Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -4 July
വിമാനത്തിനുള്ളിൽ വെച്ച് വിദേശ വനിതയെ ഉപദ്രവിച്ച മലയാളി നെടുമ്പാശ്ശേരിയിൽ അറസ്റ്റിൽ
കൊച്ചി: വിമാനത്തിനുള്ളിൽ വെച്ച് വിദേശ വനിതയെ ഉപദ്രവിക്കാൻ ശ്രമിച്ച മലയാളി അറസ്റ്റിൽ. ഫോർട്ട് കൊച്ചി സ്വദേശി ഓവൻ ന്യൂസാണ് പിടിയിലായത്. തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയപ്പോൾ പൈലറ്റ് വിവരമറിയിച്ചതിനനുസരിച്ച്…
Read More » - 4 July
ദക്ഷിണേന്ത്യയിൽ മക്കള്‍ രാഷ്ട്രീയം :നിഖില്‍ കുമാര സ്വാമിയും ഉദയനിധി സ്റ്റാലിനും സ്വന്തം പാർട്ടികളുടെ യൂത്ത് നേതാക്കൾ
ബംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ മകന് നിഖില്‍ കുമാരസ്വാമി കര്‍ണാടക യുവ ജനതാദള്‍ അധ്യക്ഷനായതും തമിഴ്നാട്ടില്‍ എം.കെ സ്റ്റാലിന് തന്റെ മകന് ഉദയനിധി സ്റ്റാലിനെ ഡി.എം.കെ…
Read More » - 4 July
കോണ്‍ഗ്രസ് എംഎല്‍എയും അനുയായികളും ചേര്‍ന്ന് എഞ്ചിനീയറുടെ ദേഹത്ത് ചെളിയൊഴിച്ച് കെട്ടിയിട്ടു ക്രൂരമായി മർദ്ദിച്ചു : ദൃശ്യങ്ങൾ വൈറൽ
മുംബൈ: കോണ്‍ഗ്രസ് എംഎല്‍എ നിതേഷ് റാണെയും പാര്‍ട്ടി അനുയായികളും ചേര്‍ന്ന് എഞ്ചിനീയറുടെ ദേഹത്ത് ചെളിയൊഴിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ചെളിയൊഴിച്ചതിന് ശേഷം പാലത്തില്‍ കെട്ടിയിടുകയും ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കുകയും ചെയ്യുന്നതിന്റെ…
Read More » - 4 July
തിരുവനന്തപുരം മേയർ വി കെ പ്രശാന്തിനെ ആക്രമിച്ച കേസ് : കുറ്റപത്രം സമർപ്പിച്ചു
2017 നവംബർ 18 നായിരുന്നു സംഭവം.
Read More » - 4 July
ഇന്ത്യൻ ആരാധകർക്ക് നെഞ്ചിടിപ്പ്; സെമിയിൽ ഇന്ത്യ നേരിടാൻ പോകുന്നത് ഇവരിൽ ആരെയാണ്..?
ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ച മുഴുവൻ സെമിയിൽ ഇന്ത്യ ആരുമായിട്ട് പോരാടും എന്നാണ്. ഈ ചോദ്യത്തിന് ഉത്തരം കിട്ടാതെ ഇന്ത്യൻ ആരാധകരുടെ നെഞ്ചിടിപ്പ് കൂടുകയാണ്.
Read More » - 4 July
മെഡിക്കല്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
കോഴിക്കോട്: മെഡിക്കല്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ആലപ്പുഴ സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയുമായിരുന്ന മുഹമ്മദ് അസ്ലം(22) ആണ് മരിച്ചത്. കോഴിക്കോട് പാലക്കോട്ട്…
Read More » - 4 July
ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസില്‍ ഇന്ദ്രാണി മുഖർജി മാപ്പുസാക്ഷിയായി, ചിദംബരവും കാർത്തിയും കുടുങ്ങി
ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസില്‍ തന്നെ മാപ്പു സാക്ഷിയാക്കണമെന്നാവശ്യപ്പെട്ടുള്ള ഇന്ദ്രാണിയുടെ ഹര്‍ജി കോടതി അംഗീകരിച്ചു. അഴിമതിയുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പങ്കുചേര്‍ന്നിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ ഇന്ദ്രാണി സമ്മതിച്ചതായും മാപ്പുസാക്ഷിയാകാന്‍…
Read More » - 4 July
ബിരുദധാരികളുടെ ശ്രദ്ധയ്ക്ക് : ഇ.പി.എഫ്.ഒ.യില്‍ നിരവധി ഒഴിവുകൾ
അവസാന തീയതി - ജൂലായ് 21 കേരളവും ലക്ഷദ്വീപും ഉള്‍പ്പെടുന്ന മേഖലയില്‍ 27 ഒഴിവുകൾ ആണുള്ളത്.
Read More » - 4 July
ഏതൊക്കെ വിദേശ രാജ്യങ്ങൾ സന്ദർശിച്ചു എന്നത് പെട്ടന്നു പറയാൻ കഴിയില്ല; പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിക്ക് ഉത്തരമില്ല
പ്രതിപക്ഷമാണ് മന്ത്രിമാർ നടത്തിയ വിദേശ യാത്രയെപ്പറ്റി ചോദ്യമുന്നയിച്ചത്.
