Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -21 April
കൊട്ടിക്കലാശത്തിനിടെ കല്ലേറ് : ആലത്തൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന് പരിക്ക് : ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ആലത്തൂര്‍: കലാശക്കൊട്ടിനിടെ പരക്കെ അക്രമം. അക്രമത്തില്‍ സ്ഥാനാര്‍ത്ഥികള്‍ക്കടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ആലത്തൂര്‍ മണ്ഡലത്തില്‍ സിപിഎംകാര്‍ കല്ലേറ് നടത്തി, കല്ലേറില്‍ ആലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന്…
Read More » - 21 April
മോഹന്‍ലാല്‍ സംവിധായകനാകാന്‍ ഒരുങ്ങുന്നു
തിരുവനന്തപുരം: മോഹന്‍ലാല്‍ സംവിധാന രംഗത്തേക്ക്. തന്റെ ബ്ലോഗിലൂടെയാണ് നടന് ഈ കാര്യം അറിയിച്ചത്. ബറോസ്സ്’ എന്നാണ് മോഹന്‍ലാല്‍ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്ന സിനിമയുടെ പേര്. സിനിമ 3…
Read More » - 21 April
രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം പുനപരിശോധിക്കപ്പെടണമെന്ന് തുഷാര്‍ ; തിര.കമ്മീ. പരാതി ല്കി
കല്‍പ്പറ്റ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വത്തില്‍ പത്രിക പുനപരിശോധിക്കണമെന്ന് എന്‍ ഡി എ സ്ഥാനാര്‍ഥി തുഷാര്‍ വെളളാപ്പളളി. ഇതിനായി അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും…
Read More » - 21 April
കൊട്ടിക്കലാശത്തില്‍ ഇന്നുവരെ കാണാത്ത അക്രമങ്ങള്‍ : ബിജെപി ശക്തമായതോടെ പലയിടത്തും സിപിഎം ആക്രമണം അഴിച്ചുവിട്ടു : കെ.സുരേന്ദ്രന്റെ റോഡ് ഷോ സിപിഎംകാര്‍ തടസപ്പെടുത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നടന്ന കൊട്ടിക്കലാശത്തില്‍ ഇതുവരെ കാണാത്ത അക്രമങ്ങളാണ് നടന്നത്. തെരഞ്ഞെടുപ്പിന് മുന്നായി നടക്കുന്ന കൊട്ടിക്കലാശം സൗദാര്ദപരമായിട്ടാണ് നടന്നിരുന്നതെങ്കില്‍ ഈ വര്‍ഷം അത് പരക്കെ അക്രമത്തില്‍…
Read More » - 21 April
കുമ്മനത്തിനെതിരെ സി.പി.എം നടത്തിയ അക്രമം അപലപനീയം-ബി.ജെ.പി
തിരുവനന്തപുരം•കുമ്മനം രാജശേഖരനെതിരെ സിപിഎം നടത്തിയ അക്രമം അപലപനീയമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.എസ്. സുരേഷ്. പരാജയഭീതിയില്‍ നിന്ന് ഉടലെടുത്ത അരിക്ഷിതാവസ്ഥയെ തുടര്‍ന്നാണ് സിപിഎം പ്രവര്‍ത്തകര്‍ കുമ്മനത്തെ ആക്രമിച്ചത്.…
Read More » - 21 April
കുവെെറ്റിലേക്ക് മടങ്ങിയ മലയാളിക്ക് വിമാനത്തിനുളളില്‍ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ദാരുണാന്ത്യം
