Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -29 June
പ്രായ പൂർത്തിയാകാത്ത കൊച്ചുമകൾക്ക് നേരെ ലൈംഗികാതിക്രമം : മുത്തശ്ശൻ അറസ്റ്റിൽ
അഹമ്മദാബാദ്: പ്രായ പൂർത്തിയാകാത്ത കൊച്ചുമകൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മുത്തശ്ശൻ അറസ്റ്റിൽ. ഏഴു വയസുകാരിയുടെ അമ്മ നൽകിയ പരാതിയിൽ കുട്ടിയുടെ പിതാവിന്റെ അമ്മയുടെ രണ്ടാം ഭർത്താവായ 75…
Read More » - 29 June
പാകിസ്ഥാന് മുന്നിൽ അഫ്ഗാന് തകരുന്നു
ലീഡ്സ്: ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാനെതിരെ ആറ് വിക്കറ്റ് നഷ്ടത്തിൽ അഫ്ഗാനിസ്ഥാൻ. 44 ഓവര്‍ പിന്നിടുമ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 202 സ്കോറാണ് അഫ്ഗാന്റെ സമ്പാദ്യം. 12 പന്തില്‍…
Read More » - 29 June
കുടിവെള്ളം ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം അവസാനിച്ചത് കൊലപാതകത്തിൽ
ഐപിസി 302, 37(1) (A),135 എന്നീ വകുപ്പുകൾ പ്രകാരം പ്രതിക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
Read More » - 29 June
വൈദ്യുത ഗതാഗത നയം നടപ്പാക്കും; 2022 ഓടെ 10 ലക്ഷം വൈദ്യുത വാഹനങ്ങള്‍ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി
പരിസ്ഥിതി വരും തലമുറയ്ക്ക് കൂടി' എന്ന മുദ്രാവാക്യം യാഥാർത്ഥ്യമാക്കാനുള്ള സംസ്ഥാനത്തിന്റെ ശ്രമമാണിതെന്നു മുഖ്യമന്ത്രി
Read More » - 29 June
സ്പാനിഷ് ക്ലബ് ബാഴ്സലോണയുമായി അൻ്റോണിൻ ഗ്രീസ്മാൻ അഞ്ചു വർഷത്തെ കരാർ ഒപ്പിടുന്നു
സ്പാനിഷ് ക്ലബ് ബാഴ്സലോണയുമായി ഫ്രാൻസിൻ്റെ അത്ലറ്റിക്കോ മാഡ്രിഡ് ഫോർവേഡ് അൻ്റോണിൻ ഗ്രീസ്മാൻ അഞ്ചു വർഷത്തെ കരാർ ഒപ്പിടുമെന്ന് ഏറെക്കുറേ വ്യക്തമായി. ജൂലായ് അദ്യ വാരത്തോടെ ഒപ്പിടൽ ചടങ്ങ്…
Read More » - 29 June
- 29 June
ചന്തയില്‍ നിന്ന് പിടിച്ചെടുത്തത് കിലോകണക്കിന് അഴുകിയ മത്സ്യങ്ങള്‍; കടുത്ത നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ്
വര്‍ക്കല : പുന്നമൂട് ചന്തയില്‍ നടത്തിയ പരിശോധനയില്‍ 110 കിലോ അഴുകിയ മത്സ്യം പിടിച്ചെടുത്തു. നഗരസഭ ആരോഗ്യ ഫുഡ്സേഫ്റ്റി- ഫിഷറീസ് വിഭാഗങ്ങള്‍ ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് പുഴുവരിച്ച…
