Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -26 April
നീരവ് മോദിയുടെ ജാമ്യാപേക്ഷയില്‍ തീരുമാനം ഇങ്ങനെ
വായ്പാ തട്ടിപ്പ് നടത്തി രാജ്യംവിട്ട വജ്ര വ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ തള്ളി. ലണ്ടന്‍ വെസ്റ്റ് മിനിസ്റ്റര്‍ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. മെയ് 24 വരെ നീരവ്…
Read More » - 26 April
ഉദ്യോഗസ്ഥര്‍ക്ക് ഉറക്കഗുളിക ചേര്‍ത്ത ചായ നല്കി തടവുചാടാന്‍ ശ്രമം
കണ്ണൂര്‍ ജില്ലാ ജയിലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്ക്കാ് തടവുകാര്‍ ചായയില്‍ ഉറക്കഗുളിക ചേര്‍ത്ത് നല്‍കിയത്. ഉദ്യോഗസ്ഥരെ മയക്കിയ ശേഷം ജയില്‍ ചാടാനാണ് ഇവര്‍ പദ്ധതിയിട്ടത്. ബുധനാഴ്ച രാവിലെയാണ് സംഭവം.…
Read More » - 26 April
പരിഹാസവും ഒറ്റപ്പെടുത്തലും താങ്ങാനാവാതെ പലവട്ടം സ്കൂള്‍ മാറിയ പെണ്‍കുട്ടി; ഒടുവില്‍ എത്തിപ്പെട്ടത്
പരിഹാസവും ഒറ്റപ്പെടുത്തലും താങ്ങാനാവാതെ ഹൈസ്കൂള്‍ എത്തുന്നതിന് മുമ്പുതന്നെ പലവട്ടം സ്കൂള്‍ മാറേണ്ടിവന്ന ഒരു പെണ്‍കുട്ടിയാണ് വിന്നി ഹാര്‍ലോ. അവളുടെ തൊലിയിലെ വ്യത്യാസങ്ങളാണ് അവളെ സ്കൂള്‍ മാറാനും ആത്മഹത്യയെക്കുറിച്ചും…
Read More » - 26 April
ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാറിനെതിരെ ഗാര്‍ഹിക പീഡന പരാതിയുമായി ഭാര്യ
അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെതിരെ ഗാര്‍ഹിക പീഡന പരാതിയുമായി ഭാര്യ ഭാര്യ നീതി ദേബ് കോടതിയില്‍. ബിപ്ലബ് ദേവ് മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്നും വിവാഹമോചനം വേണമെന്നും…
Read More » - 26 April
ബംഗാളില്‍ കാണാതായ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ കണ്ടെത്തി
പശ്ചിമബംഗാളില്‍ നിന്ന് കാണാതായ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ഒെരാഴ്ച്ചക്ക് ശേഷം സിഐഡി കണ്ടെത്തി.വ്യാഴാഴ്ച്ച രാവിലെ ഇയാളെ ഹൗറ സ്റ്റേഷനില്‍ നിന്നാണ് കണ്ടെത്തിയതെന്ന് സിഐഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്…
Read More » - 26 April
വയനാട്ടില്‍ സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് രണ്ട് പേര് മരിച്ചു
ബത്തേരി: ബത്തേരി നായ്ക്കട്ടിയില്‍ സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് രണ്ട് പേര് മരണം. നായക്കട്ടി സ്വദേശികളായ അംല നാസര്‍, അയല്‍വാസി ബെന്നി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് ഒരു…
