Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -29 June
16കാരിയുടെ മരണം കൊലപാതകം : അമ്മയും സുഹൃത്തും കുറ്റം സമ്മതിച്ചു
ഡിവൈഎസ്പി നടത്തിയ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. ഇരുവരെയും റിമാൻഡ് ചെയ്തു.
Read More » - 29 June
എംപാനല്‍ ഡ്രൈവർമാരെ പിരിച്ചുവിട്ട് കെഎസ്ആർടിസി
ഇത്രയും ജീവനക്കാർ പുറത്താകുന്നത് കെഎസ്ആർടിസി സർവ്വീസുകളെ പ്രതിസന്ധിയിലാക്കും.
Read More » - 29 June
കീറ്റോ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പ്രധാന ഭക്ഷണങ്ങള്‍ ഇവയാണ്
കാർബോ ഹൈഡ്രേറ്റിന്റെ അളവ് കുറച്ച് പ്രോട്ടീനും കൊഴുപ്പും അടങ്ങിയ ഭക്ഷണമാണ് കീറ്റോ ഡയറ്റില്‍ ഉള്‍പ്പെടുന്നത്.
Read More » - 29 June
പാകിസ്ഥാന് ജയം : തോൽവിയിൽ നിന്നും തോൽവിയിലേക്ക് അഫ്ഗാനിസ്ഥാൻ
ഈ ജയത്തോടെ പാകിസ്ഥാൻ സെമി സാധ്യതകൾ നില നിർത്തി. എട്ട് കളിയില്‍ ഒന്‍പത് പോയിന്റുമായി ഇംഗ്ലണ്ടിലെ പിന്നിലാക്കി നാലാം സ്ഥാനം പാക്കിസ്ഥാന് സ്വന്തമാക്കി. ഒരു ജയം പോലും…
Read More » - 29 June
വനഗവേഷണ സ്ഥാപനത്തിൽ ഈ തസ്തികകളില്‍ താത്കാലിക ഒഴിവ്
കേരള വനഗവേഷണ സ്ഥാപനത്തിൽ അവസരം. സമയബന്ധിത ഗവേഷണ പദ്ധതികളിലേക്ക് പ്രോജക്ട് ഫെല്ലോ, പ്രോജക്ട് അസിസ്റ്റന്റ് താത്കാലിക ഒഴിവുണ്ട്.ഡെവലപ്പ്മെന്റ് ഓഫ് പ്രോട്ടോകോൾ ഫോർ റാപിഡ് ഡിറ്റക്ഷൻ ഓഫ് ഗാനോടെർമ…
Read More » - 29 June
ലോകത്തിലെ ആദ്യ അഗ്രിക്കൾച്ചറൽ വാട്ടർ തീം പാർക്ക് ഇനി കേരളത്തിന് സ്വന്തം
ഏകദേശം 120 കോടി രൂപയോളം ചെലവഴിച്ചാണ് ഈ പാര്‍ക്ക് ഇവിടെ നിര്‍മ്മിച്ചിരിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കുവാന്‍ പറ്റിയ തരത്തിലാണ് പാര്‍ക്കിന്റെ നിര്‍മ്മാണം.
