Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -22 April
കണ്ണൂരിൽ ബോംബുകള്‍ കണ്ടെത്തി
രഹസ്യവിവരത്തെ തുടര്‍ന്നു പോലീസ് എത്തി പരിശോധന നടത്തുന്നതിനിടെ ബോംബുകള്‍ കണ്ടെത്തുകയായിരുന്നു.
Read More » - 22 April
ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു : മത്സരത്തിന് പ്രമുഖര്‍
ന്യൂഡല്‍ഹി : ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമില്ലെന്ന് ഉറപ്പിച്ചതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത് ഉള്‍പ്പെടെ നിരവധിപ്രമുഖരാണ് മത്സരരംഗത്തുള്ള്.…
Read More » - 22 April
ഇന്ത്യയുടെ നിഷ്കളങ്കയായ മകളാണ് പ്രഗ്യ സിങ് ഠാക്കൂറെന്ന് ശിവരാജ് സിങ് ചൗഹാന്
ന്യൂഡല്‍ഹി: ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥി പ്രഗ്യ സിങ് ഠാക്കൂറിനെ പിന്തുണച്ച് മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്. പ്രഗ്യ ദേശസ്നേഹിയും ഇന്ത്യയുടെ നിഷ്കളങ്കയായ പുത്രിയാണെന്നും അവര്‍ ഭൂരിപക്ഷത്തില്‍…
Read More » - 22 April
ടിക്കാറാം മീണക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
തിരുനന്തപുരം : പത്രത്തില്‍ സ്വന്തം ചിത്രം വെച്ച് പരസ്യം നല്കിയ നടപടിയെ തുടര്‍ന്ന് സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടിക്കാറാം മീണയ്്ക്ക് പൂട്ട് വീഴുന്നു. പത്രങ്ങളില്‍ തന്റെ…
Read More » - 22 April
രോഹിത് തിവാരിയുടെ മരണം;ഭാര്യ അപൂര്‍വ പൊലീസ് കസ്റ്റഡിയില്‍
ന്യൂഡല്‍ഹി : എന്‍ഡി തിവാരുയുടെ മകന് രോഹിത് ശേഖര്‍ തിവാരിയുടെ മരണവുമായി ബന്ധപ്പെട്ട് രോഹിതിന്റെ ഭാര്യ അപൂര്‍വ പൊലീസ് കസ്റ്റഡിയില്‍. രോഹിതിന്റെ ഭാര്യ അപൂര്‍വയാണു കൊലപാതകത്തിനു പിന്നിലെന്നാണ്…
Read More » - 22 April
യു.ഡി.എഫും ബി.ജെ.പിയും നടത്തുന്ന കള്ളപ്രചാരണങ്ങളും കപടനാടകവും തള്ളി കേരള ജനത എല്‍.ഡി.എഫിന് വന്‍ഭൂരിപക്ഷം നല്‍കും- കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം•യു.ഡി.എഫും ബി.ജെ.പിയും നടത്തുന്ന കള്ളപ്രചാരണങ്ങളും കപടനാടകവും തള്ളി കേരള ജനത എല്‍.ഡി.എഫിന് വന്‍ഭൂരിപക്ഷം നല്‍കുമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രസ്താവനയില്‍ പറഞ്ഞു. വോട്ടര്‍മാരെ…
Read More » - 22 April
- 22 April
അധ്യാപന ജോലി മടുത്തു : ക്ലാസുകളില്‍ പക്ഷപാതം മാത്രം : മിടുക്കനായ വിദ്യാര്‍ത്ഥിയുടെ മാര്‍ക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ടപ്പോള് ജോലി രാജിവെച്ച് ഈ അധ്യാപിക
തൃശ്ശൂര്‍: ഇത് അധ്യാപന ജോലി മടുത്ത് ജോലി രാജിവെച്ച അധ്യാപിക അഞ്ജു ബോബി നരിമറ്റം. കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപിക. മിടുക്കനായ വിദ്യാര്‍ത്ഥിയുടെ മാര്‍ക്ക് മറ്റൊരാള്‍ക്ക് വേണ്ടി കുറയ്ക്കണമെന്ന…
Read More » - 22 April
പത്തനംതിട്ടയില്‍ മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മില്‍:വീണാ ജോര്‍ജ്
പത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പിന് ഏതാനും മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ പത്തനംതിട്ടയില്‍ പുതിയ അടവുനയവുമായി ഇടത് മുന്നണി.പത്തനംതിട്ടയില്‍ മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മില്‍ ആണെന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണ…
Read More » - 22 April
ധോണിയാണ് പ്രധാനമന്ത്രിയാകേണ്ടത്; വൈറലായി ആരാധകന്റെ ട്വീറ്റ്
മോദിയെയും രാഹുലിനെയും മറന്നേക്കു, ധോണിയെ പ്രധാനമന്ത്രിയാക്കൂ എന്നായിരുന്നു ആരാധകന് ട്വീറ്ററില്‍ എഴുതിയത്.വിശ്വാസ് ദ്വിവേദിയെന്ന ആരാധകനാണ് ആ കമന്റിട്ട മിടുക്കന്.
