Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -26 April
ബാലാകോട്ടില്‍ ഇന്ത്യ ഇട്ടത് സ്പൈസ് 2000 കെട്ടിടം തകര്‍ക്കില്ല, മേല്‍ക്കൂര തുളച്ച് അകത്തുകടന്ന് എല്ലാം തകര്‍ക്കും : പാകിസ്ഥാനെ ഭയപ്പെടുത്തുന്നത് ഇതുതന്നെ
ന്യൂഡല്‍ഹി: ബാലാകോട്ട് വ്യോമാക്രമണവും ഇന്ത്യ നടത്തിയ സൈനിക നീക്കത്തെ കുറിച്ചും വ്യോമസേന ആധികാരികമായ റിപ്പോര്‍ട്ട് പുറത്തിറക്കി. പുല്‍വാമ ഭീകരാക്രമണത്തിനുശേഷം പാകിസ്താനിലെ ബാലാകോട്ടില്‍ കഴിഞ്ഞ ഫെബ്രുവരി 26-ന് ഇന്ത്യ…
Read More » - 26 April
ജയലളിതയുടെ മരണം ; സ്വാമി കമ്മീഷന്റെ നടപടികൾക്ക് സ്റ്റേ
ചെന്നൈ : തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ അന്വേഷണം നടത്തുന്ന സ്വാമി കമ്മീഷന്റെ നടപടികൾക്ക് സ്റ്റേ. ജയലളിതയെ ചികിൽസിച്ച ചെന്നൈയിലെ അപ്പോളോ ആശുപത്രി നൽകിയ ഹർജിയിലാണ്…
Read More » - 26 April
ഭാര്യ ഉപേക്ഷിച്ചു പോകുമെന്ന പേടി കൊണ്ടാണ് രാഷ്ട്രീയത്തിലേക്കിറങ്ങാത്തതെന്ന് രഘുറാം രാജന്
ന്യൂഡല്‍ഹി:ഒരിക്കലും രാഷ്ട്രീയത്തിലേക്കില്ലെന്ന് തുറന്നു പറഞ്ഞ് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്. താന്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നത് കുടുംബ ജീവിതം സുഖകരമാക്കില്ലെന്നും രഘുറാം രാജന് പറഞ്ഞു. രാഷ്ട്രീയത്തിലേക്കിറങ്ങിയാല്‍…
Read More » - 26 April
കൂട്ടുകാരിക്ക് മെസേജ് അയച്ചതിന് യുവാവിനെ മര്‍ദ്ദിച്ചവശനാക്കി: രണ്ട് പേര് പിടിയില്‍
നേമം: കൂട്ടുകാരിക്ക് മെസേജ് അയച്ചതിന് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു. കല്ലിയൂര്‍ ചെങ്കോട് സ്വദേശി വിശാഖിന് ആക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പുന്നമൂട് പകലൂര്‍ ശരണ്യ ഭവനില്‍…
Read More » - 26 April
മിനിയുടെ ഏറ്റവും പ്രശസ്ത മോഡല്‍ കൂപ്പര്‍ എസ് സ്വന്തമാക്കി ജോജു ജോര്‍ജ്
ജോസഫ് എന്ന ഒറ്റ ചിത്രം കൊണ്ട് മലയാള സിനിമാപ്രേക്ഷകരുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ നടനാണ് ജോജു ജോര്‍ജ്. മികച്ച അഭിനയം കൊണ്ടും പെരുമാറ്റം കൊണ്ടും സിനിമാ പ്രേഷകരുടെ…
Read More » - 26 April
എയര്‍ ഇന്ത്യ എക്സപ്രസിന് 14 വയസ്സ്
കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട് ബജറ്റ് എയര്‍ലൈനായ എയര്‍ ഇന്ത്യ എക്സപ്രസ് 14 -ാം വര്‍ഷത്തിലേക്ക്. 2005 ഏപ്രില്‍ 29 ന് പറന്ന് തുടങ്ങിയ എയര്‍ ഇന്ത്യ എക്സപ്രസ്…
Read More » - 26 April
