Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -11 May
നൂലു ജപിച്ചു കെട്ടിയ എട്ടു വയസ്സുകാരന്റെ ദുരൂഹ മരണം: സത്യാവസ്ഥ പുറത്ത്
തിരുവനന്തപുരം: അസുഖം ബാധിച്ചതിനെ തുടര്‍ന്ന് നൂലുജപിച്ചു എട്ടുവയസ്സുകാരന് മരിച്ച സംഭവത്തില്‍ സത്യാവസ്ഥ പുറത്ത്. കുട്ടി മരിച്ചത് പേവിഷ ബാധയേറ്റെന്നാണ് ആരോഗ്യ വകുപ്പിന്റെ സ്ഥിരീകരണം. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം…
Read More » - 11 May
പത്ത് രൂപ പാര്‍ക്കിങ് ഫീയെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവാവിന് ദാരുണാന്ത്യം
ബെംഗലുരു: സിനിമ തിയേറ്ററിന് മുന്നിലെ പത്ത് രൂപ പാര്‍ക്കിങ് ഫീയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവാവിന് ദാരുണാന്ത്യം. കിഴക്കന്‍ ബെംഗലുരുവിലെ ഭാരതിനഗറിനടുത്താണ് സംഭവം. ലാവണ്യ തിയേറ്ററിലെ പാര്‍ക്കിങ് ഫീ…
Read More » - 11 May
നിർദ്ധനരുടെ മക്കളാണ് സൈന്യത്തിൽ ചേരുന്നതെന്ന് കുമാരസ്വാമി, മറുപടിയുമായി പ്രധാനമന്ത്രി
മണ്ഡി: കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ സേന വിരുദ്ധ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. നല്ലൊരു ജീവിതം നയിക്കാന്‍ സാധിക്കാത്തവരാണ് സൈന്യത്തില്‍ ചേരുന്നതെന്ന കുമാരസ്വാമിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു…
Read More » - 11 May
ഐക്യരാഷ്ട്രസംഘടനയുടെ വിലക്ക് മറികടക്കാന്‍ ജയ്ഷെ മുഹമ്മദ് എന്ന പേരുമാറ്റി മസൂദ് അസര്‍
രാജ്യാന്തര ഭീകരനായി ഐക്യരാഷ്ട്രസംഘടന പ്രഖ്യാപിച്ച ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ വിലക്ക് മറികടക്കാന്‍ പുതിയ സംഘടന രൂപീകരിച്ചു. ജയ്ഷെ മുഹമ്മദ് എന്ന ഭീകരസംഘടന പിരിച്ചുവിട്ട് ജയ്ഷെ…
Read More » - 11 May
സിറിഞ്ചില്‍ ദുരൂഹത ; ഉപയോഗം കഴിഞ്ഞ് വലിച്ചെറിഞ്ഞവയിലോ ചോക്ലേറ്റുകള്‍?
കൊല്ലം : സിറിഞ്ചില്‍ ചോക്ലേറ്റ് നിറച്ച് വിറ്റിരുന്ന കൊല്ലം ജില്ലയില്‍ നിരോധിച്ചതിനു പിന്നാലെ പരിശോധന കൂടുതല്‍ ശക്തമാക്കാന്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ തീരുമാനം. സ്കൂള്‍ തുറക്കാന്‍ ആഴ്ചകള്‍ മാത്രം…
Read More » - 11 May
ആരോപണങ്ങള്‍ തെളിയിച്ചാല്‍ പരസ്യമായി തൂങ്ങി മരിക്കാം: കെജരിവാളിനെ വെല്ലുവിളിച്ച് ഗംഭീര്‍
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ വെല്ലുവിളിച്ച് ഈസ്റ്റ് ഡല്‍ഹിയിലെ ബിജെപി സ്ഥാനാര്‍ത്ഥി ഗൗതം ഗംഭീര്‍. ആംആദ്മി തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിച്ചാല്‍ പരസ്യമായി തൂങ്ങിമരിക്കാന്‍ തയ്യാറാണെന്ന് ഗംഭീര്‍.