Read More » - 29 June
വീണ്ടുമൊരു കിടിലൻ ഫീച്ചറുമായി വാട്സ് ആപ്
വാട്സാപ്പിന്റെ ഏറ്റവും പുതിയ ബീറ്റാ അപ്ഡേറ്റിലാണ് ഇത് ലഭ്യമാവുക. അധികം വൈകാതെ ഈ ഫീച്ചർ എല്ലാവരിലും എത്തുമെന്നാണ് റിപ്പോർട്ട്
Read More » - 29 June
വനിതാ തടവുകാരുടെ ജയിൽ ചാട്ടം ; ജയിൽ സൂപ്രണ്ടിനു സസ്പെൻഷൻ : രണ്ടു പേരെ പിരിച്ചു വിട്ടു
തിരുവനന്തപുരം: വനിതാ തടവുകാർ ജയിൽ ചാടിയ സംഭവത്തിൽ ജയിൽ സൂപ്രണ്ടിനു സസ്പെൻഷൻ. കൃത്യ നിർവഹണത്തിൽ വീഴ്ച്ച വരുത്തിയതിന് ജയിൽ സൂപ്രണ്ട് ഒ വി വല്ലിയെ ആണ് സസ്പെന്‍ഡ്…
Read More » - 29 June
സോഷ്യൽ നെറ്റ്വർക്കുകളിൽ വംശീയ അധിക്ഷേപം പാടില്ല; ഓൺലൈൻ വിദ്വേഷ ബിൽ ഫ്രഞ്ച് പാർലമെന്റിൽ
2017-ൽ ഇമ്മാനുവൽ മാക്രോണിന്റെ സെൻട്രിസ്റ്റ് പാർട്ടിയിലൂടെ പാർലമെന്റിൽ എത്തിയ കറുത്ത വര്‍ഗ്ഗക്കാരിയായ ലൊറ്റിറ്റിയ ഏവിയയാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതിനു കാരണക്കാരി. യൂറോപ്പിലുടനീളം ഈ നിയമം പ്രാവർത്തികമായേക്കും.…
Read More » - 29 June
വൈരക്കല്ലുകൾ പതിപ്പിച്ച നിത അംബാനിയുടെ ഹാൻഡ് ബാഗ് ചർച്ചയാകുന്നു
താരങ്ങളുടെയും മറ്റും വസ്ത്രങ്ങളുടെയും ആക്സസറീസിന്റെയും വിലയറിയുന്നത് പലപ്പോഴും ആരാധകരില്‍ അമ്പരപ്പുണ്ടാക്കാറുണ്ട്. ഇപ്പോഴിതാ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയുടെ ഭാര്യ നിതയുടെ ചിത്രമാണ് വൈറലാകുന്നത്.
Read More » - 29 June
അപൂര്‍വ്വ പ്രതിഭാസം; അറ്റ്ലാന്റിക് സമുദ്രത്തിനടിയിലൊരു ശുദ്ധജല തടാകം
അമേരിക്കൻ ശാസ്ത്രകാരന്മാര് അറ്റ്ലാന്റിക്ക് സമുദ്രത്തിനടിയില്‍ ശുദ്ധജല തടാകം കണ്ടെത്തി. 1970 മുതല്‍ സമുദ്രാന്തര്‍ഭാഗത്തെ ഈ തടാകം സംബന്ധിച്ചുള്ള അനുമാനങ്ങള്‍ ശാസ്ത്രലോകത്ത് സജീവമായിരുന്നെങ്കിലും ഇത് സംബന്ധിച്ച് കണ്ടെത്തലും സ്ഥിരീകരണവും…
Read More » - 29 June
ദുബായിൽ തീപിടിത്തം
ദുബായ് : കെട്ടിടത്തിൽ തീപിടിത്തം. ദുബായ് ബിസിനസ് ബേയിൽ അബ്റാജ് സ്ട്രീറ്റിലെ നിർമാണത്തിലുള്ള ബഹുനില കെട്ടിടത്തിന്റെ പാർക്കിങ് നിലയിൽ ശനിയാഴ്ച രാവിലെ 10.40നാണ് അഗ്നിബാധയുണ്ടായത്. സിവിൽ ഡിഫൻസ്…
Read More » - 29 June
കേരള മെഡിക്കല്‍ വിദ്യാഭ്യാസം; പ്രവേശന മേല്‍നോട്ട സമിതിയും ഫീസ് നിയന്ത്രണ സമിതിയും രൂപീകരിച്ചതായി കെ.കെ. ശൈലജ ടീച്ചര്‍
