല്കാത്തതിനാല് വയോധികയുടെ മൃതദേഹം സംസ്കരിക്കാന്‍ തയ്യാറായില്ല; സിപിഎം നിയന്ത്രണത്തിലുള്ള ശ്മശാന കമ്മിറ്റിതിരെ പ്രതിഷേധം
അയ്യായിരം രൂപ ഷെയര്‍ നല്‍കാത്തതിനെ തുടര്‍ന്ന് വയോധികയുടെ മൃതദേഹം സംസ്കരിക്കാന്‍ തയ്യാറായില്ലെന്ന് പരാതി. സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള ശ്മശാനമാണ് മൃതദേഹത്തോട് അനാദരവ് കാട്ടിയത്. കുട്ടമത്ത് ടൗണില്‍ പള്ളയില്‍ ഭഗവതി…
Read More » - 29 July
‘അച്ഛന്റെ വാക്കുകള്‍ വേദനിപ്പിച്ചെങ്കില്‍ ക്ഷമിക്കണം…’ നെടുമുടി വേണുവിനോട് തിലകന്റെ മകള്‍ ഡോ. സോണിയ പരസ്യമായി മാപ്പ് ചോദിച്ചപ്പോൾ അരങ്ങേറിയത് ആർദ്രമായ നിമിഷങ്ങൾ
തിരുവനന്തപുരം: മലയാള സിനിമയിലെ രണ്ട് അതികായന്മാര് തമ്മിലുണ്ടായ പോരില്‍ വര്‍ഷങ്ങള്‍ക്കുശേഷം പരസ്യമായ ഒരു മഞ്ഞുരുകല്‍…അതും തിലകന് അരങ്ങൊഴിഞ്ഞ് ഏഴ് വര്‍ഷം തികയാറാകുമ്പോള്‍.നെടുമുടിയും തിലകനും തമ്മിലുള്ള അസ്വാരസ്യത്തിനാണ് അന്ത്യമായത്.…
Read More » - 29 July
പ്ലാസ്റ്റിക്കിനോട് എന്നന്നേക്കുമായി നോ പറയാം, ഒന്നാംഘട്ട പദ്ധതി നടപ്പിലാക്കി ഈ രാജ്യം
ബഹ്റൈനില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്കുള്ള നിരോധനം നിലവില്‍ വന്നു. ഘട്ടംഘട്ടമായി നടപ്പിലാക്കുന്ന പ്ളാസ്റ്റിക് ബാഗുകളുടെ നിരോധനത്തിന്റെ ആദ്യഘട്ടത്തില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗമാണ് ഇപ്പോള്‍…
Read More »