Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -2 June
തന്റെ പ്രവചനം ശരിയായതിന്റെ സന്തോഷം പങ്കുവെച്ച് സന്തോഷ് പണ്ഡിറ്റ് : വിമർശകർക്ക് മറുപടിയും
ഫിഫ ലോകകപ്പ് കാലത്ത് എല്ലാ മത്സരങ്ങളുടെയും ഫലം പ്രവചിചിച്ചിരുന്നു
Read More » - 2 June
ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിനെ പുലി കടിച്ചു കൊന്നു
ചന്ദ്രപുര്‍: ഒന്‍പതു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ പുലി കടിച്ചുകൊന്നു. മഹാരാഷ്ട്ര ചന്ദ്രപൂരിലാണു സംഭവം. മാതാപിതാക്കള്‍ക്കൊപ്പം വീട്ടില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിനെയാണ് പുലി കടിച്ചു കൊന്നത്. വനത്തിന് തൊട്ടടുത്താണ്…
Read More » - 2 June
ഇന്ത്യയ്ക്കും ചൈനയ്ക്കും തിരിച്ചടിയായി അമേരിക്കയുടെ തീരുമാനം
ന്യൂഡല്‍ഹി : ഇന്ത്യയ്ക്കും ചൈനയ്ക്കും തിരിച്ചടിയായി അമേരിക്കയുടെ തീരുമാനം. . ഇറാനില്‍ നിന്ന് വീണ്ടും എണ്ണ വാങ്ങുന്നതിനുളള നടപടികള്‍ക്ക് ഇന്ത്യയും ചൈനയും തുടക്കമിട്ടതായുളള വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ഭീഷണി…
Read More » - 2 June
സൗഹൃദത്തിന്റെ അമ്പതാം വാർഷികം വ്യത്യസ്തമായി ആഘോഷിച്ച് സുഹൃത്തുക്കൾ
തിരുവനന്തപുരം: സൗഹൃദത്തിന്റെ അമ്പതാം വാർഷികം വ്യത്യസ്തമായി ആഘോഷിച്ച് രണ്ട് സുഹൃത്തുക്കൾ. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയ്ക്കടുത്ത് പമ്പുകാല സ്വദേശികളായ രാജേന്ദ്രനും ഷാജിയുമാണ് വ്യത്യസ്തമായി ഒരു ആഘോഷം നടത്തിയത്. ഇക്കഴിഞ്ഞ…
Read More » - 2 June
നിരന്തര പീഡനം; നേവി ഉദ്യോഗസ്ഥനെ ഭാര്യ കൊലപ്പെടുത്തി
പനാജി: ഭർത്താവിന്റെ പീഡനം സഹിക്കാനാകാതെ നേവി ഉദ്യോഗസ്ഥനെ ഭാര്യ കൊലപ്പെടുത്തി. ദക്ഷിണ ഗോവയിലെ ഐഎന്‍എസ് ഹന്‍സയിലെ എയര്‍ക്രാഫ്റ്റ് ഹാന്‍ഡ്ലറായ കൌശലേന്ദ്ര സിങാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കൌശലേന്ദ്രയുടെ ഭാര്യയെ…
Read More » - 2 June
വിഷ്ണുപ്രിയയെക്കുറിച്ച് വിവരമൊന്നുമില്ല; കുടുംബം ആശങ്കയിൽ
വയനാട്: ട്രെയിനില്‍ യാത്ര ചെയ്യവേ കാണാതായ വിഷ്ണുപ്രിയയെക്കുറിച്ച് വിവരമൊന്നുമില്ലാതെ കുടുംബം ആശങ്കയിൽ. ചോറ്റാനിക്കരയിലെ അമ്മവീട്ടില്‍ നിന്നും വയനാട്ടിലെ കാക്കവയലുള്ള വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് വിഷ്ണുപ്രിയയെ കാണാതായത്. വെള്ളിയാഴ്ച വൈകിട്ട്…
Read More » - 2 June
