Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -26 April
സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാന്‍ തീരുമാനം : ഉത്തരവ് മെയ് 23നു ശേഷം
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാന്‍ തീരുമാനം. മെയ് 23നു ശേഷമാണ് ഉത്തരവ് പുറത്തിറക്കുക. അടുത്തിടെ ചാര്‍ജ് വര്‍ധന നടപ്പാക്കാനുള്ള റഗുലേറ്ററി കമ്മീഷന്റെ അന്തിമ യോഗം ചേരുകയും…
Read More » - 26 April
നാല് തടവുകാരെ മോചിപ്പിക്കാൻ മന്ത്രിസഭാ തീരുമാനം
നാല് തടവുകാരെ മോചിപ്പിക്കാൻ മന്ത്രിസഭാ തീരുമാനം. ചിമേനി ജയിലിലെ തടവുകാരെയാണ് മോചിപ്പിക്കുന്നത്.ജയിൽ ഉപദേശക സമിതിയുടെ ശുപാർശ മന്ത്രിസഭാ അംഗീകരിച്ചു.
Read More » - 26 April
ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ഇന്‍ഷൂറന്‍സ് പരിധി ഉയര്‍ത്തി
ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ഇന്‍ഷൂറന്‍സ് പരിധി ഉയര്‍ത്താന്‍ മന്ത്രിസഭ യോഗത്തില്‍ തീരുമാനം. ഇന്‍ഷൂറന്‍സ് പരിധി ആറു ലക്ഷമായി ഉയര്‍ത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
Read More » - 26 April
വീണ്ടും ചാവേര്‍ ആക്രമണത്തിന് സാധ്യത : ലങ്കയ്ക്ക് അമേരിക്കയുടെ മുന്നറിയിപ്പ് : ഏപ്രില്‍ 26 മുതല്‍ 28 വരെ ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കരുതെന്നും നിര്‍ദേശം
കൊളംബോ: ശ്രീലങ്കയില്‍ വീണ്ടും ചാവേര്‍ ആക്രമണത്തിന് സാധ്യത. വീണ്ടും ആക്രമണമുണ്ടായേക്കുമെന്നാണ് അമേരിക്ക ശ്രീലങ്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ലങ്കയിലെ അമേരിക്കന്‍ എംബസിയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ വാരാന്ത്യത്തില്‍ തന്നെ…
Read More » - 26 April
കടലാക്രമണം ; തീരദേശത്ത് സൗജന്യ റേഷൻ
തിരുവനന്തപുരം : കടലാക്രമണം ശക്തമായ സാഹചര്യത്തിൽ തീരദേശത്തുള്ള ജനങ്ങൾക്ക് ഒരുമാസത്തേക്ക് സൗജന്യ റേഷൻ നൽകാൻ തീരുമാനമായി. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക അനുമതി വാങ്ങിയശേഷമാണ്…
Read More » - 26 April
മായാവതിയുടെ അനുഗ്രഹം തേടി ഡിംപിള്‍
ലഖ്നൗ: ശത്രുതയിലായിരുന്ന എസ്‍പയും ബിഎസ്പിയും സഖ്യപ്രഖ്യാപനത്തോടെ കൂടുതല്‍ അടുത്തിരിക്കുകയാണ്. അതിനാല്‍ തന്നെ കനൗജില്‍ മത്സരിക്കുന്ന അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിളിന്റെ പ്രചാരണത്തിനായി എത്തിയ മായവതി ഡിംപിളിനെ കുടുംബാംഗം…
Read More » - 26 April
ഏലയ്ക്ക വില കുതിക്കുന്നു
