Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -4 July
കുഴഞ്ഞു വീണ എസ്ഐക്ക് രോഗമില്ല ; റിമാൻഡ് ചെയ്തു
ഇടുക്കി : പീരുമേട് സബ് ജയിലിലെ റിമാന്‍ഡ് പ്രതി രാജ്കുമാര് മരിച്ച സംഭവത്തില്‍ അറസ്റ്റ് ചെയ്തപ്പോൾ കുഴഞ്ഞു വീണ എസ്ഐക്ക് ഹൃദയസംബന്ധമായ അസുഖങ്ങളില്ലെന്ന് ആശുപത്രി റിപ്പോർട്ടിൽ പറയുന്നു.…
Read More » - 4 July
ഖാദർ കമ്മറ്റി റിപ്പോർട്ട് ; എബിവിപി നടത്തിയ മാർച്ചിൽ സംഘർഷം
കോഴിക്കോട് : ഖാദർ കമ്മറ്റി റിപ്പോർട്ടിൽ പ്രതിഷേധിച്ച് കോഴിക്കോട് എബിവിപി നടത്തിയ മാർച്ചിൽ സംഘർഷം.കോഴിക്കോട് ഡിഡിഇ ഓഫീസിലേക്കാണ് മാർച്ച് നടത്തിയത്.പോലീസ് ബാരിക്കേഡ് തകർത്ത് അകത്തുകയറാൻ ശ്രമിച്ച പ്രവർത്തകർക്കെതിരെ…
Read More » - 4 July
ആണവകരാറില്‍ ഏകപക്ഷീയമായ തീരുമാനമെടുത്ത് അമേരിക്ക; ദിവസങ്ങള്‍ക്കുള്ളില്‍ റിയാക്ടര്‍ പൂര്‍ണസജ്ജമാക്കുമെന്ന് വെല്ലുവിളിച്ച് ഇറാന്
തെഹ്റാന്: ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളാകുന്നതിനിടെ കൂടുതല്‍ ആണവ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന പ്രഖ്യാപനവുമായി ഇറാന്. 2015-ല്‍ അമേരിക്കയും മറ്റ് ലോകരാജ്യങ്ങളുമായി ഒപ്പുവെച്ച കരാറിലെ പരിധി പരിഗണിക്കാതെ…
Read More » - 4 July
‘എന്റെ ക്ലാസിലെ മോന് എഴുതിയതാണ്..വായിച്ചപ്പോ നെഞ്ച് കലങ്ങി’-അധ്യാപികയുടെ കുറിപ്പ് വൈറലാകുന്നു
‘എന്റെ ക്ലാസിലെ മോന് എഴുതിയതാണ്.. വായിച്ചപ്പോ നെഞ്ച് കലങ്ങി…നാളെ അവന്റെ തലമുടി തലോടണം.. കൈവിരലുകള്‍ ചേര്‍ത്തുപിടിക്കണം.. ഒന്നിനുമല്ല.. വെറുതെ..വെറുതെ’ അധ്യാപിക തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചതാണ് ഇത്. അധ്യാപികയായ…
Read More » - 4 July
സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഓർത്തഡോക്സ് സഭ
പത്തനംതിട്ട : യാക്കോബായ- ഓർത്തഡോക്സ് സഭ തർക്കവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ കുറ്റപ്പെടുത്തി ഓർത്തഡോക്സ് സഭ രംഗത്ത്.വിധി നടപ്പാക്കേണ്ടവർ വെല്ലുവിളിക്കുകയാണെന്നും തെരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്നും സഭ…
Read More » - 4 July
പരിശീലനത്തിനിടെ കുഴഞ്ഞുവീണ് ബോക്സർ മരിച്ചു
കൊൽക്കത്ത : പരിശീലനത്തിനിടെ 20കാരിയായ ബോക്സർ കുഴഞ്ഞുവീണ് മരിച്ചു.. ദേശീയ ടൂർണ്ണമെന്റുകളിൽ മത്സരിച്ചിട്ടുള്ള ജ്യോതി പ്രധാൻ ആണ് മരിച്ചത്.പശ്ചിമ ബംഗാളിലെ ഭവാനിപുർ ബോക്സിംഗ് അസോസിയേഷനിലെ പരിശീലനത്തിനിടെയാണ് സംഭവം…
Read More » - 4 July
മലയാളി യുവതി വെള്ളച്ചാട്ടത്തില്‍ മുങ്ങി മരിച്ചു
