Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -22 April
വോട്ടു ചെയ്യാൻ പോയപ്പോൾ പോക്കറ്റിലിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ചു യുവാവിന് പരിക്ക്
ബംഗളുരു: വോട്ടു ചെയ്യാന്‍ പോകുമ്പോള്‍ പോക്കറ്റിലിരുന്ന സ്മാര്‍ട്ട്ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. ബംഗലുരുവില്‍ നടന്ന സംഭവത്തില്‍ ഗംഗാധര്‍ എന്ന യുവാവിനാണ് പരിക്കേറ്റത്. പാന്‍സിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ഫോണാണ്…
Read More » - 22 April
യാത്രക്കാരെ മര്‍ദ്ദിച്ച് ഇറക്കിനിട്ട സംഭവം: ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുത്തു
കൊച്ചി: തിരുവനന്തപുരത്തു നിന്ന് ബെംഗളൂരുവിലേക്ക് പോയ കല്ലട എയര്‍ബസില്‍ നിന്നും യുവാക്കളെ മര്‍ദ്ദിച്ച് ഇറക്കിവിട്ട സംഭവത്തില്‍ ബസ് ജീവനക്കാര്‍ക്കെതിരെ പോലീസ് കേസ് എടുത്തു. സുരേഷ് കല്ലട’ ബസ്…
Read More » - 22 April
മന്ത്രവാദത്തെ തുടര്‍ന്ന് സ്ത്രീയടക്കം രണ്ട് പേര് കൊല്ലപ്പെട്ടു : യുവാവ് അറസ്റ്റില്‍
റാഞ്ചി: മന്ത്രവാദത്തെ തുടര്‍ന്ന് സ്ത്രീയടക്കം രണ്ട് പേര് കൊല്ലപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് യുവാവ് അറസ്റ്റിലായി. മന്ത്രവാദത്തിന്റെ പേരില്‍ ജാര്‍ഖണ്ഡിലാണ് ഇരട്ടക്കൊലപാതകം നടന്നത്. സിംഡേഗ ജില്ലയിലെ സര്‍ദാര്‍ തുംബരപുവിലാണ്…
Read More » - 22 April
ജവഹര്‍ലാല്‍ നെഹ്റുവിനെ ചത്ത കുതിരയെന്നാക്ഷേപിച്ച മുസ്ലിംലീഗിന്റെ പുറത്താണ് രാഹുലിന്റെ യാത്ര; പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്
ബത്തേരി: മുത്തച്ഛനായ ജവഹര്‍ലാല്‍ നെഹ്റു ചത്ത കുതിരയെന്നാക്ഷേപിച്ച മുസ്ലിംലീഗിന്റെ പുറത്താണ് രാഹുലിന്റെ യാത്രയെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്. ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ…
Read More » - 22 April
തന്നെ വ്യക്തിപരമായി ഉന്മൂലനം ചെയ്യാന്‍ ശ്രമം: സിപിഎമ്മിന്റേത് നീചമായ പ്രവര്‍ത്തനമെന്ന് എന്‍.കെ പ്രേമചന്ദ്രന്
കൊല്ലം: സിപിഎമ്മിനെതിരെ കടുത്ത ആരോപണവുമായി കൊല്ലം സിറ്റിംഗ് എം.പിയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എന്‍.കെ പ്രേമചന്ദ്രന്. സിപിഎം തന്നെ വ്യക്തിപരമായി ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നുവെന്നും, നീചമായ പ്രവര്‍ത്തിയാണ് അവരുടേതെന്നും…
Read More » - 22 April
പട്ടാള ക്യാംപ് ആക്രമിച്ച് ഭീകരർ 10 പേരെ കൊലപ്പെടുത്തി