Read More » - 22 April
ഐപിഎല്ലിൽ ഇന്ന് ഈ ടീമുകൾ തമ്മിൽ ഏറ്റുമുട്ടും
രാജസ്ഥാൻ 4ആം വിജയം ലക്ഷ്യമിട്ടാകും ഇന്നിറങ്ങുക.
Read More » - 22 April
തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയും നടനുമായ സുരേഷ് ഗോപി മോഹന്‍ലാലിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തി : സന്ദര്‍ശനത്തിനു പിന്നില്‍ രാഷ്ട്രീയമില്ലെന്ന് താരം
കൊച്ചി : തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയും നടനുമായ സുരേഷ് ഗോപി മോഹന്‍ലാലിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തി. മോഹന്‍ലാലിന്റെ കൊച്ചി എളമക്കരയിലുളള വീട്ടിലെത്തിയാണ് സുരേഷ് ഗോപി പിന്തുണ തേടിയത്.…
Read More » - 22 April
ബസിന്റെ ഡ്രൈവര്‍ മദ്യപിച്ചെത്തി, വണ്ടിയോടിച്ചത് യാത്രക്കാരന്; കല്ലട ബസിനെതിരെ വീണ്ടും ആരോപണം
അന്ന് ബസിന്റെ ഡ്രൈവര്‍ മദ്യപിച്ചെത്തിയതോടെ ഒടുവില്‍ യാത്രക്കാരന് ബസിന്റെ നിയന്ത്രണം ഏറ്റെടുത്ത് സഹയാത്രികരെ ലക്ഷ്യസ്ഥാനത്തെത്തിക്കുകയായിരുന്നു.ബെംഗളൂരുവില്‍ നിന്ന് കണ്ണൂര്‍ പയ്യന്നൂരിലേക്ക് വന്ന കല്ലട ബസിന്റെ ഡ്രൈവറാണ് മദ്യപിച്ച് അന്ന്…
Read More » - 22 April
മുന്‍ ബിജെപി എം പി കോണ്‍ഗ്രസില്‍ ചേര്‍ന്നു
ന്യൂഡൽഹി: രാജ്യത്ത് ലോക്സഭയിലേയ്ക്കുള്ള മൂനാനംഘട്ട തെരഞ്ഞെടുപ്പ് നടക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ മുന്‍ ബിജെപി എംപി കോണ്‍ഗ്രസില്‍ അംഗത്വം സ്വീകരിച്ചു. ഹാമാചല്‍ പ്രദേശ് മുന്‍ പാര്‍ലമെന്റ്…
Read More » - 22 April
ഐപിഎല്‍ കാണുന്നത് തടസപ്പെടുത്തി; നടിക്കെതിരെ പരാതിയുമായി യുവാവ്
ഹൈദരാബാദ്: സണ്‍ റൈസേഴ്സ് ഹൈദരാബാദും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരം കാണുന്നത് ശല്യപ്പെടുത്തിയെന്നാരൊപിച്ച് തെലുഗ് ടിവി താരത്തിനും സുഹൃത്തുക്കള്‍ക്കുമെതിരെ പരാതിയുമായി യുവാവ് രംഗത്ത് നടി പ്രശാന്തിനിയ്ക്കും അഞ്ച്…
Read More » - 22 April
കല്ലടയുടെ ഓഫീസില്‍ പരിശോധന
യാത്രക്കാരെ മര്‍ദ്ദിച്ച് ഇറക്കിവിട്ട സംഭവത്തില്‍ കൊച്ചിയിലെ കല്ലട ടൂറിസ്റ്റ് ബസ് ഓഫീസില്‍ പരിശോധന. കൊച്ചി വൈറ്റിലയിലെ ഓഫീസിലാണ് പരിശോധന. അതേസമയം കല്ലട തിരുവനന്തപുരം ഓഫീസിലെ മാനേജറെ പോലീസ്…
Read More » - 22 April
രണ്ട് ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ ചൈനയിലേക്ക്
ചൈനീസ് നേവി നടത്തുന്ന അന്താരാഷ്ട്ര ഫ്ളീറ്റ് റിവ്യൂവില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഇന്ത്യന്‍ നാവികസേനയുടെ രണ്ട് പടക്കപ്പലുകള്‍ ചൈനീസ് തുറമുഖത്ത് എത്തിയത്. ഐഎന്‍എസ് കൊല്‍ക്കത്ത, ഐഎന്‍എസ് ശക്തി എന്നീ…
Read More » - 22 April
നരേന്ദ്ര മോദി ഭഗവാന് കൃഷ്ണന്റെ അവതാരമാണെന്ന് പ്രഗ്യ സിംങ് ഠാക്കൂര്‍
ഭോപ്പാല്‍: രാജ്യത്ത് ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതെ ധര്‍മ്മയുദ്ധമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഭഗവാന് കൃഷ്ണന്റെ അവതാരമാണെന്നും ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥി സാധ്വി പ്രഗ്യ സിംങ് ഠാക്കൂര്‍. രാജ്യത്തെ…
Read More » - 22 April
രാജ്യത്ത് അനധികൃതമായി പ്രവേശിച്ചു; 18 പ്രവാസികളെ ഒമാന്‍ നാടുകടത്തി
രാജ്യത്ത് അനധികൃതമായി എത്തിയ 18 പ്രവാസികളെയാണ് നാടുകടത്തിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചത്. നേരത്തെ പിടിയിലായ ഇവരെ വിചാരണകള്‍ക്ക് ശേഷം നാടുകടത്താന്‍ ഉത്തരവിട്ടിരുന്നു.
