Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -7 November
പിടിവീഴുമെന്ന ഭയത്തിൽ ഉപഭോക്താക്കൾ! യൂട്യൂബിൽ നിന്ന് ആഡ് ബ്ലോക്കർ കൂട്ടമായി ഒഴിവാക്കി
ആഡ് ബ്ലോക്കറുമായി ബന്ധപ്പെട്ട് യൂട്യൂബ് നിയന്ത്രണങ്ങൾക്ക് കടുപ്പിച്ചതോടെ പുതിയ നടപടിയുമായി ഉപഭോക്താക്കൾ. ആഡ് ബ്ലോക്കർ ഉപയോഗിക്കുന്നവർക്ക് യൂട്യൂബ് നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നാലെ, ഉപഭോക്താക്കൾ കൂട്ടത്തോടെയാണ് ആഡ് ബ്ലോക്കർ…
Read More » - 7 November
സ്വർണ്ണക്കടത്ത് കേസ്, സ്വപ്നയും ശിവശങ്കരനും ചേർന്ന് കടത്തിയത് 167 കിലോഗ്രാം സ്വർണമെന്ന് കസ്റ്റംസ് റിപ്പോർട്ട്
കണ്ണൂർ: ഡിപ്ലോമാറ്റിക് ബാഗേജ് സ്വർണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിനെ വെട്ടിലാക്കി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറുടെ അഡ്ജുഡിക്കേഷൻ ഉത്തരവ്. ഡിപ്ലോമാറ്റിക് ബാഗേജ് സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി…
Read More » - 7 November
ഇന്ന് വിധിയെഴുതും: ഛത്തീസ്ഗഢിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന്
ന്യൂഡല്‍ഹി: ഛത്തീസ്ഗഢിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന്. ഇരുപത് മണ്ഡലങ്ങളാണ് ആദ്യഘട്ടത്തിൽ വിധി എഴുതുന്നത്. നാൽപത് ലക്ഷത്തിലേറെ വോട്ടർമാരാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുക. ബസ്തര്‍, ദന്തേവാഡ, സുക്മ, ബീജാപൂര്‍,…
Read More » - 7 November
ഭൂമിക്കുള്ളിൽ മറ്റൊരു ഗ്രഹത്തിന്റെ അവശേഷിപ്പുകൾ! ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുമായി ശാസ്ത്രലോകം
ഇന്നും ഒട്ടനവധി നിഗൂഢതകൾ ഒളിപ്പിച്ച് വയ്ക്കുന്നവയാണ് ഭൂമിയുടെ ഉൾക്കാമ്പ്. ഇപ്പോഴിതാ ഭൂമിയുടെ ഉൾക്കാമ്പിന് സമീപം മറ്റൊരു ഗ്രഹത്തിന്റെ അവശിഷ്ടമുണ്ടെന്ന ഞെട്ടിപ്പിക്കുന്ന കണ്ടെത്തലിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ഗവേഷകർ.…
Read More » - 7 November
നിലപാട് കടുപ്പിച്ച് റഷ്യയും സൗദിയും, എണ്ണ ഉൽപ്പാദനം വെട്ടിക്കുറയ്ക്കുന്നത് ഈ വർഷം മുഴുവനും തുടരും
പ്രമുഖ എണ്ണ ഉൽപ്പാദന രാജ്യങ്ങളായ റഷ്യയും സൗദി അറേബ്യയും ഭാഗികമായി എണ്ണ ഉൽപ്പാദനം വെട്ടിക്കുറയ്ക്കുന്നത് ഈ വർഷവും തുടരും. ആഗോള തലത്തിൽ എണ്ണവില പിടിച്ചുനിർത്തുന്നതിന്റെ ഭാഗമായാണ് ഇരു…
Read More » - 7 November
തൃശൂരിൽ യുവാവിനെ കുത്തിക്കൊന്നു, സഹോദരനും കുത്തേറ്റു
തൃശൂർ: തൃശൂരിൽ യുവാവിനെ കുത്തിക്കൊന്നു. ഒളരിക്കര സ്വദേശി ശ്രീരാഗ് (26) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരനും കുത്തേറ്റു. രണ്ട് സംഘങ്ങൾ തമ്മിലുള്ള സംഘട്ടനമാണ് കൊലപാതകത്തിലേക്കെത്തിയതെന്നാണ് വിവരം. ഇന്നലെ രാത്രി…
