Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -17 June
വിദേശികളുടെ ജനസംഖ്യാനുപാതം കുറക്കണമെന്ന ആവശ്യവുമായി കുവൈത്ത് എംപിമാര്‍; നടപ്പിലായാൽ ഇന്ത്യക്കാർക്ക് നേരിടേണ്ടി വരിക വൻ തിരിച്ചടി
മസ്കറ്റ്: വിദേശികളുടെ ജനസംഖ്യാനുപാതം കുറക്കണമെന്ന ആവശ്യവുമായി കുവൈത്ത് എംപിമാര്‍, രാജ്യത്ത് വിദേശികളുടെ ജനസംഖ്യാനുപാതം കുവൈത്ത് പൗരന്മാരുടെ 60 ശതമാനത്തിൽ ഒതുക്കിനിർത്തണമെന്ന് കുവൈറ്റ് എംപിമാര്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. ജനസംഖ്യാ…
Read More » - 17 June
മരണം തൊട്ടടുത്ത് എത്തിയപ്പോഴും ഭീകരനെ വധിച്ചു; കാശ്മീര്‍ പോലീസ് ഇന്‍സ്പെക്ടര്‍ക്ക് വീരമൃത്യു
ന്യൂഡല്‍ഹി: അനന്ത്നാഗില്‍ ബുധനാഴ്ച സെന്‍ട്രല്‍ റിസര്‍വ് ( സിആര്‍പിഎഫ്) പോലീസ് പട്രോളിംഗ് നടത്തിയിരുന്ന സംഘത്തിനു നേരെ ഉണ്ടായ ഭീകരാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഇന്‍സ്പെക്ടര്‍ക്ക് വീരമൃത്യു. ഇദ്ദേഹം…
Read More » - 17 June
ഉണ്ടയെ പിന്തുണച്ചിട്ട പോസ്റ്റിന് അശ്ലീല കമന്റ്; തക്ക മറുപടി നല്കി മാല പാര്‍വതി
മമ്മൂട്ടി ചിത്രം ഉണ്ട മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ പങ്കുവെച്ച് സിനിമാ താരങ്ങളും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ നടി മാലാ പാര്‍വതിയും ചിത്രത്തെ…
Read More » - 17 June
വായു ചുഴലിക്കാറ്റിന്റെ പ്രതിഫലനം ഒമാനിലും : ഒമാനില്‍ വന്‍ തിരമാലകള്‍ രൂപപ്പെട്ടു ചുഴലിക്കാറ്റ് കൊടുങ്കാറ്റായി രൂപപ്പെട്ടു
മസ്ക്കറ്റ് : വായു ചുഴലിക്കാറ്റിന്റെ പ്രതിഫലനം ഒമാനിലും . ഒമാനില്‍ വന്‍ തിരമാലകള്‍ രൂപപ്പെട്ടു . അതേസമയം, ചുഴലിക്കാറ്റ് കൊടുങ്കാറ്റായി രൂപപ്പെട്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.…
Read More » - 17 June
കനത്ത ചൂടിൽ വലഞ്ഞ് യുഎഇയിലെ ജനങ്ങൾ; താപനില 48 ഡിഗ്രിയിലെത്തുമെന്ന് അറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അബുദാബി: കനത്ത ചൂടിൽ വലഞ്ഞ് യുഎഇയിലെ ജനങ്ങൾ, യുഎഇയില്‍ ഇന്ന് താപനില 48 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പുലര്‍ച്ചെ…
Read More » - 17 June
ജില്ലാ സെക്രട്ടറിയറ്റിൽനിന്ന് തരം താഴ്ത്തി; പ്രതിഷേധമറിയിച്ച് ഡിവൈഎഫ്ഐ നേതാവ്
