Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -4 July
ഇതിഹാസ താരം ലാംപാര്‍ഡ് തിരിച്ചെത്തി; ചെല്‍സിയില്‍ ഇത്തവണ പുതിയ റോള്‍
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരായ ചെല്‍സിയുടെ ഹെഡ് കോച്ചായി ഇതിഹാസ താരം ഫ്രാങ്ക് ലാംപാഡിനെ നിയമിച്ചു. മൗറിഷ്യോ സാറി യുവന്റസിലേക്ക് കൂടുമാറിയതോടെയാണ് 13 സീസണില്‍ നീലക്കുപ്പായമണിഞ്ഞ…
Read More » - 4 July
ഗർഭകാലത്ത് കുഞ്ഞിന്റെ ബുദ്ധി വികാസത്തിന് ഈ മൂന്ന് നട്സുകൾ കഴിക്കുന്നത് അത്യുത്തമം
ഗർഭകാലത്ത് കുഞ്ഞിന്റെ ബുദ്ധി വികാസത്തിന് പല രീതിയിലുള്ള നട്സുകൾ കഴിക്കാറുണ്ടെങ്കിലും ഈ പ റയുന്ന മൂന്ന് നട്സുകൾ ഒരു കാരണവശാലും ഒഴിവാക്കരുതെന്നെന്ന് ഡോക്ടർമാർ. പിസ്ത, വാൾനട്ട്, ബദാം…
Read More » - 4 July
ഭാഗ്യദേവത കടാക്ഷിച്ചു : ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 22 കോടി സ്വന്തമാക്കി മലയാളി യുവതി
ബിഎംഡബ്ല്യൂ 7 സീരീസ് കാര്‍ ഉള്‍പ്പെടെ ഭൂരിഭാഗം സമ്മാനങ്ങളും ഇന്ത്യക്കാർക്ക്
Read More » - 4 July
വൈദ്യുതി നിയന്ത്രണം ഉടനില്ലെന്ന് കെഎസ്ഇബി
തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഈ മാസം 15 വരെ ഉണ്ടാകില്ലെന്ന് കെഎസ്ഇബി വ്യക്തമാക്കി. 15 ന് ശേഷം യോഗം ചേർന്ന് സ്ഥിതി വിലയിരുത്തും. ഇന്ന്…
Read More » - 4 July
പാര്‍ട്ടിയോട് ആലോചിക്കാതെ ആശുപത്രി വാങ്ങി, പുലിവാല് പിടിച്ച് എംഎല്‍എ; നടപടിക്കൊരുങ്ങി സിപിഐ
കൊല്ലം : പാര്‍ട്ടി അറിയാതെ സഹകരണ സംഘം രൂപീകരിച്ച് കൊല്ലത്ത് സ്വകാര്യാശുപത്രി വാങ്ങിയ സംഭവത്തില്‍ ചാത്തന്നൂര്‍ എം.എല്‍.എ ജി.എസ് ജയലാലിനോട് പാര്‍ട്ടിയുടെ കാരണംകാണിക്കല്‍ നോട്ടീസ്. ജയലാല്‍ അധ്യക്ഷനായ…
Read More » - 4 July
ഹാഷിഷ് ഓയിലുമായി പിടിയിലായ പ്രതി കസ്റ്റഡിയില്‍നിന്നു രക്ഷപ്പെട്ടു
ബംഗളൂരു: ഹാഷിഷ് ഓയിലുമായി പിടിയിലായ പ്രതി കസ്റ്റഡിയില്‍നിന്നു രക്ഷപ്പെട്ടു. കോട്ടയം സ്വദേശി ജോർജ്കുട്ടിയാണ് എക്സൈസ് കസ്റ്റഡിയില്‍ രക്ഷപ്പെട്ടത് .20 കിലോ ഹാഷിഷ് ഓയില്‍, രണ്ടര കിലോ കഞ്ചാവ്,…
