Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -28 June
വാഹനാപകടത്തില്‍ 21 വയസ്സുകാരന് ദാരുണാന്ത്യം
വയനാട് മാന്തവാടിയില്‍ പീച്ചങ്കോടിലാണ് അപകടം ഉണ്ടായത്. പുല്‍പ്പള്ളി മാരപ്പന്മൂല അധികാരത്ത് അലോയ് ടി ജോസ് (21) ആണ് കൊല്ലപ്പെട്ടത്. ദ്വാരക ഐടിസിയിലെ വിദ്യാര്‍ത്ഥിയാണ് അലോയ്.
Read More » - 28 June
ശബരിമല സംഭവങ്ങൾക്ക് ശേഷം കഷ്ടകാലം വിടാതെ പിന്തുടർന്ന് സിപിഎം ; തിരിച്ചടികള്‍ തുടര്‍ക്കഥയാകുന്നു
തിരുവനന്തപുരം: ആന്തൂര്‍ വിഷയവും ബിനോയ് കോടിയേരിയുടെ ലൈംഗിക പീഡന ആരോപണത്തിനും പിന്നാലെ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേരിലുള്ള ആരോപണം കൂടി വന്നതോടെ സി.പി.എം കൂടുതല്‍ പ്രതിരോധത്തിലായി. എസ്ഐക്കെതിരെ…
Read More » - 28 June
വിധി നിര്‍ണായകം; ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഇന്ന്
തിരുവനന്തപുരം : സംസ്ഥാനത്ത് 44 തദ്ദേശ സ്വയംഭരണവാര്ഡുകളിലെക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് നടക്കും. 33 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും ആറ് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും അഞ്ച് നഗരസഭ…
Read More » - 28 June
സ്കൂളിന്റെ ലോക്കര്‍ പൊളിച്ച് ലക്ഷങ്ങള്‍ കവര്‍ന്നു
തൃശ്ശൂര്‍: തൃശ്ശൂരില്‍ സ്കൂളില്‍ കവര്‍ച്ച. തൃശ്ശൂര്‍ മതിലകം സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്ററി സ്കൂളിലാണ് മോഷണം നടന്നത്. സിസിടിവിയും ഹാര്‍ഡിസ്കും മോഷണം പോയി. കൂടാതെ ഓഫീസ് മുറിയില്‍…
Read More » - 28 June
റിമാൻഡ് പ്രതി കൊല്ലപ്പെട്ട സംഭവം ; പോസ്റ്റുമോർട്ടം നടപടികളിലും വീഴ്ച നടന്നെന്ന് കണ്ടെത്തി
പീരുമേട് : പീരുമേട് സബ് ജയിലിൽ റിമാൻഡ് പ്രതി കൊല്ലപ്പെട്ട സംഭവത്തിൽ പോസ്റ്റുമോർട്ടം നടപടികളിലും വീഴ്ച നടന്നെന്ന് കണ്ടെത്തി.കസ്റ്റഡി മരണം പോലെ ഗൗരവമുള്ള കേസുകളിൽ പോലീസ് സർജൻ…
Read More » - 28 June
അഞ്ച് ലക്ഷം ജീവനക്കാര്‍ക്ക് ട്രഷറി വഴി ശമ്പളം; മാറ്റമാവശ്യമുള്ളവര്ക്ക് നിര്‍ദേശങ്ങളുമായി ധനവകുപ്പ്
തിരുവനന്തപുരം : ഓഗസ്റ്റ് 1 മുതല്‍ വിതരണം ചെയ്യുന്ന ശമ്പളം ജീവനക്കാരുടെ ട്രഷറി അക്കൗണ്ടില്‍ തന്നെ സൂക്ഷിക്കുമെന്നും ഇതു ബാങ്കിലേക്കു മാറ്റണമെന്നുള്ളവര്‍ അടുത്ത മാസം 15നു മുന്‍പു…
Read More » - 28 June
അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്കെതിരെ കോളേജിൽ എസ്.എഫ്.ഐയുടെ പ്രതിഷേധം
തൊടുപുഴ: എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ 26ാം പ്രതി മുഹമ്മദ് റിസയ്ക്കെതിരെ എസ്.എഫ്.ഐയുടെ പ്രതിഷേധം. തൊടുപുഴയിലെ ഒരു സ്വകാര്യ കോളേജില്‍ എല്‍.എല്‍.ബി കോഴ്സിന്…
