Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -22 April
ജിഎസ്ടി വില്‍പ്പന റിട്ടണ്‍ സമര്‍പ്പിക്കാനുള്ള തിയതി നാളെ അവസാനിയ്ക്കുന്നു
തിരുവനന്തപുരം: ജിഎസ്ടി വില്‍പ്പന റിട്ടണ്‍ സമര്‍പ്പിക്കാനുള്ള തിയതി നാളെ അവസാനിയ്ക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ ജിഎസ്ടി വില്‍പ്പന റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുളള മാര്‍ച്ച് മാസത്തെ തീയതിയാണ് ഏപ്രില്‍ 23 വരെ…
Read More » - 22 April
കേരളത്തിൽ എൻഡിഎ കുറഞ്ഞത് നാല് സീറ്റിൽ എങ്കിലും ജയിക്കുമെന്ന് പിസി ജോർജ്.
കോട്ടയം: കേരളത്തിൽ എൻഡിഎ കുറഞ്ഞത് നാല് സീറ്റിൽ എങ്കിലും ജയിക്കുമെന്ന് പി സി ജോർജ് എംഎൽഎ. തിരുവനന്തപുരത്തും പത്തനംതിട്ടയിലും വിജയം ഉറപ്പാണ്. എൻഡിഎ അക്കൗണ്ട് തുറക്കും എന്നതിൽ…
Read More » - 22 April
ഭാര്യയേയും മൂന്ന് കുട്ടികളെയും കൊലപ്പെടുത്തിയെന്ന് സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ കുറ്റസമ്മതം നടത്തിയത് വാട്സ് ആപ് വഴി
താന്‍ വളരെ നിരാശയിലാണെന്നും ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്നും ഇയാള്‍ തന്റെ ബന്ധുവിനോട് പറഞ്ഞു
Read More » - 22 April
പുതിയ കിടിലൻ ഫീച്ചറുമായി ഗൂഗിൾ ക്രോം
പുതിയ കിടിലൻ ഫീച്ചറുമായി ഗൂഗിൾ ക്രോം.ഗൂഗിള്‍ ക്രോമിന്റെ ആന്‍ഡ്രോയിഡ് സ്റ്റേബിള്‍ വേര്‍ഷനില്‍ ഡാര്‍ക്ക് മോഡ് അവതരിപ്പിച്ചെന്നാണ് റിപ്പോർട്ട്. പ്രമുഖ ടെക് മാധ്യമമാണ് ഇക്കാര്യം റിപോർട്ട് ചെയ്തിരിക്കുന്നത്. ഗൂഗിള്‍…
Read More » - 22 April
സിപിഎമ്മിനെതിരെ കെ.സുധാകരന്
കണ്ണൂര്‍: സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് കമ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്. ലോക്സഭ തെരഞ്ഞെടുപ്പിനായി എത്രവലിയ സുരക്ഷാ സജ്ജീകരണം ഒരുക്കിയാലും സിപിഎം കള്ളവോട്ട് ചെയ്യുമെന്ന് ആവര്‍ത്തിച്ച് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി…
Read More » - 22 April
സുപ്രീംകോടതി ഉത്തരവ് ലംഘിച്ചു ; ടിക്കാറാം മീണയ്ക്ക് എതിരെ പരാതി
തിരുവനന്തപുരം ; പത്രപ്പരസ്യങ്ങളിൽ സ്വന്തം ചിത്രം വച്ച മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്ക് എതിരെ പരാതി . ഹൈക്കോടതിയിലെ അഭിഭാഷകനായ കൃഷ്ണദാസാണ് ടിക്കാറാം മീണയ്ക്ക് എതിരായ…
Read More » - 22 April
ചീഫ് ജസ്റ്റിസിനെനെതിരെ ഉയർന്ന ലൈംഗികാരോപണ പരാതിയിൽ നിർണ്ണായക വഴിത്തിരിവ്
ന്യൂഡൽഹി : സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ഉയർന്ന ലൈംഗികാരോപണ പരാതിയിൽ നിർണ്ണായക വഴിത്തിരിവ് . ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയെ കുടുക്കുന്നതിനായി ചിലർ തന്നെ സമീപിച്ചതായി…
Read More » - 22 April
തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണം; കണ്ണൂരില്‍ പോസ്റ്ററുകള്‍
കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാനാവശ്യപ്പെട്ട് വന്‍തോതില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കണ്ണൂര്‍ പേരാവൂരിലാണ് മാവോയിസ്റ്റ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കുക, ജനകീയ വിപ്ലവം ആയുധത്തിലൂടെ, ജലീലിന്റെ കൊലപാതകത്തിന് മറുപടി…