തിരുവനന്തപുരം: : കേരള മെഡിക്കല്‍ വിദ്യാഭ്യാസം (സ്വകാര്യ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം ക്രമപ്പെടുത്തലും നിയന്ത്രിക്കലും) ആക്ടനുസരിച്ച് ജസ്റ്റിസ് (റിട്ട.) ആര്. രാജേന്ദ്രബാബു ചെയര്‍പേഴ്സണായ ഫീസ് നിയന്ത്രണ…
Read More » - 29 June
കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം
തിരുവനന്തപുരം: തിങ്കളാഴ്ച മുതൽ കനത്ത മഴയ്ക്ക് സാധ്യത. തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ ഏഴു മുതല്‍ 11 സെന്റീമീറ്റര്‍ വരെയുള്ള ശക്തമായ മഴ പെയ്യുമെന്നാണ് അറിയിപ്പ്. മുന്നറിയിപ്പിന്റെ…
Read More » - 29 June
നിപ ബാധിച്ച യുവാവിനെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ആശുപത്രി അധികൃതര്‍ അനുമതി തേടി
കൊച്ചി: നിപ ബാധിച്ച യുവാവിനെ ഡിസ്ചാര്‍ജ് ചെയ്യാന്‍ മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതി തേടി ആശുപത്രി അധികൃതര്‍. യുവാവിന്റെ നില തൃപ്തികരമാണെന്നും നിപ സംശയിക്കുന്ന ആരും ഇപ്പോള്‍ നിരീക്ഷണത്തിലില്ലെന്നും…
Read More » - 29 June
ഞാൻ മാത്രമല്ല ബാക്കി 19 പേരും തോൽക്കുകയാണല്ലോ എന്നറിഞ്ഞപ്പോഴാണ് ആശ്വാസമായത് : ഇന്നസെന്റ്
ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയെ കുറിച്ച് പൊതുവേദിയില്‍ മനസ്സു തുറന്ന് മുന്‍ എം.പി ഇന്നസെന്റ്. ‘ വീട്ടില്‍ ഇലക്ഷന് റിസള്‍ട്ട് കണ്ടുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ താഴേക്ക് താഴേക്ക് പോകുകയാണ്. ഇതു…
Read More » - 29 June
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ യോഗങ്ങളിൽ ഇനി ബിസ്ക്കറ്റിന് സ്ഥാനമില്ല
ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ യോഗങ്ങളിൽ ഇനി ബിസ്ക്കറ്റിന് സ്ഥാനമില്ല. ഇനിയുള്ള യോഗങ്ങളില്‍ പുഴുങ്ങിയ കടലയോ ബദാം, ഈന്തപ്പഴം, വാല്‍നട്ട് തുടങ്ങിയ വിഭവങ്ങളായിരിക്കും ചായക്കുള്ള കടിയായി നൽകേണ്ടതെന്നും…
Read More » - 29 June
കൈക്കൂലി വാങ്ങിയെന്ന ആരോപണം : രണ്ട് ഡോക്ടര്‍മാർക്ക് സസ്പെൻഷൻ
ഇവര്‍ കൈക്കൂലി വാങ്ങുന്നത് ദൃശ്യങ്ങള്‍ സഹിതം ദൃശ്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡോക്ടര്‍മാര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രക്ഷോഭവും നടത്തിയിരുന്നു.
Read More » - 29 June
വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പുതിയ പദ്ധതിയുമായി കേരളാ ടൂറിസം
വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പദ്ധതിയുമായി കേരളാ ടൂറിസം മുന്നോട്ട്.