Read More » - 26 April
ഇന്ത്യയില്‍ അഞ്ചാം പനി വാക്സിന് കിട്ടാത്തത് 2.9 മില്യന്‍ കുഞ്ഞുങ്ങള്‍ക്ക്
ഇന്ത്യയിലെ 2.9 മില്യന്‍ കുട്ടികള്‍ക്ക് അഞ്ചാംപനിക്കെതിരെയുള്ള വാക്സിന്റെ ആദ്യഡോസ് കിട്ടിയിട്ടില്ലെന്ന് യൂണിസെഫ്. 2010 മുതല്‍ 17 വരെയുള്ള കാലയളവിലെ കണക്ക് പ്രകാരമാണിത്. 25 മില്യണ്‍ വാര്‍ഷിക ജനസംഖ്യയുള്ള…
Read More » - 26 April
ബെഗുസരായില്‍ കനയ്യ കുമാറിന് വോട്ട് തേടി ശബാന ആസ്മി
പറ്റ്ന: ബിഹാറിലെ ബെഗുസരായിയില്‍ മത്സരിക്കുന്ന കനയ്യ കുമാറിന് വോട്ട് തേടി നടി ശബാന ആസ്മി. കനയ്യ കുമാറിന് എതിരെയുള്ള രാജ്യദ്രോഹക്കുറ്റം തെറ്റാണെന്നും അദ്ദേഹത്തെ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്നും…
Read More » - 26 April
മോട്ടോർ വാഹന വകുപ്പിന് പിഴയിനത്തിൽ കിട്ടാനുള്ളത് കോടികൾ
സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പിന് പിഴയിനത്തിൽ കിട്ടാനുള്ളത് കോടികളെന്ന് റിപ്പോര്‍ട്ട്. ഗതാഗത നിയമലംഘനത്തില്‍ നിന്ന് കിട്ടാനുള്ളത് 600 കോടിയാണ്. പിഴ അടപ്പിക്കാൻ മോട്ടോർ വാഹനവകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല.…
Read More » - 26 April
പ്രശസ്ത ഗായകന് ബിജെപിയില്‍
പ്രശസ്ത പഞ്ചാബി ഗായന് ദലേര്‍ മെഹന്തി ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി വിജയ് ഗോയലിന്റെ സാന്നിധ്യത്തിലാണ് ദലേര്‍ മെഹന്തി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
Read More » - 26 April
വന്‍ ഭൂരിപക്ഷത്തോടെ എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തുമെന്ന് രാജ്നാഥ് സിംഗ്
രാജ്യത്ത് വീണ്ടും ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) അധികാരത്തില്‍ എത്തുമെന്ന് കേന്ദ്രമന്ത്രി ആഭ്യന്ത്രര മന്ത്രി രാജ്നാഥ് സിംഗ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെ എന്‍ഡിഎ അധികാരത്തിലെത്തും.
Read More » - 26 April
ലോക്സഭാ തെരഞ്ഞെടുപ്പ്:നാലാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം നാളെ അവസാനിക്കും
മുംബൈ:ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം നാളെ അവസാനിക്കും. നാളെ വൈകീട്ട് അഞ്ച് മണി വരെയാണ് നാലാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ലോക്സഭ മണ്ഡലങ്ങളില്‍ പരസ്യ…
Read More » - 26 April
വരുന്നത് മോദി സര്‍ക്കാരെങ്കില്‍ വീണ്ടും വേണം സുഷമ സ്വരാജിനെ വിദേശകാര്യമന്ത്രിയായി
