Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -3 June
എറണാകുളത്തെ നിപ ബാധ: പനിബാധിച്ച് ചികിത്സയിലുള്ള യുവാവിന്റെ പരിശോധനാ ഫലം ഇന്ന് പുറത്ത് വരും
കൊച്ചി: പനി ബാധിച്ച് എറണാകുളത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് നിപ ബാധയുണ്ടോയെന്നറിയാനായി നടത്തിയ പരിശോധനയുടെ ഫലം ഇന്ന് പുറത്തുവരും. കഴിഞ്ഞി പത്ത് ദിവസമായുള്ള പനിയെ…
Read More » - 3 June
പിച്ചുകളിലെ വ്യത്യാസം ജയത്തിനുള്ള വഴി തുറന്നപ്പോള്‍
ശ്രീലങ്കയ്ക്കെതിരെയുള്ള പിച്ച് തങ്ങള്‍ക്ക സമ്മാനിച്ചത് വിജയത്തിന്റെ പാതയാണെന്നും അത് മുതലെടുക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും മാറ്റ് ഹെന്റി. മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ചാണ് മാറ്റ് ഹെന്്റി.…
Read More » - 3 June
ബസ് പാടത്തേയ്ക്ക് മറിഞ്ഞു: നിരവധി പേര്‍ക്ക് പരിക്ക്
പാലക്കാട്: അന്തര്‍ സംസ്ഥാന ബസ് പാടത്തേയ്ക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. പാലക്കാട് നല്ലേപള്ളിയിലാണ് അപകടം നടന്നത്. ബെംഗുളൂരുവില്‍ നിന്ന് കൊട്ടാരക്കരിലേയ്ക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച…
Read More » - 3 June
പെരുന്നാളടുത്തതോടെ യാത്രക്കാരെ പിഴിഞ്ഞ് വിമാനക്കമ്പനികൾ
ഗള്‍ഫിലെ പ്രവാസികളെ ദുരിതത്തിലാക്കി നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ മുന്നൂറും നാനൂറും മടങ്ങ് വര്‍ധന. ഗള്‍ഫ് രാജ്യങ്ങളില്‍ അവധിക്കാലം അവസാനിക്കുന്നതിന്റെ തൊട്ടടുത്തയാഴ്ചയാണ് നിരക്ക് കുത്തനെ ഉയർന്നിരിക്കുന്നത്. സാധാരണ 6,000…
Read More » - 3 June
കോണ്‍ഗ്രസിന്റെ തോല്‍വി പരിശോധിക്കാന്‍ വിളിച്ച യോഗത്തിൽ സ്ഥാനാര്‍ത്ഥികളാരും എത്തിയില്ല
ന്യൂ ഡല്‍ഹി: ഡല്‍ഹിയില്‍ സമ്പൂര്‍ണ്ണ പരാജയമായ കോണ്‍ഗ്രസിന്റെ പ്രകടനം വിലയിരുത്താനും പരാജയ കാരണങ്ങള്‍ ചര്‍ച്ച ചെയ്യാനും കോണ്‍ഗ്രസ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സ്ഥാനാര്‍ത്ഥികളാരും പങ്കെടുത്തില്ല. പരാജയം വിലയിരുത്താന്‍…
Read More » - 3 June
കാര്‍ബോംബ് സ്ഫോടനത്തില്‍ നിരവധി മരണം
ദമാസ്കസ്: സിറിയയിലെ അസാസിലുണ്ടായ കാര്‍ബോംബ് സ്ഫോടനത്തില്‍ ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. സ്ഫോടനത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റെന്നാണ് വിവരം. ഇന്നലെ രാത്രിയോടെയാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തിന്റെ ആരും ഏറ്റെടുത്തിട്ടില്ല. കൂടുതല്‍…