Read More » - 4 July
മനംമരിക്കും വേദന നല്കി അവന് യാത്രയായി; അകാലത്തില്‍ പൊലിഞ്ഞ റോണിയുടെ ഓര്‍യില്‍ സുഹൃത്ത് എഴുതിയ കുറിപ്പ് വൈറലാകുന്നു
മരണം പലപ്പോഴും അങ്ങനെയാണ്. അപ്രതീക്ഷിതവും അവിശ്വസനീയവുമാണ്. ഉറ്റവര്‍ക്കും ഉടയവര്‍ക്കും മുറിപ്പാടായി മാറിയ സംഭവമായിരുന്നു റോഡപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ റോണി എന്ന യുവാവിനെ പൊലീസ് ആശുപത്രിയില്‍ എത്തിക്കാതിരുന്നതിനെ തുടര്‍ന്ന്…
Read More » - 4 July
രണ്ടു വർഷം വാറന്റി : പുതിയ ഫോൺ വിപണിയിൽ എത്തിച്ച് ഷവോമി
ജൂലൈ പതിനൊന്ന് മുതല്‍ ഫ്ളിപ്പ് കാര്‍ട്ടിലൂടെയും എം.ഐ ഓണ്‍ലൈന്‍ സൈറ്റിലൂടെയും വിൽപ്പന ആരംഭിക്കുന്ന ഫോൺ ബ്ലാക്ക്, ബ്ലൂ, ഗോള്‍ഡ് എന്നീ നിറങ്ങളിൽ ലഭ്യമാകും.
Read More » - 4 July
പണമുണ്ടെങ്കിൽ പ്രശസ്തി സർക്കാർ നൽകും; പക്ഷേ ഏറ്റവും കൂടുതൽ നികുതി അടച്ചിരിക്കണം
പണമുണ്ടായിട്ടും പ്രശസ്തി ഇല്ലെന്നു വിഷമിക്കുന്ന ധാരാളം പേർ ഇന്ത്യയിലുണ്ട്. ഇക്കൂട്ടർക്ക് ആശ്വസിക്കാൻ കേന്ദ്രത്തിന്റെ പുതിയ തീരുമാനം. ഓരോ ജില്ലയിലെയും ഏറ്റവും കൂടുതല്‍ ആദായ നികുതി നല്കുന്ന 10…
Read More » - 4 July
കടയിലേക്ക് കെഎസ്ആർടിസി ബസ് പാഞ്ഞുകയറി ;അച്ഛനും മകനും ദാരുണാന്ത്യം
നെടുമങ്ങാട് : പച്ചക്കറി കടയിലേക്ക് കെഎസ്ആർടിസി ബസ് പാഞ്ഞുകയറി അച്ഛനും മകനും ദാരുണാന്ത്യം. പേരയം സ്വദേശി ചന്ദ്രൻ മകൻ ആരോമൽ എന്നിവരാണ് മരിച്ചത്. നെടുമങ്ങാട് പുത്തൻപാലത്താണ് അപകടം…
Read More » - 4 July
പൊടിക്കാറ്റ് : ഖത്തറിൽ മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്
ദോഹ : ഖത്തറിൽ മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്. പൊടി നിറഞ്ഞ വടക്ക് പടിഞ്ഞാറൻ കാറ്റ് (അൽ ബവാരി) നാളെ മുതൽ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. അടുത്ത ആഴ്ച ആദ്യം…
Read More » - 4 July
‘മമ്മി പപ്പാ, ദയവായി എന്നോട് ക്ഷമിക്കൂ, എന്റെ മൃതദേഹം ഐടിഒ ബ്രിഡ്ജിന് കീഴിലായിരിക്കും’
