Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -3 June
‘ഉയരെ’ നിങ്ങളെ ദേഷ്യപ്പെടുത്തും- ചിത്രം കണ്ട സാമന്തയുടെ പ്രതികരണം ഇങ്ങനെ
മനു അശോക് സംവിധാനം ചെയ്ത ‘ഉയരെ’യെ പുകഴ്ത്തി നിരവധി പേര് രംഗത്തെത്തിയിരുന്നു. പാര്‍വതിയുടെ അഭിനയത്തെ കുറിച്ച് തന്നെയാണ് ചിത്രം കണ്ടവര്‍ക്കെല്ലാം സംസാരിക്കാനുള്ളത്. ഇപ്പോഴിതാ പാര്‍വതിയേയും ചിത്രത്തേയും അഭിനന്ദിച്ച്…
Read More » - 3 June
കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യാമാതാവിനെ വെട്ടി; മരുമകന് അറസ്റ്റില്‍
കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യമാതാവിനെ മരുമകന് വെട്ടി പരിക്കേല്‍പ്പിച്ചു. കണ്ടാണശ്ശേരി കല്ലുത്തിപ്പാറ ചേമ്പില്‍ കൃഷ്ണന്‍കുട്ടിയുടെ ഭാര്യ കമലയ്ക്കാണ് (62) വെട്ടേറ്റത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം
Read More » - 3 June
എറണാകുളത്തെ രോഗിക്ക് നിപയെന്ന് സംശയം: ആരോഗ്യമന്ത്രി
കൊച്ചി: എറണാകുളത്ത് പനി ബാധിച്ച് ചികിത്സയിലുള്ള രോഗിക്ക് നിപ വൈറസ് ബാധയെന്ന് സംശയമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ ഷൈലജ. ആലപ്പുഴ വൈറാളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ…
Read More » - 3 June
ഈ വര്‍ഷം കൊല്ലപ്പെട്ട ഭീകരരുടെ കണക്ക് പുറത്ത് വിട്ടു; പരിശീലനത്തിനായി കൂടുതല്‍ ആളുകള്‍ എത്തുന്നതായും റിപ്പോര്‍ട്ട്
കഴിഞ്ഞ അഞ്ചു മാസത്തിനിടെ നൂറോളം ഭീകരവാദികള്‍ ജമ്മു കശ്മീരില്‍ കൊല്ലപ്പെട്ടതായി സുരക്ഷാ സേന
Read More » - 3 June
പെരിന്തല് മണ്ണയിലെ സദാചാര ആക്രണം: മര്‍ദ്ദനമേറ്റ യുവാവ് പ്രതികളെ തിരിച്ചറിഞ്ഞു
മലപ്പുറം: പെരിന്ല്മണ്ണയില് സദാചാര ഗുണ്ടകളുടെ ക്രൂര മര്‍ദ്ദനത്തിനിരയായ സംഭവത്തില്‍ രണ്ടു പേര് കസ്റ്റഡിയില്‍. ആക്രമണത്തിന് ഇരയായ യുവാവ് പ്രതികളെ തിരിച്ചറിഞ്ഞു. അതേസമയം സംഭവത്തില്‍ മുഴുവന്‍ പ്രതികളേയും പിടികൂടണമെന്ന്…
Read More » - 3 June
ലോകകപ്പ്; പേടിക്കേണ്ടത് ഈ ഇന്ത്യന്‍ താരത്തെ മാത്രമാണെന്ന് മിസ്ബാ
വിരാട് കോലി തന്നെയായിരിക്കും ഇന്ത്യയുടെ പ്രധാന താരമെന്നത് ശരിയാണെന്നും, ഇന്ത്യന്‍ ടീമില്‍ എം.എസ് ധോണിക്കും രോഹിത് ശര്‍മക്കും ഒപ്പം മികച്ചൊരു ബൗളിങ് ലൈനപ്പും ഉണ്ടെന്നും എങ്കിലും സമ്മര്‍ദ…
Read More » - 3 June
ബിജെപിക്കെതിരെ വീണ്ടും വിമർശനവുമായി മമതാ ബാനര്‍ജി
കൊല്‍ക്കത്ത: ബിജെപിക്കെതിരെ വീണ്ടും വിമർശനവുമായി ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി. ബിജെപി മതത്തെ രാഷ്ട്രീയവുമായി കൂട്ടികുഴയ്ക്കുന്നെന്ന് മമത വ്യക്തമാക്കി. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും…