പഴകിയ മുട്ടകള്‍ വില്‍പ്പനയ്ക്ക് എത്തുന്നു; 30,000 മുട്ടകള്‍ പിടിച്ചെടുത്തു
കോഴിക്കോട്: വില്‍പ്പനയ്ക്ക് കൊണ്ടുവന്ന 30,000 പഴകിയ കോഴിമുട്ടകള്‍ പിടിച്ചെടുത്തു. ഫാമുകളില്‍ നിന്ന് ഒഴിവാക്കുന്ന പൊട്ടിയതും പഴകിയതുമായ മുട്ടകളാണ് വിൽപ്പനയ്ക്ക് എത്തിക്കുന്നത്.ഇത്തരം മുട്ടകൾ കുറഞ്ഞ വിലയ്ക്ക് നൽകുന്നതിനാൽ ബേക്കറികളിൽ…
Read More » - 26 April
പുതിയകാലത്തെ ദുര്യോധനനും ദുശ്ശാസനനുമാണ് മോദിയും അമിത്ഷായുമെന്ന് സീതാറാം യെച്ചൂരി
കൊൽക്കത്ത:നരേന്ദ്രമോദിയും അമിത്ഷായും പുതിയകാലത്തെ ദുര്യോധനനും ദുശ്ശാസനനുമാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു യെച്ചൂരി. മഹാഭാരതത്തിലെ 100 കൗരവന്മാരിൽ ആളുകൾ ഓർക്കുന്നത്…
Read More » - 26 April
സ്കൂട്ടര്‍ കാറുമായി കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു
അരീക്കോട് : സ്കൂട്ടര്‍ കാറുമായി കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. മുക്കം റോഡില്‍ പത്തനാപുരം പൂവത്തിക്കണ്ടിക്കു സമീപമുണ്ടായ വാഹനാപകടത്തില്‍ മുക്കം മൈസൂര്‍മല വട്ടപ്പാറ മുരിങ്ങമ്പുറായി ഷമീറിന്റെ മകന് ആദില്‍…
Read More » - 26 April
നരേന്ദ്ര മോദി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
വാരണാസി : ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വാരണാസി കളക്ടറേറ്റിലാണ് പത്രിക സമർപ്പിച്ചത്. പത്രികയിൽ ഒപ്പുവെക്കുന്നത് നാലുപേരാണ്.സെക്യൂരിറ്റി ജീവനക്കാരനായ രാം…
Read More » - 26 April
ഒന്നു ഉറങ്ങി എഴുന്നേറ്റപ്പോള്‍ തിരയ്ക്കുള്ളില്‍; സാഹസികമായി രക്ഷപ്പെട്ട് മത്സ്യതൊഴിലാളി
ഇരവിപുരം: തിരയിലകപ്പെട്ട മത്സ്യത്തൊഴിലാളി തലനാരിഴക്ക് രക്ഷപ്പെട്ടു. കാക്കത്തോപ്പു നിവാസി ബെഞ്ചമിനാണ് തിരയിലകപ്പെട്ടത്. കടപ്പുറത്തു രാത്രി വിശ്രമിക്കാന്‍ കിടന്ന ബെഞ്ചമിന്‍ കടല്‍ കയറിയതിനെ തുടര്‍ന്നാണ് തിരയിലകപ്പെട്ടത്. ഉറങ്ങിക്കിടന്ന താന്‍…
Read More » - 26 April
നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ മോദിയെത്തി
വാരണാസി : ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരണാസിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തി.മോദിക്കൊപ്പം ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, കേന്ദ്രആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്…
Read More » - 26 April
ടിക്കാറാം മീണയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രശംസ