Read More » - 7 November
പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം: സിപിഎം ജില്ലാ കമ്മിറ്റിയംഗത്തിനെതിരെ പോക്സോ കേസ്
മലപ്പുറം: ബസ് യാത്രയ്ക്കിടെ പ്രായപൂർത്തിയാവാത്ത ആൺകുട്ടിയോട് മോശമായി പെരുമാറിയ സംഭവത്തിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ പോക്സോ കേസ്. മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വേലായുധൻ വള്ളിക്കുന്നിനെതിരെയാണ്…
Read More » - 7 November
ചൈന കിതയ്ക്കുന്നു! ഇന്ത്യൻ വിപണിയിലേക്ക് ചുവടുമാറ്റി ആഗോള ഭീമന്മാർ, കുതിച്ചുയർന്ന് വിദേശ നിക്ഷേപം
ചൈനീസ് വിപണിയിൽ നിന്നും ഇന്ത്യൻ വിപണിയിലേക്ക് ചേക്കേറി ആഗോള കമ്പനികൾ. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര തർക്കങ്ങൾ മൂർച്ഛിച്ചതോടെയാണ് രാജ്യാന്തര മേഖലയിൽ നിന്ന് വൻകിട കമ്പനികൾ ഇന്ത്യൻ…
Read More » - 7 November
ഹിരോഷിമയില്‍ പ്രയോഗിച്ചതിന്റെ 24 ഇരട്ടി ശേഷിയുള്ള അണുബോംബ് അമേരിക്ക നിര്‍മ്മിക്കുന്നു
വാഷിംഗ്ടണ്‍ ഡിസി: ഹിരോഷിമയില്‍ പ്രയോഗിച്ചതിന്റെ 24 ഇരട്ടി ശേഷിയുള്ള അണുബോംബ് അമേരിക്ക നിര്‍മ്മിക്കുന്നു. ബി61-13 എന്ന ഈ ബോംബ് റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍ പ്രയോഗിക്കപ്പെട്ടാല്‍ മൂന്നു…
Read More » - 7 November
ഗാസയില്‍ ഹമാസിന് എതിരെ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രായേല്‍
ജെറുസലേം: ഗാസയില്‍ ഹമാസിന് എതിരെ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രായേല്‍. യുദ്ധം തുടങ്ങിയ ശേഷമുള്ള ഏറ്റവും കടുത്ത ആക്രമണമാണ് കഴിഞ്ഞ ദിവസം നടത്തിയതെന്നും ഗാസയെ വടക്കന്‍ ഗാസ,…
Read More » - 7 November
ഫുഡ് വ്ളോഗര്‍ ജീവനൊടുക്കിയതിന് പിന്നില്‍ ആരോഗ്യപ്രശ്നങ്ങള്‍
കൊച്ചി: ഫുഡ് വ്ളോഗര്‍ പനങ്ങാട് മാടവന ഉദയത്തുംവാതില്‍ കിഴക്കേ കിഴവന വീട്ടില്‍ രാഹുല്‍ എന്‍. കുട്ടി(33) യെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രാഹുലിന് ആരോഗ്യ പ്രശ്നങ്ങള്‍…
Read More » - 6 November
ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഏറ്റവും നല്ല ദിവസം, ഏറ്റവും നല്ല സമയം എന്നിവ മനസിലാക്കാം
ബ്രിട്ടീഷ് ബ്യൂട്ടി റീട്ടെയിലർ നടത്തിയ ഒരു സർവേയിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടാനുള്ള ഏറ്റവും നല്ല സമയം, ആഴ്ചയിലെ ദിവസം എന്നിവ വെളിപ്പെടുത്തി. പങ്കെടുത്തവരിൽ ഭൂരിഭാഗവും പറയുന്നതനുസരിച്ച്, ഞായറാഴ്ചകളിലും രാവിലെ…