മാതാപിതാക്കള്‍ക്ക് വാടസ് ആപ്പ് വഴി ആത്മഹത്യാകുറിപ്പ് അയച്ചിട്ട് 26കാരന് ജീവനൊടുക്കി. ഡല്‍ഹിയില്‍ ഹാര്‍ഷ് ഖണ്ടേല്‍വാള്‍ എന്ന ഡെലിവറി ബോയിയാണ് ഞെട്ടിക്കുന്ന സന്ദേശം സ്വന്തം മാതാപിതാക്കള്‍ക്ക് അയച്ചതിന് ശേഷം…
Read More » - 4 July
കോഴിക്കോടിന്റെ സ്വന്തം ഗോൾ കീപ്പർ ഇനി ബ്ലാസ്റ്റേഴ്സിലേക്ക്; ഇരുപത്തിയാറുകാരനിൽ പ്രതീക്ഷ
കോഴിക്കോടിന്റെ സ്വന്തം ഗോൾ കീപ്പറായ ഇരുപത്തിയാറുകാരൻ കെ. ഷിബിൻ രാജ് ഇനി കേരള ബ്ലാസ്റ്റേഴ്സിലേക്ക്. ‘ഒരു മലയാളി എന്ന നിലയില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാവുക എന്നത് മഹത്തായ…
Read More » - 4 July
സ്കൂള്‍ കെട്ടിടത്തിന്റെ ചുമര് പൊളിച്ചപ്പോള്‍ വിലമതിക്കുന്ന ‘നിധികുംഭം’
ചേര്‍ത്തല :സ്കൂള്‍ കെട്ടിടത്തിന്റെ ചുമര് പൊളിച്ചപ്പോള്‍ വിലമതിക്കുന്ന ‘നിധികുംഭം’ ലഭിച്ചു. ശ്രീനാരായണ മെമ്മോറിയല്‍ ഗവൺമെന്റ് ബോയ്സ് ഹയര്‍ സെക്കന്റ്റി സ്കൂളിലാണ് കാലപഴക്കം ചെന്ന തൂണ് വീണപ്പോള്‍ നിധി…
Read More » - 4 July
ജീവിതം വഴിമുട്ടി മുന്‍ ലോങ്ങ് ജംപ് താരം; അപകടം താറുമാറാക്കിയ ജീവിതം കരകയറ്റാന്‍ സര്‍ക്കാരിന്റെ കനിവ് തേടുന്നു
ആലപ്പുഴ: ബൈക്ക് അപകടത്തില്‍ ജീവിതം താറുമാറായി മുന്‍ കായികതാരം. ബെക്ക് അപകടത്തില്‍ ഗുരുതര പരിക്കേറ്റ് തുടര്‍ ചികിത്സയ്ക്ക് പോലും നിവൃത്തിയില്ലാതെ ലോങ്ങ് ജംപ് മുന്‍ ദേശീയ ചാമ്പ്യന്‍…
Read More » - 4 July
കെഎസ്ഇബി ഉദ്യോഗസ്ഥനെ കേസില്‍ കക്ഷി ചേര്‍ത്തു ;വൈദ്യുതി ലൈന്‍ പൊട്ടിവീണ് അപകടം സംഭവിച്ചാല്‍ കുടുങ്ങുന്നത് ഉദ്യോഗസ്ഥര്‍, കോടതിയുടെ തീരുമാനം ഇങ്ങനെ
കൊച്ചി: വൈദ്യുതി ലൈനില്‍ നിന്നുണ്ടാകുന്ന അപകടങ്ങളില്‍ ആരെങ്കിലും മരിച്ചാല്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി. തിരുവനന്തപുരത്ത് വൈദ്യുതി ലൈന്‍ പൊട്ടിവീണ് രണ്ട് പേര് മരിച്ച സംഭവത്തില്‍…
Read More » - 4 July
സൗദിയിൽ ജോലി സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
മൃതദേഹം റിയാദിൽ സംസ്കരിക്കും.