ഒക്ലഹോമ: ജന്മദിനം ആഘോഷിക്കുന്നതിനായി മൂന്നു കൂട്ടുകാരികള്‍ക്കൊപ്പം ടര്‍ണര്‍ ഫോള്‍സില്‍ എത്തിയ മലയാളി യുവതി മുങ്ങിമരിച്ചു. ഡാലസില്‍ താമസിക്കുന്ന ജോസ് – ലൈലാമ്മ ജോസ് ദമ്പതികളുടെ മകള്‍ ജെസ്ലിന്…
Read More » - 4 July
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനെതിരെ രൂക്ഷ വിമര്‍ശനം; ഇലക്ഷന് കമ്മീഷന് കത്തയച്ച് മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍
ന്യൂഡല്‍ഹി: ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് നടത്തിപ്പില്‍ ഗുരുതരമായ പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി അറുപതോളം വിരമിച്ച സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതി. ജനാധിപത്യ പ്രക്രിയയെ അതിന്റെ…
Read More » - 4 July
ബാഴ്സയിലേക്കുള്ള നെയ്മറിന്റെ മടങ്ങിവരവിന് വഴിതെളിയുന്നു; വൈസ് പ്രസിഡന്റ് ഇനി തടസമാകില്ല
മാഡ്രിഡ്: സൂപ്പര്‍ താരം നെയ്മര്‍ ബാഴ്സയിലേക്ക് തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ, താരത്തിന്റെ തിരിച്ചുവരവിനെ എതിര്‍ത്തിരുന്ന വൈസ് പ്രസിഡണ്ട് യോര്‍ദി മെസ്ത്രെ രാജിവെച്ചു. 2010 മുതല്‍ ബാഴ്സ ബി ടീം,…
Read More » - 4 July
വിദേശ വനിതയെ കാണാതായ സംഭവം ; ഇന്റര്‍പോള്‍ യെല്ലോ നോട്ടീസ് പുറത്തിറക്കും
തിരുവനന്തപുരം : ജര്‍മ്മന്‍ യുവതി ലിസ വെയ്സിനെ കാണാതായ സംഭവത്തിൽ ഇന്റര്‍പോള്‍ യെല്ലോ നോട്ടീസ് പുറത്തിറക്കും. ലിസയെ കണ്ടെത്താൻ കേരളാ പോലീസ് ഇന്റർപോളിന്റെ സഹായം കഴിഞ്ഞ ദിവസം…
Read More » - 4 July
പാലാരിവട്ടം മേൽപ്പാലത്തെക്കുറിച്ചുള്ള ഇ ശ്രീധരന്റെ റിപ്പോർട്ട് ; സർക്കാർ തീരുമാനം അറിയിച്ചു
കൊച്ചി : പാലാരിവട്ടം മേൽപ്പാലത്തെക്കുറിച്ചുള്ള ഇ ശ്രീധരന്റെ റിപ്പോർട്ട് എത്തിയതോടെ സർക്കാർ തീരുമാനം നിയമസഭയിൽ വ്യക്തമാക്കി.പാലത്തിന് കാര്യമായ പുനരുദ്ധാരണം ആവശ്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതോടെ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന…
Read More » - 4 July
സഹരോഗിക്കൊപ്പം സ്ട്രെച്ചര്‍ പങ്കുവെക്കേണ്ട ഗതികേടില്‍ സ്ത്രീ; വീഡിയോ വിവാദമായതോടെ ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണമിങ്ങനെ
ഇന്‍ഡോര്‍: വേണ്ടത്ര സെട്രച്ചറുകളില്ലാത്തതിനാല് പുരുഷനായ മറ്റൊരു രോഗിക്കൊപ്പം കാലൊടിഞ്ഞ സ്ത്രീക്ക് സ്ട്രെച്ചര്‍ പങ്കുവെക്കേണ്ടി വന്നു. ഇന്‍ഡോറിലെ മഹാരാജ യശ്വന്ത് റാവു ആശുപത്രിയിലാണ് സംഭവം. സ്കാനിങ്ങിനായി കൊണ്ടുപോവുകയായിരുന്നു സംഗീത…
Read More » - 4 July
