Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -22 April
14 കാരിയെ പീഡിപ്പിച്ചു; ഡോക്ടര്‍ക്കെതിരെ പോക്സോ കേസ്
മുംബൈയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഡോക്ടര്‍ക്കെതിരെ കേസ്. 14 കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറുപത്തിമൂന്നുകാരനായ ഡോക്ടര്‍ക്കെതിരെ പോക്സോ ചുമത്തിയത്.
Read More » - 22 April
രാഹുല്‍ ഗാന്ധിയുടെ യഥാര്‍ത്ഥ പേര് റൗള്‍ വിഞ്ചിയെന്നാണെന്ന് യോഗി ആദിത്യനാഥ്
കാണ്‍പൂര്‍: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യുടെ യഥാര്‍ത്ഥ പേര് റൗള്‍ വിഞ്ചിയെന്നാണെന്ന് യോഗി ആദിത്യനാഥ്.രാഹുല്‍ ബ്രിട്ടനിലും ഇറ്റലിയിലും അറിയപ്പെടുന്നത് രൗള്‍ വിഞ്ചിയെന്നാണെന്നും, ഇത്രയും കാലം രാഹുല്‍…
Read More » - 22 April
കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ നിർദേശം
കൊച്ചി: യാത്രക്കാരെ ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ ഗതാഗത കമ്മീഷണറുടെ നിർദേശം. നേരത്തെ ബസ് പിടിച്ചെടുക്കാന്‍ പൊലീസ് തീരുമാനിച്ചിരുന്നു. സംഭവത്തില്‍ ഗതാഗത മന്ത്രി…
Read More » - 22 April
ഈ ആറു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുവൈറ്റില്‍ വിസ നിയന്ത്രണം
സിറിയ, യമന്‍, പാക്കിസ്ഥാന്, ഇറാന്, ഇറാഖ്, ബംഗ്ലാദേശ് തുടങ്ങി ആറു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിസ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Read More » - 22 April
ഒളിക്യാമറ വിവാദം: എം.കെ രാഘവന്നെതിരെ കേസെടുത്തു
ഒളിക്യാമറ വിവാദത്തില്‍ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവനെതിരെ കേസെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരമാണ് പോലീസ് രാഘവനെതിരെ കേസ് എടുത്തത്.
Read More » - 22 April
അമേഠിയില്‍ രാഹുലിന്റെ പത്രിക സ്വീകരിക്കുന്നത് സംബന്ധിച്ച് തീരുമാനമായി
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കുന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനമെടുത്തു. അമേഠിയില്‍ മത്സരിക്കാനുള്ള രാഹുലിന്റെ പത്രിക വരണാധികാരി സ്വീകരിച്ചു. പത്രിക സ്വീകരിക്കുന്നത്…
Read More » - 22 April
ഭക്ഷണത്തിനോ പ്രഥമികവശ്യങ്ങള്‍ക്കോ നിര്‍ത്താന്‍ ആവശ്യപ്പെട്ടാല്‍ കേട്ടാലറയ്ക്കുന്ന തെറിയാണ് ഉത്തരം; കല്ലടയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു
തൃശ്ശൂര്‍: കല്ലട ബസില്‍ ജീവനക്കാര്‍ യാത്രികനെ മര്‍ദ്ദിച്ച സംഭവം വലിയ പ്രതിഷേധത്തിനാണ് വഴിയൊരുക്കിയിരിക്കുന്നത്. ഇതിനിടെ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ അധ്യാപികയായ മായാ…