Read More » - 28 June
വസ്ത്രങ്ങളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തി; യുഎഇയില്‍ വിദേശിക്ക് ലഭിച്ച ശിക്ഷ ഇങ്ങനെ
വസ്ത്രങ്ങളില്‍ വിതറി മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ വിദേശിക്ക് ദുബായ് പ്രാഥമിക കോടതി ശിക്ഷ വിധിച്ചു. ഏഴ് വര്‍ഷം തടവും 50,000 ദിര്‍ഹം പിഴയുമാണ് വിധിച്ചത്. ശിക്ഷ…
Read More » - 28 June
അവധി ആഘോഷിക്കാനെത്തിയ യുവതിക്ക് സ്രാവുകളുടെ ആക്രണത്തില്‍ ദാരുണ മരണം
കാലിഫോര്‍ണിയ: സ്രാവുകളുടെ ആക്രമണത്തില്‍ യുവതിക്ക് ദാരുണാന്ത്യം. യു.എസിലെ കാലിഫോര്‍ണിയ സ്വദേശിയും വിദ്യാര്‍ഥിയുമായ ജോര്‍ദാന്‍ ലിന്‍ഡ്സേ ആണ് കൊല്ലപ്പെട്ടത്. കരീബിയന്‍ രാജ്യമായ ബഹാമാസില് അവധിയാഘോഷിക്കാന്‍ എത്തിയതായിരുന്നു ഇവര്‍. മൂന്നു…
Read More » - 28 June
പീരുമേട് കസ്റ്റഡി മരണം ; ഓടിരക്ഷപ്പെടാൻ ശ്രമിച്ചുവെന്നത് കള്ളം; അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് രാജ്കുമാറിന്റെ കുടുംബം
പീരുമേട് : പീരുമേട് സബ് ജയിലിൽ റിമാൻഡ് പ്രതി കൊല്ലപ്പെട്ട കേസിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് രാജ്കുമാറിന്റെ കുടുംബം.കേസ് അന്വേഷണത്തിൽ പുരോഗതിയില്ല. ക്രൈംബ്രാഞ്ച് പ്രത്യേക സംഘം രൂപീകരിച്ചിട്ടില്ല. നിലവിലെ…
Read More » - 28 June
പി.കെ. കുഞ്ഞാലിക്കുട്ടി ഡി.എം.കെ അധ്യക്ഷന്‍ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി
ചെന്നൈ : മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഡി.എം.കെ അധ്യക്ഷന്‍ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി.മുസ്ലിം ലീഗിന് രാജ്യസഭാ സീറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ…
Read More » - 28 June
കോപ്പ അമേരിക്ക: ബ്രസീല്‍ സെമിയില്‍
റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ഫുട്ബോള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ പരാഗ്വെയ്ക്കെതിരെ ആതിഥേയരായ ബ്രസീലിന് ജയം. ഇതോടെ ടൂര്‍ണമെന്റില്‍ ബ്രസീല്‍ സെമിയില്‍ ഇടം നേടി. പരാഗ്വയെ…
Read More » - 28 June
എംഎൽഎ സ്ഥാനത്തു നിന്ന് തന്നെ അയോഗ്യനാക്കാന്‍ കഴിയില്ല: കോൺഗ്രസിനെതിരെ അല്‍പേഷ് താക്കൂര്‍
അഹമ്മദാബാദ്: പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച അല്‍പേഷ് താക്കൂറിനെ എം.എല്‍.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന കോണ്‍ഗ്രസിന്റെ പരാതിയില്‍ വിശദീകരണവുമായി അല്‍പേഷ് താക്കൂര്‍. താന്‍ ഇപ്പോഴും കോണ്‍ഗ്രസ് അംഗം തന്നെയാണെന്നും…