രാഹുല്‍ ഗാന്ധിയുടെ രാജിക്ക് പിന്നാലെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിപദം ഒഴിയുന്നകാര്യത്തില് തീരുമാനമെടുത്ത് ഹരീഷ് റാവത്ത്
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി അധ്യക്ഷപദവി ഒഴിഞ്ഞതിനു പിന്നാലെ, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കുന്നതായി ഹരീഷ് റാവത്ത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ്…
Read More » - 4 July
രാഹുല്‍ ഗാന്ധിക്കെതിരായി ആര് എസ് എസ് നല്കിയ അപകീര്‍ത്തി കേസില്‍ കോടതിയുടെ തീരുമാനം ഇങ്ങനെ
മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് ജാമ്യം
Read More » - 4 July
കൊല്ലം ബൈപ്പാസിൽ വഴിവിളക്കും സ്പീഡ് ക്യാമറയും ; അപകടങ്ങൾ കുറയ്ക്കുമെന്ന് പൊതുമരാമത്ത് മന്ത്രി
തിരുവനന്തപുരം: അഞ്ച് മാസം മുമ്പ് പ്രധാനമന്ത്രി നേരിട്ടെത്തി ഉദ്ഘാടനം ചെയ്ത കൊല്ലം ബൈപ്പാസിൽ അപകടങ്ങൾ വർദ്ധിക്കുന്നുവെന്ന് വാർത്തകൾ വന്നതോടെ വിഷയം നിയമസഭയിൽ ചർച്ചയായി. ബൈപ്പാസിൽ വഴിവിളക്കുകളും 23…
Read More » - 4 July
സാമ്പത്തിക സര്‍വേ പാര്‍ലമെന്റില്‍; ജിഡിപി ഉയര്‍ത്തും, ഇന്ധന വില കുറയുമെന്ന് പ്രതീക്ഷ
ന്യൂഡല്‍ഹി : രണ്ടാം മോദി മന്ത്രിസഭയുടെ ആദ്യ ബജറ്റിനു മുന്നോടിയായി സാമ്പത്തിക സര്‍വേ ധനമന്ത്രി നിര്‍മല സീതാരാമന് രാജ്യസഭയ്ക്കു മുന്നില്‍ വച്ചു. മുതിര്‍ന്ന സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി…
Read More » - 4 July
ട്രെയിനില്‍ കയറുന്നതിനിടെ പ്ലാറ്റ്ഫോമില്‍ നിന്ന് പാളത്തിലേക്ക് വീണ കോളജ് വിദ്യാര്‍ഥിനി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കൊച്ചി: തീവണ്ടിയില്‍ കയറുന്നതിനിടയില്‍ കാല് വഴുതി തീവണ്ടിക്കും പ്ലാറ്റ് ഫോമിനുമിടയില്‍ വീണ വിദ്യാര്‍ത്ഥിനി രക്ഷപ്പെട്ടത് അത്ഭുതകരമായി. കാഞ്ഞിരമറ്റം റെയില്‍വേ സ്റ്റേഷനില്‍ കൊല്ലം – എറണാകുളം പാസഞ്ചറിലാണ് സംഭവം.…
Read More » - 4 July
പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളുടെ പഠനം പ്രതിസന്ധിയില്‍; സീറ്റ് വര്‍ദ്ധനവിലെ രീതിമാറ്റണമെന്ന് ആവശ്യം
മലബാറില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെ പഠനം വന്‍ പ്രതിസന്ധിയില്‍
Read More » - 4 July
കരസേനയുടെ വനിതാ പോലീസ് ഒഴിവിലേക്ക് അപേക്ഷിച്ചത് രണ്ടു ലക്ഷംപേർ
ന്യൂഡല്‍ഹി: കരസേനയുടെ വനിതാ പോലീസ് ഒഴിവിലേക്ക് അപേക്ഷിച്ചത് രണ്ടു ലക്ഷംപേർ. 100 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരുന്നത്.മിലിട്ടറി പോലീസ് തസ്തികയിലേക്ക് ആദ്യമായാണ് വനിതകളെ റിക്രൂട്ട് ചെയ്യുന്നത്.ഏപ്രിലില്‍ നല്കിയ വിജ്ഞാപനത്തില്‍…