Read More » - 22 April
വോട്ടര്‍പ്പട്ടികയിലെ ക്രമക്കേട്: കള്ളവോട്ട് നടക്കില്ലെന്ന താക്കീത് നല്കി ജില്ലാ കളക്ടര്‍
തിരുവനന്തപുരം: ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ വ്യാപകമായി ക്രമക്കേട് നടന്നുവെന്ന യുഡിഎഫ് ആരോപണത്തില്‍ നടപടി എടുത്തതായി ജില്ലാ കളക്ടറും തെരഞ്ഞെടുപ്പ് വരണാധികാരിയുമായ കെ.വാസുകി അറിയിച്ചു. യുഡിഎഫിന്റെ…
Read More » - 22 April
ഹൈദരാബാദ് ഇസ്ലാമിക് ഭീകരരുടെ സ്വര്‍ഗമാണെന്ന് ബിജെപി നേതാവ്
എന്‍ഐഎ അടുത്തിടെ നടത്തിയ അന്വേഷണങ്ങളിലെല്ലാം ഇസ്ലാമിക് ഭീകരരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പറ്റിയ ഏറ്റവും സുരക്ഷിതമായ താവളമാണ് ഹൈദരാബാദെന്ന് കണ്ടെത്തിയിരുന്നു.
Read More » - 22 April
കല്ലടയുടെ ബുക്കിംഗ് ഓഫീസ് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പൂട്ടിച്ചു; വൈറ്റിലയില്‍ യൂത്ത്കോണ്‍ഗ്രസ് മാര്‍ച്ച്
കോട്ടയം•യാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ച് ഇറക്കി വിട്ട സംഭവത്തില്‍ സുരേഷ് കല്ലട ബസ് സര്‍വീസിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കല്ലടയുടെ വൈക്കത്തെ ബുക്കിംഗ് ഓഫീസ് എല്‍.ഡി.എഫ് പ്രവര്‍ത്തകരെത്തി ബലമായി അടപ്പിച്ചു.…
Read More » - 22 April
ശ്രീലങ്കയിലെ സ്ഫോടനപരമ്പര:മരിച്ചവരില്‍ രണ്ട് ജെഡിഎസ് പ്രവര്‍ത്തകരും
കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശീലങ്കയെ നടുക്കിയ സ്ഫോടനപരമ്പരയില്‍ മരിച്ചവരില്‍ കര്‍ണ്ണാടകയില്‍ നിന്നുള്ള രണ്ട് ജെഡിഎസ് പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. ആകെ അഞ്ച് ഇന്ത്യാക്കാരാണ് സ്ഫോടനങ്ങളില്‍ മരിച്ചത്. അഞ്ച് ഇന്ത്യാക്കാര്‍…
Read More » - 22 April
സഹോദരങ്ങളടക്കം മൂന്നു വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു
സഹോദരങ്ങളും ബന്ധുവുമടക്കം മൂന്നു വിദ്യാര്‍ത്ഥികള്‍ പുഴയില്‍ മുങ്ങി മരിച്ചു. പത്തനംതിട്ട അടൂരില്‍ കല്ലടയാറ്റിലെ തെങ്ങും പുഴയിലാണ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചത്. ഏനാത്ത് സ്വദേശി കുരുമ്പേലില്‍ നാസറിന്റെ മക്കളായ…
Read More » - 22 April
യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം: കല്ലട ബസിലെ ജീവനക്കാര്‍ അറസ്റ്റില്‍
യാത്രക്കാരെ മര്‍ദ്ദിച്ച് ബസില്‍ നിന്നും ഇറക്കിവിട്ട പരാതിയില്‍ കല്ലട എയര്‍ ബസിലെ രണ്ട് ജീവനക്കാരെ അറസ്റ്റ് ചെയ്തു. ജിതിന്, ജയേഷ് എന്നിവരാണ് അറസ്റ്റിലായത്. മരട് പോലീസാണ് ഇവരെ…
Read More »