തൊടുപുഴ: റെക്കോഡുകള്‍ തകര്‍ത്ത് ഏലയ്ക്ക വില കുതിക്കുന്നു. ഇന്നലെ ബോഡിനായ്ക്കന്നൂരില്‍ നടന്ന ലേലങ്ങളിലാണ് വീണ്ടും റെക്കോര്‍ഡ് തിരുത്തി വില കുത്തനെ കൂടിയിരിക്കുന്നത്. ശാന്തന്‍പാറ സിപിഎ ഏജന്‍സിയുടെ ലേലത്തില്‍…
Read More » - 26 April
കെവിൻ വധം ; പിതാവിനും സഹോദരനുമെതിരെ സാക്ഷി പറയാനായി നീനു കോടതിയിലേക്ക്
ദുരഭിമാനത്തിന്റെ പേരിൽ യുവാവിനെ ഭാര്യാ പിതാവും സഹോദരനും ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ കെവിന്റെ ഭാര്യ നീനു ഇന്ന് കോടതിയിൽ സാക്ഷി പറയും.ഭർത്താവിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ട് നടപ്പിലാക്കിയ പിതാവിനെയും…
Read More » - 26 April
ആലുപ്പുഴ വാഹനാപകടത്തില്‍ മരിച്ചവരില്‍ പ്രതിശ്രുതവരനും
കണിച്ചുകുളങ്ങര: ആലപ്പുഴ കണിച്ചുകുളങ്ങരെ കെ.എസ്.ആര്.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസും വിവാഹ നിശ്ചയത്തിന് പോയി മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച മൂന്നു പേരില്‍ പ്രതിശ്രുത…
Read More » - 26 April
ശ്രീലങ്കയില്‍ ആക്രമണം നടത്തിയ ഭീകരരെ പിടികൂടാന്‍ ആവശ്യമെങ്കില്‍ പാക്കിസ്ഥാന്റെ സഹായം തേടുമെന്ന് റെനില്‍ വിക്രമസിംഗെ
കൊളംബോ: ശ്രീലങ്കയില്‍ ആക്രമണം നടത്തിയ ഭീകരവാദികളെ പിടികൂടാന്‍ ആവശ്യമെങ്കില്‍ പാകിസ്ഥാന്റെ സഹായം തേടുമെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ. ഭീകരവാദത്തിനെതിരെയുള്ള ശ്രീലങ്കയുടെ പോരാട്ടത്തില്‍ വലിയ പിന്തുണയാണ് പാക്കിസ്ഥാന്റെ…
Read More » - 26 April
തിരഞ്ഞെടുപ്പ് അവലോകനം ചെയ്യാൻ ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. മണ്ഡലം കമ്മറ്റികളില്‍ നിന്നും ലഭിച്ച കണക്ക് പരിശോധിച്ചായിരിക്കും, സെക്രട്ടറിയേറ്റ് യോഗം…
Read More » - 26 April
മദ്യപിച്ച് വാഹനമോടിച്ച യുവതി രണ്ടുപേരെ ഇടിച്ചുവീഴ്ത്തി
കൊച്ചി : മദ്യപിച്ച് വാഹനമോടിച്ച യുവതി രണ്ട് വഴിയാത്രക്കാരെ ഇടിച്ചുവീഴ്ത്തി.കൂടാതെ വിവിധ വാഹനങ്ങളിലും യുവതി തന്റെ കാർ ഇടിപ്പിച്ചു. ഇന്നലെ രാത്രി എട്ടുമണിയോടെ സംസ്ഥാന പാതയില്‍ കുഴുപ്പിള്ളി…
Read More » - 26 April
കഞ്ചാവ് കൊലപാതകം : ക്രിമിനലുകളെ ഒതുക്കാന്‍ കര്‍ശന നടപടി
തൃശ്ശൂര്‍: കഞ്ചാവുകടത്തിന്റെ പേരില്‍ ഇരട്ടക്കൊലപാതകം നടന്ന പശ്ചാത്തലത്തില്‍ തൃശൂരില്‍ ക്രിമിനലുകളെ ഒതുക്കാന്‍ കര്‍ശന നടപടി. ഇതിന്റെ ഭാഗമായി ജില്ലയിലൊട്ടാകെ പൊലീസ് വ്യാപകപരിശോധന നടത്തുകയാണ. . സിറ്റി പോലീസിന്റെ…