Read More » - 29 June
മെഡിക്കല്‍ പ്രവേശന പ്രതിസന്ധിയില്‍ പരിഹാരം; പരീക്ഷാ കമ്മീഷണര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം ഇങ്ങനെ
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ താല്‍ക്കാലിക ഫീസില്‍ പ്രവേശനം നടത്താന്‍ തീരുമാനം. ഇത് സംബന്ധിച്ച് പരീക്ഷാ കമ്മീഷണര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി. മെഡിക്കല്‍ പ്രവേശനത്തിനുളള ഒപ്ഷന്‍ ഇറങ്ങാത്തത്…
Read More » - 29 June
കോടഞ്ചേരി അപകടം; മദ്യം കഴിച്ച് അവശനിലയിലായി ചികിത്സയില്‍ കഴിയുന്നവരുടെ പരിശോധനാ ഫലം പുറത്ത്
കോഴിക്കോട് : കോടഞ്ചേരിയില്‍ നിന്ന് മദ്യം കഴിച്ച് അവശനിലയില്‍ ആശുപത്രിയിലെത്തിച്ചവരുടെ പരിശോധനാ റിപ്പോര്‍ട്ട് പുറത്ത്. ചികിത്സയിലുള്ളവരുടെ ഉള്ളില്‍ ചെന്നത് ഫ്യൂരിഡാനാണെന്ന് റിപ്പോര്‍ട്ട്. പരിശോധന റിപ്പോര്‍ട്ട് എക്സൈസിന് ലഭിച്ചു.…
Read More » - 29 June
എ ടി എം തകർത്ത് പണം മോഷ്ടിക്കാൻ ശ്രമിച്ച പ്രതിയെ പിടികൂടിയതിങ്ങനെ
അപായ സൂചന ബാങ്കിന്റെ കൺട്രോൾ റൂമിലെത്തി. ബാങ്ക് അധികൃതർ വിവരം നല്കിയതിനനുസരിച്ച് പൊലീസിന്റെ പട്രോളിംഗ് സംഘം സ്ഥലത്തെത്തി
Read More » - 29 June
വെള്ളം വറ്റിയ ഡാമില്‍ തെളിഞ്ഞത് വര്‍ഷങ്ങള്‍ പഴക്കമുള്ള ചരിത്രം; ഗവേഷകരുടെ കണ്ടെത്തല്‍ ഇങ്ങനെ
കുര്‍ദിസ്ഥാന്‍: വരള്‍ച്ചയില്‍ ഡാമിലെ വെള്ളം വറ്റിയതോടെ ഇറാഖിലെ കുര്‍ദിസ്ഥാനില്‍ കണ്ടെത്തിയത് 3400 വര്‍ഷം പഴക്കമുള്ള കൊട്ടാരം. നദിയില്‍ നിന്ന് 65 അടി ഉയരമാണ് കൊട്ടാരത്തിന് ഉള്ളത്. മൊസുള്‍…
Read More » - 29 June
ഔദ്യോഗിക വസതി ഒഴിയുന്നുവെന്ന് അറിയിച്ച് മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്
സുഷമയുടെ തീരുമാനത്തെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. പദവി ഒഴിഞ്ഞാലും ഔദ്യോഗിക ബംഗ്ലാവില്‍ നിന്നും താമസം മാറാത്ത രാഷ്ട്രീയക്കാര്‍ സുഷമയെ കണ്ട് പഠിക്കണമെന്നാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ പറയുന്നത്.
