Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -10 July
ലോറി ഇടിച്ച് കാട്ടാനയ്ക്ക് പരിക്ക്; രക്ഷപ്പെടാന്‍ ശ്രമിച്ച ഡ്രൈവര്‍ അറസ്റ്റില്‍, ശക്തമായ നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ്
വയനാട്: മുത്തങ്ങയില്‍ ഇന്നലെ രാത്രി ചരക്ക് ലോറിയിടിച്ച് പരിക്കേറ്റ കാട്ടാനയ്ക്ക് അധികൃതര്‍ ചികിത്സ നല്കി. പരിക്ക് ഗുരുതരമെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ കേസെടുത്ത വനം വകുപ്പ്, ലോറി…
Read More » - 10 July
സമൂഹമാധ്യമത്തിലൂടെ ഫോട്ടോ ആവശ്യപ്പെട്ട് ഭീഷണി ; ഏഷ്യക്കാരന് ശിക്ഷ വിധിച്ചു
അബുദാബി : സമൂഹമാധ്യമത്തിലൂടെ ഫോട്ടോ ആവശ്യപ്പെട്ട് യുവതിയെ ഭീഷണിപ്പെടുത്തിയ ഏഷ്യക്കാരന് ശിക്ഷ വിധിച്ചു. ഒരു വർഷം തടവും 21,000 ദിർഹം പിഴയും ശിക്ഷ വിധിച്ച കീഴ്ക്കോടതി വിധി…
Read More » - 10 July
നഗരത്തെ വിറപ്പിച്ച കലക്ടറേറ്റ് സ്ഫോടനം നടന്നിട്ട് പത്തു വർഷം; അന്വേഷണം എങ്ങുമെത്തിയില്ല
കൊച്ചിയെ വിറപ്പിച്ച കലക്ടറേറ്റ് സ്ഫോടനം നടന്നിട്ട് പത്തു വർഷമാകുന്നു. എന്നിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ക്രൈംബ്രാഞ്ച്, സ്പെഷൽ ബ്രാഞ്ച്,ലോക്കൽ പൊലീസ്, ആഭ്യന്തര സുരക്ഷാ വിഭാഗം, തീവ്രവാദ വിരുദ്ധ സ്ക്വാഡ്…
Read More » - 10 July
ഇന്ത്യയ്ക്ക് അടിപതറുന്നു; ഞെട്ടല്‍ സമ്മാനിച്ച് കിവീസിന്റെ തിരിച്ചടി
മാഞ്ചസ്റ്റര്‍: ലോകകപ്പ് സെമിഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ 240 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്തയ്ക്ക് തകര്‍ച്ചയോടെ തുടക്കം. ഓപ്പണര്‍ രോഹിത് ശര്‍മയും (1) ക്യാപ്റ്റന്‍ വിരാട് കോലിയും (1), ലോകേഷ്…
Read More » - 10 July
അനുനയത്തിനെത്തി; ഡി.കെ ശിവകുമാര്‍ അടക്കമുള്ളവര്‍ കസ്റ്റഡിയില്‍
മുംബൈ : വിമത എം.എല്‍.എമാരെ കാണാന്‍ മുംബൈയിലെത്തിയ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡി.കെ ശിവകുമാറിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എം.എല്‍.എമാരെ കാണാന്‍ ആറ് മണിക്കൂറിലധികം…
Read More » - 10 July
മെസ്സിയുടെ വിമര്‍ശനങ്ങള്‍ക്ക് ചുട്ട മറുപടിയുമായി ആര്‍തര്‍
മെസ്സിയുടെ വിമര്‍ശനങ്ങള്‍ക്ക് ചുട്ട മറുപടിയുമായി എത്തിയിരിക്കുകയാണ് ബ്രസീല്‍ താരവും ബാഴ്സലോണയിലെ സഹതാരവുമായ ആര്‍തര്‍. കോപ്പ അമേരിക്ക ഫുട്ബോളിനെതിരേ ലയണല്‍ മെസ്സി ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു.
