Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -22 April
പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ മുതല്‍
പോളിംഗ് ജോലികള്‍ക്ക് 1,01,140 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുളളത്. 35,193 വിവിപാറ്റുകളും 44,427 ബാലറ്റ് യൂണിറ്റുകളുമാണ് പോളിംഗിനായി എത്തിച്ചിരിക്കുന്നത്. 149 കേന്ദ്രങ്ങളില്‍ നിന്ന് പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യും. സംസ്ഥാനത്ത്…
Read More » - 22 April
രാഹുലിന് ജനങ്ങള്‍ യാത്രയയപ്പ് നല്‍കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് സ്മൃതി ഇറാനി
അമേത്തി: രാഹുല്‍ ഗാന്ധിക്ക് വോട്ടെടുപ്പിലൂടെ അമേത്തിയിലെ ജനങ്ങള്‍ യാത്രയയപ്പ് നല്‍കുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാൻ മാത്രമാണ് രാഹുൽ ഗാന്ധി അമേത്തിയിൽ…
Read More » - 22 April
ശക്തമായ മഴയ്ക്ക് സാധ്യത; പത്തനംതിട്ട വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ട്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ള പത്തനംതിട്ട, വയനാട് എന്നീ ജില്ലകളില്‍ 'യെല്ലോ അലേര്‍ട്ട്' പ്രഖ്യാപിച്ചു.
Read More » - 22 April
സര്‍ക്കാര്‍ മേഖലയില്‍ പുതിയ നയം പ്രഖ്യാപിച്ച് യു.എ.ഇ
യു.എ.ഇ നിര്‍മിതബുദ്ധി നയം പ്രഖ്യാപിച്ചു. വിവിധ സര്‍ക്കാര്‍ മേഖലകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തി 2031 നുള്ളില്‍ ഈ രംഗത്ത് ആഗോളതലത്തില്‍ മുന്നിലെത്താന്‍ ലക്ഷ്യമിടുന്നതാണ് നയം. പുതിയ നയത്തിന്…
Read More » - 22 April
ശ്രീലങ്കയ്ക്ക് എല്ലാ സഹായങ്ങളും ചെയ്തു നല്കാൻ ആവശ്യപ്പെട്ടതായി സുഷമ സ്വരാജ്
ന്യൂഡല്‍ഹി: ശ്രീലങ്കയ്ക്ക് സഹായ വാഗ്ദാനവുമായി ഇന്ത്യ. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനോട് അവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു നല്‍കണമെന്ന്…
Read More » - 22 April
ബുലന്ദ്ഷര്‍ ആള്‍ക്കൂട്ട കൊലപാതകം: കുറ്റപ്പത്രത്തില്‍ പുതിയ വെളിപ്പെടുത്തലുകള്‍
ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ആള്ക്കൂട്ടാക്രമണത്തിനെ തുടര്‍ന്ന് കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥന് സുബോധ് കുമാറിന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം കുറ്റപ്പത്രം സമര്‍പ്പിച്ചു. സുബോധ്കുമാര്‍ കൊല്ലപ്പെടുന്നതിനു മുന്‍പ് കേസിലെ പ്രതികളെ…
Read More » - 22 April
കേരളത്തില്‍ നിന്നുള്ള മെഡിക്കല്‍ സംഘം ഉടന്‍ ശ്രീലങ്കയിലേക്ക്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ആരോഗ്യ മന്ത്രി 15 അംഗ മെഡിക്കല്‍ സംഘത്തെ രൂപീകരിച്ചു. സംഘത്തെ ശ്രീലങ്കയിലേക്ക് അയക്കുന്നതിന് വിദേശ മന്ത്രാലയവുമായി ബന്ധപ്പെട്ട് നടപടി സ്വീകരിച്ചു വരികയാണ്. തിരുവനന്തപുരം മെഡിക്കല്‍…
Read More » - 22 April
ഈ ആറ് രാജ്യങ്ങളിലുള്ളവര്‍ക്ക് വിസ ലഭിക്കാന്‍ കര്‍ശന നിബന്ധനകള്‍
കുവൈത്തിലേക്കുള്ള സന്ദര്‍ശന വിസ അനുവദിക്കുന്നതില്‍ ആറ് രാജ്യങ്ങള്‍ക്ക് പുതിയ നിബന്ധന ഏര്‍പ്പെടുത്തി
Read More » - 22 April
മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും 14 മരണം
കോക്ക: തെക്കു പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും 14 മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. കോക്ക റീജനിലെ റോസാസ് നഗരത്തിലാണ് ഉരുൾപൊട്ടലുണ്ടായത്. നിരവധി വീടുകള്‍ ഒലിച്ചുപോയിട്ടുണ്ട്. മണ്ണിനടിയില്‍…
Read More » - 22 April
കനത്ത തിരിച്ചടിയേൽക്കുമെന്ന ബോധ്യത്തില്‍ നിന്നാണ് മുഖ്യമന്ത്രി ഇത്തരത്തില്‍ പെരുമാറുന്നത്; പി.കെ.കൃഷ്ണദാസ്
തിരുവനന്തപുരം: വിശ്വാസികളുടെ ഭാഗത്തു നിന്നും കനത്ത തിരിച്ചടി എല്‍.ഡി.എഫിനുണ്ടാകും എന്ന ബോധ്യത്തില്‍ നിന്നാണ് സമനില നഷ്ടപ്പെട്ട രീതിയിൽ മുഖ്യമന്ത്രി പെരുമാറുന്നതെന്ന് എന്‍.ഡി.എ സംസ്ഥാന കണ്‍വീനര്‍ പി.കെ.കൃഷ്ണദാസ്. മുഖ്യമന്ത്രി…
Read More » - 22 April
അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവില്‍ ചീഫ് ജസ്റ്റീസിന്റെ ഓഫീസിനെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണിത്; ചീഫ് ജസ്റ്റീസിന് പിന്തുണയുമായി അരുണ്‍ ജയ്റ്റ്ലി
ന്യൂഡല്‍ഹി: ലൈംഗിക ആരോപണ വിധേയനായ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിക്കു പിന്തുണ പ്രഖ്യാപിച്ച് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. ട്വിറ്ററിലൂടെയാണ് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ…
Read More » - 22 April
രോഹിത് തിവാരി ദുരൂഹസാഹചര്യത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട് ഭാര്യയെ ചോദ്യം ചെയ്തു
ന്യൂഡല്‍ഹി: എന്‍.ഡി. തിവാരിയുടെ മകന് രോഹിത് ശേഖര്‍ തിവാരി ദുരൂഹസാഹചര്യത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട് രോഹിതിന്റെ ഭാര്യ അപൂര്‍വയെ ഡല്‍ഹി ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു. വനിതാ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് ചോദ്യം…
Read More » - 22 April
ചിലയിടങ്ങളില്‍ ബി.ജെ.പിയും യു.ഡി.എഫും പരസ്പരം സഹായിക്കുന്നുണ്ട്; പിണറായി വിജയൻ
കണ്ണൂര്‍: ജനവിരുദ്ധ പ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍ ബി.ജെ.പി ഇനി അധികാരത്തില്‍ വരരുതെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുപക്ഷത്തിന് സ്വാധീനമുള്ള ഒരു മതനിരപേക്ഷ സര്‍ക്കാര്‍ വരണം. ബി.ജെ.പി പണം…
Read More » - 22 April
പ്രതിപക്ഷ മഹാസഖ്യത്തിന്റെ കാലാവധി മേയ് 23ന് അവസാനിക്കുമെന്ന് പ്രധാനമന്ത്രി
ലക്നൗ: ഉത്തര്‍പ്രദേശിലെ സമാജ്വാദി പാര്‍ട്ടി -ബി.എസ്.പി പ്രതിപക്ഷ മഹാസഖ്യത്തിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സഖ്യത്തിന്റെ കാലാവധി മേയ് 23ന് അവസാനിക്കുമെന്ന് മോദി വ്യക്തമാക്കി. മായാവതിയും അഖിലേഷും തമ്മിലുള്ളത്…
Read More » - 22 April
അന്തര്‍സംസ്ഥാന എയര്‍ബസില്‍ യാത്രക്കാര്‍ക്ക് നേരെ ബസ് ജീവനക്കാരുടെ ഗുണ്ടാവിളയാട്ടം : യുവാക്കള്‍ മര്‍ദ്ദനത്തിനിരയായി
കൊച്ചി: അന്തര്‍സംസ്ഥാന എയര്‍ബസില്‍ യാത്രക്കാരുടെ നേര്‍ക്ക് ബസ് ജീവനക്കാരുടെ ഗുണ്ടാവിളയാട്ടം . യുവാക്കള്‍ മര്‍ദ്ദനത്തിനിരയായി. തിരുവനന്തപുരത്തു നിന്ന് ബെംഗളൂരുവിലേക്കു പുറപ്പെട്ട കല്ലട എയര്‍ബസിലാണ് യാത്രക്കാര്‍ ബസ്ജീവനക്കാരുടെ മദ്ദനത്തിനിരയായത്.…
Read More » - 21 April
സംസ്ഥാനത്ത് പരക്കെ അക്രമം അഴിച്ചുവിട്ട് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഗൂഡാലോചന -കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം• സംസ്ഥാനത്ത് പരക്കെ അക്രമം അഴിച്ചുവിട്ട് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് ഒരു വശത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ യു.ഡി.എഫും മറുവശത്ത് ബി.ജെ.പി യും നടത്തുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി…
Read More » - 21 April
സംസ്ഥാനത്ത് കൊട്ടിക്കലാശത്തിനിടയിലുള്ള അക്രമത്തിനു പിന്നിലുള്ള കാരണം വ്യക്തമാക്കി കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ അക്രമം അഴിച്ചുവിട്ടത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണെന്ന ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇന്നു നടന്ന ആക്രമം ഒരു വശത്ത് കോണ്‍ഗ്രസ്…
Read More » - 21 April
തലസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. മംഗലപുരം പഞ്ചായത്തംഗം അജയ രാജ്, സിയാദ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. വീട്ടില്‍ കയറിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അക്രമികള്‍ വെട്ടിയത്. ആറ്റിങ്ങല്‍…
Read More » - 21 April
സി.പി.എം ബ്രാഞ്ച് സെക്രട്ടറിയ്ക്ക് വെട്ടേറ്റു
തൃശൂര്‍•ഗോവിന്ദാപുരത്ത് സി.പി.എം ബ്രാഞ്ച് സെക്രട്ടറി ജയ്ലവ്ദീന് വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചു.