Read More » - 6 November
അമൃതയുമായി പിരിഞ്ഞോ, ഗോപി സുന്ദറിനൊപ്പമുള്ള ഹൂഡി ധരിച്ച യുവതിയാരാണ്? സോഷ്യൽ മീഡിയയിൽ പുതിയ ചർച്ച
അമൃതയുമായി പിരിഞ്ഞോ, ഗോപി സുന്ദറിനൊപ്പമുള്ള ഹൂഡി ധരിച്ച യുവതിയാരാണ്? സോഷ്യൽ മീഡിയയിൽ പുതിയ ചർച്ച
Read More » - 6 November
നാദത്തിലുണ്ടാം നമ:ശിവായപ്പൊരുള്‍: അവധൂത നാദാനന്ദജീ മഹാരാജിനൊപ്പം മോഹൻലാൽ
നാദത്തിലുണ്ടാം നമ:ശിവായപ്പൊരുള്‍: അവധൂത നാദാനന്ദജീ മഹാരാജിനൊപ്പം മോഹൻലാൽ
Read More » - 6 November
ലൈംഗിക ബന്ധത്തിന് മുമ്പ് കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഇവയാണ്: മനസിലാക്കാം
ലൈംഗിക ബന്ധത്തിന് മുമ്പ് കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഇവയാണ്: പയർ സെക്സിന് മുമ്പ് പയർ പൂർണ്ണമായും ഒഴിവാക്കുന്നതാണ്. അവ നിങ്ങളെ വല്ലാതെ വീർപ്പുമുട്ടിക്കുന്നു. ജേർണൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച…
Read More » - 6 November
2030 വരെ പുടിൻ തന്നെയാകും റഷ്യൻ പ്രസിഡന്റ്: റിപ്പോർട്ട്
മാർച്ചിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വ്ളാഡിമിർ പുടിൻ തീരുമാനിച്ചതായി റിപ്പോർട്ട്. തിരഞ്ഞെടുപ്പിൽ പുടിൻ വിജയിക്കുമെന്നും 2030 വരെ അദ്ദേഹം അധികാരത്തിൽ തുടരുമെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട്…
Read More » - 6 November
അറബിക്കടലിലെ ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ചേക്കും, കനത്ത മഴ തുടരും
തിരുവനന്തപുരം: അറബിക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദ സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി 3 ദിവസത്തിനുള്ളില്‍ ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്…
Read More » - 6 November
മരിച്ചുവീണ കാമുകന്റെ മൃതദേഹത്തിനിടയിൽ ഒളിച്ചിരുന്നു; ഹമാസ് ആക്രമണത്തെ കുറിച്ച് ഇസ്രായേലി മോഡലിന്റെ വെളിപ്പെടുത്തൽ
ഒക്ടോബർ ഏഴിന് ഒരു സംഗീത പരിപാടിക്കിടെ ഹമാസ് നടത്തിയ ആക്രമണത്തിൽ നിന്ന് നിരവധി പേർ രക്ഷപ്പെട്ടിരുന്നു. അക്കൂട്ടത്തിൽ ഒരാളാണ് ഇസ്രായേലി മോഡലായ നോം മസൽ ബെൻ-ഡേവിഡ്. ബെന്നിന്റെ…
Read More » - 6 November
ഇടതും വലതും ഹമാസിൻ്റെ അളിയന്മാർ, കേരളത്തിലെ പ്രധാന ചർച്ച മുസ്ലീം ലീഗ് ഏത് പക്ഷത്തേക്ക് പോകുമെന്നത്: ബി ഗോപാലകൃഷ്ണൻ
കോഴിക്കോട്: ഇടത്-വലത് മുന്നണികൾക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന വൈസ്പ്രസിഡൻറ് ബി ഗോപാലകൃഷ്ണൻ. കേരളത്തിലെ ഇടതും വലതും ഹമാസിൻ്റെ അളിയന്മാരെപോലെയാണ് പെരുമാറുന്നതെന്ന് ബി ഗോപാലകൃഷ്ണൻ പറഞ്ഞു. മുസ്ലീം…