ഏറ്റവും തിരക്കുള്ള കഴക്കൂട്ടം ബൈപാസ് റോഡ് ആറ് മാസത്തേയ്ക്ക് അടച്ചിടുന്നു : യാത്രക്കാര്‍ സഞ്ചരിയ്ക്കേണ്ട വഴി ഇങ്ങനെ : റൂട്ട് മാപ്പ് പൊലീസ് പുറത്തുവിട്ടു
തിരുവനന്തപുരം: ഏറ്റവും തിരക്കുള്ള കഴക്കൂട്ടം ബൈപാസ് റോഡ് ആറ് മാസത്തേയ്ക്ക് അടച്ചിടുന്നു. കഴക്കൂട്ടം- ടെക്നോപാര്‍ക്ക് എലിവേറ്റഡ് ഹൈവേ നിര്‍മാണത്തിന്റെ ഭാഗമായാണ് ജൂണ്‍ ആറ് മുതല്‍ ആറ് മാസത്തേക്ക്…
Read More » - 2 June
സിദ്ധിയെ കുബുദ്ധി കൊണ്ടു നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്ന പാഴ്ജന്മങ്ങള്
സ്വന്തമായ രാഷ്ട്രീയാഭിരുചിയുടെ പേരിലോ രാഷ്ട്രിയപരമായ നിലപാടുകളുണ്ടായതിന്റെ പേരിലോ രാഷ്ട്രീയം പരസ്യമായി പറഞ്ഞതിന്റെ പേരിലോ,എന്തിന് സ്വതന്ത്രമായി വ്യക്തിപരമായ തന്റെ അഭിപ്രായം രേഖപ്പെടുത്തിയതിന്റെ പേരിലോ സൈബറിടങ്ങളിൽ കരിവാരിത്തേയ്ക്കലിനും അപഹാസ്യത്തിനും പാത്രമായ…
Read More » - 2 June
തമിഴ് തീവ്രവാദ സംഘടനകള്‍ കൊച്ചി നഗരത്തെ ലക്ഷ്യമിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് : സുരക്ഷ കർശനമാക്കാൻ നിർദ്ദേശം
കൊച്ചി: തമിഴ് തീവ്രവാദ സംഘടനയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ സ്ഫോടനത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. ‘അരപുര് ലായകം’ എന്ന തീവ്രവാദ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ സ്ഫോടനം നടത്താന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.…
Read More » - 2 June
അമേരിക്കയുടെ കാരുണ്യം തേടി മെക്സിക്കോ
മെക്സിക്കോ : അമേരിക്കയുടെ കാരുണ്യം തേടി മെക്സിക്കോ. അമേരിക്ക അധിക നികുതി ചുമത്തിയ നടപടിയാണ് നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹാരം കാണാന്‍ മെക്സിക്കോ തയ്യാറെടുക്കുന്നത്.. അടുത്ത ബുധനാഴ്ച ഇരു…
Read More » - 2 June
158പേരുമായി പറന്ന വിമാനം അടിയന്തരമായി നിലത്തിറക്കി
മുംബൈ : വിമാനം അടിയന്തരമായി നിലത്തിറക്കി. പാട്നയിൽ നിന്നും മുംബൈയിലേക്ക് 158പേരുമായി പുറപ്പെട്ട ഗോ എയറിന്റെ ജി-8 586 എന്ന വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് മഹാരാഷ്ട്രയിലെ…
Read More » - 2 June
സ്ത്രീകള്‍ക്ക് മെട്രോയിലും ബസിലും സൗജന്യയാത്ര അനുവദിക്കാനൊരുങ്ങി ഡൽഹി സർക്കാർ
ന്യൂഡൽഹി: അടുത്ത വര്‍ഷം അസംബ്ലി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സ്ത്രീകള്‍ക്ക് മെട്രോയിലും ബസിലും സൗജന്യയാത്ര അനുവദിക്കാനൊരുങ്ങി ആംആദ്മി സര്‍ക്കാര്‍. [പ്രഖ്യാപനം നാളെയുണ്ടാകുമെന്നാണ് കരുതുന്നത്. അതേസമയം മെട്രോയില്‍ ഈ തീരുമാനം…
