Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -17 June
തൊഴിലുറപ്പ് തൊഴിലാളി വെട്ടേറ്റ് മരിച്ചു
വയനാട് : തൊഴിലുറപ്പ് തൊഴിലാളി വെട്ടേറ്റ് മരിച്ചു.വയനാട് മാനന്തവാടി തവിഞ്ഞാലിലാണ് സംഭവം നടന്നത്. പ്രശാന്തഗിരി സ്വദേശി സിനി(32) ആണ് കൊല്ലപ്പെട്ടത്.തൊഴിലുറപ്പ് പ്രവര്‍ത്തിക്കിടെ ഭക്ഷണം കഴിക്കാന്‍ പോയി മടങ്ങി…
Read More » - 17 June
പോലീസ് ജീപ്പുമായി കൂട്ടിയിടിച്ച ടെംപോവാനിന്റെ ഡ്രൈവറെ പൊലീസ് തല്ലിച്ചതയ്ക്കുകയും തെരുവിലൂടെ വലിച്ചിഴക്കുകയും ചെയ്ത സംഭവം : വന്‍ വിവാദമാകുന്നു
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം മുതല്‍ പൊലീസിന് ശനിദശയാണ്. പൊലീസുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ഇപ്പോള്‍ കൂടുതലായും മാധ്യമങ്ങളില്‍ ഇടം പിടിയ്ക്കുന്നത്. ഇന്ന് ഡല്‍ഹിയില്‍ നിന്നുള്ള പൊലീസിന്റെ വാര്‍ത്തയാണ് ഏറെ…
Read More » - 17 June
ട്രോളിങ്ങിന്റെ മറവിൽ വിഷാംശം കലർന്ന മൽസ്യം കേരളത്തിലെത്തുന്നുണ്ടോ? അന്വേഷണം തുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയതോടെ അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വിഷാംശം കലർന്ന മൽസ്യം പിടിച്ചെടുക്കാനായി അധികൃതർ നടപടി ഊർജിതമാക്കി. ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മത്സ്യമാര്‍ക്കറ്റുകളില്‍ വ്യാപക…
Read More » - 17 June
വിപ്ലവകരമായ മാറ്റങ്ങളുമായി ആമസോൺ; ‘ഡെലിവറി റോബോട്ട് പരീക്ഷണാടിസ്ഥാനത്തിൽ എത്തിച്ചു
വിപ്ലവകരമായ മാറ്റങ്ങളുമായി ആമസോൺ, ആമസോൺ കുറേക്കാലമായി ആലോചനയിലാണ്. അവരുടെ പ്രോഡക്റ്റ് ഡെലിവറി ഇനിയും എങ്ങനെ മികച്ചതാക്കാം എന്ന്. ഡെലിവറി ഏജന്റ് എന്ന ഒരു മനുഷ്യനെ എത്ര പെർഫെക്ടായി…
Read More » - 17 June
പ്രതികരിക്കാനില്ലെന്ന് എം.എ ഖാദർ ; സർക്കാർ ധാർഷ്ട്യത്തിന്റെ തിരിച്ചടിയെന്ന് ചെന്നിത്തല
തിരുവനന്തപുരം : ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഹൈക്കോടതി സ്റ്റേ ചെയ്ത സംഭവത്തിൽ പ്രതികരിക്കാനില്ലെന്ന് ഡോക്ടർ എം.എ ഖാദർ പറഞ്ഞു. സർക്കാർ ധാർഷ്ട്യത്തിന്റെ തിരിച്ചടിയാണ് കോടതി വിധിയെന്ന് പ്രതിപക്ഷ…
Read More » - 17 June
വാക്ക് തര്‍ക്കം അടിപിടിയായി; ഡ്രൈവറെ നടുറോഡില്‍ തല്ലിച്ചതച്ച് പൊലീസ് – വീഡിയോ
ന്യൂഡല്‍ഹി : വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് ടെമ്പോ വാന്‍ ഡ്രൈവറെ നടുറോഡില്‍ വച്ച് കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ച് ഡല്‍ഹി പൊലീസ്. വാനും പൊലീസ് വാഹനവും തമ്മിലിടിച്ചതിനെത്തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനിടെ ഡ്രൈവര്‍ പ്രകോപിതനായി…