Read More » - 11 May
കേരളത്തിലേയും തമിഴ്നാട്ടിലേയും 26 ഇസ്ലാമിക പുരോഹിതര്‍ നിരീക്ഷണത്തില്‍
ന്യൂഡല്‍ഹി: ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെയും തമിഴ്നാട്ടിലെയും 26 ഇസ്ലാമിക പുരോഹിതര്‍ കേന്ദ്ര ഇന്റലിജന്‍സിന്റെ നിരീക്ഷണത്തില്‍. നിരീക്ഷണത്തിലുള്ളവര്‍ ഒരു കേസിലും പ്രതികളല്ലെന്നും ഭീകരവാദപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഇതുവരെ ആരോപണവിധേയരല്ലെന്നും…
Read More » - 11 May
ആള്‍മാറാട്ടം നടത്തി ഹയര്‍ സെക്കന്‍ഡറി പരീക്ഷയെഴുതിയ അധ്യാപകന്റെ വാദങ്ങള്‍ പൊളിയുന്നു
കോഴിക്കോട്: നീലേശ്വരം സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി അധ്യാപകന് പരീക്ഷ എഴുതിയ സംഭവത്തിൽ അധ്യാപകന്റെ വാദങ്ങൾ പൊളിയുന്നു. പഠനവൈകല്യമുള്ള കുട്ടികളെ സഹായിച്ചുവെന്നാണ് സസ്പെന്‍ഷനിലായ നീലേശ്വരം സ്കൂളിലെ അധ്യാപകന്റെ വാദം. എന്നാൽ…
Read More » - 11 May
തെക്കേഗോപുരനട തുറക്കാന്‍ നാട്ടാനകളിലെ ഏകഛത്രാധിപതി എത്തും
ഏറെ ദിവസത്തെ അനിശ്ചിതത്വങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിനുള്ള അനുമതി ലഭിച്ചു, ചില നിബന്ധനകളോടെ.തൃശൂര്‍ പൂരവിളംബരത്തിനു ഗജവീരന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാരും ജില്ലാ കലക്ടറും…
Read More » - 11 May
തെച്ചിക്കോട്ടുകാവിന്റെ ആരോഗ്യക്ഷമത പരിശോധിച്ചു: ഡോക്ടര്‍മാര്‍ പറയുന്നതിങ്ങനെ
തൃശ്ശൂര്‍: തൃശ്ശൂര്‍ പൂര വിളംബരത്തിന് എഴുന്നള്ളിക്കുന്നതിന് മുന്നോടിയായുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യക്ഷമത പരിശോധന വിജയകരം. ആനയുടെ നില തൃപ്തികരമാണെന്നാണ് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്. ആനയ്ക്ക് മതപ്പാടില്ലെന്നും അധികൃതര്‍ അറിയിച്ചു.…
Read More » - 11 May
ഇറക്കുമതി തീരുവ 25% ഉയര്‍ത്തി; വരാനിരിക്കുന്നത് സാമ്പത്തിക ശക്തികള്‍ തമ്മിലുള്ള വ്യാപാരയുദ്ധം
വാഷിങ്ടന്‍ / ബെയ്ജിങ് : ചൈനയില്‍ നിന്നുള്ള 20,000 കോടി ഡോളര്‍ വിലവരുന്ന ഉല്പന്നങ്ങളുടെ ഇറക്കുമതി തീരുവ യുഎസ് 10 ശതമാനത്തില്‍ നിന്ന് 25% ആയി ഉയര്‍ത്തി.…
Read More » - 11 May
തീവണ്ടിയുടെ ചവിട്ടുപടിയില്‍ നിന്നും ഇരുന്നും യാത്ര ചെയ്യുന്നവർക്ക് വിലങ്ങിടാനൊരുങ്ങി റെയിൽവേ
കൊച്ചി: തീവണ്ടിയുടെ ചവിട്ടുപടിയില്‍ നിന്നും ഇരുന്നും യാത്ര ചെയ്യുന്നവർക്ക് ഇനി പിടിവീഴും. ചവിട്ടു പടിയില്‍ നിന്ന് യാത്ര ചെയ്തതിനെ തുടര്‍ന്ന് അപകടത്തില്‍പ്പെടുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിൽ ഇത്തരക്കാരെ…