Read More » - 26 April
മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി; സല്മാന് ഖാനെതിരെ ആരാധകന്റെ പരാതി
മുംബൈ: മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങിയതിന് ബോളിവുഡ് താരം സല്മാന് ഖാനെതിരെ മാധ്യമപ്രവര്ത്തകന് പരാതി നല്കി. അശോക് ശ്യാംപാല്‍ പാണ്ഡേയാണ് പരാതി നല്‍കിയത്. സല്‍മാന്റെ വീഡിയോ എടുക്കാന്‍…
Read More » - 26 April
രാഹുലിന് പിന്നാലെ സഹോദരിപ്രിയങ്കയും ഒളിച്ചോടിയെന്ന് ബിജെപി
ന്യൂദല്‍ഹി: രാഹുല്‍ഗാന്ധിക്ക് പിന്നാലെ സഹോദരി പ്രിയങ്ക ഗാന്ധിയും പോരാട്ടത്തിന് നില്‍ക്കാതെ ഒളിച്ചോടിയെന്ന് ബിജെപി. വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മല്‍സരിക്കില്ലെന്ന എഐസിസി തീരുമാനത്തെ ബിജെപി വക്താവ് ജിവിഎല്‍ നരസിംഹ…
Read More » - 26 April
പോളിയോ വാക്സിന് നല്‍കാനെത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥയെ വെടിവെച്ച് കൊന്നു
35 കാരിയായ നസ്രീന് ബീവിയാണ് വെടിയേറ്റ് മരിച്ചത്. വ്യാഴാഴ്ച മോട്ടോര്‍സൈക്കിളില്‍ എത്തിയ രണ്ട് പേരാണ് ഇവരെ കൊലപ്പെടുത്തിയത്. മറ്റൊരു ഉദ്യോഗസ്ഥയായ റഷീദ അഫ്സല് എന്ന 24 കാരി…
Read More » - 26 April
ഒന്നിനു പുറകെ ഒന്നായി വീടിന്റെ വിവിധ മുറികളില്‍ പല സമയങ്ങളിലായി തീ പടര്‍ന്നു പിടിച്ചത് നാട്ടില്‍ പരിഭ്രാന്തി പരത്തി : കാരണമറിയാതെ അഗ്നിശമന സേനയും പൊലീസും
മൂവാറ്റുപുഴ : ഒന്നിനു പുറകെ ഒന്നായി വീടിന്റെ വിവിധ മുറികളില്‍ പല സമയങ്ങളിലായി തീ പടര്‍ന്നു പിടിച്ചത് നാട്ടില്‍ പരിഭ്രാന്തി പരത്തി. റാക്കാട് നന്തോട്ട് കൈമറ്റത്തില് അമ്മിണിയുടെ…
Read More » - 26 April
മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ സ്വിറ്റ്സർലന്റ് യാത്ര; സര്‍ക്കാര്‍ ചിലവിട്ടത് 1.58 കോടി
ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെയും മൂന്ന് ഉദ്യോഗസ്ഥരുടേയും സ്വിറ്റ്സർലന്റ് യാത്രക്കായി മധ്യപ്രദേശ് സര്‍ക്കാര്‍ ചിലവിട്ടത് 1.58 കോടി രൂപയെന്ന് വിവരാവകാശ രേഖ. മധ്യപ്രദേശിലെ പൊതുപ്രവര്ത്തകന് അജയ് ദുബെ…
Read More » - 26 April
മദ്യലഹരിയിൽ രാഹുൽ ഗാന്ധിയുടെ ഭക്ഷണം പരിശോധിക്കാനെത്തി ; പോലീസുകാരനെതിരെ നടപടി
കണ്ണൂര്‍ : കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കഴിക്കാനുള്ള ഭക്ഷണം പരിശോധിക്കാൻ മദ്യലഹരിയിൽ എത്തിയ പോലീസുകാരന് സസ്പെൻഷൻ. രാഹുലിന്റെ കണ്ണൂര്‍ സന്ദര്‍ശന വേളയിലാണ് സംഭവമുണ്ടായത്. കണ്ണൂര്‍ ഗവണ്‍മെന്ഡറ്…