Read More » - 10 July
അബുദാബിയിൽ മലയാളി യുവാവിന്റെ മരണത്തിൽ ദുരൂഹത : രണ്ടു പേർ അറസ്റ്റിൽ
അബുദാബി : മലയാളി യുവാവിന്റെ മരണത്തിൽ ദുരൂഹത. രണ്ടു പേർ അറസ്റ്റിൽ. കണ്ണൂർ ധർമടം പരീക്കടവ് അലവിൽ സ്വദേശി പക്രുപുരയിൽ രഘുനാഥിന്റെയും പ്രതിഭയുടെയും മകനും അബുദാബിയിലെ അൽമറായ്…
Read More » - 10 July
മലയണ്ണാനെ കൊടുത്ത് സിംഹത്തെവാങ്ങും; സഫാരിപാര്‍ക്കിനായി ഈ കൈമാറ്റം ഗുജറാത്തും കേരളവും തമ്മില്‍
തിരുവനന്തപുരം: ഗുജറാത്തും കേരളവും തമ്മില്‍ അപൂര്‍വമായൊരു കൊടുക്കല്‍ വാങ്ങലിനൊരുങ്ങുകയാണ്. ഒരുജോടി മലയണ്ണാനുകള്‍ക്ക് പകരമായി ഒരു ജോടി സിംഹങ്ങളെ നെയ്യാര്‍ സിംഹ സഫാരി പാര്‍ക്കിലേക്ക് എത്തിക്കാന്‍ അനുമതി. ഗുജറാത്തിലെ…
Read More » - 10 July
എന്തുകൊണ്ടാണ് പീസ് തലകീഴായിരിക്കുന്നത്? ലണ്ടനിലെ ചിപ്സ് ഷോപ്പിലെ ചിത്രം വൈറൽ
ലണ്ടനിലെ ഒരു ചിപ്സ് ഷോപ്പിലെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ഫ്രഞ്ച് ഫ്രൈകളും കടലയും അടങ്ങിയിരിക്കുന്ന ഒരു പൈ ഡിഷിന്റെ പടത്തിൽ ഗ്രീൻ പീസ്…
Read More » - 10 July
ഗോ സ്നേഹികള്‍ കാണാത്ത ദുരിതക്കാഴ്ച; എല്ലുന്തി വയറൊട്ടി മിണ്ടാപ്രാണികള്‍, ഉടനടി നടപടിയെന്ന് മന്ത്രി
തിരുവനന്തപുരം: ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ ഇല്ലാതെ ദുരിതത്തിലാണ് ഈ മിണ്ടാപ്രാണികള്‍. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം സ്വകാര്യ ട്രസ്റ്റ് ആരംഭിച്ച ഗോശാലയില്‍ പശുക്കളുടെ ദുരിതം കാണാന്‍ മന്ത്രി എത്തി.…
Read More » - 10 July
തിരുവിതാംകൂര്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അന്തരിച്ചു
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും മുന്‍ എന്‍എസ്എസ് ട്രഷറുമായിരുന്ന അഡ്വ. ഉപേന്ദ്രനാഥ കുറുപ്പ് അന്തരിച്ചു. 93 വയസ്സായിരുന്നു. പത്തനംതിട്ട അയിരൂര്‍ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ്, പള്ളിയോട…
Read More » - 10 July
പോക്സോ കേസുകൾക്കായി പ്രത്യേക കോടതി ; തീരുമാനമിങ്ങനെ
കൊച്ചി : പോക്സോ കേസുകൾക്കായി പ്രത്യേക കോടതി സ്ഥാപിക്കാൻ തീരുമാനമായി. എറണാകുളത്താണ് കോടതി വരുന്നത്.ഒരു ജില്ലാ ജഡ്ജ്, കോൺഫിഡൻഷ്യൽ അസിസ്റ്റൻറ്, ബെഞ്ച് ക്ലാർക്ക് ഉൾപ്പെടെ 13 തസ്തികകൾ…
Read More » - 10 July
രാഷ്ട്രീയ പ്രതിസന്ധി: കര്‍ണാടക ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്
മുംബൈ: കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധിയില്‍ കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാലയ്ക്കെതിരെ ആഞ്ഞടിച്ച് സംസ്ഥാനത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.…