കുവെെറ്റ് സിറ്റി : നാട്ടില്‍ നിന്ന് ജോലിയിടമായ കുവെെറ്റിലേക്കുളള യാത്രയില്‍ വിമാനത്തിനുളളില്‍ വെച്ച് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് കുഴഞ്ഞ് വീണ് മരിച്ചു. കുവെെറ്റില്‍ അല്‍ ഹൊമെെസി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍…
Read More » - 21 April
ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ്ഫോടനത്തില്‍ പ്രതികരണവുമായി ദുബായ് ഭരണാധികാരി ഷെയ്ഖ് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും
ദുബായ് : ഈസ്റ്റര്‍ ദിനത്തില്‍ ലോകത്തെ ഞെട്ടിച്ച ശ്രീലങ്കയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ പ്രതികരണവുമായി ദുബായ് ഭരണാധികാരി ഷെയ്ഖ് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും. ശ്രീലങ്കയിലുണ്ടായത് മനുഷ്യത്വ…
Read More » - 21 April
ഇന്ത്യയുടെ ആണവായുധങ്ങള്‍ ദീപാവലിക്ക് പൊട്ടിക്കാനല്ല വെച്ചിരിക്കുന്നത് ; പാക്കിസ്ഥാന് മുന്നറിയിപ്പ് നല്കി പ്രധാനമന്ത്രി
ന്യൂഡല്‍ഹി : ഇന്ത്യയുടെ കൈവശവും ആണവായുധമുണ്ടെന്ന് പാക്കിസ്ഥാനെ ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ കൈവശം വച്ചിരിക്കുന്ന ആണവായുധം ദീപാവലിക്ക് പൊട്ടിക്കാനുള്ളതല്ലെന്നാണ് അദ്ദേഹം പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.…
Read More » - 21 April
ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാതിക്രമ ആരോപണം ; വിശദീകരണവുമായി ജെയ്റ്റിലി
ന്യൂഡല്‍ഹി : സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാതിക്രമ ആരോപണത്തില്‍ അദ്ദേഹത്തിന് പിന്തുണ നല്കുന്ന പ്രതികരണവുമായി കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റലി . പരാതിക്ക് പിന്നില്‍ ഗൂഡാലോചന മുഴച്ച്…
Read More » - 21 April
വോട്ടെടുപ്പ് ദിനത്തില്‍ സംസ്ഥാനത്തെ ഈ മണ്ഡലത്തില്‍ നിരോധനാജ്ജ പ്രഖ്യാപിച്ചു
കോഴിക്കോട് : മണ്ഡലത്തില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ വോട്ടെടുപ്പ് ദിനം വടകരയില്‍ . ജില്ലാ കളക്ടര്‍ നിരോധനാജ്ജ പ്രഖ്യാപിച്ചു. ജില്ലാ കളക്ടര്‍ സാംബശിവ റാവുവാണ്…
Read More » - 21 April
അറബ് സഖ്യസേനാ വ്യോമാക്രമണത്തില്‍ ഹൂതികളുടെ മിസൈല്കേന്ദ്രങ്ങള് തകര്‍ന്നു
റിയാദ് : സൗദിയ്ക്കു നേരെ നിരന്തരം ആക്രമണം തൊടുത്തുവിട്ട ഹൂതികള്‍ക്ക് എതിരെ അറബ് സഖ്യസേനകളുടെ ആക്രമണം. ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളാണ് അറബ് സഖ്യസേന തകര്‍ത്തത്. സൗദി പ്രസ്…
Read More » - 21 April
എന്‍ഡിഎക്ക് പിന്തുണയുമായി മന്നം യുവജനവേദി
കോട്ടയം•വിശ്വാസ സംരക്ഷണത്തിന് പോരാടുന്ന എന്‍ഡിഎയ്ക്ക് ലോക്സഭ തെരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കാന്‍ മന്നംയുവജനവേദി സംസ്ഥാന സമിതി തീരുമാനിച്ചു. സിപിഎമ്മിന്റെ ഹിന്ദു വിരുദ്ധ നിലപാടുകള്‍ക്കെതിരെ ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തണമെന്നും സമിതി അഭിപ്രായപ്പെട്ടു.…