Read More » - 22 April
സ്ഫോടനത്തിൽ രണ്ടു ഇന്ത്യക്കാർ കൂടി മരിച്ചെന്ന് സ്ഥിരീകരണം
ഇതോടെ ശ്രീലങ്കയിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം എട്ടായി
Read More » - 22 April
മോദിക്ക് കര്‍ണാടകത്തില്‍ ജനപ്രീതി കൂടുതല്‍: കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിനെ തള്ളി ബിജെപി തന്നെ വീണ്ടും വിജയം നേടുമെന്ന് പ്രവചനം
ദക്ഷിണേന്ത്യയില്‍ ആദ്യമായി താമര വിരിഞ്ഞ മണ്ണില്‍ ഇത്തവണയും ബിജെപി തന്നെ വിജയിക്കുമെന്ന് പ്രവചനം. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എന്‍ഡിടിവി എക്സിക്യൂട്ട് ചെയര്‍പേഴ്സണുമായി പ്രണോയ് റോയ് ആണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍…
Read More » - 22 April
ബോംബ് നിര്‍വീര്യമാക്കുന്നതിനിടെ സ്ഫോടനം
രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.തിങ്കളാഴ്ച്ച അര്‍ദ്ധരാത്രി മുതലാണ് അടിയന്തരാവസ്ഥ. ചൊവ്വാഴ്ച്ച ദേശീയ ദു:ഖാചരണ ദിവസമായി ആചരിക്കും.
Read More » - 22 April
കൊളംബോയിലെ സ്ഫോടനങ്ങള്‍ക്കു പിന്നില്‍ പ്രാദേശിക തീവ്ര ഇസ്ലാമിക സംഘടനയെന്ന് സര്‍ക്കാര്‍
കൊളംബോ: ശ്രീലങ്കയില്‍ സ്ഫോടനത്തിനു പിന്നില്‍ പ്രാദേശിക തീവ്ര ഇസ്ലാമിക സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്ത് (എന്‍.ടി.ജെ.) ആണ് സ്ഫോടനത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി ശ്രീലങ്കന്‍ സര്‍ക്കാര്‍ പറഞ്ഞു. അന്താരാഷ്ട്ര…
Read More » - 22 April
സിപിഎം കള്ളവോട്ട് ചെയ്യുമെന്ന് കെ സുധാകരന്
കണ്ണൂര്‍: ലോക്സഭ തെരഞ്ഞെടുപ്പിന് ഏതാനും മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ സിപിഎം കള്ളവോട്ട് ചെയ്യുമെന്ന് ആവര്‍ത്തിച്ച് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെസുധാകരന്. തെരഞ്ഞെടുപ്പിനായി എത്രവലിയ സുരക്ഷാ സജ്ജീകരണം ഒരുക്കിയാലും…
Read More » - 22 April
ഒരു വോട്ടിന്റെ വില 2,500 രൂപ, രാഷ്ട്രീയ പാര്‍ട്ടികള്‍ ചെലവാക്കിയത് 10,000 കോടി; വെളിപ്പെടുത്തലുമായി എം.പി
ഹൈദരാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിന് പണം വാരിയെരിയുന്നുവെന്ന ആരോപണവുമായി തെലുങ്കുദേശം പാര്‍ട്ടി (ടി.ഡി.പി) എം.പി ജെ.സി ദിവാകര്‍ റെഡ്ഡി. ഒരു വോട്ടിന് 2,500 രൂപയാണ് ചെലവാക്കുന്നത്. എല്ലാ…
Read More » - 22 April
ഭരണകേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ക്ക് എതിരെ മുന്നറിയിപ്പുമായി ദുബായ് ഭരണാധികാരി
ദുബായ് : യു.എ.ഇയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ മുന്നറിയിപ്പുമായി ദുബായ് ഭരണാധികാരി ഷെയ്ഖ് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും രംഗത്ത്. എമിറേറ്റ്സ് പോസ്റ്റ് സെന്ററില്‍ മോശം…
Read More » - 22 April
വേനല്‍ മഴ : കൊതുകുജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത
കൊതുകുജന്യ രോഗങ്ങള്‍ പൂര്‍ണമായും തടയാമെന്നും ഇക്കാര്യത്തില്‍ പോതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