Read More » - 28 June
ബംഗാളില്‍ ബിജെപി-തൃണമൂല്‍ സംഘര്‍ഷം; വെടിവയ്പ്, പോലീസ് സ്റ്റേഷൻ ഉപരോധം
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ ഗുരാപ് വില്ലേജില്‍ ബിജെപി-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. വിവരമറിഞ്ഞെത്തിയ പോലീസ് സംഘർഷക്കാരെ പിന്തിരിപ്പിക്കാനുള്ള ശ്രമത്തിനിടെ പോലിസുകാരന്റെ സര്‍വീസ് റിവോള്‍വറില്‍…
Read More » - 28 June
ഭക്ഷണവും വെള്ളവുമില്ലാതെ മൂന്ന് ദിവസം; ഹിമാലയത്തില്‍ കുടുങ്ങിയ മലയാളി തീര്‍ത്ഥാടകര്‍ ഇന്ന് തിരിച്ചെത്തും
കൈലാസ തീര്‍ത്ഥാടനത്തിനിടെ മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹിമാലയത്തില്‍ കുടുങ്ങിപ്പോയ മലയാളി തീര്‍ത്ഥാടകര്‍ ഇന്ന് നാട്ടില്‍ തിരിച്ചെത്തും. വിമാനമാര്‍ഗ്ഗമാണ് ലക്നൗവില്‍ നിന്ന് ഇവര്‍ കൊച്ചിയില്‍ എത്തുക. കൈലാസ തീര്‍ത്ഥാടത്തിന്…
Read More » - 28 June
പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉഷ്ണ തരംഗം : പലയിടത്തും കാട്ടു തീ പടരുന്നു.
സ്പെയിന്: പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉഷ്ണ തരംഗം. ഇതിനൊപ്പം പലയിടത്തും കാട്ടു തീയും പടരുന്നു.സ്പെയിനിലെ ടരഗോണ ജില്ലയില്‍ പര്‍വതപ്രദേശത്ത് ജൂണില്‍ത്തന്നെ കാട്ടുതീ പടരുന്നു. ആണവോര്ജസ്റ്റേഷന് നിലകൊള്ളുന്ന…
Read More » - 28 June
ഭീകരവാദം മാനവികതയോടുള്ള വെല്ലുവിളിയെന്ന് മോദി
ഒസാക്ക: ഭീകരവാദം മാനവികതയോടുള്ള വെല്ലുവിളിയാണെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. അതേസമയം ബ്രിക്സ് രാഷ്ട്രത്തലവന്മാരോടാണ് ഭീകരയ്ക്കെതിയാര പോരാട്ടത്തിനും മോദി ആഹ്വാനം ചെയ്തു. അതേസമയം കാലാവസ്ഥാ വ്യതിയാനം ലോകത്തിന്റെ…
Read More » - 28 June
പീരുമേട് സബ്ജയിലില്‍ റിമാന്‍ഡ്പ്രതി രാജ്കുമാര് മരിച്ച സംഭവം : എസ്.പിയ്ക്ക് നല്കിയ പരാതി പിന്‍വലിയ്ക്കാന്‍ രാജ് കുമാറിന്റെ കുടുംബത്തിനു മേല്‍ സിപിഎം സമ്മര്‍ദ്ദം : സിപിഎം നേതാക്കള്‍ രാജ്കുമാറിന്റെ ഭാര്യയേയും അമ്മയേയും കണ്ടു
കോട്ടയം: പൊലൂസിന്റെ ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് ഇടുക്കി ജില്ലയിലെ പീരുമേട് സബ്ജയിലില്‍ റിമാന്‍ഡ്പ്രതി രാജ്കുമാര് മരിച്ച സംഭവത്തില്‍ പരാതി പിന്‍വലിക്കാന്‍ സിപിഎം സമ്മര്‍ദ്ദം. കവനിതകളടക്കമുള്ള സിപിഎം പ്രാദേശിക നേതാക്കള്‍…
Read More » - 28 June
ഓടുന്ന ട്രെയിനില്‍ ബാങ്ക് ഉദ്യാഗസ്ഥനെ കഴുത്തറുത്ത് കൊലപ്പെടുത്തി
പാറ്റ്ന: കാനറ ബാങ്ക് ജീവനക്കാരനെ അജ്ഞാതസംഘം ട്രെയിനിലിട്ട് കൊലപ്പെടുത്തി.ബിഹാറിലെ പാറ്റ്നയില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. ഗയ-ജമല്‍പുര്‍ ഫാസറ്റ് പാസഞ്ചര്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന മിലിന്ദ് കുമാറാണ് (28)…