Read More » - 29 June
സഭാ ടിവി ഒരുങ്ങുന്നു; കേരള നിയമസഭാ നടപടിക്രങ്ങള്‍ ജനങ്ങളിലേക്ക്, ആദ്യഘട്ടമായി പ്രത്യേക പരിപാടികള്‍
തിരുവനന്തപുരം : കേരള നിയമസഭാ നടപടിക്രമങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഇനി ‘സഭാ ടിവി’. ആദ്യഘട്ടമായി വിവിധ ചാനലുകളില്‍ പ്രത്യേക പരിപാടിയായിട്ടാകും സംപ്രേഷണം. വിജയകരമായാല്‍ സാമ്പത്തിക സ്ഥിതി കൂടി കണക്കിലെടുത്തു…
Read More » - 29 June
അമ്മയും കുഞ്ഞും മരിച്ച നിലയിൽ
കോട്ടയം : അമ്മയും കുഞ്ഞും മരിച്ച നിലയിൽ. കോട്ടയം തലയോലപ്പറമ്പിൽ മൂവാറ്റുപുഴയാറിൽ തലയോലപ്പറമ്പ് സ്വദേശി ദീപ (30) മകൾ ദക്ഷ (2) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More » - 29 June
പ്ലാന്റ് ഹെല്‍ത്ത് മാനേജ്മെന്റിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു
കേന്ദ്ര കൃഷിമന്ത്രാലയത്തിനു കീഴിലെ ഹൈദരാബാദ് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് ഹെല്‍ത്ത് മാനേജ്മെന്റില്‍ 2 പ്രോഗ്രാമുകളിലേക്കു അപേക്ഷകള്‍ ക്ഷണിച്ചു. പിജി ഡിപ്ലോമ ഇന്‍ പ്ലാന്റ് ഹെല്‍ത്ത് മാനേജ്മെന്റ്:…
Read More » - 29 June
ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് പുതുതായി അധിക നികുതി : അമേരിക്കയുടെ തീരുമാനമിങ്ങനെ
ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് പുതുതായി അധിക നികുതി ചുമത്തില്ലെന്ന് അമേരിക്ക വ്യക്തമാക്കിയതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധത്തിന് പര്യവസാനമായി. ജപ്പാനിലെ ഒസാക്കയില്‍ ജി 20 ഉച്ചകോടി സമാപിച്ചത്…
Read More » - 29 June
പൊതു സ്ഥലങ്ങളിലെ പുകവലിക്കാരെ പിടികൂടാൻ കർശന നടപടിക്കൊരുങ്ങി ഗൾഫ് രാജ്യം
കുവൈറ്റ് സിറ്റി : പൊതു ഇടങ്ങളിലെ പുകവലിക്കാരെ പിടികൂടാൻ കർശന നടപടിക്കൊരുങ്ങി കുവൈറ്റ്. നിരോധിത മേഖലയിലും പുകവലി തുടരുന്നുവെന്ന പരാതി വ്യാപകമായ പശ്ചാത്തലത്തിൽ പരിസ്ഥിതി പൊലീസിന്റെ സഹകരണത്തോടെ…
Read More » - 29 June
സഹായമഭ്യര്‍ത്ഥിച്ച് യുവാവിന്റെ കുറിപ്പ്; പ്രവാസിക്ക് പ്രതീക്ഷയേകി മുരളീധരന്റെ ഇടപെടല്‍
തിരുവനന്തപുരം : രണ്ടാം മോദി മന്ത്രിസഭയിലെ നിറഞ്ഞ മലയാളി സാന്നിധ്യമാണ് വി.മുരളീധരന്. പ്രവാസി ലോകത്ത് അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ഇപ്പോള്‍ ഏറെ പ്രശസ്തിയാര്ജിക്കുകയാണ്. ദുബായില്‍ തൊഴില്‍രഹിതനായ മലയാളി യുവാവിന്റെ…
Read More » - 29 June
ഫ്ളാറ്റിന്റെ മതില് ഇടിഞ്ഞുവീണ് 17 പേര് മരിച്ച സംഭവം: മരിച്ചവരുടെ ആശ്രിതര്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു
പൂണെ: പൂണെയില്‍ പാര്‍പ്പിട സമുച്ചയത്തിന്റെ മതില് ഇടിഞ്ഞ് വീണ് 17 പേര് മരിച്ച സംഭവത്തില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബാഗങ്ങള്‍ക്ക് അഞ്ച്…
