Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -29 June
സ്വകാര്യ ആശുപത്രി കെട്ടിടത്തിനു മുകളില്‍ നിന്നു ചാടി യുവാവ് ആത്മഹത്യ ചെയ്തു
കൊല്ലം: സ്വകാര്യ ആശുപത്രി കെട്ടിടത്തിനു മുകളില്‍ നിന്നു ചാടി യുവാവ് ആത്മഹ്യ ചെയ്തു. കൊല്ലത്താണ് സംഭവം. ചവറ സ്വദേശി ഖയിസ് റഷീദ് ആണ് ജീവനൊടുക്കിയത്. കഴിഞ്ഞി ദിവസം…
Read More » - 29 June
പാളത്തിലെ തടസങ്ങള്‍ മുന്‍കൂട്ടി അറിയാനുള്ള സാങ്കേതികവിദ്യയുമായി ഇന്ത്യൻ റെയിൽവേ
ഡൽഹി : പാളത്തിലെ തടസങ്ങള്‍ മുന്‍കൂട്ടി അറിയാനുള്ള സാങ്കേതികവിദ്യ അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ത്രിനേത്ര എന്നാണ് അൾട്രാസോണിക് തരംഗങ്ങൾ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ സംവിധാനത്തിന്റെ പേര്. പദ്ധതിയിപ്പോൾ…
Read More » - 29 June
പാര്‍ക്കില്‍ പരസ്യമായി മൂത്രമൊഴിച്ച എസ്.ഐയ്ക്കെതിരെ നടപടി
ചണ്ഡീഗഢ്: പാര്‍ക്കില്‍ പരസ്യമായി മൂത്രമൊഴിച്ച് എസ്ഐയെ തരംതാഴ്ത്തി. ചണ്ഡീഗഢിലെ മലോയ പോലീസ് സ്റ്റേഷനിലെ എസ്.ഐ. ഹര്പരംജിത് സിംഗിനെയാണ് എ.എസ്.ഐയായി തരംതാഴ്ത്തിയത്. ഇയാള്‍ പൊതു സ്ഥലത്തു മൂത്രമൊഴിക്കുന്നത് നാട്ടുകാര്‍…
Read More » - 29 June
പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം നിയന്ത്രണം വിട്ടു; പൈലറ്റിന്റെ മനസാന്നിധ്യം രക്ഷിച്ചത് നിരവധി ജീവന് – വീഡിയോ
അംബാല: അവസരോചിതമായ ഇടപെടലിലൂടെ ഇന്ത്യന്‍ വ്യോമ സേനാ പൈലറ്റ് രക്ഷിച്ചത് നിരവധി ജീവന്. പരിശീലനത്തിനായി പറന്നുയര്‍ന്ന ജാഗ്വാര്‍ യുദ്ധവിമാനത്തിന്റെ നിയന്ത്രണം സെക്കന്‍ഡുകള്‍ക്കുള്ളില്‍ നഷ്ടപ്പെടുകയായിരുന്നു. അതും പക്ഷിയിടിച്ച് എന്ജിന്…
Read More » - 29 June
ഇത്തരം ഭക്ഷണ പദാർത്ഥങ്ങൾ ഔദ്യോഗിക യോഗങ്ങളില്‍ വേണ്ട ; ആരോഗ്യ മന്ത്രാലയത്തിന്റെ സര്‍ക്കുലര്‍ പുറത്ത്
ഡൽഹി : ഔദ്യോഗിക യോഗങ്ങളില്‍ ബിസ്കറ്റുകളും കൊഴുപ്പടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങളും നൽകരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇത് സംബന്ധിച്ച് സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. ഈന്തപ്പഴം, കടല, ബദാം തുടങ്ങിയവ…
Read More » - 29 June
പ്രണയാഭ്യര്‍ത്ഥന നിരസിച്ച വിദ്യാര്‍ത്ഥിനിയെ യുവാവ് കുത്തിക്കൊല്ലാന്‍ ശ്രമിച്ചു; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍
പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനിയെ യുവാവ് കുത്തിവീഴ്ത്തി. എം ബി എ വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി. പെണ്‍കുട്ടി വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് സുഹൃത്തായ സുശാന്ത് കുത്തി വീഴ്ത്തുകയായിരുന്നു.