ബമാകോ: മാലിയില്‍ നാരെ സെക്ടറില്‍ ഭീകരര്‍ പട്ടാള ക്യാംപ് ആക്രമിച്ച് 10 പേരെ കൊലപ്പെടുത്തി. ഇവർ പട്ടാള വാഹനങ്ങള്‍ കത്തിക്കുകയും ചിലതു തട്ടിയെടുക്കുകയും ചെയ്തു. ആയുധങ്ങളും കടത്തിക്കൊണ്ടു…
Read More » - 22 April
വിമാനത്താവളത്തിനു സമീപം ബോംബ് കണ്ടെത്തി നിര്‍വീര്യമാക്കി
കൊളംബോ: വിമാനത്താവളത്തിനു സമീപം കണ്ടെത്തിയ ബോംബ് നിര്‍വീര്യമാക്കി. ശ്രീലങ്കയിലെ കൊളംബോയില്‍ 215 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനപരമ്പരയ്ക്കു പിന്നാലെയാണ് കൊളംബോയിലെ പ്രധാന വിമാനത്താവളത്തിനു സമീപത്തുനിന്ന് പൈപ്പ് ബോംബ് കണ്ടെത്തിയത്.…
Read More » - 22 April
ശ്രീലങ്കയെ വിറപ്പിച്ച സ്ഫോടനത്തിലെ ഒരു ചാവേർ പൊട്ടിത്തെറിച്ചത് പ്രഭാതഭക്ഷണത്തിന് വരിനില്‍ക്കുമ്പോൾ
കൊളംബോ: ശ്രീലങ്കയെ വിറപ്പിച്ച സ്ഫോടനങ്ങളിലൊന്നു നടത്തിയ ചാവേര്‍, സ്വയം പൊട്ടിത്തെറിച്ചത് പ്രഭാതഭക്ഷണത്തിനായി വരിനില്‍ക്കുന്നതിനിടെ. മുഹമ്മദ് അസം മുഹമ്മദ് എന്ന പേരില്‍ തലേന്നു രാത്രിയാണ് ഇയാള്‍ ഹോട്ടലില്‍ മുറിയെടുത്തത്.…
Read More » - 22 April
സ്ഫോടനങ്ങളെ കുറിച്ച് അറിവ് ലഭിച്ചിട്ടും സര്‍ക്കാരിന് പാളിച്ച സംഭവിച്ചു; റനില്‍ വിക്രമ സിംഗെ
ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്ഫോടനങ്ങളെ കുറിച്ച് നേരത്തെ മുന്നറിയിപ്പ് ലഭിച്ചിരുന്നെന്ന് പ്രധാനമന്ത്രി റനില്‍ വിക്രമ സിംഗെ
Read More » - 22 April
ഇന്ധനവിലയിൽ മാറ്റമില്ലാതെ തുടരുന്നു
കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധന വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. കൊച്ചിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 74.95രൂപയും ഡീസലിന് 69.93 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 76.28രൂപയും…
Read More » - 22 April
കൊളംബോയിലെ സ്ഫോടനം; കൊല്ലപ്പെട്ട മലയാളി യുവതിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും
കൊളംബോ: കൊളംബോയില്‍ സ്ഫോടനത്തിൽ കൊല്ലപ്പെട്ട കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ സ്വദേശിനി റസീനയുടെ മൃതദേഹം ഇന്ന് ശ്രീലങ്കയില്‍ തന്നെ സംസ്കരിക്കും. ഇവര്‍ക്ക് ശ്രീലങ്കന്‍ പൗരത്വമുള്ളതിനാലാണ് ശ്രീലങ്കയില്‍ തന്നെ സംസ്കരിക്കാന്‍ ബന്ധുക്കള്‍…
Read More » - 22 April
സംസ്ഥാന സര്‍ക്കാരിനെ അനുകൂലിച്ച് കതോലിക്കാ ബാവ, പള്ളിക്കുള്ളില്‍ രാഷ്ട്രീയം വേണ്ടെന്ന് വിശ്വാസികള്‍