Read More » - 17 June
ശബരിമല പൂങ്കാവനത്തിന്റെ ഭാഗമായി കുരിശുകൾ മാറ്റേണ്ട കാര്യമില്ല, കുരിശിനു മുന്നിൽ ഒരു ശൂലവും വേണ്ട; അതൃപ്തിയോടെ മുഖ്യമന്ത്രി
ഇടുക്കി: മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടിടപ്പെട്ട് പാഞ്ചാലിമേട്ടിലെ കുരിശുകൾ നീക്കം ചെയ്യാനുള്ള നടപടി തടഞ്ഞു. ശബരിമല പൂങ്കാവനത്തിന്റെ ഭാഗമായായിരുന്നു കുരിശുകൾ നീക്കം ചെയ്യാൻ തീരുമാനിച്ചിരുന്നത്. അനധികൃതമായി പാഞ്ചാലിമേട്ടിൽ ക്രൈസ്തവ…
Read More » - 17 June
ഉപഭോക്തൃ വിരുദ്ധവും മൊബൈൽ ലൈസൻസ് വ്യവസ്ഥകളുടെ ലംഘനവും; മൂന്ന് കമ്പനികള്‍ക്ക് 3050 കോടി രൂപ പിഴ ചുമത്തി ട്രായി
ഉപഭോക്തൃ വിരുദ്ധവും മൊബൈൽ ലൈസൻസ് വ്യവസ്ഥകളുടെ ലംഘനവും നടത്തി, ഐഡിയ, വോഡഫോണ്‍, എയര്‍ടെല്‍ എന്നിവര്‍ക്ക് ട്രായി വിധിച്ച 3050 കോടി പിഴ ഡിപാർട്മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻസ് (ഡോട്ട്)…
Read More » - 17 June
ക്ഷേത്രത്തിനുള്ളില്‍വെച്ച് പൂജാരിയെ ഒരു സംഘം യുവാക്കള്‍ കുത്തിക്കൊന്നു
ജാര്‍ഖണ്ഡ് : പൂജാരിയെ ഒരു സംഘം യുവാക്കള്‍ കുത്തിക്കൊന്നു. ക്ഷേത്രത്തിനുള്ളില്‍ വെച്ചാണ് യുവാക്കള്‍ പൂജാരിയെ കുത്തിക്കൊലപ്പെടുത്തിയത്. . ക്ഷേത്രത്തിനുള്ളില്‍ വെച്ച് മദ്യപിക്കുന്നത് തടഞ്ഞതാണ് കൊലയ്ക്ക് കാരണം. ജാര്‍ഖണ്ഡിലാണ്…
Read More » - 17 June
ഡോ. വീരേന്ദ്രകുമാര്‍ രാഷ്ട്രപതി ഭവനിലെത്തി ചുമതലയേറ്റു
ഡൽഹി : പതിനേഴാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിനും ഇന്ന് തുടക്കംകുറിച്ചു. പ്രോടേം സ്പീക്കറായ ഡോ. വീരേന്ദ്രകുമാര്‍ രാവിലെ പത്ത് മണിക്ക് രാഷ്ട്രപതി ഭവനിലെത്തി ചുമതലയേറ്റു. പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 17 June
ഭക്ഷണം പോലും നല്‍കാതെ പെറ്റമ്മയെ വീടിനു പുറത്തെ വൃത്തിഹീനമായ ശുചിമുറിയില്‍ തള്ളി മകന്റെയും മരുമകളുടെയും ക്രൂരത : ഇത്രയൊക്കെ ചെയ്തിട്ടും മകനെയും ഭാര്യയേയും കുറ്റപ്പെടുത്താതെ ആ അമ്മ
തിരുവനന്തപുരം: ഭക്ഷണം പോലും നല്‍കാതെ പെറ്റമ്മയെ വീടിനു പുറത്തെ വൃത്തിഹീനമായ ശുചിമുറിയില്‍ തള്ളി മകന്റെയും മരുമകളുടെയും ക്രൂരത. ഇത്രയൊക്കെ ചെയ്തിട്ടും മകനെയും ഭാര്യയേയും കുറ്റപ്പെടുത്താതെ ആ അമ്മ…
Read More » - 17 June
സ്മാര്‍ട്ട് ടിവി വിലകള്‍ കുത്തനെ കുറച്ച് ഷവോമി
ദില്ലി:സ്മാര്‍ട്ട് ടിവി വിലകള്‍ കുത്തനെ കുറച്ച് ഷവോമി, ലോകകപ്പ് പ്രമാണിച്ച് തങ്ങളുടെ സ്മാര്‍ട്ട് ടിവി വിലകള്‍ കുറച്ച് ചൈനീസ് കമ്പനി ഷവോമി. തങ്ങളുടെ എംഐ എല്‍ഇഡി സ്മാര്‍ട്ട്…