Read More » - 29 June
നായ കടിച്ചാല്‍ അതിനെ തിരിച്ച് കടിക്കണമെന്ന് ഡോക്ടര്‍; രോഗിയും ഡോക്ടറും തമ്മില്‍ വാക്കുതര്‍ക്കം , സംഭവമിങ്ങനെ
അജ്മീര്‍ : നായ കടിച്ച് ചികിത്സയ്ക്കെത്തിയ രോഗിയോട് നായയെ തിരിച്ചു കടിക്കണമെന്ന് ഡോക്ടര്‍. രാജസ്ഥാനില്‍ നിന്നുമാണ് മെഡിക്കല്‍ അനാസ്ഥയുടെ ഈ വിചിത്രമായ കഥ. നായ കടിച്ചതിനെച്ചൊല്ലി രോഗിയും…
Read More » - 29 June
‘കിത്ന അച്ഛാ ഹെ മോദി’: മോദിയെ പ്രശംസിച്ച് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി
ഒസാക്ക: ജി-20 ഉച്ചക്കോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയുടെ സന്തോഷം നിറഞ്ഞ നിമിഷങ്ങള്‍ പങ്കുവച്ച് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍. മോദിയുമായി ചേര്‍ന്നു നില്ക്കുന്ന ചിത്രമാണ്…
Read More » - 29 June
വന്‍ സെക്സ് റാക്കറ്റ് തകര്‍ത്ത് പോലീസ്; മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു, 9 പേര് അറസ്റ്റില്‍
മുംബൈയിലെ റായ്ഗഡില്‍ വന്‍ സെക്സ് റാക്കറ്റ് സംഘത്തെ പോലീസ് പിടികൂടി. വെള്ളിയാഴ്ച നടന്ന റെയ്ഡില്‍ 9 പേരെ പോലീസ് അറസ്റ്റ് ചെയ്തു. അലിബാഗ് പ്രദേശത്തെ രണ്ട് ബംഗ്ലാവുകള്‍…
Read More » - 29 June
ഡിജിപിക്ക് ഉത്തരവാദിത്തമില്ല; കസ്റ്റഡി മരണങ്ങള് സര്‍ക്കാരിന്റെ പരാജയമെന്ന് കെ.മുരളീധരന്
ഡൽഹി : സംസ്ഥാനത്ത് കസ്റ്റഡി മരണങ്ങള് കൂടുന്നത് സര്‍ക്കാരിന്റെ പരാജയമെന്ന് കെ.മുരളീധരന് എംപി.ഡിജിപിക്ക് പോലീസിന് മേല്‍ യാതൊരു നിയന്ത്രണവുമില്ല. ലോക്നാഥ് ബഹ്റയെ ക്രമസമാധാന ചുമതലയിൽ നിന്ന് ഉടൻ…
Read More » - 29 June
വര്‍ഷങ്ങളോളമായി ഉള്ളം കയ്യില്‍ വേദന; പരിശോധന ഫലം കണ്ട് ഞെട്ടി ഡോക്ടര്‍മാര്‍
തൃശൂര്‍ : വര്‍ഷങ്ങള്‍ നീണ്ട വേദനയ്ക്ക് പരിഹാരം. 3 പതിറ്റാണ്ടിലേറെ ഉള്ളം കയ്യിലിരുന്ന വളപ്പൊട്ട് നീക്കം ചെയ്തു. വെള്ളാര്‍കുളം സ്വദേശിനിയായ യുവതിയുടെ വലതു കയ്യിലെ തള്ളവിരലിനോടു ചേര്‍ന്നിരുന്ന…
Read More » - 29 June
നെടുങ്കണ്ടം കസ്റ്റഡി മരണം: രാജ്കുമാറിനെതിരെ എം.എം മണി
ഇടുക്കി: സാമ്പത്തിക തട്ടിപ്പില്‍ റിമാന്‍ഡിലായ പ്രതി കസ്റ്റഡിയിലിരിക്കെ മരിച്ച സംഭവത്തില്‍ കൊല്ലപ്പെട്ട രാജ്കുമാറിനെതിരെ മന്ത്രി എം.എം മണി. രാജ്കുമാറിന്റെ കസ്റ്റഡി മരണത്തില്‍ പോലീസ് മാത്രമല്ല ഉത്തരവാദിയെന്ന് മന്ത്രി…
Read More » - 29 June