തിരുവനന്തപുരം: കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രശംസ. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഉയര്‍ന്നുവന്ന പരാതികളില്‍ ഉടനടി നടപടിയെടുക്കാന്‍ മീണയ്ക്കായെന്നാണ്…
Read More » - 26 April
ശ്രീലങ്കന്‍ സ്ഫോടന പരമ്പര: സൂത്രധാരന്‍ കൊല്ലപ്പെട്ടു
കൊളംബോ: ശ്രീലങ്കന്‍ സ്ഫോടന പരമ്പരയുടെ സൂത്രധാരന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സ്ഫോടനത്തിന്റെ സൂത്രധാരനായ സഹ്രാന്‍ കൊല്ലപ്പെട്ടെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ അറിയിച്ചു. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 26 April
സാരിയില്‍ നൃത്തം ചെയ്ത് അമ്പരപ്പിച്ച് രണ്ട് സുന്ദരികള്‍
സാധാരണ ഡാന്‍സ് ചെയ്യണമെങ്കില്‍ അല്പം സ്വതന്ത്രമായ വസ്ത്രം ധരിക്കണം. എങ്കിലേ നന്നായി ഡാന്‍സ് ചെയ്യാന്‍ സാധിക്കൂ. സാരിയുടുത്ത് നൃത്തം ചെയ്യുന്നതൊക്കെ വലിയ പാടുള്ള കാര്യമാണ്. അതുകൊണ്ടു തന്നെ…
Read More » - 26 April
യുപിയില്‍ ഇവിഎം സ്ട്രോങ് റൂം തകര്‍ത്ത നിലയില്‍
ലഖ്നൗ: ഉത്തര്‍ പ്രദേശിലെ സാംബാനില്‍ ഇവിഎം സൂക്ഷിച്ചിരുന്ന സ്ട്രോങ് റൂം തകര്‍ത്ത നിലയില്‍ കണ്ടെത്തിയതായി പരാതി. എസ്പി സ്ഥാനാര്‍ത്ഥിയായ ധര്‍മേന്ദ്ര യാദവാണ് പരാതിയുമായി രംഗത്തെത്തിയത്. ധര്‍മേന്ദ്ര യാദവ്…
Read More » - 26 April
പിഎം മോദി റിലീസ് അനുമതി നിഷേധിച്ചു
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറഞ്ഞ പിഎം നരേന്ദ്ര മോദി സിനിമ ഉടൻ പുറത്തിറങ്ങില്ല. സിനിമയുടെ റിലീസ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷേധിച്ചു. കമ്മീഷന്റെ തീരുമാനം…
Read More » - 26 April
ഒരു യമണ്ടന്‍ പ്രേമകഥയുടെ വിജയത്തിന് നന്ദി പറഞ്ഞ് ദുല്‍ഖര്‍
നീണ്ട ഇടവേളയ്ക്കുശേഷം ദുല്‍ഖര്‍ നായകനാകുന്ന ചിത്രം ഒരു യമണ്ടന്‍ പ്രേമകഥ പ്രേക്ഷകരും ഇരുകൈയും നീട്ടി സ്വീകരിച്ചു. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന് തുടങ്ങിയ ഹിറ്റ്…
Read More » - 26 April
അച്ഛനും അമ്മയും മരിച്ചുകിടന്ന വീട്ടില്‍ ഭക്ഷണവും വെള്ളവുമില്ലാതെ നാലു വയസുകാരിയും രണ്ട് മാസം പ്രായമുള്ള കുരുന്നും മൂന്നു ദിവസം
ലോസ്ഏയ്ഞ്ചല്‍സ്: അച്ഛനും അമ്മയും കൊല്ലപ്പെട്ടതിന് പിന്നാലെ രണ്ടുമാസം പ്രായമുള്ള സഹോദരനുമായി നാലു വയസുകാരി തുടര്‍ച്ചയായി മൂന്നു ദിവസം വീട്ടില്‍ കഴിഞ്ഞു. ഏപ്രില്‍ 14നാണ് കുട്ടികളെ കണ്ടെടുക്കുന്നത്.കുട്ടികളെ കണ്ടെടുത്തപ്പോള്‍…