Read More » - 29 June
ഒറ്റയ്ക്ക് ലീഡ് ചെയ്ത ആരിഫും കൂടി തോല്‍ക്കണമെന്ന് ആഗ്രഹിച്ചിരുന്നു; പരാജയം തമാശയുടെ പറയുന്ന ഇന്നസെന്റ്
തൃശൂർ : ലോക്സഭാ തെരഞ്ഞെടുപ്പിൽ നേരിട്ട പരാജയം തമാശയിലൂടെ പറയുകയാണ് ചാലക്കുടിയിലെ മുൻ എംപിയായിരുന്നു ഇന്നസെന്റ്. വോട്ടെണ്ണലിനിടയില്‍ തന്നോടൊപ്പം 18 ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ കൂടി തോല്ക്കുമല്ലോ എന്നോര്‍ത്ത്…
Read More » - 29 June
കണ്ടെയ്നര്‍ ലോറിയും വാനും കൂട്ടിയിടിച്ച് നാല് മരണം
പാലക്കാട്: കണ്ടെയ്നര്‍ ലോറിയും വാനും നാലു പേര് മരിച്ചു. വാളയാറിലാണ് അപകടം നടന്നത്. വാനിലുണ്ടായിരുന്ന യാത്രക്കാരാണ് മരിച്ചത്. മരിച്ചവര്‍ കോയമ്പത്തൂര്‍ സ്വദേശികളാണ്. വാനില്‍ 12 പേരാണ് ഉണ്ടായിരുന്നത്.…
Read More » - 29 June
കോൺഗ്രസിൽ ഇത് രാജിയുടെ കാലം ; എന്നാൽ ഇതുകൊണ്ടും രക്ഷപ്പെടുമോ താപ്പാനകളെ നിലക്ക് നിർത്താൻ കഴിയുമോ ? മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് എഴുതുന്നു
കോൺഗ്രസിൽ ഇത് രാജിയുടെ കാലമാണ്. പൊതു തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ചുമതല ഏറ്റെടുത്തുകൊണ്ട് എന്ന് പറഞ്ഞ് ഒട്ടനവധി നേതാക്കൾ ഇതിനകം രാജിക്കത്ത് കോൺഗ്രസ് അദ്ധ്യക്ഷന്‍ രേഖാമൂലം സമർപ്പിച്ചിരിക്കുന്നു. ചിലരൊക്കെ…
Read More » - 29 June
ബിജെപിയില്‍ എത്തിയത് മുജ്ജന്മ സുകൃതം: എ.പി.അബ്ദുള്ളക്കുട്ടി
കണ്ണൂര്‍: ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെ പ്രതികരണവുമായി എ.പി.അബ്ദുള്ളക്കുട്ടി. ബിജെപിയില്‍ എത്തിയത് തന്റെ മുജ്ജന്മ സുകൃതം ആണെന്ന് അബ്ദുള്ളക്കുട്ടിവ പറഞ്ഞു. പൊതുരംഗത്ത് തുടരണമെന്ന് ബിജെപി നേതാക്കള്‍ സ്നേഹപൂര്‍വം ഉപദേശിച്ചുവെന്നും,…
Read More » - 29 June
ജീവിതം മാറ്റിമറിച്ചത് വാലന്റെയിന്‍സ് ദിനം; പ്രണയം പകയായി, ഒടുവില്‍ ഭര്‍ത്താവിനെ ഉപേക്ഷിക്കാത്തതിന് കാമുകന്റെ ശിക്ഷ
ന്യൂഡല്‍ഹി : പ്രണയ വൈരാഗ്യം അവസാനിച്ചത് കൊലപാതകത്തില്‍. ന്യൂഡല്‍ഹിയില്‍ ഭര്‍ത്താവും കൈകുഞ്ഞുമുള്ള യുവതിയെയാണ് കാമുകന് കുത്തികൊന്നത്. സണ്ണി എന്ന യുവാവാണ് 24 കാരിയായ പിങ്കിയെ കൊലപ്പെടുത്തിയത്. 19ാം…
Read More » - 29 June
കോടിയേരിയുടെ മകനെപ്പറ്റിയുള്ള വിവാദം കത്തിപ്പടരുമ്പോള്‍ ചടയന്‍ ഗോവിന്ദനെ ഓര്‍ക്കുന്നത് നന്നായിരിക്കു: വൈറലായി ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: പാര്‍ട്ടിക്കു ബന്ധമില്ലെന്ന് നേതാക്കള്‍ ആവര്‍ത്തിച്ചു പറയുമ്പോഴും സിപിഎമ്മില്‍ ചീഞ്ഞുനാറുന്ന വിഷയമായി മാറിയിരിക്കുകയാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരെയുള്ള പീഡന പരാതി. സിപിഎം…
Read More »