കൊച്ചി: സഭയ്ക്കുള്ളില്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യേണ്ടെന്ന നിലപാട് വിശ്വാസികള്‍ സ്വീകരിച്ചതോടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യാക്കോബായ സഭ മേലധ്യക്ഷന് മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കതോലിക്കാ ബാവ പുറത്തിറക്കിയ…
Read More » - 22 April
ശ്രീലങ്കയിലെ സ്ഫോടനങ്ങള്‍: 13 പേരെ പിടികൂടി
കൊളംബോ: ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്ഫോടന പരന്പരകളുമായി ബന്ധപ്പെട്ട് 13 പേർ അറസ്റ്റിൽ. ഞായറാഴ്ച ശ്രീലങ്കൻ പോലീസാണ് അറസ്റ്റ് ചെയ്ത ഇവരെ ചോദ്യം…
Read More » - 22 April
സ്ട്രോംഗ് റൂമിന് അരികെയുള്ള മുറിയിലേക്ക് അതിക്രമിച്ചു കയറിയ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
മധുര: വോട്ടിംഗ് മെഷീനുകളും വിവിപാറ്റ് യൂണിറ്റുകളും സൂക്ഷിച്ചിരുന്ന സ്ട്രോംഗ് റൂമിന് അരികെയുള്ള മുറിയിലേക്ക് അതിക്രമിച്ചു കയറിയ ഒരു വനിതാ എക്സൈസ് ഉദ്യോഗസ്ഥ ഉൾപ്പെടെ നാല് പേർക്ക് സസ്പെന്ഷന്.…
Read More » - 22 April
ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ഇന്ത്യൻ യുവതിക്ക് സുഖപ്രസവം
ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ഇന്ത്യൻ യുവതിക്ക് സുഖപ്രസവം. കഴിഞ്ഞ ദിവസം ടെർമിനൽ രണ്ടിലായിരുന്നു സംഭവം. വിമാനത്താവളത്തിലെത്തിയ യുവതിക്ക് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു.അപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡയറക്ടർ ജനറൽ…
Read More » - 22 April
വയനാട്ടില്‍ വന്‍ ഭൂമി കയ്യേറ്റം: അവകാശം സ്ഥാപിച്ച് ആയിരത്തോളം കുടുംബങ്ങള്‍
വയനാട്ടില്‍ വന്‍ ഭൂമി കയ്യേറ്റം. വയാനാട്ടിലെ തൊവരിമലയില്‍ ഭൂരഹിതരായ ആയിരത്തലധികം കുടുംബങ്ങളാണ് തൊവരിമലയില്‍ അവകാശം സ്ഥാപിച്ചത്. 104 ഹെക്ടര്‍ ഭൂമിയിലാണ് കയ്യേറ്റം നടന്നത്. സിപിഎംഎല്ലിന്റെ നേതൃത്വത്തിലാണ് കയ്യേറ്റം…
Read More » - 22 April
എ കെ ആന്റണിയുടെ റോഡ് ഷോ തടഞ്ഞ സംഭവത്തിൽ കർശന നടപടിയെന്ന് പോലീസ്
തിരുവനന്തപുരം: കൊട്ടിക്കലാശത്തിനിടെ എ കെ ആന്റണിയുടെ റോഡ് ഷോ തടഞ്ഞ സംഭവത്തില്‍ നടപടിയെടുത്തില്ലെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് പൊലീസിന്റെ വിശദീകരണം. ശശി തരൂരിന്റെ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലെ…
Read More » - 22 April
പ്രശ്നബാധിത ബൂത്തുകളില്‍ സുരക്ഷയ്ക്ക് ഇനി ഇവര്‍കൂടി
മാവോയിസ്റ്റ് സാന്നിധ്യ മേഖലകളില്‍ ഇന്നും നാളെയും കേന്ദ്രസേന പട്രോളിങ് നടത്തും
Read More » - 22 April
കേരളം നാളെ പോളിംഗ് ബൂത്തിലേയ്ക്ക്