പാലക്കാട് : ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ ഘടകത്തിൽ പൊട്ടിത്തെറി നടക്കുന്നു.ജില്ലാ സെക്രട്ടറിയറ്റിൽനിന്ന് തരം താഴ്ത്തിയ സംഭവത്തിൽ പ്രതിഷേധമറിയിച്ച് ഡിവൈഎഫ്ഐ നേതാവ് ജിനേഷ്. തരം താഴ്ത്തപ്പെട്ടത് അപമാനിക്കുന്നതിന് തുല്യമാണെന്ന്…
Read More » - 17 June
സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചിലിറങ്ങിയ മലയാളി യുവാവ് മുങ്ങി മരിച്ചു
ഉമ് അല്‍ ഖ്വായിന്: മലയാളി യുവാവ് മുങ്ങി മരിച്ചു. യുഎഇയിലെ ഉമ് അല്‍ ഖ്വായിനില് ബീച്ചില്‍ നീന്താനിറങ്ങിയ അനന്തു ജനാര്ധനന് എന്ന 25കാരനാണ് മരിച്ചത്. അനന്തുവിനായി തെരച്ചില്‍…
Read More » - 17 June
ഗതാഗത മേഖലയിലെ അത്ഭുതവും ആവേശവുമായി പ്രവര്‍ത്തനമാരംഭിച്ചു; കൊച്ചി മെട്രോയ്ക്ക് ഇന്ന് പിറന്നാള്‍ ദിനം
കൊച്ചി: സംസ്ഥാനത്തിന്റെ ഗതാഗത മേഖലയില്‍ പുത്തനുണര്‍വായി മാറിയ കൊച്ചി മെട്രോ പ്രവര്‍ത്തനമാരംഭിച്ചിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം. പ്രവര്‍ത്തന ചിലവിനൊപ്പം പ്രതിദിന വരുമാനമെത്തിക്കാന്‍ കഴിഞ്ഞുവെന്നതാണ് രണ്ടാം വര്‍ഷത്തില്‍ മെട്രോ…
Read More » - 17 June
മുനമ്പം മനുഷ്യക്കടത്ത് കേസ് : ബോട്ടില്‍ ആസ്ട്രേലിയന്‍ ദ്വിപിലേയ്ക്ക് കടന്ന 243 പേരെ കുറിച്ച് ഒരു വിവരവുമില്ല : ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നറിയാതെ ബന്ധുക്കള്‍
കൊച്ചി: മുനമ്പം മനുഷ്യക്കടത്ത് കേസ് , അഞ്ചുമാസമായിട്ടും ബോട്ടില്‍ ആസ്ട്രേലിയന്‍ ദ്വിപിലേയ്ക്ക് കടന്ന 243 പേരെ കുറിച്ച് ഒരു വിവരവുമില്ല. കൊച്ചി മുനമ്പത്തുനിന്ന് ബോട്ടില്‍ കടന്നത് 85 കുട്ടികളടക്കം…
Read More » - 17 June
പച്ചക്കറി വില വർദ്ധനവ് ; അടിയന്തിര പ്രമേയത്തിന് നോട്ടീസ്
തിരുവനന്തപുരം : പച്ചക്കറിയടക്കം നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധിച്ച സാഹചര്യത്തിൽ വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി. എം വിൻസന്റ് എംഎൽഎയാണ്…
Read More » - 17 June
അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം: വെടിവെയ്പ്പില്‍ ഒരു ജവാന് പരിക്ക്
ശ്രീനഗര്‍: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. കശ്മീരിലെ പൂഞ്ച് കൃഷ്ണഘാട്ട് മോഖലയിലാണ് വെടിയെയ്പ്പെണ്ടായത്. സംഭവത്തില്‍ ഒരു ബിഎസ്എഫ് ജവാന് വെടിവെയ്പ്പില്‍ പരിക്കേറ്റു.