Read More » - 3 June
ഫ്ളാറ്റിന്റെ മൂന്നാം നിലയില്‍ നിന്നും വീണ രണ്ടര വയസ്സുകാരന് പുനര്ജന്മം
ഗുരുവായൂര്‍: ഫ്ളാറ്റിന്റെ മൂന്നാം നിലയില്‍ നിന്നു വീണ രണ്ടര വയസ്സുകാരന് അത്ഭുതകരമായി രക്ഷപ്പെട്ടു. ഗ്വാളിയര്‍ സ്വദേശിയും ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷന് കാന്റീനിലെ ജീവനക്കാരനുമായ ധരംസിംഗിന്റെ മകന് ആദിക്…
Read More » - 3 June
കോഴിക്കോട് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ എട്ടുയുവാക്കൾ നിരന്തരമായി ലൈംഗികമായി പീഡിപ്പിച്ചു: പ്രതികൾ അമ്മയുടെ കടയിൽ നിത്യ സന്ദർശകർ
കോഴിക്കോട്: ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ എട്ട് പേര് പലപ്പോഴായി ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് പരാതി. പലപ്പോഴായി പലയിടങ്ങളില്‍ വെച്ച് തന്നെ എട്ട് പേര് ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് കുട്ടി തന്നെ…
Read More » - 3 June
കടല്‍ക്ഷോഭം ശക്തം; തീരദേശത്ത് കടല്‍ഭിത്തിയുടെ അഭാവം ആശങ്ക ഉയര്‍ത്തുന്നു
ആലപ്പുഴ : കടല്‍ക്ഷോഭം രൂക്ഷമായ ആലപ്പുഴയില്‍ ഭീതിയോടെ തീരദേശ ജനത. നിരവധി വീടുകള്‍ ഈ പ്രദേശത്ത് അപകട ഭീഷണിയിലാണ്. ശക്തമായ കടല്‍ഭിത്തി ഇല്ലാത്തതാണ് തീരം കടലെടുക്കാന്‍ കാരണമെന്ന്…
Read More » - 3 June
തീവ്രവാദ സംഘടനകളെ സാമ്പത്തികമായി സഹായിക്കുന്നു; ഒവൈസിക്കെതിരെ ആരോപണവുമായി ബിജെപി നേതാവ്
എ ഐ എം ഐ എം നേതാവ് അസദുദ്ദീന്‍ ഒവൈസിക്കെതിരെ ഗുരുതര ആരോപണവുമായി തെലങ്കാന ബിജെപി നേതാവ് റ്റി രാജ സിംഗ്. ഒവൈസി തീവ്രവാദസംഘടകളെ സാമ്പത്തികമായി സഹായിക്കുന്നുണ്ടെന്നും…
Read More » - 3 June
മദ്യ ലഹരിയില്‍ 10 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു
ഛണ്ഡീഗഡ്: ജലന്ധറിലെ രാമമണ്ഡി മേഖലയില്‍ ഒമ്ബതുവയസുകാരിയെ പീഡിപ്പിച്ച ആളെ ജനക്കൂട്ടം തല്ലിക്കൊന്നു.ഞായാറാഴ്ചയാണ് സംഭവം നടന്നത്. 39 കാരനായ പപ്പു കുമാര്‍ എന്നായാളാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇവിടെ…
Read More » - 3 June
റോട്ടില് കിട്ടുന്ന ഫുള്‍ ജാറ് കഴിവതും മാണ്ട, പണിയാകും. നിങ്ങള്‍ക്ക് മാത്രല്ല, ഞങ്ങള്‍ ഡോക്ടര്‍മാര്‍ക്കും- ഡോ. ഷിംന അസീസിന്റെ മുന്നറിയിപ്പ്
സോഷ്യല്‍ മീഡിയ മുഴുവന്‍ ഫുള്‍ ജാറ് സോഡയാണ്. യുവാക്കളെല്ലാം ഫുള്‍ ജാറ് സോഡ കഴിച്ച് അതിന്റെ വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതിന്റെ തിരക്കിലാണ്. എന്നാല്‍…