Read More » - 3 June
സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടൽ; ഒരു ഭീകരനെ സൈന്യം വധിച്ചു
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ഷോപിയാനില്‍ സുരക്ഷാ സേനയും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. ഇവിടെ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരം…
Read More » - 3 June
വൻ സ്ഫോടകവസ്തുശേഖരം കണ്ടെത്തി
കോഴിക്കോട്: വൻ സ്ഫോടകവസ്തുശേഖരം കണ്ടെത്തി. തൊട്ടില്‍പാലത്തിന് അടുത്ത് കായക്കൊടിയിലാണ് സ്ഫോടകവസ്തുശേഖരം കണ്ടെത്തിയത്. ഇവിടെ നിന്ന് 390 ജെലാറ്റിന്‍ സ്റ്റിക്കുകളും 385 ഡിറ്റനേറ്ററുകളും പോലീസ് പിടികൂടി. തുണ്ടിയില്‍ മഹമൂദ്…
Read More » - 3 June
മൂന്ന് ഭാഷകൾ പഠിപ്പിക്കാനുള്ള നിർദേശം; പ്രതികരണവുമായി കുമാരസ്വാമി
ബംഗളൂരു: മൂന്ന് ഭാഷകൾ പഠിപ്പിക്കാനുള്ള നിർദേശത്തിൽ പ്രതികരണവുമായി കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി. ഒരു ഭാഷ മറ്റുള്ളവരുടെമേല്‍ അടിച്ചേല്‍പ്പിക്കരുതെന്ന് കുമാരസ്വാമി വ്യക്തമാക്കി. ദേശീയ കരട് വിദ്യാഭ്യാസ നയത്തിലെ ഭാഷാ…
Read More » - 3 June
വീടിന്റെ ഐശ്വര്യത്തിനായി തുളസിച്ചെടി ഇങ്ങനെ പരിപാലിക്കാം
മഹാ വിഷ്ണുവിന്റെയും മഹാലക്ഷ്മിയുടെയും സാന്നിധ്യം കുടികൊളളുന്ന പരമപവിത്രമായ തുളസി, ലോകം പരിശുദ്ധമായി കണക്കാക്കുന്ന ചെടിയാണ്. തുളസിക്കാട് കണ്ടു മരിക്കുന്നവർക്കും തുളസിമാല ധരിക്കുന്നവർക്കും മോക്ഷപ്രാപ്തിയുണ്ടാകുമെന്നാണ് വിശ്വാസം. ഭൂതപ്രേതപിശാചുക്കളോ ഒരു…
Read More » - 3 June
യൂണിവേഴ്സിറ്റി കോളേജിൽ ലൈബ്രേറിയൻ : താത്കാലിക നിയമനം
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ഐ.എ.എസ്. ലൈബ്രറിയിലേക്ക് ദിവസവേതനത്തിന് ലൈബ്രേറിയനെ നിയമിക്കുന്നു. ഇതിനായുള്ള കൂടിക്കാഴ്ച ജൂൺ ആറിന് രാവിലെ 11ന് നടക്കും. നിശ്ചിത യോഗ്യതയുള്ളവർ കോളേജ് ഓഫീസിൽ അസ്സൽ…
Read More » - 3 June
ബംഗ്ലാദേശിന് തകർപ്പൻ ജയം : കൂറ്റൻ റൺസ് മറികടക്കാനാകാതെ സൗത്ത് ആഫ്രിക്ക
ഈ ജയത്തോടെ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ബംഗ്ലാദേശ്. മത്സരിച്ച രണ്ടു കളികളിലും തോറ്റ് ഏഴാം സ്ഥാനത്താണ് സൗത്ത് ആഫ്രിക്ക.