Read More » - 17 June
മൊബൈൽ ഫോൺ പൊട്ടിത്തെറിക്കുന്നത് തുടർക്കഥയാകുന്നു; വിദേശ മലയാളി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്
റിയാദ്: സൗദി അറേബ്യയിലെ വ്യവസായ നഗരമായ ജുബൈലിൽ മലയാളിയുടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. ഫോൺ ഉപയോഗിക്കുമ്പോൾ അമിതമായി ചൂടാകുന്നത് ശ്രദ്ധയിൽ പെട്ടതോടെ അൽപം ദൂരേക്ക് മാറ്റിവച്ചതിനാലാണ് വൻ…
Read More » - 17 June
മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെ നിയമിച്ചു
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെ നിയമിച്ചു. ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി എം മനോജിനെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ…
Read More » - 17 June
മീൻ വാലിൽ കലാവിസ്മയം തീർത്ത് ലേഖ
തിരുവനന്തപുരം: “എന്റെ കലാസൃഷ്ടികൾ വിരിയുന്നത് മീൻവാലിലാണ്. കേൾക്കുമ്പോൾ മറ്റുള്ളവർക്ക് കൗതകകരമായിട്ട് തോന്നാം, പക്ഷെ എത്രകാലം കഴിഞ്ഞാലും ഈ മീൻവാൽ രൂപങ്ങൾ ചീത്തയാവില്ല. കഴുകി വൃത്തിയാക്കുകയും ചെയ്യാം”. ഇടപ്പഴിഞ്ഞി…
Read More » - 17 June
ഡിവൈഎഫ്ഐ പ്രവര്‍ത്തകയുടെ രാജി: പരാതിക്കാരിയെ തള്ളി നേതൃത്വം
പാലക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശിക്കെതിരായ പരാതി നല്കിയ യുവതി ഡിവൈഎഫ്ഐയില്‍ നിന്നും രാജിവച്ചു. രാജിയെ തുടര്‍ന്നുള്ള യുവതിയുടെ പരാതി തള്ളി ഡിവൈഎഫ്ഐ രംഗത്തെത്തി. പെണ്‍കുട്ടിയുടെ പരാതി…
Read More » - 17 June
ദുർബലമായ വായു വീണ്ടും ശക്തിപ്രാപിച്ച് ഗുജറാത്ത് തീരത്തേക്ക്
അഹമ്മദാബാദ് : ദുർബലമായ ‘വായു’ ചുഴലിക്കാറ്റ് വീണ്ടും ശക്തിപ്രാപിച്ച് ഗുജറാത്ത് തീരത്തേക്ക് എത്തുമെന്ന് മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിനുള്ളിൽ വായൂ ഗുജറാത്ത് തീരം തൊടുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം…
Read More » - 17 June
‘അഭിനന്ദനെ ചോദ്യം ചെയ്യുന്നു ,കപ്പ് തിരികെ വാങ്ങുന്നു , എന്തൊക്കെ ബഹളങ്ങളായിരുന്നു ,’പരാജയത്തിൽ പൊട്ടിക്കരഞ്ഞ് പാക് ക്രിക്കറ്റ് പ്രേമികൾ
ന്യൂഡൽഹി ; അഭിനന്ദനെ ചോദ്യം ചെയ്യുന്നു ,കപ്പ് തിരികെ വാങ്ങുന്നു , എന്തൊക്കെ ബഹളങ്ങളായിരുന്നു ,കഴിഞ്ഞ ദിവസങ്ങളിൽ പാക് മാദ്ധ്യമങ്ങൾ ലോക് കപ്പിന്റെ പേരിൽ കാട്ടികൂട്ടിയത് .എന്നാൽ…
Read More » - 17 June
വിപണിയില്‍ താരമാകാന്‍ ‘അമിത് ഷാ’; സങ്കരയിനം മാമ്പഴത്തിന് പേര് നല്‍കിയത് ആദരസൂചകമായി
മാമ്പഴത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പേരു നല്കി കര്ഷകന്
Read More » - 17 June
ചൈനയ്ക്ക് തിരിച്ചടി; ഇന്ത്യയെ നിരീക്ഷിക്കാനുള്ള കരാറിൽ നിന്ന് മാലദ്വീപ് പിന്മാറുന്നു