Read More » - 3 June
കേരളത്തില്‍ നിന്നും ഐഎസില്‍ ചേര്‍ന്ന റാഷിദ് അബ്ദുള്ള ആക്രമണത്തില്‍ മരിച്ചതായി സൂചന
കാസര്‍കോട്: ഐഎസില്‍ ചേര്‍ന്ന കാസര്‍കോട് സ്വദേശി റാഷിദ് അബ്ദുള്ള വ്യോമാക്രമണത്തില്‍ മരിച്ചതായി സൂചന. അഫ്ഗാനിസ്ഥാനിലെ കുറാസന്‍ പ്രവിശ്യയിലെ ഐഎസ് കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചുവെന്നാണ്…
Read More » - 3 June
വീടിനുള്ളിൽ സിംഹത്തെ വളർത്തുന്ന യുവാവ്; ദൃശ്യങ്ങൾ വൈറലാകുന്നു
വീടിനുള്ളിൽ സിംഹത്തെ വളർത്തുന്ന യുവാവിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു. പാകിസ്ഥാനിലെ സുൾഫിക്കൽ ചൗധരി എന്ന 33 കാരനാണ് സിംഹക്കുട്ടിയെ വളർത്തുന്നത്. ആറു മാസം മുൻപാണ് മൂന്ന് ലക്ഷത്തോളം രൂപ…
Read More » - 3 June
ദുബായ് രാജ്യാന്തര വിമാനത്താവളം വീണ്ടും പൂർണതോതിൽ പ്രവർത്തനം ആരംഭിച്ചു
ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളം വീണ്ടും പൂർണതോതിൽ പ്രവർത്തനം തുടങ്ങി. നവീകരണത്തിനായി നാൽപ്പത്തിയഞ്ചു ദിവസമായി ഒരു ടെർമിനൽ അടച്ചിട്ടിരിക്കുകയായിരുന്നു.ഒരു റൺവേമാത്രം ഉപയോഗിച്ചാണ് കഴിഞ്ഞ 45 ദിവസങ്ങളിൽ ദുബായ്…
Read More » - 3 June
നേതാക്കന്മാരെ തെരഞ്ഞെടുത്തത് പാര്‍ട്ടി; സുദീപിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയ സംഭവത്തില്‍ പ്രതികരിച്ച് ബിപ്ലവ് കുമാര്‍
അഗര്‍ത്തല: ത്രിപുരയില്‍ ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മന്ത്രി സുദീപ് റോയ് ബര്‍മയെ മന്ത്രിസഭയില്‍നിന്നു പുറത്താക്കിയ സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവ് രംഗത്ത്. സംഘടനയാണ് നേതാക്കന്മാരെ തെരഞ്ഞെടുക്കുന്നത്.…
Read More » - 3 June
നിപയില്‍ വ്യാജ പ്രചരണങ്ങള്‍ നടത്തരുതെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ബാധ സ്ഥിരീകരിച്ചുവെന്നുള്ള വ്യാജ പ്രചരണങ്ങള്‍ നടത്തരുതെന്ന് സര്‍ക്കാര്‍. ആശങ്ക പെടേണ്ട സാഹചര്യമില്ലെന്നും എല്ലാ മുന്‍ കരുതലുകളും സ്വീകരിച്ചുട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം പനിബാധിച്ച്…
Read More » - 3 June
പരിപാടിക്ക് വിളിച്ച തന്നോട് കൂടെ കിടക്കാമോ എന്നു ചോദിച്ച വിനായകനൊപ്പമല്ല ജാതിയുടെ പേരിൽ അപമാനിക്കപ്പെട്ട വിനായകനൊപ്പമെന്ന് യുവതി
വിനായകന്റെ സ്ത്രീവിരുദ്ധതയെ കുറിച്ച് തുറന്നെഴുതി യുവതി. വിനായകൻ സ്ത്രീകളെ ഉപഭോഗവസ്തുവായി മാത്രമാണ് കാണുന്നതെന്നാണ് യുവതി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ: നടിയ്ക്കൊപ്പം…