Read More » - 29 June
പ്രണയാഭ്യർത്ഥന നിരസിച്ച എം ബി എ വിദ്യാർത്ഥിനിയെ യുവാവ് കുത്തി വീഴ്ത്തി ; 12 കുത്തുകളേറ്റ പെൺകുട്ടിയുടെ നില ഗുരുതരം
കാസർകോട് ; പ്രണയാഭ്യർത്ഥന നിരസിച്ച വിദ്യാർത്ഥിനിയെ യുവാവ് കുത്തി വീഴ്ത്തി . മംഗളുരുവിലാണ് സംഭവം . എം ബി എ യ്ക്ക് പഠിക്കുന്ന വിദ്യാർത്ഥിനിയെയാണ് സുഹൃത്ത് സുശാന്ത്…
Read More » - 29 June
നാലാം നമ്പറില്‍ ആര് കളിക്കാൻ ഇറങ്ങുമെന്ന സൂചന നൽകി വിരാട് കോഹ്ലി
ലണ്ടൻ: ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ഇറങ്ങുമ്പോൾ നാലാം നമ്പറില്‍ ആര് കളിക്കുമെന്ന സൂചന നൽകി ക്യാപ്റ്റൻ വിരാട് കോഹ്ലി. നാലാം നമ്പറില്‍ ഋഷഭ് പന്തിന് അവസരം നല്‍കണമെന്ന ആവശ്യം…
Read More » - 29 June
മലങ്കര ടൂറിസം പദ്ധതി; പദ്ധതി ആരംഭിക്കുക ജൂലൈയിൽ
മലങ്കര ടൂറിസം പദ്ധതി ജൂലൈയില്‍ പ്രവര്‍ത്തനം ആരംഭിക്കും. പദ്ധതിയുടെ നടത്തിപ്പിനായി മലങ്കര ടൂറിസം മാനേജ്മെന്റ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ലഭിക്കുന്ന വരുമാനത്തില്‍ 10 ശതമാനം ഡി.ടി.പി.സിക്കും 10 ശതമാനം…
Read More » - 29 June
റേഷന്‍ കാര്‍ഡില്‍ മരണപ്പെട്ടവരുടെ പേര് നിലനിർത്തി സാധനങ്ങള്‍ കൈപ്പറ്റുന്നു; കർശനമായ നടപടിയെടുക്കുമെന്ന് സപ്ലൈ ഓഫീസർ
മലപ്പുറം : റേഷന്‍ കാര്‍ഡില്‍ മരണപ്പെട്ടവരുടെ പേര് നിലനിർത്തി സാധനങ്ങള്‍ കൈപ്പറ്റുന്നു, പൊന്നാനി താലൂക്കില്‍ മരണപ്പെട്ട അംഗങ്ങളുടെ പേര് നീക്കം ചെയ്യാതെ റേഷന്‍ കാര്‍ഡുകളില്‍ നിലനിര്‍ത്തിയതായി ഇവരുടെ…
Read More » - 29 June
മുൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഔദ്യോഗിക വസതി ഒഴിഞ്ഞു, എന്നും ഞങ്ങളുടെ ഹൃദയത്തിൽ നിങ്ങൾക്ക് ഇടമുണ്ടെന്നു സോഷ്യൽ മീഡിയ
ന്യൂഡൽഹി ; മുൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഔദ്യോഗിക വസതി ഒഴിഞ്ഞു . സുഷമ തന്നെയാണ് തന്റെ ട്വിറ്ററിൽ ഇക്കാര്യം അറിയിച്ചത് . ഡൽഹി സഫ്ദർജംഗ് ലൈനിലാണ്…
Read More » - 29 June
ക്ഷേത്രത്തിൽ മോഷണശ്രമം; അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ
തിരുവനന്തപുരം : ക്ഷേത്രത്തിൽ മോഷണശ്രമം, കുണ്ടമൺകടവ് ദേവീക്ഷേത്രത്തിൽ മോഷണത്തിനു ശ്രമിച്ച മൂന്നു മറുനാടൻ തൊഴിലാളികൾ അറസ്റ്റിൽ . പശ്ചിമബംഗാൾ സ്വദേശികളായ മനോരഞ്ചൻ ദാസ് (26), പിറ്റു റോയ്…
Read More »