Read More » - 10 July
അഴുക്കുചാലും കുളിമുറിയും വൃത്തിയാക്കിച്ചു, പരാതിപ്പെട്ടവര്‍ക്കെതിരെ ശിക്ഷ നടപടി; ഹോസ്റ്റലില്‍ ദുരിത ജീവിതവുമായി വിദ്യാര്‍ഥികള്‍
അഗളി: അഗളി പ്രീമെട്രിക് ഹോസ്റ്റലില്‍ വിദ്യാര്ഥികളെക്കൊണ്ട് നിര്‍ബന്ധപൂര്‍വ്വം കുളിമുറിയും അഴുക്കുചാലും വൃത്തിയാക്കിക്കുന്നെന്ന് രക്ഷിതാക്കളുടെ പരാതി. രക്ഷിതാക്കളോട് പരാതിപ്പെട്ടവരെ മുറിയില്‍ പൂട്ടിയിട്ടതായും ആരോപണമുണ്ട്. വിദ്യാര്‍ത്ഥിളെ അകാരണമായി പീഡിപ്പിക്കുന്നെന്ന് കാണിച്ച്…
Read More » - 10 July
രാഹുൽ ഗാന്ധിയുടെ ഇരിപ്പിടത്തെ ചൊല്ലി ലോക്സഭയിൽ തർക്കം
ഡൽഹി : രാഹുൽ ഗാന്ധിയുടെ ഇരിപ്പിടത്തെ ചൊല്ലി ലോക്സഭയിൽ തർക്കം. രാഹുലിന് വേണ്ടി പാര്‍ലമെന്റിലെ മുൻ നിരയിൽ സീറ്റ് ആവശ്യപ്പെട്ടെന്നും സര്ക്കാര്ക്കാര് നിഷേധിച്ചെന്നുമാണ് ആരോപണം.എന്നാൽ സീറ്റ് ആവശ്യപ്പെട്ടെന്ന…
Read More » - 10 July
കെഎഎസ് യാഥാര്‍ത്ഥ്യമായി
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് യാഥാര്‍ത്ഥ്യമായി. സ്പെഷ്യല്‍ റൂള്‍ മന്ത്രിസഭയാണ് കെഎഎസിന് അംഗീകാരം നല്‍കിയത്. മൂന്നു സ്ട്രീമുകളിലും സംവരണം നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. പൊതുവിഭാഗം, സര്‍ക്കാര്‍ സര്‍വീസില്‍…
Read More » - 10 July
എന്‍ജിനില്‍ തീ ജ്വാല, പുകയും ഞെട്ടിപ്പിക്കുന്ന ശബ്ദവും, ജീവന് കയ്യില്‍ പിടിച്ച് വിമാന യാത്രികര്‍ – വീഡിയോ
നോര്‍ത്ത് കാരലൈന : ‘ആദ്യം കേട്ടത് ഒരു വലിയ മുഴക്കമായിരുന്നു. പിന്നാലെ കാബിനില്‍ പുക നിറഞ്ഞു. അതോടെയാണ് പലരും ഭയന്നു തുടങ്ങിയത്.’ എന്ജിന് തകരാറു കാരണം അടിയന്തര…
Read More » - 10 July
സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജിന് പിന്നാലെ വെള്ളക്കരത്തിലും വർദ്ധന
തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജിന് പിന്നാലെ വെള്ളക്കരത്തിലും വർദ്ധനവ്.വൈദ്യുതി ചാര്‍ജ് കൂടിയതോടെ ചെലവ് വര്‍ധിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ജല അഥോറിറ്റി വെള്ളക്കരം കൂട്ടിയിരിക്കുന്നത്. അധിക ചെലവ് കണക്കാക്കിയ…
Read More » - 10 July
ജുഡീഷ്യല്‍ അന്വേഷണം മാത്രം പോര, സര്‍ക്കാരിന് ആര്‍ജവം വേണം: കസ്റ്റഡി മരണത്തില്‍ ജസ്റ്റിസ് കെ നാരായണ കുറുപ്പ്
കൊച്ചി: ജുഡീഷ്യല്‍ അന്വേഷണം കൊണ്ട് മാത്രം കസ്റ്റഡി മരണം അവസാനിക്കില്ലെന്ന് ജസ്റ്റിസ് കെ നാരായണ കുറുപ്പ്. ശുപാര്‍ശകള്‍ നടപ്പാക്കാന്‍ സര്‍ക്കാരിന് ആര്‍ജവം വേണം. ജുഡീഷ്യല്‍ അന്വേഷണം നടത്തിയതു…
Read More » - 10 July