Read More » - 26 April
ഭീകരവാദികളെ തുരത്താന്‍ പാകിസ്ഥാന്റെ സഹായം തേടുമെന്ന് ശ്രീലങ്ക
ന്യൂഡല്‍ഹി: ഭീകരവാദികളെ തുരത്താന്‍ പാകിസ്ഥാന്റെ സഹായം തേടുമെന്ന് ശ്രീലങ്ക. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ ശ്രീലങ്കയ്ക്ക് പാക്കിസ്ഥാന്റെ വലിയ പിന്തുണയാണെന്നും ആവശ്യമാണെങ്കില്‍ ഭീകരവാദികളെ കണ്ടുപിടിക്കാനും അവരെ ഇല്ലായ്മ ചെയ്യന്‍ പാക്കിസ്ഥാന്റെ…
Read More » - 26 April
കേരളത്തിന്റെ ഗ്രീൻ ഓട്ടോകൾ ജൂണിൽ നിരത്തിലിറങ്ങും
കേരളത്തിന്റെ ആദ്യ ഇലക്ട്രിക്കൽ ഓട്ടോറിക്ഷ ഗ്രീൻ ‘ഇ’ ഓട്ടോ ജൂണമാസത്തിൽ വിപണിയിലെത്തും.വ്യവസായവകുപ്പിനു കീഴിലുള്ള സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ തിരുവനന്തപുരത്തെ കേരളാ ഓട്ടോമൊബൈൽസ് ലിമിറ്റഡ് നിർമിച്ച ഗ്രീൻ ഓട്ടോകൾ…
Read More » - 26 April
ചികിത്സയില്‍ തുടരുന്ന ലാലു പ്രസാദിനെ കാണാന്‍ കുടുംബത്തെപ്പോലും അനുവദിക്കുന്നില്ലെന്ന് മകന് തേജ്വസി യാദവ്
റാഞ്ചി: ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ജയിലില്‍ നിന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ച ലാലു പ്രസാദ് യാദവിനെ കാണാന്‍ കുടുംബാംഗങ്ങളെപ്പോലും അനുവദിക്കുന്നില്ലെന്ന് മകന് തേജ്വസി യാദവ്. വളരെ പരിതാപകരമായ അവസ്ഥയിലാണ്…
Read More » - 26 April
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പദവി രമ്യാ ഹരിദാസ് രാജിവെച്ചേക്കും; നിര്‍ണായക നീക്കവുമായി കോണ്‍ഗ്രസ്
ആലത്തൂര്‍: ലോക്സഭ തെരഞ്ഞെടുപ്പിന് പിന്നാലെ നിര്‍ണായക നീക്കവുമായി കോണ്‍ഗ്രസ്.ആലത്തൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പദവി രാജിവെച്ചേക്കും. ബ്ലോക്ക് പഞ്ചായത്ത് ഭരണം നിലനിര്‍ത്താനാണ്…
Read More » - 26 April
ശ്രീലങ്കന്‍ സ്ഫോടന പരമ്പര; മരിച്ചവരുടെ എണ്ണം ഔദ്യോഗികമായി സ്ഥിരീകരിച്ചു
ശ്രീലങ്കന്‍ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണത്തില്‍ ഔദ്യോഗിക സ്ഥിരീകരണം
Read More » - 26 April
കേരളത്തില്‍ ബിജെപിക്കു വേണ്ടി വോട്ട് തേടുന്ന പ്രവര്‍ത്തകര്‍ ജീവനോടെ മടങ്ങുമെന്ന് ഉറപ്പില്ലെന്ന് മോദി
വാരണാസി: കേരളത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിലും ബംഗാളിലും ബിജെപി പ്രവര്‍ത്തകര്‍ ജീവന് പണയം വെച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബിജെപിക്കു വേണ്ടി വോട്ട് തേടുന്ന പ്രവര്‍ത്തകര്‍…
Read More »