Read More » - 22 April
മുകേഷ് അംബാനി ജെറ്റ് എയര്‍വേസ് വാങ്ങാനൊരുങ്ങുവെന്ന് റിപ്പോര്‍ട്ട്
മുംബൈ: കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം അടച്ചുപൂട്ടിയ ജെറ്റ് എയര്‍വേസിനെ മുകേഷ് അംബാനി ഏറ്റെടുക്കുമെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍.ഇത് സംബന്ധിച്ച് അദ്ദേഹം സാധ്യതകള്‍ പരിശോധിച്ച് വരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. .ജെറ്റ്…
Read More » - 22 April
എണ്ണ ഇറക്കുമതി: ഇന്ത്യയ്ക്ക് മേല്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്താന്‍ സാധ്യത
വാഷിംഗ്ടണ്‍• ഇറാനില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താന്‍ അമേരിക്ക ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഇറാനില്‍ നിന്ന് അസംസ്കൃത എണ്ണ…
Read More » - 22 April
സ്വകാര്യ ബസുകളില്‍ യാത്ര ചെയ്യുന്നതിനേക്കാളും സുരക്ഷിതമായി കെ.എസ്.ആര്.ടി.സിയിൽ യാത്ര ചെയ്യാം; യുവതിയുടെ കുറിപ്പ് ചർച്ചയാകുന്നു
കൊച്ചി: കേരളത്തില്‍ നിന്നും ബംഗളൂരുവിലേക്ക് അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന കല്ലട ബസിൽ വെച്ച് ജീവനക്കാർ യാത്രക്കാരനെ മർദിച്ച സംഭവം നിരവധി പ്രതിഷേധങ്ങൾക്കാണ് വഴിയൊരുക്കിയത്. സ്വകാര്യ ബസുകളില്‍ യാത്ര…
Read More » - 22 April
കോടതി അലക്ഷ്യ കേസില്‍ ഖേദം പ്രകടിപ്പിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കോടതി അലക്ഷ്യ കേസില്‍ ഖേദം പ്രകടിപ്പിച്ചു. സുപ്രീംകോടതിയില്‍ രാഹുല്‍ ഗാന്ധി മറുപടി നല്കി. റഫാല്‍ കേസിലെ ഉത്തരവിന് ശേഷം കാവല്ക്കാരന്…
Read More » - 22 April
രമ്യ ഹരിദാസിനെ ആക്രമിച്ച സംഭവം:’ആലത്തൂരിലെ കോണ്‍ഗ്രസ് നാടകം പൊളിയുന്നു’ എന്ന വാര്‍ത്തയില്‍ നികേഷിനെ തേച്ചൊട്ടിച്ച് അനില്‍ അക്കരെ
ആലത്തൂര്‍: ആലത്തൂരിലെ കൊട്ടിക്കലാശത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ കല്ലെറിഞ്ഞത് പാര്ട്ടിക്കാര് തന്നെയാണെന്ന് പറഞ്ഞ് റിപ്പോര്‍ട്ടര്‍ ഓണ്‍ലൈനില്‍ നല്കിയ വാര്‍ത്തയെ വിമര്‍ശിച്ച് എംഎല്‍എ അനില്‍ അക്കരെ. സി.പി.ഐ. എം പ്രവര്‍ത്തകര്‍…
Read More » - 22 April
ഇരുപത്തഞ്ച് രൂപ കൂടി വേണം… ഫീസ് കൂട്ടി, ഇത് കേട്ട അമ്മയുടെ മുഖം വിളറിവെളുത്തു; ഡോക്ടര്‍മാരെക്കുറിച്ച് നല്ലതും ചീത്തയുമായ അനുഭവങ്ങൾ പങ്കുവെച്ച് ദീപ നിശാന്ത്