Read More » - 4 July
ശബരിമല വിഷയം : ഇടതുപക്ഷ സർക്കാരിനെതിരെ യുദ്ധം നയിച്ചവർ എവിടെ? ; വിമർശനവുമായി പി രാജീവ്
കൊച്ചി: ശബരിമല വിഷയത്തിൽ കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ സിപിഎം നേതാവ് പി രാജീവ് രംഗത്ത്. സുപ്രീം കോടതി വിധി നടപ്പിലാക്കുമെന്ന ഭരണഘടനാപരമായ നിലപാട് സ്വീകരിച്ച ഇടതുപക്ഷ സർക്കാരിനെതിരെ യുദ്ധം…
Read More » - 4 July
വ്യാജ പ്രചാരണം, നടി ആശാ ശരത്തിനെതിരെ അഭിഭാഷകന് പരാതി നല്കി
ഇടുക്കി: നടി ആശാ ശരത്തിനെതിരെ പോലീസില്‍ പരാതി. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് പരാതി നല്‍കിയത്. ഇടുക്കി ജില്ലയിലെ കട്ടപ്പന പോലീസ് സ്റ്റേഷനെ ഉള്‍പ്പെടുത്തി വ്യാജ പ്രചരണം നടത്തിയതിനാണ്…
Read More » - 4 July
ഒരു കുറുക്കന് പോയാല്‍ എവിടെ വരെ പോകും? എവിടെ വരെയും പോകുമെന്ന് ഗവേഷകര്‍
ഒരു കുറുക്കന് എത്ര ദൂരം സഞ്ചരിക്കാനാകും. ഊഹിക്കാന്‍ പോലു ംപറ്റാത്ത ദൂരമാണ് ഒരു ആര്‍ട്ടിക് കുറുക്കന് താണ്ടിയിരിക്കുന്നത്. 76 ദിവസത്തിനുള്ളില്‍ 4,415 കിലോമീറ്റര്‍ (2,737 മൈല്‍) ദൂരം…
Read More » - 4 July
ഇത്രയും ധൈര്യമുള്ളവർ വളരെക്കുറച്ച് പേര്‍ക്ക് മാത്രം: രാഹുലിന് പിന്തുണയുമായി പ്രിയങ്ക
ന്യൂഡല്‍ഹി:കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് ഔദ്യോഗികമായി രാജിവച്ച രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. Few have the courage that…
Read More » - 4 July
പ്ലാസ്റ്റിക് സഞ്ചിയിൽ ഉപേക്ഷിച്ച നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Read More » - 4 July
ഇന്ത്യന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റ് കയ്യടക്കി ടിക് ടോക്
ന്യൂദല്‍ഹി: രാജ്യത്തെ ഡിജിറ്റല്‍ ലോകം നിയന്ത്രിക്കാന്‍ നിയമ നിര്‍വ്വഹണ ഏജന്‍സികളും വിദഗ്ധരും ആയാസപ്പെടുമ്പോള്‍ ഇന്ത്യന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റ് കയ്യടക്കുകയാണ്് ടിക് ടോക്. ചൈനീസ് ഹ്രസ്വ വീഡിയോ നിര്‍മ്മാണ…
Read More » - 4 July
പുതിയ സംവിധാനത്തോട് കൂടിയ കാറുകൾ വിപണിയിൽ എത്തിക്കാൻ ഒരുങ്ങി ഹോണ്ട
പുതിയ സംവിധാനത്തോട് കൂടിയ കാറുകൾ വിപണിയിൽ എത്തിക്കാൻ ഒരുങ്ങി ഹോണ്ട കാര്‍സ് ഇന്ത്യ. അകത്തും പുറത്തും ആകര്‍ഷക ഡിസൈനിനൊപ്പം ഇന്റഗ്രേറ്റഡ് ഡിജിറ്റല്‍ വര്‍ക്ഷോപ്പ് മാനേജ്മെന്റ് -‘ഐ വര്‍ക്…
Read More » - 4 July
കുടുംബ വഴക്കിനെ തുടർന്ന് യുവതി ജീവനൊടുക്കാൻ ശ്രമിച്ചു; രക്ഷകരായ് പോലീസ് സംഘം
കുടുംബ വഴക്കിനെ തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ച യുവതിയെ പോലീസ് സംഘം കൃത്യ സമയത്തെത്തി രക്ഷപ്പെടുത്തി. സംഭവസമയത്ത് യുവതിയുടെ ഭര്‍ത്താവ് ഗുരുഗ്രാമിലെ ജോലിസ്ഥലത്തായിരുന്നു.
