Latest NewsIndia

സ്ട്രോം​ഗ് റൂ​മി​ന് അ​രി​കെ​യു​ള്ള മു​റി​യി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ​സ്പെ​ന്‍​ഷ​ന്‍

മ​ധു​ര: വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളും വി​വി​പാ​റ്റ് യൂ​ണി​റ്റു​ക​ളും സൂ​ക്ഷി​ച്ചി​രു​ന്ന സ്ട്രോം​ഗ് റൂ​മി​ന് അ​രി​കെ​യു​ള്ള മു​റി​യി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി​യ ഒ​രു വ​നി​താ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ ഉൾപ്പെടെ നാല് പേർക്ക് സ​സ്പെ​ന്‍​ഷ​ന്‍. ​കന​ത്ത​സു​ര​ക്ഷ മ​റി​ക​ട​ന്ന് വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​ലെ​ത്തി രേ​ഖ​ക​ള്‍ ചോ​ര്‍​ത്തി​യെ​ന്ന് മ​ധു​ര​യി​ലെ സി​പി​എം സ്ഥാ​നാ​ര്‍​ഥി സു. ​വെ​ങ്ക​ടേ​ശ​നാ​ണ് പരാതി നൽകിയത്. ഇവർ മൂ​ന്നു മ​ണി​ക്കൂ​ര്‍ സ്ട്രോം​ഗ് റൂ​മി​ന് അ​രി​കെ​യു​ള്ള മു​റി​യി​ല്‍ ചെ​ല​വ​ഴി​ച്ചു​വെ​ന്നും രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച്‌ പ​ക​ര്‍​പ്പെ​ടു​ത്തു​വെ​ന്നും സു. ​വെ​ങ്ക​ടേ​ശ​ന്‍ ആ​രോ​പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button