Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -29 June
തലസ്ഥാനത്തും ആന്റി-റോമിയോ സ്ക്വാഡ് രൂപീകരിക്കണമെന്ന് മനോജ് തിവാരി
യോഗിയുടെ ആന്റി റോമിയോ സ്ക്വാഡ് ഡല്‍ഹിയിലും വേണമെന്ന് ബിജെപി അദ്ധ്യക്ഷന്‍ മനോജ് തിവാരി. സ്ത്രീ സുരക്ഷയ്ക്കായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ഒരുക്കിയ ആന്റി റോമിയോ സ്ക്വാഡ് രാജ്യതലസ്ഥാനത്തും രൂപീകരിക്കണമെന്ന്…
Read More » - 29 June
മരക്കഷണം കൊണ്ടടിച്ച് മകൻ പിതാവിനെ കൊന്നു
ചിറ്റാരിക്കാലിൽ മകൻ അച്ഛനെ മരക്കഷണം കൊണ്ടടിച്ച് കൊലപ്പെടുത്തി. അതിരുമാവ് കോളനിയിലെ പുതിയകൂട്ടത്തിൽ ദാമോദരനാണ് കൊല്ലപ്പെട്ടത്. മദ്യ ലഹരിയിൽ മകൻ അനീഷ് അച്ഛനെ മർദ്ദിക്കുകയായിരുന്നു.
Read More » - 29 June
നിരോധിച്ച ലഹരിമരുന്നുമായി യുവാവ് പോലീസ് പിടിയിൽ
പുന്നപ്ര : 170 പാക്കറ്റ് ഹാൻസ് പോലീസ് പിടികൂടി.പുന്നപ്രയിൽ വിവിധ കടകളിലേക്ക് കച്ചവടത്തിനായി കൊണ്ടുവന്ന പുകയില ഉത്പന്നങ്ങൾ പോലീസ് പിടികൂടിയത്. സബീന മൻസിലിൽ ഷാജഹാ (46) നെ…
Read More » - 29 June
മതസ്വാതന്ത്ര്യത്തെപ്പറ്റി ഇന്ത്യയെ ആരും പഠിപ്പിക്കേണ്ടതില്ലെന്ന് ഉപരാഷ്ട്രപതി
ഹൈദരാബാദ്: മതസ്വാതന്ത്ര്യത്തെപ്പറ്റി ഇന്ത്യയെ ആരും പഠിപ്പിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. ഹൈദരാബാദിലെ എന്‍ജിനീയറിങ് കോളേജില്‍ പ്രഭാഷണം നടത്തുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യന്‍ ഭരണഘടന…
Read More » - 29 June
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പോലീസ് പിടിയിൽ
കോതമംഗലം:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പോലീസ് പിടിയിൽ , പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ 19-കാരൻ അറസ്റ്റിൽ. കുട്ടമ്പുഴ മണികണ്ഠൻചാൽ നീലാങ്കൽ എൽദോസ് റെജി (19) ആണ്…
Read More » - 29 June
യു.പിയില്‍ കുറ്റവാളികള്‍ സ്വതന്ത്രരായി നടക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി
യു.പിയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നുവെന്നു യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിനെതിരെ ആരോപണവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശില്‍ കുറ്റവാളികള്‍ സ്വതന്ത്രരായി നടന്ന് അവര്‍ക്ക് തോന്നിയതൊക്കെ…
Read More » - 29 June
പല്ലിന്റെ സെന്‍സിറ്റിവിറ്റിയെ കൈകാര്യം ചെയ്യാനുള്ള ഏതാനും നുറുങ്ങു വിദ്യകൾ
പല്ലിനു വേദന അല്ലെങ്കില്‍ പുളിപ്പ് അനുഭവപ്പെടുന്നതായുള്ള പരാതി പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും പതിവാണ്. പലവിധ കാരണങ്ങളാല്‍ ഈ അവസ്ഥ ഉണ്ടാകാം.