Read More » - 11 May
ചെയ്തു കൊണ്ടിരുന്ന സിനിമയുടെ എഡിറ്റിങ് ജോലികള്‍ മാറ്റിവെച്ച് സോന മോളുടെ അടുത്തെത്തി, കുഞ്ഞു സഹായവും നല്കി- സന്തോഷ് പണ്ഡിറ്റ്
കളിക്കുന്നതിനിടെ തൃശൂര്‍ പട്ടിക്കാട് സ്വദേശിനിയായ ആറു വയസുകാരി സോന അബോധാവസ്ഥയിലായതും തൊട്ടടുത്ത ദിവസങ്ങളില്‍ ദേഹമാസകലം തടിച്ചു വീര്‍ത്തതും വാര്‍ത്തയായിരുന്നു. തൃശൂര്‍ ജൂബിലി മിഷന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍…
Read More » - 11 May
അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങിയ സംഭവം; മരണസംഖ്യ ഉയരുന്നു
ലിബിയന്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മെഡിറ്ററേനിയന്‍ കടലില്‍ ടുണിഷ്യന്‍ തീരത്തിന് സമീപം മുങ്ങി 70 പേര് മരിച്ചു
Read More » - 11 May
മോദിയുടെ ജനകീയതയില്‍ വിറളി പൂണ്ട കോണ്‍ഗ്രസ് വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന് സ്മൃതി ഇറാനി
ബല്ലിയ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനകീയതയില്‍ വിറളി പൂണ്ട കോണ്‍ഗ്രസ് വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ ജനങ്ങളെ കാണാനെത്തുന്നവര്‍ക്ക് ഇനി…
Read More » - 11 May
സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ സീറ്റുകള്‍ കേരളീയര്‍ക്ക് മാത്രമോ; സുപ്രീം കോടതി നിര്‍ദ്ദേശം ഇങ്ങനെ
എംബിബിഎസ് കോഴ്സിനു കേരളീയര്‍ക്ക് മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാന്‍ അവസരം
Read More » - 11 May
തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ ആരോഗ്യക്ഷമത ഇന്ന് പരിശോധിക്കും
തൃശ്ശൂര്‍ പൂര വിളംബരത്തിന് എഴുന്നള്ളിക്കാമെന്നു ലഭിച്ച നിയമോപദേശത്തെ തുടര്‍ന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യപരിശോധന ഇന്ന് നടക്കും. ആരോഗ്യക്ഷമത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ ആനയെ പൂര വിളംബരത്തിന്…
Read More » - 11 May
ബിആര്‍പി ഭാസ്കറിന്റെ മകള്‍ മരിച്ചു
ചെന്നൈ: മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ബിആര്‍പി ഭാസ്കറിന്റെ മകളും ഡോ. കെ എസ് ബാലാജിയുടെ ഭാര്യയുമായ ബിന്ദു ഭാസ്കര്‍ അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. 55 വയസായിരുന്നു. ഒരുവര്‍ഷത്തോളമായി കാന്‍സര്‍…
Read More » - 11 May
കുഞ്ഞു സിവയെ കിഡ്നാപ് ചെയ്യുമെന്ന് ധോണിക്ക് പ്രീതി സിന്റയുടെ ഭീഷണി