Read More » - 3 June
പെരുന്നാളിന് നാട്ടിലേയ്ക്ക് തിരിക്കാനിരുന്ന മലയാളികള്‍ക്ക് യാത്ര നിഷേധിച്ച് സൗദി എയര്‍ലൈന്‍സ്
റിയാദ്: പെരുന്നാളിന് നാട്ടിലേയ്ക്ക് തിരിക്കാനിരുന്ന മലയാളികള്‍ക്ക് യാത്ര നിഷേധിച്ച് സൗദി എയര്‍ലൈന്‍സ്. റിയാദില്‍നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍നിന്നാണ് അമ്പതോളം യാത്രക്കാര്‍ പുറത്തായത്. ഞായറാഴ്ച പുലര്‍ച്ചെ…
Read More » - 2 June
അബ്ദുല്ലക്കുട്ടിയെ പുറത്താക്കാന്‍ തീരുമാനമായെന്ന സൂചനയുമായി നേതാക്കള്‍
തിരുവനന്തപുരം: അബ്ദുല്ലക്കുട്ടിയെ പുറത്താക്കാന്‍ തീരുമാനമായെന്ന സൂചനയുമായി നേതാക്കള്‍. അബ്ദുല്ലക്കുട്ടിയെ പുറത്താക്കാന്‍ ഹൈക്കമാന്‍ഡ് പച്ചക്കൊടി കാട്ടിയിട്ടുണ്ടെന്നാണ് കേരളത്തിലെ നേതാക്കള്‍ നല്കുന്ന സൂചന. കെപിസിസി ഈ വിവരം കണ്ണൂര്‍ ഡിസിസിയെ…
Read More » - 2 June
ആശങ്കകൾക്ക് വിരാമം : കാണാതായ മകളെ തിരികെ ലഭിച്ചു : സന്തോഷ വാർത്ത പങ്കുവെച്ച് പിതാവ്
വയനാട് : ആശങ്കകൾക്ക് വിരാമം.ട്രെയിന്‍ യാത്രക്കിടെ കാണാതായ മകൾ വിഷ്ണുപ്രിയയെ തിരികെ ലഭിച്ചതായി അച്ഛൻ ശിവാജി. ഫേസ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ സന്തോഷ വാർത്ത പങ്കു വെച്ചു.…
Read More » - 2 June
ഇറാന്റെ കൈവശം വന്‍ മിസൈല്‍ ശേഖരം : അമേരിക്കയ്ക്ക് മുന്നറിയിപ്പ്
ടെഹ്റാന് : ഗള്‍ഫ് രാഷ്ട്രങ്ങളേയും അമേരിക്കയേയും ഞെട്ടിച്ച് ഇറാന്. ഇറാന്റെ കൈവശം വന്‍ മിസൈല്‍ ശേഖരം. തെളിവ് സഹിതമാണ് ഇറാന് വിവരങ്ങള്‍ പുറത്തുവിട്ടത്. അമേരിക്കയുടെ ഭീഷണികള്‍ക്കിടെ ബങ്കറിലെ…
Read More » - 2 June
ഡിപ്പാർട്ട്മെന്റൽ ടെസ്റ്റ് പരീക്ഷ പരിശീലന തീയതി മാറ്റി
സർക്കാർ സർവീസിൽ എൻട്രി കേഡറിൽ പ്രവേശിക്കുന്ന ശ്രവണ സംസാര വൈകല്യമുള്ള ജീവനക്കാർക്ക് ഡിപ്പാർട്ടുമെന്റൽ ടെസ്റ്റിനായി ജൂൺ മുന്ന് മുതൽ 29 വരെ ഐ.എം.ജി.യുടെ തിരുവനന്തപുരം ഓഫീസിൽ നിശ്ചയിച്ചിരുന്ന…
Read More » - 2 June
പ്രശസ്ത നര്ത്തകന് വാഹനാപകടത്തിൽ മരിച്ചു
ഒപ്പം സഞ്ചരിച്ചിരുന്ന മൂന്ന് പേര് മരിച്ചു. അഞ്ചു പേർക്ക് പരിക്കേറ്റു
Read More » - 2 June
ഹോസ്റ്റലുകളില്‍ ലഹരി ഗുളികകള്‍ വില്‍ക്കാനെത്തിയ യുവാവ് പിടിയിൽ
കഴക്കൂട്ടം: കോളേജ് ഹോസ്റ്റലുകളില്‍ ലഹരി ഗുളികകള്‍ വില്‍ക്കാനെത്തിയ യുവാവ് എക്സൈസിന്റെ പിടിയിലായി. തിരുവനന്തപുരം പൂന്തുറ മാണിക്യം വിളാകം സ്വദേശി നഹാസ് (22) ആണ് കഴക്കൂട്ടം എക്സൈസ് സംഘത്തിന്റെ…
Read More » - 2 June
പ്രവാസി സാഹോദര്യത്തിന്റെ ഒത്തുചേരലായി നവയുഗം കോബാർ-തുഗ്ബ മേഖല കമ്മിറ്റികളുടെ ഇഫ്താർ സംഗമം അരങ്ങേറി.