Read More » - 17 June
സംസ്ഥാനത്ത് ഇപ്പോള്‍ ഡിജിപിയുണ്ടോ എന്ന് സംശയം തോന്നിപ്പോകുന്നു; അന്നേ അവര്‍ക്കിട്ട് രണ്ട് കൊടുക്കേണ്ടതായിരുന്നുവെന്ന് സെന്‍കുമാര്‍
സംസ്ഥാനത്ത് ഇപ്പോള്‍ ഡിജിപിയുണ്ടോ എന്ന് സംശയം തോന്നിപ്പോകുന്നുവെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. കേരളത്തില്‍ നടക്കുന്ന കാര്യങ്ങള്‍ കാണുമ്പോഴാണ് ഇത്തരത്തില്‍ സംശയമുണ്ടാകുന്നതെന്നും ലോട്ടറി ക്ലബ് ബുക്ക്…
Read More » - 17 June
എ സീരിസ് സ്മാര്‍ട്ട്ഫോണ്‍ പരമ്പരയിലെ പുതിയ ഫോണ്‍ പുറത്തിറക്കി സാംസങ്ങ്
ദില്ലി: എ സീരിസ് സ്മാര്‍ട്ട്ഫോണ്‍ പരമ്പരയിലെ പുതിയ ഫോണ്‍ പുറത്തിറക്കി സാംസങ്ങ്, സാംസങ്ങ് തങ്ങളുടെ എ സീരിസ് സ്മാര്‍ട്ട്ഫോണ്‍ പരമ്പരയിലെ പുതിയ ഫോണ്‍ പുറത്തിറക്കി സാംസങ്ങ് ഗ്യാലക്സി…
Read More » - 17 June
സ്വര്‍ണക്കടത്ത് കേസ്: മുഖ്യ സൂത്രധാരന്‍ കീഴടങ്ങി
കൊച്ചി: തിരുവന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തു കേസില്‍ ഒരു പ്രതി കൂടി കീഴടങ്ങി. സ്വര്‍ണക്കടത്തു കേസിലെ മുഖ്യ സൂത്രധാരന്മാരില് ഒരാളായ വിഷ്ണു സോമസുന്ദരമാണ് കൊച്ചിയില്‍ ഡി ആര് ഐക്കു…
Read More » - 17 June
ദേശീയപാത വികസനം; കേന്ദ്രത്തിന്റെ പുതിയ നിബന്ധ അംഗീകരിക്കാനാകില്ല, വികസന കാര്യത്തില്‍ കേരളത്തോട് അവഗണനയെന്നും ആരോപണം
തിരുവനന്തപുരം : ദേശീയപാത വികസനത്തിനു കേരളം 5500 കോടി രൂപ നല്‍കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിബന്ധനയ്ക്കെതിരെ കേരളം പ്രധാനമന്ത്രിയെ സമീപിച്ചേക്കും. പ്രളയാനന്തര പുനര്‍നിര്‍മാണത്തിനു 32,000 കോടി…
Read More » - 17 June
ഗ്രേറ്റ് കാര്‍സ് ഗ്രേറ്റ് ബെനിഫിറ്റ്സ് ; വാഹനങ്ങള്‍ക്ക് 86,000രൂപയുടെ വരെ വൻ ഓഫറുകളുമായി ടാറ്റ
മുംബൈ: ഉപഭോക്തൃ മനസന്തോഷം പ്രധാന ലക്ഷ്യമെന്ന് ടാറ്റ; ഗ്രേറ്റ് കാര്‍സ് ഗ്രേറ്റ് ബെനിഫിറ്റ്സ് എന്ന പ്രചാരണ പരിപാടിയുമായി ടാറ്റ മോട്ടോര്‍സ്. ഉപഭോക്തൃ മനസന്തോഷം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പദ്ധതിയെന്ന്…
Read More » - 17 June
അൾട്രാസിനായി പുത്തൻ വെബ്സെറ്റ് തുറന്ന് ടാറ്റ; സൈറ്റ് സന്ദർശിക്കുന്നവരുടെ എണ്ണം ലക്ഷങ്ങൾ കവിഞ്ഞു
അൾട്രാസിനായി പുത്തൻ വെബ്സെറ്റ് തുറന്ന് ടാറ്റ, ടാറ്റയുടെ പ്രീമിയം അർബൻ സെഗ്മെന്റിലുള്ള ഏറ്റവും പുതിയ ഹാച്ച്ബാക്കായ അൾട്രോസിനെ വാഹനപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ അള്ട്രോസിനായി പുതിയ വെബ്സൈറ്റ്…
Read More » - 17 June
ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട്: സര്‍ക്കാരിന് തിരിച്ചടി