റമ്പൂട്ടാൻ തൊണ്ടയില്‍ കുരുങ്ങി കുട്ടി മരിച്ച സംഭവത്തിൽ ; പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടർ പറയുന്നു
റമ്പൂട്ടാൻ കുരു തൊണ്ടയിൽ കുടുങ്ങി ഒമ്പതു മാസം പ്രായമുള്ള കുഞ്ഞു മരിച്ച സംഭവത്തിൽ പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടർ എഴുതിയ കുറിപ്പ് വൈറലാകുന്നു.ആലപ്പുഴ പാണാവള്ളി പഞ്ചായത്ത് അരയങ്കാവ് ആനന്ദശ്ശേരി…
Read More » - 10 July
കര്‍ണാടക സര്‍ക്കാര്‍ പിരിച്ചു വിടണമെന്ന് ബിജെപി: ഗവര്‍ണര്‍ക്ക് നിവേദനം നല്കി
ബെംഗുളൂരു: കര്‍ണാടകയില്‍ ഭരണപക്ഷ എംഎല്‍എമാര്‍ രാജിവച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ പിരിച്ചുവിടണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ബിജെപി ഗവര്ണ് വാജുഭായ് വാലയ്ക്ക് നിവേദനം നല്കി. നാലു…
Read More » - 10 July
‘ഡയലോഗ് അടിക്കാതെ റെസിപ്പി പോസ്റ്റ് സ്വാമീ’; കളക്ടര്‍ ബ്രോയുടെ ചലഞ്ച് ഏറ്റെടുത്ത് 10 മിനിറ്റ് റെസിപ്പിയുമായി തുമ്മാരുകുടി
മിക്സിയില്‍ അരച്ചാല്‍ കറിക്ക് രുചിയില്ല, വാഷിങ് മെഷിനില്‍ അലക്കിയാല്‍ തുണി വെളുക്കില്ല, ഫ്രിഡ്ജ് ഉപയോഗിച്ചാല്‍ ചത്തു പോകും, അമ്മ പൊള്ളിച്ച പപ്പടത്തിന്റെ രുചി ലോകത്തെവിടെയും കിട്ടില്ലെന്നൊക്കെ പറയുന്ന…
Read More » - 10 July
ലോഡ് ഷെഡിങ് ; സർക്കാർ തീരുമാനം ഇങ്ങനെ
തിരുവനന്തപുരം : സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഉടനില്ലെന്ന് കെഎസ്ഇബി വ്യക്തമാക്കി.വൈദ്യുതി ഉത്പാദനത്തിനുള്ള വെള്ളം ഡാമുകളിൽ ഉണ്ടെന്ന് കെഎസ്ഇബി ചെയർമാൻ. തിങ്കളാഴ്ച ബോർഡ് യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുമെന്നും…
Read More » - 10 July
പ്രതിഷേധം ഫലം കാണുന്നു; എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ഇത് ആശ്വാസ തീരുമാനം
കാസര്‍കോട്: ഒടുവില്‍ ദീര്‍ഘനാളത്തെ പ്രതിഷേധം ഫലം കണ്ടു. എന്‍ഡോസള്‍ഫാന്‍ ഇരകളെ കണ്ടെത്തുന്നതിനായി വീണ്ടും മെഡിക്കല്‍ ക്യാമ്പ് നടത്തുമെന്ന് സര്‍ക്കാര്‍. കാസര്‍കോട്ട് ഇന്ന് നടക്കുന്ന ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരമില്ലാത്തവര്‍ക്ക്…
Read More » - 10 July
മദ്യത്തിന് കൂടുതല്‍ വില ഈടാക്കി; ബിവറേജസിനെതിരെ നല്കിയ പരാതി ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം തള്ളി
മദ്യത്തിന് കൂടുതല്‍ വില ഈടാക്കിയെന്ന ഉപഭോക്താവിന്റെ പരാതി കോഴിക്കോട് ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം തള്ളി. കുന്ദമംഗലത്തെ കേരള സ്റ്റേറ്റ് ബിവറേജസ് കോര്പറേഷന് എഫ്എല്‍ഐ ഔട്ട്ലെറ്റിനെതിരെ നല്കിയ…
Read More »