Read More » - 4 July
സഭാതർക്കം ; സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : യാക്കോബായ- ഓർത്തഡോക്സ് സഭ തർക്കവുമായി ബന്ധപ്പെട്ടുള്ള സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.വിധി നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. വിഷയത്തിൽ…
Read More » - 4 July
മകളെ കൊലപ്പെടുത്തി റിട്ട വ്യോമസേന ഓഫീസര്‍; കാരണം വ്യക്തമാക്കി പ്രതി കീഴടങ്ങി
കാന്‍പുര്‍: വ്യോമസേനയില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥന് സ്വന്തം മകളെ വെടിവച്ച് കൊന്നു. ദുരഭിമാന കൊലയാണിതെന്ന് പ്രതി പൊലീസില്‍ സമ്മതിച്ചു. നാട്ടുകാരനായ യുവാവുമായി പെണ്‍കുട്ടി പ്രണയിത്തിലായിരുന്നു. ഇതിനെ എതിര്‍ത്താണ്…
Read More » - 4 July
‘ഈ ടീമുകള്‍ സെമിയിലെത്തും”; സച്ചിന്റെ പ്രവചനം ഫലിച്ചെന്ന് ക്രിക്കറ്റ് ലോകം
ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം സെമിക്ക് അരികില്‍ എത്തിനില്ക്കുമ്പോള് സച്ചിന് ടെന്‍ഡുല്‍ക്കറുടെ പ്രവചനം അച്ചട്ടാവുന്നു. ലോകകപ്പ് തുടങ്ങുന്നതിന് മുന്‍പ് തന്നെ സെമിയിലെത്തുന്ന ടീമുകളെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പ്രവചിച്ചിരുന്നു. സച്ചിന്റെ…
Read More » - 4 July
യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം ; കൂടെ താമസിച്ചിരുന്ന യുവാവ് ജീവനൊടുക്കി
കൊല്ലം: യുവതിയെ വാടക വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന ബന്ധുവായ സനീഷിനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി.മുഴിക്കോട് സ്വദേശിനി സ്മിത (32) ആണ് മരിച്ചത്.…
Read More » - 4 July
പാകിസ്ഥാന് ആകാശത്ത് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്ക്; കോടികളുടെ നഷ്ടമെന്ന് എയര്‍ ഇന്ത്യ, കണക്കുകള്‍ പുറത്ത്
ന്യൂഡല്‍ഹി : പാക്കിസ്ഥാന് വ്യോമ പാത അടച്ച് ഇന്ത്യന്‍ വിമാനങ്ങള്‍ക്കു പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ജൂലൈ രണ്ടു വരെ എയര്‍ ഇന്ത്യയ്ക്കുണ്ടായ നഷ്ടം 491 കോടി.…
Read More » - 4 July
കേസ് സിബിഐ അന്വേഷിക്കണം ; സെക്രട്ടറിയേറ്റിന് മുമ്പിൽ കസ്റ്റഡിമരണത്തിൽ കൊല്ലപ്പെട്ടവരുടെ അമ്മമാർ സമരമിരിക്കുന്നു
തിരുവനന്തപുരം : പീരുമേട് സബ്ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മരിച്ച രാജ്കുമാറിന്റെ അമ്മ സെക്രട്ടറിയേറ്റിന് മുമ്പിൽ സമരമിരിക്കുന്നു. കേരള പോലീസിൽ…
Read More »