Read More » - 21 April
ഫേസ്ബുക്കിനോട് ബന്ധപ്പെട്ട ഒരു അതി പ്രധാന തീരുമാനം ഭാവിയില്‍ ഉണ്ടായേക്കുമെന്ന് സൂചന
വാഷിങ്ടണ്‍ : ഫേസ്ബുക്ക് മേധാവി സ്ഥാനത്ത് നിന്ന് മാര്‍ക്ക് സുക്കര്‍ബര്‍ഗിനെ നീക്കിയേക്കുമെന്ന് സൂചന. തുടര്‍ച്ചയായ വിവാദങ്ങളാണ് ഓഹരി ഉടമകളെ ഇതിന് പ്രേരിപ്പിക്കുന്നതെന്നാണ് അറിവ്. മെയ് 30 നാണ്…
Read More » - 21 April
കൊട്ടിക്കലാശത്തിലെ ആവേശം അതിര് കടന്നപ്പോള്‍ സംസ്ഥാനത്ത് പലയിടത്തും സംഘര്‍ഷം : ഇന്ന് നടന്നത് സിപിഎം ഗുണ്ടായിസമെന്ന് എ.കെ.ആന്റണി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നടന്ന കൊട്ടിക്കലാശത്തില്‍ വിവിധ സ്ഥലങ്ങളില്‍ അക്രമങ്ങളും സംഘര്‍ഷങ്ങളും റിപ്പോര്‍ട്ട് ചെയ്തു. സിപിഎം ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ വ്യാപകമായ ഏറ്റുമുട്ടലാണ് സംസ്ഥാനത്ത് നടന്നത്. തിരുവനന്തപുരം…
Read More » - 21 April
ടിക് ടോക്ക് ഉപയോഗിക്കുന്നവരെ ഇതാ മറ്റൊരു സന്തോഷവാര്‍ത്ത കൂടി
ബംഗളൂര് : ടിക് ടോക് അപ്ലീക്കേഷന്റെ നിരോധനത്തിന് പിറകെ നിലവിലെ ആപ്പില്‍ ഇന്ത്യക്കാര്‍ അപ് ലോഡ് ചെയ്തിരിക്കുന്ന 60 ലക്ഷത്തോളം വീഡിയോകള്‍ നീക്കി. ആക്ഷേപകരമായതും മാന്യത പുലര്ത്തുന്നതുമല്ലാത്ത…
Read More » - 21 April
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ഉദ്യോഗസ്ഥര്‍ മരിച്ചാല്‍ കുടുംബത്തിന് നഷ്ടപരിഹാരം
ഡ്യൂട്ടിക്കിടെ ഉദ്യോഗസ്ഥര്‍ മരണപ്പെട്ടാല്‍ 15 ലക്ഷമാണ് നഷ്ടപരിഹാരം. എന്നാല്‍ തീവ്രവാദികളുടെയോ ഭീകരവാദികളുടെയോ ആക്രമണത്തിലോ, കലാപത്തിലോ, സംഘര്‍ഷത്തിലോ പോളിങ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയാണെങ്കില്‍ അവരുടെ കുടുംബത്തിന് 30 ലക്ഷം രൂപയാണ്…
Read More » - 21 April
ക്ഷേത്രത്തിലെ ചിത്രപൂര്‍ണിമ ആഘോഷം : തിക്കിലും തിരക്കിലും നിരവധി പേര് മരിച്ചു
ചെന്നൈ: ക്ഷേത്രത്തിലെ ചിത്രപൂര്‍ണിമ ആഘോഷം : തിക്കിലും തിരക്കിലും നിരവധി പേര് മരിച്ചു . ചിത്ര പൂര്‍ണിമ പൂജയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ഏഴുപേര്‍ മരിച്ചത്. ത്രിച്ചിയിലെ…
Read More » - 21 April
കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷം; പോലീസുകാരന് പരിക്ക്
തിരുവല്ലയില്‍ സിപിഎം - ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഇരുപാര്‍ട്ടിയിലെയും പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലെറിഞ്ഞതാണ് വന്‍ സംഘര്‍ഷത്തിന് ഇടയാക്കിയത്.