Read More » - 28 June
മെഡിക്കല്‍ കോളജുകളിലെ അധ്യാപകര്‍ സമരത്തിൽ
തിരുവനന്തപുരം : സംസ്ഥാന വ്യാപകമായി സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ അധ്യാപകര്‍ ഇന്ന് സമരം നടത്തുന്നു. ശമ്പള പരിഷ്കരണം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് സമരം. രാവിലെ പത്ത് മുതല്‍ പതിനൊന്ന്…
Read More » - 28 June
മാവേലിക്കരയില്‍ വ്യവസായിയെ കടക്കെണിയിൽ വീഴ്ത്തി സിപിഎം; ഫാക്ടറി ഉദ്ഘാടനത്തിന് രണ്ടുദിവസം മുമ്പ് പഞ്ചായത്ത് അധികൃതര്‍ ലൈസന്‍സ് റദ്ദ് ചെയ്തു
മാവേലിക്കര: ആലപ്പുഴ മാവേലിക്കരയില്‍ വ്യവസായിയെ ആത്മഹത്യയുടെ വക്കിലെത്തിച്ച് സി.പി.എം നേതൃത്വം നല്കുന്ന പഞ്ചായത്ത് ഭരണസമതിയും അധികാരികളും. മാവേലിക്കര കൊല്ലകടവ് സ്വദേശി അജി ചുനക്കര പഞ്ചായത്തില്‍ ആരംഭിച്ച ഫൈബര്‍…
Read More » - 28 June
അസിഡിറ്റിയാണോ പ്രശ്നം? ഇതാ വീട്ടില്‍ തന്നെ പരിഹാരമുണ്ട്
ഉദരസംബന്ധമായ അസ്വസ്തകള്‍ പലപ്പോഴും വലിയ പ്രശ്നങ്ങള്‍ക്കിടയാക്കാറുണ്ട്. നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലും വയര്‍ സ്തംഭിച്ച അവസ്ഥയുമൊക്കെ പലപ്പോഴും നിങ്ങള്‍ നേരിട്ടിട്ടുണ്ടാകും. എന്നാല്‍ ഇത്തരം പ്രശ്നമുണ്ടാകുമ്പോള്‍ പലപ്പോഴും, ഉടനടി ഡോക്ടറെ കണ്ട്…
Read More » - 28 June
ചാനല്‍ ജീവനകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടു പേര് പിടിയില്‍
ന്യൂഡല്‍ഹി: ടെലിവിഷന്‍ ചാന് ജീവനകാര്ക്കു നേരെ ഉണ്ടായ വധശ്രമത്തില്‍ രണ്ടു പേരെ പിടികൂടി. കഴിഞ്ഞ 10ന് സൗത്ത് ഡല്‍ഹിയില്‍ വാര്‍ത്താ ചാനലിലെ മാധ്യമ പ്രവര്ത്തകന് സിദ്ധാര്‍ഥ് പുരോഹിത്തിനും…
Read More » - 28 June
സ്വകാര്യ ബസ് സമരത്തില്‍ നിന്ന് ഒരു വിഭാഗം പിന്മാറുന്നു; പലരും ബുക്കിങ് ആരംഭിച്ചു
കൊച്ചി : ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സിന്റെ ഭാഗമായി ബസുകളിൽ നടത്തുന്ന പരിശോധനയും പിഴ ചുമത്തലും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് അന്തർ സംസ്ഥാന ബസുകൾ നടത്തുന്ന സമരത്തിൽ നിന്ന് ഒരു…
Read More » - 28 June
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മില്‍ അതിപ്രധാന കൂടിക്കാഴ്ച നടന്നു: കൂടിക്കാഴ്ചയ്ക്കു പിന്നിലെ കാരണങ്ങള്‍ ഇവ
ടോക്കിയോ : പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മില്‍ അതിപ്രധാന കൂടിക്കാഴ്ച നടന്നു: കൂടിക്കാഴ്ചയ്ക്കു പിന്നിലെ കാരണങ്ങള്‍ ഇവ. ജപ്പാനില്‍ നടക്കുന്ന ജി-20…
Read More »