Read More » - 6 November
രാഹുല്‍ എന്‍.കുട്ടിയുടെ ആത്മഹത്യ, ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നെന്ന് സംശയം
കൊച്ചി: ഫുഡ് വ്ളോഗര്‍ രാഹുല്‍ എന്‍. കുട്ടി(33) യെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രാഹുലിന് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി സംശയിക്കുന്നുവെന്ന് പനങ്ങാട് പോലീസ്. Read Also: ക്രിമിനല്‍…
Read More » - 6 November
ക്രിമിനല്‍ നിയമങ്ങള്‍ക്കു പകരമുള്ള ബില്ലുകളിൽ പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ടായി
ഡല്‍ഹി: ഇന്ത്യന്‍ ശിക്ഷാ നിയമം ഉള്‍പ്പെടെ മൂന്നു ക്രിമിനല്‍ നിയമങ്ങള്‍ക്കു പകരമുള്ള ബില്ലുകള്‍ പരിശോധിച്ച പാര്‍ലമെന്ററി സമിതി അന്തിമ റിപ്പോര്‍ട്ട് തയാറാക്കി. പ്രതിപക്ഷ അംഗങ്ങളുടെ വിയോജനക്കുറിപ്പുകളോടെയുള്ള റിപ്പോര്‍ട്ട്…
Read More » - 6 November
കണ്ണൂരിൽ ഇതാ ഒരു ‘ഹാച്ചിക്കോ’; യജമാനൻ മരിച്ചതറിയാതെ 4 മാസമായി കാത്തിരിക്കുന്ന രാമു – നൊമ്പരയ്ക്കാഴ്ച
കണ്ണൂർ: ഹാച്ചിക്കോ എന്ന ഹോളിവുഡ് സിനിമ കണ്ടവർ ആരും അതിലെ നായയെ മറക്കാൻ ഇടയില്ല. യജമാനനെ കാത്തിരിക്കുന്ന നായ ആണ് ഹാച്ചിക്കോ. ഒരിക്കൽ യാത്ര പറഞ്ഞ് പോയ…
Read More » - 6 November
ഗതാഗത നിയമലംഘനം: പിഴ അടയ്ക്കാത്തവർക്ക് എതിരെ കടുത്ത നടപടിയുമായി ഗതാഗത വകുപ്പ്: മാറ്റം ഡിസംബർ ഒന്നു മുതൽ
തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങളുടെ പിഴത്തുക പിരിച്ചെടുക്കാന്‍ കടുത്ത നടപടിക്കൊരുങ്ങി ഗതാഗത വകുപ്പ്. പിഴ അടയ്ക്കാത്തവർക്ക് വാഹന പുക പരിശോധന സർട്ടിഫിക്കറ്റ് ലഭിക്കില്ല. അംഗീകൃത കേന്ദ്രങ്ങളില്‍ പുകപരിശോധന നടത്തുമ്പോള്‍…
Read More » - 6 November
പാഴ്സലിന്റെ പേരിലെ കോളുകളിൽ ജാഗ്രത വേണം; തിരുവനന്തപുരത്ത് നടന്നത് വമ്പൻ തട്ടിപ്പ് – പൊലീസിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: പാഴ്സലിന്റെ പേരിൽ ഫോണിൽ വിളിച്ച് പണം തട്ടുന്ന ഓൺലൈൻ സംഘങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി കേരള പൊലീസ്. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടന്ന വമ്പൻ തട്ടിപ്പിന്റെ വിവരം പങ്കുവച്ചാണ് ഫേസ്ബുക്ക്…
Read More » - 6 November
ഇസ്രായേൽ-ഹമാസ് യുദ്ധം: ഇറാൻ പ്രസിഡൻറ് റൈസിയുമായി ചർച്ച ചെയ്ത് പ്രധാനമന്ത്രി മോദി
ഡൽഹി: ഇസ്രയേൽ-ഹമാസ് യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റാസിയുമായി ചർച്ച നടത്തി പ്രധാന മന്ത്രി നരേന്ദ്ര മോദി. ടെലഫോൺ വഴിയാണ് ഇരു നേതാക്കളും ചർച്ച…
Read More »