Read More » - 21 April
ശ്രീലങ്കന്‍ സ്ഫോടനം; പൈശാചികവും ആസൂത്രിതവുമായ കാടത്തമെന്ന് നരേന്ദ്ര മോദി
ശ്രീലങ്കയില്‍ നടന്ന സ്ഫോടനങ്ങളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. പൈശാചികവും ആസൂത്രിതവുമായ കാടത്തം എന്നാണ് സ്ഫോടന പരമ്പരയെ മോദി വിശേഷിപ്പിച്ചത്
Read More » - 21 April
ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം• കേരളത്തിൽ ചില സ്ഥലങ്ങളിൽ 21, 22 തിയതികളിൽ ഇടിയോടും മിന്നലോടും കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റിന്റെ വേഗത…
Read More » - 21 April
കലാശക്കൊട്ടിനിടയ്ക്ക് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ സംഘര്‍ഷം : കലാശക്കൊട്ടിനിടയ്ക്ക് റോഡ് ഷോ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു : വടകരയില്‍ നിരോധനാജ്ഞ
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ ആവേശകരമായ കലാശകൊട്ടാണ് നടന്നത്. എന്നാല്‍ കലാശകൊട്ടിനിടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ സംഘര്‍ഷം ഉണ്ടായി. എ കെ ആന്റണിയുടെ…
Read More » - 21 April
വടകരയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് നേരെ കൈയ്യേറ്റ ശ്രമം
മേപ്പയൂര്‍ ബസ്റ്റാന്റിന് സമീപം പ്രചാരണം നടത്തുന്നതിനിടെയാണ് നസീറിനെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചത്.
Read More » - 21 April
വോട്ടെടുപ്പ് ; സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ഡിജിപി
തിരുവനന്തപുരം: സംസ്ഥാനത്തെ തിരഞ്ഞെടുപ്പിന് സുരക്ഷ ഒരുക്കുന്നതിനുളള ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായതായി ഡിജിപി ക്നാഥ് ബെഹ്റ. ചൊവ്വാഴ്ചയാണ് തെരഞ്ഞെടുപ്പ്. അന്നേ ദിവസം എല്ലാ മണ്ഡലങ്ങളിലും സ്വതന്ത്രവും നീതിപൂര്‍വ്വവും വോട്ടെടുപ്പ് പൂര്‍ത്തിയാക്കുവാന്‍…
Read More » - 21 April
തൊണ്ടയില്‍ കുടുങ്ങിയ മുള്ളെടുക്കാന്‍ സ്പൂണ്‍ വെച്ച് ശ്രമിച്ച് ഒടുക്കം സ്പൂണ്‍ വിഴുങ്ങി യുവതി ആശുപത്രിയില്‍
ബീജിംഗ്: തൊണ്ടയില്‍ കുടുങ്ങിയ മീന്‍ മുള്ള് സ്പൂണ്‍ കൊണ്ട് എടുക്കാന്‍ ശ്രമിച്ച് ഒടുവില്‍ സ്പൂണ്‍ അറിയതെ വിഴുങ്ങി ആശുപത്രിയില്‍ ചികില്‍സ തേടി ഒരു യുവതി. ചൈനയിലെ ഷെന്‍…
Read More » - 21 April
ദയവ് ചെയ്ത് അത് വിശ്വസിക്കരുത് : ആ വീഡിയോയിലെ യുവതി ഞാനല്ല : ഇനി ആത്മഹത്യ മാത്രമാണ് പോംവഴി : കരഞ്ഞപേക്ഷിച്ച് അഞ്ജു
‘കൊച്ചി : ദയവ് ചെയ്ത് ആരും അത് വിശ്വസിക്കരുത്. ആ വീഡിയോയിലെ യുവതി ഞാനല്ല. എന്നെ ഇനിയും ഉപദ്രവിക്കരുത്.. ആത്മഹത്യയ്ക്ക് വരെ ഒരുങ്ങിയതാണ് ഞാന്‍..’ കരഞ്ഞ് അപേക്ഷിച്ചുള്ള…
Read More »