Read More » - 21 April
ഭാര്യയേയും 3 മക്കളേയും കുടുംബനാഥന് കൊലപ്പെടുത്തി ; പ്രതി ഒളിവില്‍
ഗാസിയാബാദ് : ഭാര്യയെയും തന്റെ മൂന്ന് മക്കളേയും കൊന്നതിന് ശേഷം കൊലപാതക വിവരം പോലീസിനോട് പറയാന്‍ സഹോദരനെ ഫോണില്‍ വിളിച്ചറിയിച്ചതിന് ശേഷം യുവാവ് മുങ്ങി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍…
Read More » - 21 April
കലാശകൊട്ടിനിടെ സംസ്ഥാനത്ത് വ്യാപക അക്രമം അഴിച്ചുവിട്ടതിനു പിന്നില്‍ ആരെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കലാശകൊട്ടിനിടെ സംസ്ഥാനത്ത് വ്യാപക അക്രമം അഴിച്ചുവിട്ടതിനു പിന്നില്‍ ആരെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോക്സഭ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ കലാശക്കൊട്ടിനിടെയാണ് സംസ്ഥാന വ്യാപകമായി…
Read More » - 21 April
ലൈംഗികാരോപണം : സുപ്രീംകോടതി ചീഫ്ജസ്റ്റിസിന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ പിന്തുണ
ന്യൂഡല്‍ഹി:സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണത്തില്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ പൂര്‍ണ പിന്തുണ. . ചീഫ് ജസ്റ്റിസിനെതിരെ ഉണ്ടായിട്ടുള്ള നീക്കത്തിന് പിന്നില്‍ ഗൂഢാലോചന…
Read More » - 21 April
സൗദി പോലീസ് സ്റ്റേഷന് ആക്രമിക്കാന്‍ ശ്രമിച്ച 4 ഭീകരരെ വധിച്ചു
റിയാദ് : നാല് ഭീകരരെ വധിച്ചതായി സൗദി ഭരണകൂടം അറിയിച്ചു. റിയാദിന് സമീപമുളള പോലീസ് സ്റ്റേഷന് നേരെ അക്രമത്തിന് മുതിര്‍ന്ന ഭീകരന്മാരെയാണ് വധിച്ചതായി സ്റ്റേറ്റ് സെക്യൂരിറ്റി പ്രസിഡന്റസി…
Read More » - 21 April
കൊളംബോ ചാവേര്‍ ആക്രമണം : കൊല്ലപ്പെട്ടവരുടെ എണ്ണം ഉയരുന്നു : മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത
കൊളംബോ: ഈസ്റ്റര്‍ ദിനത്തില്കൊളംബോയില് നടന്ന സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഉയരുന്നു. മരിച്ചവരുടെ എണ്ണം 207ആയി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. കൊളംബോയില്‍ എട്ടിടങ്ങളിലായിട്ടാണ് ഇന്ന് സ്ഫോടനമുണ്ടായത്. തെഹിവാലാ മൃഗശാലയ്ക്ക്…
Read More » - 21 April
ശ്രീലങ്ക രക്ഷാപ്രവര്‍ത്തനം: പ്രത്യേക മെഡിക്കല്‍ സംഘം രൂപീകരിച്ചു
തിരുവനന്തപുരം•ശ്രീലങ്കയിലുണ്ടായ വന്‍ സ്ഫോടനത്തെ തുടര്‍ന്നുണ്ടായ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാനായി കേരളത്തില്‍ നിന്നുള്ള പ്രത്യേക മെഡിക്കല്‍ സംഘത്തിന് രൂപം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. മുഖ്യമന്ത്രിയുടെ…
Read More »