ന്യൂഡല്‍ഹി: അബ്ദുള്ള യമിന് പ്രസിഡന്റായിരിക്കെ ഇന്ത്യയെ നിരീക്ഷിക്കാന്‍ ചൈനയും മാലദ്വീപും ഒപ്പുവെച്ച കരാറിൽ നിന്ന് മാലദ്വീപ് പിന്മാറുന്നു. ഇത് ചൈനയ്ക്ക് വൻ തിരിച്ചടിയായിരിക്കുകയാണ്. 2017 ലാണ് ഈ…
Read More » - 17 June
കേരള കോണ്‍ഗ്രസ് ചെയര്മാന് സ്ഥാനം: തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കുമെന്ന് ജോസഫ് വിഭാഗം
കോട്ടയം: കേരള കോണ്‍ഗ്രസ് ചെയര്‍മാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്ത വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് ജോസഫ് വിഭാഗം അറിയിച്ചു. ചെയര്‍മാനെ തെരഞ്ഞെടുത്തത് നിയമപരമായല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ…
Read More » - 17 June
അമേരിക്കയിൽ ഇന്ത്യൻ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി
ലോവ: അമേരിക്കയിൽ ഇന്ത്യൻ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. നാല് പേരുടെയും മൃതദേഹം വീട്ടിനുള്ളില്‍ നിന്നാണ് കണ്ടെത്തിയത്. വെടിയേറ്റാണ് മരണം സംഭവിച്ചിരിക്കുന്നത്. ചന്ദ്രശേഖര്‍ സങ്കാര (44), ലാവണ്യ…
Read More » - 17 June
ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരത്തെ കുറിച്ച് പാകിസ്ഥാന്
ലണ്ടന്‍: ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരത്തെ കുറിച്ച് പാകിസ്ഥാന്. ലോകകപ്പില്‍ ഇന്ത്യയോട് കനത്ത പരാജയം ഏറ്റുവാങ്ങിയെങ്കിലും ഇനിയും ഇരു രാജ്യങ്ങളും തമ്മില്‍ നിരവധി മത്സരങ്ങള്‍ ഉണ്ടാകട്ടെയെന്ന് പാക് ഭരണകൂടം…
Read More » - 17 June
മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ക്യാപ്റ്റൻ കൂടിയായ പ്രധാനമന്ത്രി പറഞ്ഞത് കേട്ടില്ല, സര്‍ഫ്രാസ് കുരുക്കില്‍
ഇസ്ലാമാബാദ്: ‘ടോസ് നേടിയാല്‍ ബാറ്റിങ് തെരഞ്ഞെടുക്കണം’. പാക് ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ കൂടിയായ പ്രധാനമന്ത്രി ഇമ്രാന് ഖാന് പാക് താരങ്ങള്‍ക്കു നല്കിയ നിര്‍ദേശമതായിരുന്നു. ഇന്നലെ ടോസിലെ…
Read More » - 17 June
കാര്‍ട്ടൂണ്‍ പുരസ്കാര വിവാദം: പച്ചയായ വിമര്‍ശനങ്ങളെ സര്‍ക്കാര്‍ പേടിക്കുന്നുവെന്ന് വിനയന്
അമ്പലപ്പുഴ: കാര്‍ട്ടൂണ്‍ പുരസ്കാരം പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് സംവിധായകന് വിനയന്. സര്‍ക്കാരിന്റെ തീരുമാനം കലാകാരന്മാരെ കൂച്ചിവിലങ്ങിടുന്നത് പോലെയാണെന്ന് വിനയന് പറഞ്ഞു. പച്ചയായ വിമര്‍ശനങ്ങളെ സര്‍ക്കാര്‍ പേടിക്കുന്നു.…
Read More » - 17 June
അജാസ് ആക്രമണം നടത്താൻ എത്തിയത് മറ്റൊരാളുടെ കാറിൽ
ആലപ്പുഴ : വനിതാ പോലീസ് സൗമ്യയെ കൊലപ്പെടുത്താൻ പ്രതി അജാസ് എത്തിയത് മറ്റൊരാളുടെ കാറിലാണ് എത്തിയതെന്ന് അന്വേഷണസംഘത്തിന് വ്യക്തമായി. അജാസ് വെള്ളനിറത്തിലുള്ള ആൾട്ടോ കാർ ഉപയോഗിച്ച് സൗമ്യയുടെ…
Read More »