ഡല്‍ഹിയില്‍ ട്രെയിന്‍ യാത്രയ്ക്കിടെ 58കാരിയായ മലയാളി ഡോക്ടര്‍ തുളസി പാളത്തിലേക്ക് വീണ് മരിച്ച സംഭവത്തിന് പിന്നാലെ ഡോക്ടര്‍മാരെക്കുറിച്ച് നല്ലതും ചീത്തയുമായ ഓർമ്മകൾ പങ്കുവെച്ച് എഴുത്തുകാരിയും അദ്ധ്യാപികയുമായ ദീപ…
Read More » - 22 April
ചീഫ് ജസ്റ്റിസിന് എതിരായ ലൈംഗിക ആരോപണം: സുപ്രീംകോടതിക്ക് മുന്നില്‍ പ്രതിഷേധം
ന്യൂഡല്‍ഹി:ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്കെതിരായ ലൈംഗിക ആരോപണത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിക്ക് പുറത്തു പ്രതിഷേധം. മൂന്ന് അഭിഭാഷകര്‍ പ്ലക്കാര്‍ഡുകളുമായി കോടതി വളപ്പിന് പുറത്ത് പ്രതിഷേധിച്ചു. പ്ലക്കാഡുമായി…
Read More » - 22 April
വയോധികയെ കാണാനില്ല: വീടിനു സമീപത്തുനിന്നും കണ്ടെത്തിയത് തിരിച്ചറിയാത്തവിധം കത്തിച്ചു കുഴിച്ചിട്ട മൃതദേഹം
കെടാമംഗലം: കെടാമംഗലത്ത് മൂന്ന് ദിവസം മുമ്പ് കാണാതായ വയോധികയുടെ വീടിനടുത്തു നിന്ന് കത്തിച്ചു കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തി. മൃതദേഹം കാണാതായ സ്ത്രീയുടേതെന്ന നിഗമനത്തിലാണ് പോലീസ്. അതേസമയം…
Read More » - 22 April
പ്രമുഖ നേതാവ് കോണ്‍ഗ്രസില്‍ തിരികെയെത്തി
ചണ്ഡിഗഡ്•മുന്‍ ശിരോമണി അകാലി ദള്‍ നേതാവും 2017 ല്‍ അമൃത്സറില് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായി മത്സരിച്ച ഉപകാര് സിംഗ് സന്ധു കോണ്‍ഗ്രസില്‍ തിരികെയെത്തി. ചണ്ഡിഗഡില്‍ പഞ്ചാബ്…
Read More » - 22 April
പാലക്കാട് ഒഴികെ 19 മണ്ഡലങ്ങളിലും വിജയസാധ്യത ഉറപ്പിച്ചതായി കോൺഗ്രസ്
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് ഒഴികെ 19 മണ്ഡലങ്ങളിലും വിജയസാധ്യത ഉറപ്പിച്ചതായി കോൺഗ്രസ് വിലയിരുത്തൽ. 13 സീറ്റുകളിൽ ഉറപ്പായും ജയിക്കാനാകുമെന്നും ആറിടത്ത് കടുത്ത മത്സരമുണ്ടാകുമെങ്കിലും അവസാനനിമിഷം കോൺഗ്രസിന് തന്നെ…
Read More » - 22 April
ശ്രീലങ്കയില്‍ മരിച്ച മലയാളി തമിഴ്പുലികള്‍ തട്ടിക്കൊണ്ടുപോയി 29 ദിവസം ബന്ദിയാക്കിയ അച്ഛന്റെ മകള്‍
കാസര്‍കോട്: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ സ്ഫോടനത്തില്‍ മരിച്ച കാസര്‍കോട് സ്വദേശിനി റസീന ഖാദര്‍ പണ്ട് തമിഴ്പുലികള്‍ തട്ടിക്കൊണ്ടുപോയി 29 ദിവസം ബന്ദിയാക്കിയ മലയാളി മൊഗ്രാല്‍ പുത്തൂരിലെ പി.എസ്.…
Read More » - 22 April
നിഷ്പക്ഷ വോട്ടുകളിലാണ് പ്രതീക്ഷയെന്ന് സുരേഷ് ഗോപി
തൃശൂര്‍: തൃശൂരില്‍ തന്നോടും ഭരത് ചന്ദ്രന് ഐപിഎസിനോടുമുള്ള ഇഷ്ടം വോട്ടായി മാറുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. നിഷ്പക്ഷ വോട്ടുകളിലാണ് തനിക്ക് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. പ്രചാരണത്തിന്…