Read More » - 29 June
ബി.എസ്.എന്‍.എല്‍ വരിക്കാരുടെ ശ്രദ്ധയ്ക്ക് : പുതിയ ഇന്റര്‍നെറ്റ് പ്ലാൻ അവതരിപ്പിച്ചു
പുതിയ ഇന്റര്‍നെറ്റ് പ്ലാൻ അവതരിപ്പിച്ച് ബി.എസ്.എന്‍.എല്‍. ഇന്റര്‍നെറ്റ് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ഇന്റര്‍നെറ്റ് സേവനം ഒരു വര്‍ഷത്തേക്ക് നല്കുന്ന 1345 രൂപയുടെ പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. പ്രതിദിനം 1.5 ജി.ബി…
Read More » - 29 June
ഇറാൻ അമേരിക്ക സംഘർഷം; അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ സജ്ജമെന്ന് കുവൈത്ത്
കുവൈത്ത് സിറ്റി: അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ സജ്ജമെന്ന് കുവൈത്ത്, ഇറാൻ അമേരിക്ക സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ ഏത് സാഹചര്യവും നേരിടാൻ സജ്ജമാണെന്ന് കുവൈത്ത്. ഗൾഫ് മേഖലയിലെ പ്രത്യേക സാഹചര്യങ്ങള്‍…
Read More » - 29 June
സൈബര്‍ അടിമകള്‍ക്ക് ചികിത്സ നല്‍കാനുള്ള കേന്ദ്രങ്ങളെക്കുറിച്ച് ആലോചിച്ച് തുടങ്ങേണ്ടിയിരിക്കുന്നു: പിണറായി വിജയന്
കൊച്ചി: സൈബര്‍ അടിമകള്‍ക്ക് ചികിത്സ നല്‍കാനുള്ള കേന്ദ്രങ്ങളെക്കുറിച്ച് കേരളവും ആലോചിച്ച് തുടങ്ങേണ്ടിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നവമാധ്യമങ്ങള്‍ തെറ്റായ കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണ്. ലഹരി…
Read More » - 29 June
പാമ്പു പിടിത്തം നിർത്തുന്നുവോ? നിലപാട് വ്യക്തമാക്കി വാവ സുരേഷ്
തിരുവനന്തപുരം: പാമ്പുപിടിത്തം നിർത്തില്ലെന്ന് വാവ സുരേഷ്. സമൂഹമാധ്യമങ്ങളിലടക്കം സുരേഷിനെ വിമര്‍ശിച്ച് ഒരു സംഘം എത്തിയിരുന്നു. ഇതോടെയാണ് പാമ്പുപിടിത്തം അവസാനിപ്പിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചത്. എന്നാൽ ആയിരക്കണക്കിന് ആളുകള്‍ ഒപ്പം…
Read More » - 29 June
പ്രവാസി ബാച്ചിലര്‍മാരെ സ്വദേശികൾ കുടുംബമായി താമസിക്കുന്ന സ്ഥലങ്ങളിൽ നിന്നും ഒഴിപ്പിക്കും; പരിശോധന കർശനമാക്കുമെന്ന് കുവൈത്ത് അധികൃതര്‍
കുവൈത്ത് സിറ്റി: പ്രവാസി ബാച്ചിലര്‍മാരെ സ്വദേശികൾ കുടുംബമായി താമസിക്കുന്ന സ്ഥലങ്ങളിൽ നിന്നും ഒഴിപ്പിക്കും, സ്വദേശികളുടെ താമസ മേഖലകളില്‍ കുടുംബത്തോടൊപ്പമല്ലാതെ താമസിക്കുന്ന പ്രവാസികളെ പിടികൂടാന്‍ ജൂലൈ ഒന്നു മുതല്‍…
Read More » - 29 June
ഈ സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷന് ഇനി നോര്‍ക്ക റൂട്ട്സ് വഴി