ഇന്ത്യ ആരു ഭരിക്കുമെന്ന് അറിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് തലപൊക്കി വരുന്നുണ്ടെങ്കിലും അധികാരം വീണ്ടെടുക്കാനുള്ള പ്രാപ്തി ആയിട്ടില്ലെന്നാണ് സര്‍വേ ഫലങ്ങള്‍…
Read More » - 26 April
സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇത്തവണയും ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇക്കാര്യം വോട്ടെടുപ്പ് കഴിഞ്ഞതോടെ ബിജെപിക്ക് തന്നെ ബോധ്യമായിട്ടുണ്ട്. ഇപ്പോഴുള്ള…
Read More » - 26 April
സംസ്ഥാനത്ത് ബിജെപിയ്ക്ക് രണ്ട് സീറ്റ് ഉറപ്പ് : തൃശൂരില്‍ സുരേഷ് ഗോപി വളരെയധികം സ്വാധീനിച്ചു : റിപ്പോര്‍ട്ട് പുറത്ത്
കൊച്ചി : സംസ്ഥാനത്ത് ബിജെപിയ്ക്ക് രണ്ട് സീറ്റ് ഉറപ്പ് . തൃശൂരില്‍ സുരേഷ് ഗോപി വളരെയധികം സ്വാധീനിച്ചു . റിപ്പോര്‍ട്ട് പുറത്ത് . തിരുവനന്തപുരം, പത്തനംതിട്ട സീറ്റുകളില്‍…
Read More » - 26 April
ഐപിഎല്ലില്‍ ധോണിയുടെ ചെന്നൈയും രോഹിതിന്റെ മുംബൈയും ഇന്ന് നേര്‍ക്കുനേര്‍
ചെന്നൈ: ഐപിഎല്ലില്‍ ഇന്ന് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സ് രോഹിതിന്റെ മുംബൈ ഇന്ത്യന്‍സിനെ നേരിടും.പ്ലേഓഫ് ഉറപ്പിക്കുക എന്നതാണ് മുംബൈ ഇന്ത്യന്‍സിന്റെ ലക്ഷ്യം ഐപിഎല്ലില്‍ ഒന്നാംസ്ഥാനത്ത് തുടരാനാണ് ചെന്നൈ…
Read More » - 26 April
കെവിന് വധക്കേസ്: നിര്‍ണായക മൊഴി പുറത്ത്
കെവിന് വധക്കേസില്‍ നിര്‍ണായക മൊഴി. കെവിന് കൊല്ലപ്പെട്ടത് വിളിച്ചു പറഞ്ഞതായി ചാക്കോയുടെ സുഹൃത്ത് മൊഴി നല്കി. സുഹൃത്തും അയല്‍വാസിയുമായ ജിജോയാണ് കോട്ടയം പ്രിന്‍സിപ്പല്‍ കോടതിയില്‍ മൊഴി നല്‍കിയത്.
Read More » - 26 April
കടുകെണ്ണ ഒന്ന് ഉപയോഗിച്ചു നോക്കൂ; സൗന്ദര്യവും ആരോഗ്യവും നിങ്ങള്‍ക്കൊപ്പം
പാചകത്തിനായി സൂര്യകാന്തി എണ്ണ ഉപയോഗിച്ച് തുടങ്ങിയെങ്കിലും വെളിച്ചെണ്ണ വിട്ടൊരു കളിയില്ല മലയാളികള്‍ക്ക്. എന്നാല്‍ കടുകെണ്ണയുടെ രുചി വടക്കേ ഇന്ത്യയില്‍ ജീവിക്കുന്ന മലയാളിക്ക് പരിചിതമാകും. നമുക്ക് വെളിച്ചെണ്ണ പോലെ…
Read More » - 26 April
പ്രണയം നിഷേധിച്ചപ്പോള്‍ നല്‍കേണ്ടി വന്നത് സ്വന്തം ജീവിതം; പ്രണയപ്പകയുടെ ക്രൂരമായ ആവര്‍ത്തനം വീണ്ടും
ബീഹാര്‍: പ്രണയപ്പകയുടെ ക്രൂരമായ ആവര്‍ത്തനം വീണ്ടും. ബീഹാറിലെ ഭഗല്‍പൂരില്‍ പതിനേഴ്കാരിയാണ് ഇത്തവണ പ്രണയപ്പകയുടെ ഇരയായി മാറിയത്. പ്രണയം നിഷേധിച്ചതിനെ തുടര്‍ന്ന് അയല്‍ക്കാരനും സുഹൃത്തുക്കളും ചേര്‍ന്നാണ് പതിനേഴുകാരിയെ ആസിഡൊഴിച്ച്…