Read More » - 22 April
കല്ലട ബസ് പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കാന്‍ നിര്‍ദേശം: കമ്പനി മാനേജർ കസ്റ്റഡിയിൽ
കൊച്ചി: തിരുവനന്തപുരത്തു നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസില്‍നിന്ന് മൂന്ന് യാത്രക്കാരെ ബസ് ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ ബംഗളരു സര്‍വീസ് നടത്തുന്ന കല്ലട ബസ് ഹാജരാക്കാന്‍ നിര്‍ദ്ദേശം.…
Read More » - 22 April
കാമസൂത്രയിലെ നടി അന്തരിച്ചു
മുംബൈ: കാമസൂത്ര 3ഡി എന്ന ചിത്രത്തിലെ നടി സൈറ ഖാന് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഇവർ. മലയാളിയായ രൂപേഷ് പോള്‍ സംവിധാനം ചെയ്ത ഇറോട്ടിക് ഡ്രാമയായ…
Read More » - 22 April
ആലത്തൂരില്‍ രമ്യയെ കല്ലെറിഞ്ഞ സംഭവം: ചതിക്കല്ലേ’യെന്ന് അനില്‍ അക്കരയുടെ ആക്രോശം സ്വന്തം പ്രവര്‍ത്തകരോടോ?-. വീഡിയോ
പാലക്കാട്: ആലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെയുണ്ടായ ആക്രമണത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ പ്രതിക്കൂട്ടിലാക്കി വീഡിയോ പുറത്ത്. കൊട്ടിക്കലാശത്തിനിടെ എംഎല്‍എ അനില്‍ അക്കരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ചതിക്കെല്ലെടാ എന്ന്…
Read More » - 22 April
‘ സിപിഎം പ്രവര്‍ത്തകര്‍ ചെരുപ്പേറ് നടത്തിയത് പരാജയഭീതിയുടെ അസഹിഷ്ണുത’- കുമ്മനം രാജശേഖരന്
തിരുവനന്തപുരം: കൊട്ടിക്കലാശത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ തന്റെ നേരെ ചെരുപ്പേറ് നടത്തിയത് അവർക്കുള്ള പരാജയ ഭീതിയുടെ അസഹിഷ്ണുതയാണെന്ന് ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന…
Read More » - 22 April
എല്‍ഡിഎഫിനും യുഡിഎഫിനും പരാജയ ഭീതിയെന്ന് കെ സുരേന്ദ്രന്
പത്തനംതിട്ട: വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കേരളം ഏറെ ആകാംഷയോടെ കാത്തിരുക്കുന്ന നിയോജക മണ്ഡലങ്ങളില്‍ ഒന്നാണ് പത്തനംതിട്ട. പത്തനംതിട്ടിയിലെ തന്റെ വിജയത്തില്‍ നൂറ് ശതമാനം ആത്മവിശ്വാസമുണ്ടെന്ന്…
Read More » - 22 April
ഒരു കുഞ്ഞിന് വേണ്ടി മാത്രം വധുക്കളെ വില കൊടുത്തു വാങ്ങുന്നു; കുഞ്ഞ് ജനിച്ച് കഴിഞ്ഞാൽ അതിനെ ഒന്ന് കാണാൻ പോലുമാകാതെ നരകയാതന അനുഭവിക്കുന്ന സ്ത്രീകൾ
പെണ്‍ഭ്രൂണഹത്യ മൂലം ചൈനയില്‍ പുരുഷന്മാരുടെ എണ്ണത്തേക്കാള്‍ വളരെ കുറവാണ് സ്ത്രീകളുടെ എണ്ണം. അതുകൊണ്ടുതന്നെ പുരുഷന്മാർക്ക് വധുക്കളെ കിട്ടാറില്ല. സ്വന്തം മകന് വധുവിനെ കണ്ടെത്താനാകാതെ വരുന്ന ചൈനീസ് മാതാപിതാക്കള്‍…
Read More »