Read More » - 4 July
ഈദ് അല്‍ അദായോട് അനുബന്ധിച്ച് പൊതുഅവധി പ്രഖ്യാപിച്ചു
അബുദാബി: ഈദ് അല്‍ അദായോട് അനുബന്ധിച്ച് യുഎഇയില്‍ പൊതുഅവധി പ്രഖ്യാപിച്ചു. ജൂലായ് 9 മുതൽ 12 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഫെഡറല്‍ അഥോറിറ്റി ഫോര്‍ ഗവണ്മെന്റ് ഹ്യൂമന്‍…
Read More » - 4 July
വാടക ഗര്‍ഭധാരണ (നിയന്ത്രണ) ബില്ലിന്മേല് കേന്ദ്രത്തിന്റെ തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി : വാടക ഗര്‍ഭധാരണത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്ന വാടക ഗര്‍ഭധാരണ (നിയന്ത്രണ) ബില്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. സാമ്പത്തികം ഉള്‍പ്പടെയുള്ള നേട്ടങ്ങള്‍ക്കായി നടത്തുന്ന വാടക ഗര്‍ഭധാരണം നിരോധിക്കാന്‍…
Read More » - 4 July
ടോസ് വെസ്റ്റിന്‍ഡീസിന്; അഫ്ഗാനിസ്താനെതിരേ ബാറ്റിങ് ആരംഭിച്ചു
ലോകകപ്പ് കിരീട ലക്ഷ്യം ഇരു ടീമുകൾക്കും ഇല്ലെങ്കിലും അഫ്ഗാനിസ്താനെതിരേ ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ബാറ്റിങ് ആരംഭിച്ചു. ഇരുടീമുകളും നേരത്തെ തന്നെ പുറത്തായതിനാല്‍ മത്സരഫലത്തിന് പ്രസക്തിയില്ല.
Read More » - 4 July
ഒരു വർഷത്തിനിടെ എസ്ഐ, സിഐ ഉൾപ്പെടെ 20 പൊലീസ് ഉദ്യോഗസ്ഥരെ മാറ്റിയ കേരളത്തിലെ പോലീസ് സ്റ്റേഷൻ
ഒരു വർഷത്തിനിടെ എസ്ഐ, സിഐ ഉൾപ്പെടെ 20 പൊലീസ് ഉദ്യോഗസ്ഥരെ മാറ്റിയ കേരളത്തിലെ പോലീസ് സ്റ്റേഷൻ എന്ന ഖ്യാതി ഇനി നെടുങ്കണ്ടം പോലീസ് സ്റ്റേഷന് സ്വന്തം. മന്ത്രി…
Read More » - 4 July
റദ്ദാക്കിയ തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനം; തിയ്യതി പ്രഖ്യാപിച്ചു
ചെന്നൈ: തമിഴ്നാട്ടിലെ വെല്ലൂര്‍ ലോക്സഭാ മണ്ഡലത്തില്‍ അടുത്ത മാസം അഞ്ചിന് തെരഞ്ഞെടുപ്പ് നടക്കും. മണ്ഡലത്തില്‍ അനധികൃതമായി പണം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നേരത്തെ തെരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നത്. ഡിഎംകെ സ്ഥാനാര്‍ത്ഥിയായിരുന്ന…
Read More » - 4 July
സിറോ മലബാർ സഭ സ്ഥിരം സിനഡ് നാളെ
കൊച്ചി : സിറോ മലബാർ സഭ സ്ഥിരം സിനഡ് നാളെ കൊച്ചിയിൽ നടക്കും. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്.വിമത വൈദികർക്കെതിരെ നടപടിവേണമെന്ന ആവശ്യം…
Read More » - 4 July
സ്കൂള്‍ ഓഫ് ഡ്രാമയില്‍ അപേക്ഷ ക്ഷണിച്ചു; ചുരുങ്ങിയ സീറ്റുകളിലേക്ക് അവസരം
ബെംഗളൂരു : നാഷനല്‍ സ്കൂള്‍ ഓഫ് ഡ്രാമ, ബെംഗളൂരു കേന്ദ്രത്തില്‍ ഒരു വര്‍ഷത്തെ ആക്ടിങ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. ജൂലൈ 10 ആണ് അപേക്ഷ…
Read More » - 4 July
ലക്ഷകണക്കിന് ഒഴിവുകളുമായി സര്‍ക്കാര്‍ ഓഫീസുകള്‍; തൊഴിലില്ലായ്മ രൂക്ഷമായിരിക്കെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മന്ത്രി
ന്യൂഡല്‍ഹി : രാജ്യത്തെ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലായി ഏഴുലക്ഷം പേരുടെ ഒഴിവുണ്ടെന്ന് കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി സന്തോഷ് ഗാങ്വര്. റെയില്‍വേയില്‍ മാത്രം 2.6 ലക്ഷം ഒഴിവുകളുണ്ടെന്നും…
Read More »