Read More » - 26 April
സിപിഎമ്മിന്റെ പ്രസ്താവന സത്യമെന്ന് തെളിഞ്ഞാൽ പൊതുപ്രവര്‍ത്തനം നിര്‍ത്താം; മുല്ലപ്പള്ളി
തിരുവനന്തപുരം: ഏപ്രിൽ 23 ന് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ബിജെപി ധാരണയുണ്ടായിരുന്നുവെന്ന സിപിഎമ്മിന്റെ പ്രസ്താവന സത്യമെന്ന് തെളിഞ്ഞാൽ പൊതുപ്രവര്‍ത്തനം നിര്‍ത്താമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. തെരഞ്ഞെടുപ്പ്…
Read More » - 26 April
ലോക്സഭ തെരഞ്ഞെടുപ്പ്: മികച്ച വിജയസാധ്യത വിലയിരുത്തി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സിപിഎമ്മിന് മികച്ച വിജയമുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. ഇരുപത് സീറ്റുകളില്‍ 18ലും ജയസാധ്യത ഉണ്ടെന്ന് സിപിഎം. വയനാട്,മലപ്പുറം ഒഴികെയുള്ള എല്ലാ…
Read More » - 26 April
ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങില്ലെന്ന് അല്‍ക ലാംബ
ന്യൂഡല്‍ഹി: പാര്‍ട്ടി നേതൃത്വം തന്നെ അവഗണിക്കുകയാണാ അതിനാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങില്ലെന്ന് ആം ആദ്മി പാര്‍ട്ടി എംഎല്‍എ അല്‍ക ലാംബ. പാര്‍ട്ടി കഴിഞ്ഞ നാല് മാസമായി ഒരു…
Read More » - 26 April
അടുത്തലക്ഷ്യം ലോക അത്ലറ്റിക് മീറ്റ്; പി.യു ചിത്ര
പാലക്കാട്: ഏഷ്യന്‍ അത്ലറ്റിക് മീറ്റില്‍ സ്വര്‍ണം നേടിയ പി.യു ചിത്രക്ക് നാടിന്റെ സ്നേഹോഷ്മളമായ സ്വീകരണം. ലോക അത്ലറ്റിക് മീറ്റില്‍ പങ്കെടുക്കുക എന്നതാണ് തന്റെ അടുത്ത ലക്ഷ്യമെന്നും ചിത്ര…
Read More » - 26 April
ലങ്കന്‍ സ്ഫോടനത്തില്‍ മലയാളികള്‍ക്കും പങ്കെന്ന് സൂചന: 60 പേര് നിരീക്ഷണത്തില്‍
ശ്രീലങ്കയിലുണ്ടായ സ്ഫോടന പരന്പരയുമായി ബന്ധപ്പെട്ട് 60ലേറെ മലയാളികള്‍ നിരീക്ഷണത്തിലെന്ന് ദേശീയ മാധ്യമ റിപ്പോര്‍ട്ട്. തമിഴ്നാട് കേന്ദ്രീകരിച്ചുള്ള തൗഹീത്ത് ജമാഅത്ത് എന്ന സംഘടനയുമായി ബന്ധമുള്ളവരാണ് നിരീക്ഷണത്തിലുള്ളത്.
Read More » - 26 April
ബാലാകോട്ടില്‍ ഇന്ത്യ ഇട്ടത് സ്പൈസ് 2000 കെട്ടിടം തകര്‍ക്കില്ല, മേല്‍ക്കൂര തുളച്ച് അകത്തുകടന്ന് എല്ലാം തകര്‍ക്കും : പാകിസ്ഥാനെ ഭയപ്പെടുത്തുന്നത് ഇതുതന്നെ
ന്യൂഡല്‍ഹി: ബാലാകോട്ട് വ്യോമാക്രമണവും ഇന്ത്യ നടത്തിയ സൈനിക നീക്കത്തെ കുറിച്ചും വ്യോമസേന ആധികാരികമായ റിപ്പോര്‍ട്ട് പുറത്തിറക്കി. പുല്‍വാമ ഭീകരാക്രമണത്തിനുശേഷം പാകിസ്താനിലെ ബാലാകോട്ടില്‍ കഴിഞ്ഞ ഫെബ്രുവരി 26-ന് ഇന്ത്യ…
Read More »