Read More » - 3 June
സംസ്ഥാനത്ത് ഇന്നു മുതല്‍ കാറ്റിനും മഴയ്ക്കും സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നുമുതല്‍ മഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നു മുതല്‍ വ്യാഴാഴ്ച വരെ കേരളത്തിലെ എല്ലാ ജില്ലകളിലും മഴ തുടരുമെന്നാണ്…
Read More » - 3 June
ഇന്നത്തെ പെട്രോൾ ഡീസൽ വില
ന്യൂഡല്‍ഹി: പെട്രോൾ ഡീസൽ വിലയിൽ കുറവ്. ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന് വില 0.20 പൈസ കുറഞ്ഞ് 71.30 രൂപയും ഡീസലിന്റെ വില 0.40 പൈസ കുറഞ്ഞ് 65.76…
Read More » - 3 June
അധ്യാപകന് പരീക്ഷയെഴുതിയ സംഭവത്തില്‍ ഫലം തടഞ്ഞുവെച്ച വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍
കോഴിക്കോട്: കോഴിക്കോട് നീലേശ്വരം സ്കൂളില്‍ അധ്യാപകന് പരീക്ഷ എഴുതിയ സംഭവത്തില്‍ ഫലം തടഞ്ഞുവെച്ച വിദ്യാര്‍ത്ഥികള്‍ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. പ്ലസ് വണ്‍ കൊമേഴ്സ് വിഭാഗത്തിലെ രണ്ട് കുട്ടികളുടെ…
Read More » - 3 June
ബാലഭാസ്കറിന്റെ സഹായികളില്‍ പലരും സ്വര്‍ണ്ണക്കടത്തുകാർ: വിദേശത്തു നടക്കുന്ന സംഗീതപരിപാടികളുടെ മറവില്‍ വന്‍തോതില്‍ സ്വർണ്ണക്കടത്ത് : പ്രമുഖരായ പലരും നിരീക്ഷണത്തിൽ
തിരുവനന്തപുരം: കാറപകടത്തില്‍ കൊല്ലപ്പെട്ട വയലിനിസ്റ്റ് ബാലഭാസ്കറിന്റെ സംഗീതപരിപാടികളുമായി സഹകരിച്ചിരുന്ന പലര്‍ക്കും സ്വര്‍ണക്കടത്തുകേസില്‍ പങ്കെന്ന് ഡി.ആര്.ഐയുടെ പ്രാഥമിക കണ്ടെത്തല്‍. വിദേശത്തു നടക്കുന്ന സംഗീതപരിപാടികളുടെ മറവില്‍ സംസ്ഥാനത്തേക്കു വന്‍തോതില്‍ ഇക്കൂട്ടര്‍…
Read More » - 3 June
ലോകകപ്പ്; രണ്ടാം പോരാട്ടത്തിനായി ഇംഗ്ലണ്ടും പാക്കിസ്ഥാനും ഇന്നിറങ്ങും
ലണ്ടന്‍: രണ്ടാം പോരാട്ടത്തിനായി ഇംഗ്ലണ്ടും പാക്കിസ്ഥാനും ഇന്നിറങ്ങും. നോട്ടിങാംഷെയറിലെ ട്രെന്റ് ബ്രിഡ്ജിലാണ് മത്സരം. അതേസമയം ഇന്നലെ നടന്ന മത്സരത്തിൽ ലോക ക്രിക്കറ്റിലെ വമ്പൻമാരായ ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിന് മുന്നിൽ…
Read More » - 3 June
ബംഗ്ലാദേശിന്റെ വിജയ നായകനെന്ന റെക്കോര്‍ഡ് ഇനി മൊര്‍ത്താസയ്ക്ക് സ്വന്തം
ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെ ഏറ്റവുമധികം വിജയത്തിലേക്ക് നയിച്ച നായകനെന്ന റിക്കാര്‍ഡ് ഇനി മഷ്റഫെ മൊര്‍ത്താസയുടെ പേരില്‍. ആറു മത്സരങ്ങളില്‍ നാലാമത്തെ ജയമാണ് മൊര്‍ത്താസയുടെ കീഴില്‍ ബംഗ്ലാദേശ്…
Read More »