ഉദ്യോഗസ്ഥര്‍ക്കായി പുത്തന്‍കാറുകള്‍ വരുന്നു; ധനമന്ത്രി നിയമസഭയില്‍ ഉപധനാഭ്യര്‍ഥന വച്ചെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: വിവരാവകാശ കമ്മിഷന് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കും മറ്റുമായി 14 കാറുകള്‍ കൂടി വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. മുമ്പ് വാങ്ങിയ 6 കാറുകള്‍ക്കു കൂടി…
Read More » - 29 June
നെടുങ്കണ്ടം കസ്റ്റഡിമരണം ; എസ്പിക്കെതിരെ സിപിഐ
നെടുങ്കണ്ടം : പീരുമേട് സബ്ജയിലിൽ റിമാൻഡിലിരുന്ന പ്രതി മരിച്ച സംഭവത്തിൽ എസ്പിയുടെ പങ്ക് ഗൗരവമായി കാണണമെന്ന് സിപിഐ ഇടുക്കി ജില്ലാസെക്രട്ടറി കെ.കെ ശിവരാമൻ.എസ്പിയുടെ അറിവില്ലാതെ ക്രൂരമായ മർദ്ദനമുറകൾ…
Read More » - 29 June
മഠങ്ങളില്‍ ജോലിക്കെത്തിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ രക്ഷിച്ചു; തട്ടിപ്പ് നടത്തിയത് ആധാര്‍ കാര്‍ഡില്‍ പ്രായം തിരുത്തി
തൃശൂര്‍: തൃശൂര്‍, കോട്ടയം ജില്ലകളിലെ വിവിധ മഠങ്ങളിലേക്ക് ജോലിക്കെത്തിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ രക്ഷപെടുത്തി. ആധാര്‍ കാര്‍ഡ് തിരുത്തി പ്രായം കൂട്ടിക്കാണിച്ച് ബാലവേലയ്ക്കെത്തിച്ച 11 പെണ്‍കുട്ടികളെയാണ് തൃശൂര്‍ റെയില്‍വേ…
Read More » - 29 June
ഇന്ത്യയുടെ ഡ്രോണ്‍ നിരീക്ഷണം പാക് വ്യോമസേനയുടെ ശ്രദ്ധയില്‍ പെട്ടു; ബാലക്കോട്ട് ആക്രമണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി ഇന്ത്യ
ബാലക്കോട്ട് ആക്രമണം നടത്തുന്നതിന് മുമ്പ് ഇന്ത്യ പാക്കിസ്ഥാനിൽ ഡ്രോണ്‍ നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. ഇതിനിടയിൽ ഇന്ത്യയുടെ ഡ്രോണ്‍ നിരീക്ഷണം പാക് വ്യോമസേനയുടെ ശ്രദ്ധയില്‍ പെട്ടു. എന്നാല്‍ രണ്ട് വര്‍ഷം…
Read More » - 29 June
നാസയുടെ അടുത്ത പദ്ധതി ടൈറ്റനിലേക്ക്; ഡ്രാഗൺഫ്ലൈ ദൗത്യം പ്രഖ്യാപിച്ചു
ശാസ്ത്രലോകം കൗതുകത്തോടെ നോക്കുന്ന ശനിയുടെ ചന്ദ്രന് ടൈറ്റനിലേക്കുള്ള ‘ഡ്രാഗൺഫ്ലൈ ‘ദൗത്യം നാസ പ്രഖ്യാപിച്ചു. ഭൂമിയിലും ടൈറ്റനിലും സമാനമായുള്ള ജൈവ രാസസംയുക്തങ്ങള്‍ കണ്ടെത്തുകയും അതുവഴി ജീവസാധ്യത വിലയിരുത്തുകയും ലക്ഷ്യം.…
Read More » - 29 June
‘അമ്മ’ സംഘടനയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന്
കൊച്ചി: മലയാളത്തിലെ താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് നടക്കും.ഞായറാഴ്ച നടക്കുന്ന വാർഷിക ജനറൽ ബോഡി യോഗത്തിന് മുന്നോടിയായാണ് എക്സിക്യൂട്ടീവ് അംഗങ്ങൾ യോഗം ചേരുന്നത്. ജനറൽ ബോഡി…
Read More » - 29 June
പി ജയരാജനെ പ്രകീര്‍ത്തിച്ചു കൊണ്ടുള്ള ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കി