Read More » - 22 April
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ചു; ബിജെഡി എംഎല്‍എ അറസ്റ്റില്‍
ഭുവനേശ്വര്‍:ഒഡീഷ മുന്‍ മന്ത്രിയും ബിജു ജനതാദള്‍ എംഎല്‍എയുമായ പ്രദീപ് മഹാരതി അറസ്റ്റില്‍. ഇലക്ഷന് ഫ്ലൈയിംഗ് സ്ക്വാഡ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തതിനാണ് പ്രദീപ് മഹാരതി അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്ച…
Read More » - 22 April
ശക്തമായ പ്രതിഷേധം ഉയരുന്നു : കല്ലട ബസിന്റെ ബുക്കിങ് ഓഫീസ് അടപ്പിച്ചു
കല്ലട ബസിന്റെ ഉടമയെ പോലീസ് ആസ്ഥാനത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്
Read More » - 22 April
കൊളംബോയില്‍ വീണ്ടും ബോംബുകള്‍ കണ്ടെത്തി, രാജ്യത്ത് അടിയന്തരാവസ്ഥ
കൊളംബോ: രാജ്യത്തെ നടുക്കിയ ബോംബാക്രമണം നടന്നതിന് പിന്നാലെ സെന്‍ട്രല്‍ കൊളംബോ ബസ് സ്റ്റേഷനില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തി. 88 സ്ഫോടകവസ്തുക്കളാണ് ശ്രീലങ്കന്‍ പൊലീസ് നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയത്.…
Read More » - 22 April
ഭോപ്പാലില്‍ പ്രഗ്യ സിങ് ഠാക്കൂര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
ഭോപ്പാല്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി മധ്യപ്രദേശിലെ ഭോപ്പാല്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ പ്രഗ്യ സിങ് ഠാക്കൂര്‍ നാമനിര്‍ദേശ പത്രിക നല്കി. മലേഗാവ് സ്ഫോടന കേസില്‍ പ്രതിയായ പ്രജ്ഞ…
Read More » - 22 April
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രപ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്
രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്. രാഹുല്‍ ഗാന്ധിയുടെ നിലപാട് അവസരവാദിയുടേതാണെന്നും രാഹുലിന്റെ വിശ്വാസ്യത നഷ്ട്ടപ്പെട്ടു എന്നും നിര്‍മ്മലാ സീതാരാമന് പറഞ്ഞു. കോടതി അലക്ഷ്യ…
Read More » - 22 April
ചാവേറുകള്‍ ഇന്ത്യയിലേക്ക് കടക്കാന്‍ സാധ്യത, കേരള തീരത്തും കനത്ത സുരക്ഷ
കൊളംബോ:ശ്രീലങ്കയില്‍ നടന്ന സ്ഫോടന പരമ്പര കണക്കിലെടുത്ത് ഇന്ത്യന്‍ തീരത്തും സുരക്ഷ ശക്തമാക്കി. ആക്രമണം നടത്തിയവര്‍ സമുദ്രാതിര്‍ത്തി വഴി രക്ഷപ്പെട്ടേക്കും എന്ന വിവരത്തെ തുടര്‍ന്ന് ശ്രീലങ്കയ്ക്ക് സമീപം ഇന്ത്യന്‍…
Read More » - 22 April
വൻ ഭൂചലനം : റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തി
. ചിലയിടങ്ങളിൽ കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു
Read More » - 22 April
വാട്സ് ആപ്പിന് പുതിയ സുരക്ഷാസംവിധാനം
സമൂഹമാധ്യമങ്ങളില്‍ വെച്ച് ഏറ്റവും ജനപ്രിയമായത് വാട്സ് ആപ്പ് തന്നെയാണ്. കോടികണക്കിനു പേര് ഉപയോഗിക്കുന്നതിനാല്‍ വാട്സ് ആപ്പിന് പുതിയ സുരക്ഷാസംവിധാനം പുറത്തിറക്കി. പുതിയ ഫീച്ചറുകള്‍ ഇറക്കി അത് പരീക്ഷിക്കുകയാണ്…
Read More » - 22 April
ഇന്നത്തെ ഓഹരി വിപണി കനത്ത നഷ്ടത്തിൽ അവസാനിച്ചു
അസംസ്കൃത എണ്ണവില അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ആറുമാസത്തെ ഉയരത്തിലെത്തിയത് വിപണിയെ ബാധിച്ചു.
Read More »