Read More » - 26 April
ജെയ്ഷ് ഇ മുഹമ്മദിനായി ആളുകളെ റിക്രൂട്ട് ചെയ്യുന്ന രണ്ട് പേര് അറസ്റ്റിൽ
ന്യൂഡല്‍ഹി: ജെയ്ഷ് ഇ മുഹമ്മദിനായി ആളുകളെ റിക്രൂട്ട് ചെയ്യുന്ന കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ ദേശീയ സുരക്ഷാന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. കശ്മീരിലെ പുല്‍വാമ സ്വദേശികളായ തന്‍വീര്‍(29),…
Read More » - 26 April
കൊച്ചിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി
കൊച്ചി കണ്ണമാലിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. കണ്ണമാലി സ്വദേശിയ ഷേര്‍ലി (44) ആമ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് സേവിയര്‍ (67) നെ പോലീസ് കസ്റ്റഡിയിലെടുത്തു.
Read More » - 26 April
ഇനി രാജ്യരക്ഷക്കായി നമുക്ക് പിന്തുണക്കാവുന്ന നേതാവ്; രാഹുലിനെ പുകഴ്ത്തി പന്ന്യന്‍ രവീന്ദ്രന്റെ മകന്
കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി പന്ന്യന്‍ രവീന്ദ്രന്റെ മകന് അഡ്വ. രൂപേഷ് പന്ന്യന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. നാടിന് മുറിവേല്ക്കുമ്പോള് മാറ്റത്തിനായ് തുടിക്കുന്ന…
Read More » - 26 April
ഭര്‍ത്താവിന്റെ പേര് അഞ്ജനാ ദേവി; വോട്ടേഴ്സ് ഐഡിയിലെ മണ്ടത്തരങ്ങള്‍ കണ്ട് ഞെട്ടിയ യുവാവിന്റെ പോസ്റ്റ് വൈറല്‍
വോട്ടേഴ്സ് ഐ.ഡിയില്‍ വന്ന തെറ്റിനെ കുറിച്ച് യുവാവ് എഴുതിയ കുറിപ്പ് വൈറല്‍
Read More » - 26 April
സിപിഎമ്മിന്റെ അസംതൃപ്ത വോട്ടുകള്‍ തനിക്ക് കിട്ടിയെന്ന് പ്രകാശ് ബാബു
കോഴിക്കോട്ടെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി എ പ്രദീപ്കുമാറിനോടുള്ള വിരോധത്തില്‍ ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷന്‍ മുഹമ്മദ് റിയാസിന്റെ അനുയായികളുടെ വോട്ട് തനിക്ക് ലഭിച്ചെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബു. സിപിഎമ്മിലെ…
Read More » - 26 April
പത്മനാഭസ്വാമി ക്ഷേത്രത്തില്‍ അന്നദാന വഴിപാട് നടത്തി സി ദിവാകരന്; ക്ഷേത്രനോട്ടീസ് ബോര്‍ഡില്‍ പേര്
ലോക്സഭാ തെരഞ്ഞെടുപ്പ് നടന്ന ദിവസം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ അന്നദാന വഴിപാട് നടത്തി തിരുവന്തപുരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി സി ദിവാകരന്.ക്ഷേത്രനോട്ടീസ് ബോര്‍ഡില്‍ പേര് കണ്ടതോടെയാണ് വഴിപാടിന്റെ കാര്യം ആളുകൾ…
Read More »