Read More » - 2 June
‘ഒരു ടീം കൃത്യമായി കള്ളക്കഥകൾ മെനയുന്നു’ മലയാള മാധ്യമങ്ങളുടെ വെബ് ലോകം കൈകാര്യം ചെയ്യുന്ന ചിലരെ കുറിച്ചും വ്യാജ വാർത്തകൾക്കെതിരെയും കെ സുരേന്ദ്രൻ
സത്യവാങ്മൂലത്തിന്റെ പകർപ്പ് പ്രതാപ് ചന്ദ്ര സാരംഗി എന്ന മനുഷ്യൻ തെരഞ്ഞെടുപ്പു കമ്മീഷനു മുന്നിൽ സമർപ്പിച്ച ക്രിമിനൽ കേസ്സുകളുടെ വിവരങ്ങൾ പരസ്യമാണ്. എന്നിട്ടും ചെയ്യാത്ത കുറ്റത്തിന് ചില മാധ്യമങ്ങളും…
Read More » - 2 June
ശബരിമല വിഷയം; നിയമനിർമാണത്തിനു ശുപാർശ ചെയ്യണമെന്ന് ശ്രീധരൻപിള്ള
കോഴിക്കോട്∙ ശബരിമല സ്ത്രീപ്രവേശനം പരാജയത്തിന് കാരണമായെന്ന് സിപിഎമ്മും സിപിഐയും കുറ്റസമ്മതം നടത്തിയ സാഹചര്യത്തിൽ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്തു ശബരിമല വിഷയത്തിൽ നിയമനിർമാണത്തിനു ശുപാർശ ചെയ്യണമെന്നു ബിജെപി…
Read More » - 2 June
വംശീയഹത്യയുടെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്; ക്രൂരമായി കൊല്ലപ്പെട്ടത് 4000 സ്ത്രീകള്‍
കാനഡ : വംശീയഹത്യയുടെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്; ക്രൂരമായി കൊല്ലപ്പെട്ടത് 4000 സ്ത്രീകള്‍. കാനഡയിലാണ് ലോകത്തെ ഞെട്ടിച്ച സംഭവം നടന്നിരിക്കുന്നത്. കാനഡയിലെ വംശീയഹത്യയുടെ ഞെട്ടിക്കുന്ന അന്വേഷണ റിപ്പോര്‍ട്ടാണ്…
Read More » - 2 June
ജെറ്റ് എയര്‍വേസ് ജീവനക്കാരെ റിക്രൂട്ട് ചെയ്യാനുള്ള പദ്ധതിയുമായി പ്രമുഖ വിമാന കമ്പനി
ഉന്നത യോഗ്യതകളുളള അനേകം ആളുകള്‍ ജെറ്റ് എയര്‍വേസില്‍ ജോലി ചെയ്തിരുന്നു
Read More » - 2 June
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ പരിക്ക്; റിപ്പോർട്ടുകൾ ഇങ്ങനെ
ലണ്ടന്‍: മത്സരത്തിന് മുൻപ് തന്നെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് ഏറ്റ പരിക്ക് ആരാധകരെ ആശങ്കയിലാഴ്ത്തിയിരുന്നു. എന്നാൽ പരിക്ക് ഗുരുതരമല്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇന്നലെ പരിശീലനത്തിനിടെ…
Read More » - 2 June
ആറുമാസത്തിനിടെ വിദേശികളും സ്വദേശികളുമടക്കം കാശ്മീരിൽ വധിച്ചത് നൂറോളം ഭീകരരെ: ഭീകര പ്രസ്ഥാനത്തിൽ ചേരാൻ പോകുന്ന യുവാക്കളെ പിന്തുടർന്ന് ഓപ്പറേഷൻ
ശ്രീനഗര്‍: കഴിഞ്ഞ ആറുമാസത്തിനിടെ ജമ്മു കാശ്മീരില്‍ നൂറോളം ഭീകരവാദികള്‍ കൊല്ലപ്പെട്ടന്ന് സുരക്ഷ സേന. കൊല്ലപ്പെട്ടവരില്‍ 23 പേര് വിദേശികളും 78 പ്രാദേശിക തീവ്രവാദികളാണ്. 2019 മെയ് 31…