തിരുവനന്തപുരം: വാണിജ്യ സര്‍ട്ടിഫിക്കറ്റുകളുടെ യു.എ.ഇ എംബസ്സി അറ്റസ്റ്റേഷന് ഇനി നോര്‍ക്ക റൂട്ട്സ് വഴി. നോര്‍ക്ക റൂട്ട്സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഓഫീസുകള്‍ മുഖാന്തരം 2019 ജൂലായ് ഒന്ന്…
Read More » - 29 June
യുഎഇയിൽ മരുഭൂമിയിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം; തലശേരി സ്വദേശിയുടെതെന്ന് സ്ഥിരീകരണം
ഷാര്‍ജ: യുഎഇയിൽ മരുഭൂമിയിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം, പരിശോധനയിൽ മൃതദേഹം മലയാളിയുടെതാണെന്ന് സ്ഥിരീകരിച്ചു. തലശേരി ചൊക്ലി സ്വദേശി റാഷിദിന്റെ മൃതദേഹമാണെന്നാണ് ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരിച്ചത്.…
Read More » - 29 June
എച്ച് 1 എന്‍ 1 രോഗലക്ഷണം : ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ മരിച്ചു
മലപ്പുറം: എച്ച് 1 എന്‍ 1 രോഗലക്ഷണത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ മരിച്ചു. കോഴിക്കോട് ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ മലപ്പുറം താനാളൂർ സ്വദേശിയായ 38 കാരനാണ് മരിച്ചത്. പരിശോധനാ…
Read More » - 29 June
ധോണിയുടെ മെല്ലെപ്പോക്ക് മുന്‍താരങ്ങളില്‍ പലര്‍ക്കും രസിക്കുന്നില്ല; വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം
ധോണിയുടെ മെല്ലെപ്പോക്ക് മുന്‍താരങ്ങളില്‍ പലര്‍ക്കും രസിക്കുന്നില്ല എന്നതാണ് പ്രശ്നം. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് മഹേന്ദ്ര സിംഗ് ധോണിയ്ക്കെതിരെ രൂക്ഷവിമര്‍ശനമായി മുന്‍ ഇന്ത്യന്‍ താരം
Read More » - 29 June
അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള കലണ്ടര്‍ പുറത്തിറക്കി യുഎഇ വിദ്യാഭ്യാസ മന്ത്രാലയം
അബുദാബി:അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള കലണ്ടര്‍ പുറത്തിറക്കി യുഎഇ വിദ്യാഭ്യാസ മന്ത്രാലയം , യുഎഇയിലെ സ്കൂളുകള്‍ക്ക് അടുത്ത രണ്ട് വര്‍ഷത്തേക്ക് ബാധകമായ അക്കാദമിക് കലണ്ടറുകളാണ് വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയത്.…
Read More » - 29 June
ജനങ്ങളെ സഹായിച്ച മന്ത്രിമാരെ പ്രകീർത്തിച്ച് യതീഷ് ചന്ദ്ര
തൃശൂര്‍: പ്രളയകാലത്ത് ജനങ്ങളെ സഹായിച്ച മന്ത്രിമാരെ പ്രശംസിച്ച് തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ജി.എച്ച്.യതീഷ്ചന്ദ്ര. തൃശൂര്‍ നിയമസഭാ മണ്ഡലത്തിന്റെ പരിധിയില്‍ എസ്എസ്എല്‍സിക്ക് ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കാന്‍…