കണ്ണൂര്‍: കണ്ണൂരിലെ സിപിഎം വിഭാഗീയത പരസ്യമാക്കി പി ജയരാജനെ പ്രകീര്‍ത്തിച്ച് റെഡ് ആര്‍മി എന്ന പേരില്‍ സ്ഥാപിച്ച ഫ്ളെക്സ് ബോര്‍ഡ് നീക്കി. പാര്‍ട്ടി ശക്തികേന്ദ്രമായ കണ്ണൂര്‍ തളിപ്പറമ്പിലെ…
Read More » - 29 June
പോലീസ് ക്യാമ്പില്‍ ദുരിത ജീവിതം; ആളുമാറി എന്ന് തിരിച്ചറിയാന്‍ രണ്ടര വര്‍ഷം, രോഷവും സങ്കടവുമടക്കി മധുബാല ജീവിതത്തിലേക്ക്
ഗുവാഹത്തി : ആളുമാറി പോലീസ് ക്യാമ്പിലേക്ക്. ഒടുവില്‍ ദുരിത ജീവിതം അവസാനിപ്പിച്ച് മധുബാല മണ്ഡല് വീട്ടില്‍ തിരിച്ചെത്തി. പതിനഞ്ച് വര്‍ഷം മുന്‍പ് മരിച്ചു പോയ വ്യക്തിക്ക് പകരം…
Read More » - 29 June
പോലീസുകാര്‍ രാജ്കുമാറിനെ ക്രൂരമായി മര്‍ദ്ദിച്ചു: വെളിപ്പെടുത്തലുമായി അമ്മ
ഇടുക്കി: പീരുമേട് സബ്ജയിലില്‍ കസ്റ്റഡിയിലിരിക്കെ പ്രതി കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിനെതിരെ മരിച്ച രാജ്കുമാറിന്റെ അമ്മ. പോലീസ് രാജ്കുമാരിനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് അമ്മ കസ്തൂരി പറഞ്ഞു. തെളിവെടുപ്പിനായി വീട്ടില്‍…
Read More » - 29 June
സ്കൂളുകള്‍ക്ക് സമീപം ലഹരി വില്‍പ്പന; പ്രതികള്‍ പിടിയിലായതിങ്ങനെ
തലസ്ഥാന നഗരിയിലെ സ്കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയ രണ്ട് പേരെ പൊലീസ് പിടികൂടി. സ്കൂള്‍ പരിസരങ്ങളില്‍ നിന്ന് ലഹരി പദാര്‍ത്ഥങ്ങള്‍ തുടച്ച് നീക്കുന്നതിന്റെ…
Read More » - 29 June
എളുപ്പത്തില്‍ വിസ ലഭ്യമാകും; പ്രവാസികളുടെ മക്കള്‍ക്കായി പുതിയ പദ്ധതി
അബുദാബി : പ്രവാസികളുടെ 18 വയസ് പിന്നിട്ട മക്കള്‍ക്ക് മാതാപിതാക്കളുടെ സ്പോണ്സര്ഷിപ്പില് യു.എ.ഇ വിസ അനുവദിച്ച് തുടങ്ങി. പുതുക്കാന്‍ കഴിയുന്ന ഒരു വര്‍ഷം കാലാവധിയുള്ള വിസയാണ് പ്രവാസികളുടെ…
Read More » - 29 June
കറുത്ത വർഗ്ഗക്കാരിയായ വനിതയെ ഇംഗ്ലണ്ടിലെ ക്രൈസ്തവ സഭ ബിഷപായി നിയമിച്ചു
ഇംഗ്ലണ്ടിലെ ക്രൈസ്തവ സഭ കറുത്ത വർഗ്ഗക്കാരിയായ വനിതയെ ബിഷപായി തെരഞ്ഞെടുത്തു. റവ ഡോ റോസ് ഹഡ്സൺ വിൽകിനെയാണ് ബിഷപാക്കിയത്.ഇവർ ജമൈക്ക സ്വദേശിയാണ്. ഇവരെ ഡോവറിലാണ് നിയമിച്ചിരിക്കുന്നത്.
Read More » - 29 June
ലോകകപ്പില്‍ വാശിയേറുന്നു; ഈ അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള പോരാട്ടം ഇന്ന്
ലോകകപ്പ് ക്രിക്കറ്റിന്റെ ആദ്യഘട്ടത്തിലെ അവസാന മത്സരങ്ങളിലേക്ക് എത്തിയതോടെ ഇനി കളിക്കളത്തില്‍ വീറും വാശിയും നിറയും. അവസാന നാലില്‍ എത്തുന്നത് ആരാകുമെന്ന് തീരുമാനിക്കുന്ന മത്സരങ്ങള്‍ക്കാണ് ഇനി ഇംഗ്ലണ്ട് സാക്ഷ്യം…
Read More »