Read More » - 2 June
മത്സരിക്കില്ലെന്ന സുരേന്ദ്രന്റെ അഭിപ്രായം വ്യക്തിപരം: ശ്രീധരന്‍പിള്ള
കോഴിക്കോട്: നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് മത്സരിക്കില്ലെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ അഭിപ്രായം വ്യക്തിപരം മാത്രമാണെന്ന് പാര്‍ട്ടി അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥി…
Read More » - 2 June
- 2 June
ജമ്മുവില്‍ ഈ വര്‍ഷം കൊല്ലപ്പെട്ട തീവ്രവാദികളുടെ കണക്കുകള്‍ പുറത്ത്
ശ്രീനഗര്‍ : ജമ്മുവില്‍ ഈ വര്‍ഷം കൊല്ലപ്പെട്ട തീവ്രവാദികളുടെ കണക്കുകള്‍ പുറത്ത് . കഴിഞ്ഞ അഞ്ചു മാസത്തിനിടെയുള്ള കണക്കുകളാണ് പുറത്തുവിട്ടത്. ഈ കാലയളവില്‍ നൂറോളം ഭീകരവാദികള്‍ ജമ്മു…
Read More » - 2 June
അബ്ദുള്ളകുട്ടിയെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കും, എ.ഐ.സി.സി അനുമതി നല്കി
കോഴിക്കോട്: മോദി നടത്തിയ വികസന പ്രവർത്തനങ്ങളെ പുകഴ്ത്തിയ കോണ്‍ഗ്രസ്സ് നേതാവ് എ.പി അബ്ദുള്ളകുട്ടിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ ധാരണയായി. പുറത്താക്കണമെന്ന കെ.പി.സി.സിയുടെ നിര്‍ദേശത്തിനു എ.ഐ.സി.സി അനുമതി നല്കി.…
Read More » - 2 June
ജമ്മുകാഷ്മീരില്‍ ഭീകരാക്രമണം
ശ്രീനഗര്‍: കാഷ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവിന്റെ വീടിനു നേരെ ഭീകരാക്രമണം. ഗുലാം മോഹി ഉദ് ദിന് മിര്‍ എന്ന നേതാവിന്റെ വസതിക്കു നേരെയാണ് ഭീകരര്‍ ആക്രമണം നടത്തിയത്.…
Read More » - 2 June
മൂന്നു ഭാഷകൾ പഠിപ്പിക്കാനുള്ള നിര്‍ദേശം; പ്രതികരണവുമായി ശശി തരൂര്‍
ന്യൂഡല്‍ഹി: മൂന്നുഭാഷകള്‍ പഠിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. നിര്‍ദേശം പൂര്‍ണമായും തള്ളിക്കളയേണ്ടതില്ലെന്നും പകരം നടപ്പിലാക്കുന്ന രീതിയില്‍ മാറ്റമുണ്ടാക്കിയാല്‍ മതിയെന്നുമാണ് തരൂര്‍ വ്യക്തമാക്കുന്നത്.…
Read More » - 2 June
ഇന്ത്യൻ ഹൈക്കമ്മീഷന്റെ ഇഫ്താർ വിരുന്നിനെത്തിയ അതിഥികൾക്ക് നേരെ പാക് ഉദ്യോഗസ്ഥരുടെ കൈയ്യേറ്റ ശ്രമം
ന്യൂഡൽഹി : പാകിസ്ഥാനിൽ ഇന്ത്യൻ ഹൈക്കമ്മീഷൻ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ പങ്കെടുക്കാനെത്തിയ അതിഥികളെ അപമാനിച്ച് പാകിസ്ഥാൻ . വിരുന്നിൽ പങ്കെടുക്കാനെത്തിയ നയതന്ത്ര ഉദ്യോഗസ്ഥരടക്കമുള്ളവരോട് അപമര്യാദയായി പെരുമാറിയെന്നും ,കൈയ്യേറ്റം…
Read More »