Read More » - 29 June
തോട്ടിൽ കുളിക്കാനിറങ്ങിയ കുട്ടികൾ മുങ്ങി മരിച്ചു
മലപ്പുറം : തോട്ടിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം. മലപ്പുറം നന്നമ്പ്രക്കടുത്ത് കുണ്ടൂരിൽ, കുണ്ടൂർ യു പി സ്കൂൾ വിദ്യാർത്ഥികളായ മിഷാൽ (10) നിഷാൽ (13 )…
Read More » - 29 June
വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിൽ കുടുങ്ങിയ രണ്ട് വയസുകാരൻ അതീവ ഗുരുതരാവസ്ഥയിൽ; സുരക്ഷാ മുന്നറിയിപ്പുമായി ഷാർജപോലീസ്
ഷാര്‍ജ: വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിൽ കുടുങ്ങിയ രണ്ട് വയസുകാരൻ അതീവ ഗുരുതരാവസ്ഥയിൽ, കനത്ത ചൂടില്‍ കാറിനുള്ളില്‍ കുടുങ്ങിപ്പോയ രണ്ട് വയസുകാരനെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാര്‍ജയില്‍…
Read More » - 29 June
- 29 June
മസ്തിഷ്ക ജ്വരത്തിനുകാരണം ആസ്ബസ്റ്റോസ് ഷീറ്റുകൾ മേഞ്ഞ വീടുകളാകാമെന്ന് നിഗമനം
1990-കള്‍ മുതല്‍ മുസഫര്പുരിനെയും പരിസരപ്രദേശങ്ങളെയും മേയ്, ജൂണ്‍ മാസങ്ങളില്‍ ബാധിക്കുന്ന മസ്തിഷ്കജ്വരത്തെക്കുറിച്ച് മുന്നനുഭവങ്ങളുണ്ടായിട്ടും തയ്യാറെടുപ്പുകള്‍ നടത്താത്ത അധികാരികളുടെ നിസ്സംഗതയാണ് ഇപ്പോഴത്തെ ഈ വിധിക്കുകാരണമെന്നാണ് സാമൂഹ്യ പ്രവർത്തകർ പറയുന്നത്.
Read More » - 29 June
ആർ.എസ്.എസ് എന്ന് കേൾക്കുമ്പോൾ കേരളത്തിലെ ചിലർക്ക് തൊട്ടുകൂടായ്മയാണെന്ന് ജേക്കബ് തോമസ്
ആർ.എസ്.എസ് എന്ന് കേൾക്കുമ്പോൾ കേരളത്തിലെ ചിലർക്ക് തൊട്ടുകൂടായ്മയാണ്. ഇത് പരിഹരിക്കാനായി പ്രവർത്തിക്കും. ലോകത്തിലെ ഏറ്റവും വലിയ എൻ.ജി.ഒയാണ് ആർ.എസ്.എസ്. 1996ൽ മൈസൂരിലെ ഒരു സ്കൂളിൽ വച്ചാണ് ആർ.എസ്.എസുമായുള്ള…
Read More » - 29 June
ലോകകപ്പ് മത്സരത്തിനിടെ പാക്- അഫ്ഗാൻ ആരാധകർ തമ്മിൽ ഏറ്റുമുട്ടൽ
ഹെഡ്ഡിങ്ലി: ലോകകപ്പിൽ പാക്- അഫ്ഗാൻ മാച്ചിനിടെ ഇരുടീമുകളുടെയും ആരാധകർ തമ്മിൽ ഏറ്റുമുട്ടൽ. ഗ്യാലറിയിലും സ്റ്റേഡിയത്തിന് പുറത്തുമായായിരുന്നു ഏറ്റുമുട്ടൽ. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ ഗ്യാലറിയിൽ നിന്ന് ഒഴിപ്പിച്ചു.…
Read More » - 29 June
ഈ ചീസിന്റെ വില കേട്ടാല്‍ നിങ്ങള്‍ അമ്പരക്കും : കാരണമിതാണ്
വിറ്റാമിൻ എ ധാരാളം അടങ്ങിയ ചീസ് കണ്ണിന് കൂടുതൽ ഗുണം ചെയ്യും. രാത്രി നല്ല ഉറക്കം കിട്ടുന്നതിനും മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും ചീസ് വളരെയധികം സഹായിക്കുന്നു.
Read More »