Read More » - 4 July
ലോകകപ്പ് സെമിഫൈനല്‍; സച്ചിന്റെ പ്രവചനം സത്യമാകുന്നു , അമ്പരപ്പോടെ ക്രിക്കറ്റ് ലോകം
ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റിന്റെ സെമി ഫൈനലിലെത്തിയ ടീമുകളുടെ ചിത്രം ഏറെക്കുറെ വ്യക്തമായിക്കഴിഞ്ഞു. എന്നാല്‍ ലോകകപ്പിനു മുന്‍പേ സെമിഫൈനലിസ്റ്റുകളെ പ്രവചിച്ച സാക്ഷാല്‍ സച്ചിന് ടെന്‍ഡുല്‍ക്കറുടെ വാക്കുകള്‍ സത്യമാകുകയാണ്.കമന്റേറ്ററായുള്ള അരങ്ങേറ്റത്തിനു…
Read More » - 4 July
ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളിലെ നര്‍മ്മരസപ്രധാനമായ ഒരു ഗാനത്തിന്റെ വീഡിയോ യൂട്യൂബിലൂടെ സമര്‍പ്പിക്കുന്നു
എം.ജി ശ്രീകുമാര്‍ എന്ന ഗായകന് മലയാളിയുടെ ആസ്വാദന തലത്തിന്റെ ഭാഗമായിട്ട് വര്‍ഷങ്ങളേറെയായി. ചലച്ചിത്ര പിന്നണി ഗായകനും സംഗീത സംവിധായകനുമായ എംജി ശ്രീകുമാര്‍ ഒരുപിടി ഹിറ്റ് ഗാനങ്ങളുടെ തോഴനാണ്.…
Read More » - 4 July
അംബാട്ടി റായുഡുവിന്റെ വിരമിക്കല്‍ പ്രഖ്യാപനം : പ്രതികരണവുമായി വിരാട് കോഹ്ലി
ലണ്ടന്‍: അംബാട്ടി റായുഡുവിന്റെ വിരമിക്കല്‍ പ്രഖ്യാപനത്തെ കുറിച്ച് പ്രതികരിച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. താങ്കള്‍ ഒരു വലിയ മനുഷ്യനാണ്. മുന്നോട്ടുള്ള ജീവിതത്തിന് എല്ലാ ഭാവുകങ്ങളും എന്നു…
Read More » - 4 July
പൂജ – വഴിപാട് സാമഗ്രികള്‍ വിതരണം ചെയ്യുന്ന കാര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വത്തിന് ആശ്വാസ നടപടി; സുപ്രീം കോടതി തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി : ക്ഷേത്രങ്ങളിലേക്ക് ആവശ്യമായ പൂജ – വഴിപാട് സാമഗ്രികള്‍ വിരതണം ചെയ്യുന്ന കാര്യത്തതില്‍ ദേവസ്വം ബോര്‍ഡിന് അനുകൂല നിലപാടെടുത്ത സുപ്രീം കോടതി. തത്കാലം നിലവിലെ സംവിധാനം…
Read More » - 4 July
എന്‍.കെ പ്രേമചന്ദ്രന്റെ സ്വകാര്യബില്ലുകൊണ്ട് ശബരിമലയില്‍ ഒരു പ്രയോജനവുമില്ല: കര്‍മസമിതി
പത്തനംതിട്ട : ശബരിമല യുവതീപ്രവേശന വിഷയത്തില്‍ എന്‍.കെ പ്രേമചന്ദ്രന് എം.പിയുടെ സ്വകാര്യബില്ലുകാണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് ശബരിമല കര്‍മ്മ സമിതി. സ്ത്രീപ്രവേശന വിഷയത്തില്‍ നിയമ നിര്‍മ്മാണം നടത്താന്‍ കേന്ദ്രസര്‍ക്കാരിന്…
Read More » - 4 July
മകന് ജാമ്യം ലഭിച്ചുവെങ്കിലും കേസില്‍ ഇടപെടില്ല ; കോടിയേരി
കൊച്ചി : പീഡനക്കേസിൽ മകൻ ബിനോയ് കോടിയേരിക്ക് ജാമ്യം ലഭിച്ചെങ്കിലും കേസിൽ താൻ ഇടപെടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. താൻ ഒരിക്കലും മകനെ…
Read More » - 4 July
അച്ഛന്റെ പാതയില്‍ മകനും; ഡിഎംകെ യുവജന വിഭാഗം അധ്യക്ഷസ്ഥാനമേറ്റെടുത്തു
ചെന്നൈ : ഡിഎംകെ യുവജന വിഭാഗം ജനറല്‍ സെക്രട്ടറിയായി ഉദയനിധി സ്റ്റാലിനെ നിയമിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്റെ മകനും നടനുമാണ് ഉദയനിധി. ഉദയനിധിയുടെ പിതാവ് എം.കെ സ്റ്റാലിന്…
Read More » - 4 July
വാരാണസിയെ ഞെട്ടിച്ച് കസിന് സഹോദരിമാരുടെ വിവാഹം
വാരണാസി: സംസ്ഥാനത്തെ മുഴുവന്‍ ശ്രദ്ധ പിടിച്ചുപറ്റി വാരാണസിയില്‍ രണ്ട് കസിന് സഹോദരിമാര്‍ വിവാഹിതരായി. കുടുംബത്തിന്റെ എതിര്‍പ്പ് അവഗണിച്ച് വിവാഹിതരായ ഇവര്‍ വിവാഹഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും…
Read More »