തിരുവനന്തപുരം: ഒരുമാസത്തെ പ്രചരണത്തിനും കൊട്ടിക്കലാശത്തിനും ശേഷം കേരളം നാളെ പോളിംഗ് ബൂത്തിലെത്തും. കേരളം കൂടാതെ മറ്റ് പന്ത്രണ്ട് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും നാളെ വോട്ടെടുപ്പ് നടക്കും.…
Read More » - 22 April
രാഹുലിന് ഇരട്ട പൗരത്വം: അമേത്തിക്കു പിന്നാലെ വയനാട്ടിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് തുഷാർ വെള്ളാപ്പള്ളിയുടെ പരാതി
വയനാട് : കോൺഗ്രസ് അദ്ധ്യക്ഷനും വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാർഥിയുമായ രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ എൻ ഡി എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി.…
Read More » - 22 April
റിയാദില്‍ ട്രക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മലയാളി മരിച്ചു
റിയാദ്: റിയാദില്‍ ട്രക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മലയാളി മരിച്ചു. കോട്ടയം പേരൂര്‍ ആനിക്കാമറ്റത്തില്‍ ബേബി കൂര്യന് വര്‍ഗീസിനാണ് (65) മരിച്ചത്. ഭാര്യ: ഗ്രേസ് കൂര്യന്. മക്കള്‍: ആന്‍…
Read More » - 22 April
70 വര്‍ഷം കോണ്‍ഗ്രസ് ജനങ്ങളം വിഡ്ഢികളാക്കി: രാജ്യത്ത് വികസനം എത്തിയത് ബിജെപി അധികാരത്തിലെത്തിയതോടെ എന്ന് ഗഡ്കരി
കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഇന്ത്യയിലെ ജനങ്ങളെ 70 വര്‍ഷത്തോളം കോണ്‍ഗ്രസ് വിഡ്ഢികളാക്കിയെന്നും രാജ്യത്ത് വികസനം എത്തിയത് ബിജെപി അധികാരത്തില്‍ എത്തിയതിന് ശേഷമാണെന്നും ഗഡ്കരി പറഞ്ഞു.
Read More » - 22 April
ഐപിഎല്ലില്‍ പുതിയ റെക്കോർഡുമായി ധോണി
ചെന്നൈ: ഐപിഎല്ലില്‍ പുതിയ റെക്കോർഡുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന് മഹേന്ദ്ര സിംഗ് ധോണി. ടൂര്‍ണമെന്റില്‍ 200 സിക്സറുകള്‍ എന്ന റെക്കോർഡാണ് ധോണി നേടിയത്. റോയല്‍ ചലഞ്ചേഴ്സ്…
Read More » - 22 April
ഐപിഎല്‍: ചൈന്നെ സൂപ്പര്‍ കിംഗ്സിനെ ഒരു റണ്‍സിന് തോല്‍പ്പിച്ച് ബെംഗുളൂരു
ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗുളൂരുവിന് തുടര്‍ച്ചയായ രണ്ടാം ജയം. ഇന്നലെ നടന്ന മത്സരത്തില്‍ ഒരു റണ്‍സിന് പരാജയപ്പെടുത്തിയാണ് കോഹ്ലിയുടെ റോയല്‍ പട വിജയം സ്വന്തമാക്കിയത്. അവസാന പന്തിലാണ്…
Read More » - 22 April
ഒളിക്യാമറ വിവാദം; നിയമോപദേശം ലഭിച്ചിട്ടും ഔദ്യോഗിക നിര്‍ദേശം കിട്ടിയില്ല
യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ.രാഘവനെതിരെ ഒളിക്യാമറ ദൃശ്യങ്ങള്‍ സംബന്ധിച്ച് കേസെടുക്കാന്‍ ഇനിയും ഔദ്യോഗിക നിര്ദേശമായില്ല
Read More »