മുംബൈ: സൂക്ഷിച്ചില്ലെങ്കിൽ മകളെ കിഡ്നാപ്പ് ചെയ്യുമെന്ന് ധോണിക്ക് ബോളിവുഡ് നടിയും കിംഗ്സ് ഇലവന് പഞ്ചാബിന്റെ ഉടമയുമായ പ്രീതി സിന്റയുടെ ഭീഷണി. ധോണിക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് തന്റെ…
Read More » - 11 May
ചൂര്‍ണിക്കര വ്യാജരേഖ കേസ്: റവന്യു ഉദ്യോഗസ്ഥനെ ഇന്ന് ചോദ്യം ചെയ്യും
കൊച്ചി: ചൂര്‍ണിക്കര വ്യാജരേഖ കേസില്‍ തിരുവനന്തപുരം ലാന്‍ഡ് റവന്യൂ ഓഫീസ് ക്ലര്‍ക്ക് അരുണിനെ ഇന്ന് വിജിലന്‍സ് ചോദ്യം ചെയ്യും. നിവില്‍ പോലീസ് കസ്്റ്റഡിയിലാണ് അരുണുള്ളത്. യുഡിഎഫ് സര്‍ക്കാരിന്റെ…
Read More » - 11 May
തപാല്‍ ബാലറ്റ് തട്ടിയെടുത്തത് ഭീഷണിയിലൂടെ; സ്പെഷ്യല്‍ ബ്രാഞ്ചിന്റെ ഗുരുതര വീഴ്ചകള്‍ പുറത്ത്
തപാല്‍ വോട്ട് തിരിമറി തടയുന്നതിലും മുന്‍കൂട്ടി അറിയിക്കുന്നതിലും പൊലീസ് സ്പെഷല്‍ ബ്രാഞ്ചിനും കലക്ടറേറ്റുകളിലെ ഉദ്യോഗസ്ഥര്‍ക്കും ഗുരുതര വീഴ്ച
Read More » - 11 May
തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് ഇന്ന്
തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് ഇന്ന്. വൈകിട്ട് ഏഴ് മണിക്ക് തിരുവമ്പാടി വിഭാഗമാണ് സാമ്പിളിന് ആദ്യം തിരി കൊളുത്തുന്നത്. അതിന് ശേഷം പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ട്…
Read More » - 11 May
ഞങ്ങള്‍ക്കും ടീച്ചറില്‍ നിന്ന് അഭിനന്ദനം കിട്ടാന്‍ ആഗ്രഹമുണ്ട്; ശൈലജ ടീച്ചറിന്റെ കുറിപ്പിന് വിമര്‍ശന മറുപടിയുമായി പ്രതിഭ എംഎല്‍എ
ആലപ്പുഴ: ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ആശുപത്രികളിൽ കാത്ത് ലാബ് അനുവദിച്ചതുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രി കെ കെ ശൈലജ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന് മറുപടിയുമായി പ്രതിഭ എംഎല്‍എ.…
Read More » - 11 May
ബിരുദ, ബിരുദാനന്തര ക്ലാസുകള്‍ ഇനി ഒരുമിച്ച് ആരംഭിക്കും
തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷം മുതൽ സംസ്ഥാനത്ത് ബിരുദ, ബിരുദാനന്തര ക്ലാസുകള്‍ ഒരുമിച്ച് ആരംഭിക്കും. ജൂണ്‍ 24 ന് ബിരുദ ക്ലാസുകളും ജൂണ്‍ 17 ന് ബിരുദാനന്തര…
Read More » - 11 May
ക്ഷാമബത്ത കുടിശിക പണമായി നല്‍കുമെന്ന വാഗ്ദാനം പാലിച്ച് സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: മബത്ത കുടിശിക പണമായി നല്‍കുമെന്ന വാഗ്ദാനം പാലിച്ച് സംസ്ഥാന സര്‍ക്കാര്‍. വരുന്ന 15 മുതല്‍ മൂന്നു ദിവസങ്ങളിലായി ക്ഷാമബത്ത നൽകും. ഫേസ്ബുക്ക് പോസ്റ്റിലൂടെ മന്ത്രി തോമസ്…
Read More »