കൊച്ചി: ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. റിപ്പോര്‍ട്ട് ഹൈക്കോടതി സ്റ്റേ ചെയ്തു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലെ തുടര്‍ നടപടികളാണ് സ്റ്റേ ചെയ്തത്. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട്…
Read More » - 17 June
വിദേശ ജോലിയെന്ന സ്വപ്നം; വഞ്ചിതരാകാതിരിക്കാൻ മുന്നറിയിപ്പുമായി നോര്‍ക്ക റൂട്ട്സ് രംഗത്ത്
റിയാദ്: മുന്നറിയിപ്പുമായി നോര്‍ക്ക റൂട്ട്സ് രംഗത്ത്, എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള പാസ്പോർട്ട് ഉടമകളായ തൊഴിലന്വേഷകർ ഇ–മൈഗ്രെറ്റ് വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത റിക്രൂട്ടിങ് ഏജൻസികൾ മുഖേനെ മാത്രമേ…
Read More » - 17 June
കുറഞ്ഞ വിലയ്ക്ക് കുപ്പിവെള്ളം ലഭ്യമാക്കും; നടപടികള്‍ വിശദീകരിച്ച് ഭക്ഷ്യമന്ത്രി
കുപ്പി വെള്ളത്തെ അവശ്യ വസ്തുവിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്
Read More » - 17 June
ജനങ്ങൾ അര്‍പ്പിച്ച വിശ്വാസം പൂര്‍ണ്ണമായും നിറവേറ്റും; മാധ്യമങ്ങളുടെ സഹകരണം പ്രധാനമാണെന്ന് പ്രധാനമന്ത്രി
ഡൽഹി : പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യ ദിവസം മാധ്യമങ്ങളോട് സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങൾ അര്‍പ്പിച്ച വിശ്വാസം പൂര്‍ണ്ണമായും നിറവേറ്റുമെന്നും അവസരം ക്രിയാത്മകമായി ഉപയോഗിക്കുമെന്നും അദ്ദേഹം…
Read More » - 17 June
ബസിനുള്ളില്‍ ശ്വാസംമുട്ടി മരിച്ച മലയാളി ബാലന് ദുബായിയില്‍ അന്ത്യ വിശ്രമം
ദുബായ്: സ്കൂള്‍ ബസിനുള്ളില്‍ കുടുങ്ങി ശ്വാസംമുട്ടി മരിച്ച ആറു വയസ്സുകാരന്റെ സംസ്കാരം ദുബായിയില്‍ നടത്തി. ദുബായിലെ അല്‍ഖൂസിലാണ് ആറുവയസ്സുകാരന് അന്ത്യവിശ്രമം കൊള്ളാന്‍ ഇടം കണ്ടെത്തിയത്. 200ലധികം ആളുകള്‍…
Read More » - 17 June
അട്ടപ്പാടിയിലെ ശിശുമരണ നിരക്ക് ഉയരുന്നത് പോഷകാഹാരക്കുറവ് മൂലമല്ല; കാരണം വ്യക്തമാക്കി മന്ത്രി ബാലന്
തിരുവനന്തപുരം: ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം അട്ടപ്പാടിയില്‍ 34 ശിശു മരണങ്ങള് നടന്നതായി സര്‍ക്കാര്‍. ഐസി ബാലകൃഷ്ണന്റെ ചോദ്യത്തിന് മറുപടിയായാണ് നിയമസഭയില്‍ മന്ത്രി എകെ ബാലന്…
Read More » - 17 June
വെള്ളത്തിൽ വീണ മകനെ രക്ഷപ്പെടുത്താൻ ശ്രമിച്ച പിതാവിന് ദാരുണാന്ത്യം
വാഷിംഗ്ടൺ : വെള്ളത്തിൽ വീണ മകനെ രക്ഷപ്പെടുത്താൻ ശ്രമിച്ച പിതാവിന് ദാരുണാന്ത്യം.പാലത്തിന് മുകളിൽ നിന്ന് തടാകത്തിലേക്ക് വീണുപോയ 3 വയസ്സുള്ള മകനെ രക്ഷിക്കാനായി പിതാവ് ക്രിസ്റ്റഫർ ഫ്രാങ്ക്ലിൻ…
Read More »