അൽകോബാർ: കോബാര്‍ മേഖലയിലെ പ്രവാസികള്‍ക്ക് പരസ്പരസ്നേഹത്തിന്റെ നല്ലൊരു അനുഭവം നല്കി നവയുഗം സംസ്ക്കാരികവേദി കോബാര്‍-തുഗ്ബ മേഖലാ കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് അരങ്ങേറി. കോബാര്‍ റഫ…
Read More » - 2 June
യുഎഇയിൽ വിവിധ പള്ളികളിലെ പെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു
ദുബായ് : വിവിധ പള്ളികളിലെ പെരുന്നാൾ നമസ്കാര സമയം യുഎഇയിൽ പ്രഖ്യാപിച്ചു. ഇപ്രകാരമുള്ള സമയം ചുവടെ ചേർക്കുന്നു. അബുദാബിയിൽ : രാവിലെ 5.50ന്. ദുബായിൽ 5.45. അൽഐൻ,…
Read More » - 2 June
ക്രിക്കറ്റ് ലോകകപ്പ് ആഘോഷമാക്കി ഫോക്സ് വാഗണ്‍ : മൂന്നു മോഡൽ കാറുകളുടെ വേള്‍ഡ് കപ്പ് എഡിഷനുകൾ അവതരിപ്പിച്ചു
ക്രിക്കറ്റ് ലോകകപ്പ് ആഘോഷമാക്കാൻ ഫോക്സ് വാഗണ്‍. പോളോ, അമിയോ, വെന്റോ കാറുകളുടെ വേള്‍ഡ് കപ്പ് എഡിഷനുകൾ അവതരിപ്പിച്ചു. അലോയി വീല്‍, ഡീക്കല്‍സ്, ക്രോം ബാഡ്ജ്, ലെതര്‍ സീറ്റ്…
Read More » - 2 June
വന്‍ കവര്‍ച്ച കേസിലെ പ്രതി പൊലീസ് പിടിയില്‍
ചാലക്കുടി : വന്‍ കവര്‍ച്ച കേസിലെ പ്രതി പൊലീസ് പിടിയില്‍. കുപ്രസിദ്ധ മോഷ്ടാവ് സുനാമി ജെയ്സണ്‍ എന്നറിയപ്പെടുന്ന പരിയാരം കമ്മളം സ്വദേശി ചേര്യേക്കര ജെയ്സണാണ് (49) പിടിയിലായത്.…
Read More » - 2 June
‘ആ കറുത്ത കാണാന്‍ കൊള്ളാത്ത ഒരുത്തന് ഇല്ലേ അവന്’- വിനായകനെ കുറിച്ച് ഒരു കുറിപ്പ്
വിയാനകനെതിരെ സൈബര്‍ ആക്രമണം തുടരുമ്പോള്‍ താരത്തെ പിന്തുണച്ച് വിഷ്ണു വിജയ് എന്ന യുവാവിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു. ‘കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് വിനായകന് മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചതിലുള്ള സന്തോഷം…
Read More » - 2 June
കുട്ടികൾക്കെതിരായ അതിക്രമം തടയൽ: ചരിത്രപരമായ ദൗത്യം ഏറ്റെടുക്കാൻ തയാറാകണം: മന്ത്രി കെ.കെ. ശൈലജ ടീച്ചർ
തിരുവനന്തപുരം : കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാനുള്ള ചരിത്രപരമായ ദൗത്യം എല്ലാവരും ഏറ്റെടുക്കണമെന്ന് ആരോഗ്യ, സാമൂഹ്യനീതി, വനിത, ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. ജൂൺ ഒന്നിന്…
Read More »